1. സീത ഒരു കെയ്ക്ക് ആദ്യം നേര്പകുതിയായി മുറിച്ചു. അതില് ഒരു പകുതി വീണ്ടും അവള് 20 ഗ്രാം വീതം ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷ്ണങ്ങള് ഉണ്ടെങ്കില് കെയ്ക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു? [Seetha oru keykku aadyam nerpakuthiyaayi muricchu. Athil oru pakuthi veendum aval 20 graam veetham cherukashnangalaayi muricchu. Aake 7 kashnangal undenkil keykkinu ethra thookkam undaayirunnu?]