1. ജിഎസ്ടിയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്? [Jiesdiye sambandhicchu thettaaya prasthaavana ethaan?]
(A): ജിഎസ്ടി എന്നത് 122-ാമത് ഭരണഘടനാ ഭേദഗതി ബില്ലാണ് [Jiesdi ennathu 122-aamathu bharanaghadanaa bhedagathi billaanu] (B): ജിഎസ്ടി നിലവില്‍ വന്നത് 2017 ജൂലൈ ഒന്നിനാണ് [Jiesdi nilavil vannathu 2017 jooly onninaanu] (C): ജിഎസ്ടി ബില്‍ പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ് [Jiesdi bil paasaakkiya aadya samsthaanam keralamaanu] (D): ജിഎസ്ടി ബില്‍ രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് SAKSHAM. [Jiesdi bil raajyavyaapakamaayi nadappilaakkaanaayi kendrasarkkaar aarambhiccha paddhathiyaanu projakdu saksham.]
Previous QuestionShow Answer Next Question Add Tags Report Error Show Marks