1. രാമ ജന്മ ഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക പരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ചെയര്‍മാന്‍? [Raama janma bhoomi-baabari masjidu bhoomitharkka parihaaratthinaayi supreem kodathi niyogiccha madhyastha samithiyude cheyarmaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
എഫ്.എം.ഐ. ഖലീഫുള്ള
അയോധ്യയിലെ രാമജന്മ ഭൂമി- ബാബറി മസ്ജിദ് ഭൂമി തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തു തീര്‍ക്കാനായി സുപ്രിം കോടതി നിയോഗിച്ച സമിതിയില്‍ അധ്യക്ഷനു പുറമെ ശ്രീ ശ്രീ രവിശങ്കര്‍, ശ്രീരാം പഞ്ചു എന്നിവര്‍ അംഗങ്ങളാണ്. മാര്‍ച്ച് എട്ടിനാണ് സമിതിയെ നിയോഗിച്ചത്. മേയില്‍ സമിതി സുപ്രിംകോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ സമിതിക്ക് ഓഗസ്റ്റ് 15 വരെ കാലാവധി നീട്ടി നല്‍കിയിരിക്കയാണിപ്പോള്‍.