1. അച്ഛന്‍റെ യും മകന്‍റെ യും വയസ്സുകളുടെ തുക 72 ആണ്.അവരുടെ വയസ്സുകളുടെ അംശബന്ധം 5:3 ആയാൽ അച്ഛന് മകനെക്കാൾ എത്ര വയസ് കൂടുതൽ ഉണ്ട്? [Achchhanre yum makanre yum vayasukalude thuka 72 aanu. Avarude vayasukalude amshabandham 5:3 aayaal achchhanu makanekkaal ethra vayasu kooduthal undu?]