1. താഴെ കൊടുത്തവയിൽ വയലാർ രാമവർമ്മയുടെ വരികൾ ഏത്? [Thaazhe kodutthavayil vayalaar raamavarmmayude varikal eth?]
(A): 'അന്യജീവനുതകിസ്വജീവിതം ധന്യമാക്കുമമലേവിവേകികൾ' ['anyajeevanuthakisvajeevitham dhanyamaakkumamalevivekikal'] (B): 'ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ' ['eeshvaranalla maanthrikanalla njaan pacchamannin manushyathvamaanu njaan'] (C): 'കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ ' ['kuzhivetti mooduka vedanakal kuthikolka shakthiyilekku nammal '] (D): 'നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' ['ningalorkkuka ningalengane ningalaayennu ']
Previous QuestionShow Answer Next Question Add Tags Report Error Show Marks