122117. ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക് ?
[Eshya, vadakke amerikka bhookhanadangale verthirikkunna kadalidukku ?
]
122118. ബെറിങ് കട വേർതിരിക്കുന്ന ഭൂഖണഡങ്ങൾ ഏതെല്ലാം ?
[Beringu kada verthirikkunna bhookhanadangal ethellaam ?
]
122119. ബെറിങ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യങ്ങൾക്കിടയിലാണ് ?
[Beringu kadalidukku sthithi cheyyunnathu ethu raajyangalkkidayilaanu ?
]
122120. റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൾ സ്ഥിതി ചെയ്യുന്ന
ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്?
[Rashya, amerikka ennee raajyangalkkidayil sthithi cheyyunna
eshya, vadakke amerikka bhookhanadangale verthirikkunna kadalidukku?
]
122121. ശാന്തസമുദ്രം, ആർട്ടിക് സമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന
കടലിടുക്ക്?
[Shaanthasamudram, aarttiku samudram ennivaye bandhippikkunna
kadalidukku?
]
122123. ഇന്ത്യയിൽ പാറ തുരന്ന് നിർമിക്കപ്പെട്ട ഏറ്റവും പഴയ ഗുഹ:
[Inthyayil paara thurannu nirmikkappetta ettavum pazhaya guha:
]
122124. ഇന്ത്യയിൽ പാറ തുരന്ന് നിർമിക്കപ്പെട്ട ഏറ്റവും പഴയ ഗുഹയായ ബാരാബർ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Inthyayil paara thurannu nirmikkappetta ettavum pazhaya guhayaaya baaraabar guha sthithi cheyyunnathu evideyaanu ?
]
122125. ബോറാഗുഹകൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Boraaguhakal sthithi cheyyunnathu evideyaanu ?
]
122126. മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്ന നഗരം ?
[Mahaakaali guhakal sthithi cheyyunna nagaram ?
]
122127. മുംബൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗുഹകൾ ?
[Mumby nagaratthil sthithi cheyyunna prasiddhamaaya guhakal ?
]
122128. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്ത സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Guha kshethrangalkku prasiddhamaaya ajantha sthithi cheyyunnathu evideyaanu ?
]
122129. മഹാരാഷ്ട്രയിലെ ഒൗറംഗാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന
ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ പ്രദേശം ?
[Mahaaraashdrayile oauramgaabaadu jillayil sthithi cheyyunna
guha kshethrangalkku prasiddhamaaya pradesham ?
]
122130. മഹാരാഷ്ട്രയിലെ ഒൗറംഗാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അജന്ത
എന്തിനാണ് പ്രസിദ്ധമായത് ?
[Mahaaraashdrayile oauramgaabaadu jillayil sthithi cheyyunna ajantha
enthinaanu prasiddhamaayathu ?
]
122131. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിലെ ഗുഹകൾ എങ്ങനെ
ഉണ്ടാക്കിയവയാണ് ?
[Guha kshethrangalkku prasiddhamaaya ajanthayile guhakal engane
undaakkiyavayaanu ?
]
122132. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിൽ കൂടുതലായുള്ളത്
ഏത് ചിത്രങ്ങളാണ് ?
[Guha kshethrangalkku prasiddhamaaya ajanthayil kooduthalaayullathu
ethu chithrangalaanu ?
]
122133. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിൽ കൂടുതലായുള്ളത്
ഏതു മതവിഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ?
[Guha kshethrangalkku prasiddhamaaya ajanthayil kooduthalaayullathu
ethu mathavibhaagavumaayi bandhappetta chithrangalaanu ?
]
122134. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിൽ എത്ര ഗുഹകളാണുള്ളത് ?
[Guha kshethrangalkku prasiddhamaaya ajanthayil ethra guhakalaanullathu ?
]
122135. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തഗുഹകൾ കണ്ടെത്തിയത് ആര് ?
[Guha kshethrangalkku prasiddhamaaya ajanthaguhakal kandetthiyathu aaru ?
]
122136. ജോൺ സ്മിത്ത് എന്ന ആർമി ഓഫീസർ അജന്തഗുഹകളെ കണ്ടെത്തിയ വർഷം ?
[Jon smitthu enna aarmi opheesar ajanthaguhakale kandetthiya varsham ?
]
122137. 1819-ൽ ജോൺ സ്മിത്ത് എന്ന ആർമി ഓഫീസർ നായാട്ട് നടത്തുന്നതിനിടയിൽ കണ്ടെത്തിയ ഗുഹകൾ ?
[1819-l jon smitthu enna aarmi opheesar naayaattu nadatthunnathinidayil kandetthiya guhakal ?
]
122138. എല്ലോറ ഗുഹാക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Ellora guhaakshethrangal sthithi cheyyunnathu evideyaanu ?
]
122142. എല്ലോറയിലെ ഏറ്റവും പ്രസിദ്ധമായ ഗുഹാക്ഷേത്രം ?
[Ellorayile ettavum prasiddhamaaya guhaakshethram ?
]
122143. ഈസ്റ്റ് ഇന്ത്യ കമ്പനിക്കാർക്ക് ഇന്ത്യയിൽ ആദ്യമായി അധികാരം സ്ഥാപിച്ചത് എവിടെ ? [Eesttu inthya kampanikkaarkku inthyayil aadyamaayi adhikaaram sthaapicchathu evide ?]
122144. വില്യം ഹോക്കിൻസ് ഏത് മുഗൾ ചക്രവർത്തിയുടെ സദ്ദസ്സിലാണ് എത്തിയത് ? [Vilyam hokkinsu ethu mugal chakravartthiyude saddhasilaanu etthiyathu ?]
122145. ഒന്നാം കേരള നിയമസഭയിൽ എത്ര അംഗങ്ങൾ ഉണ്ട് ? [Onnaam kerala niyamasabhayil ethra amgangal undu ?]
122146. ഒന്നാം കേരള നിയമസഭയിൽ ഭരണപക്ഷ അംഗങ്ങളുടെ എണ്ണം എത്ര ? [Onnaam kerala niyamasabhayil bharanapaksha amgangalude ennam ethra ?]
122147. കേരള നെൽവയൽ തണ്ണീർത്തട ആക്ട് ഏത് വർഷമാണ് പാസാക്കിയത് ? [Kerala nelvayal thanneertthada aakdu ethu varshamaanu paasaakkiyathu ?]
122148. തോട്ടപ്പളി സ്പിൽവേ ഏത് വർഷമാണ് പൂർത്തിയായത് ? [Thottappali spilve ethu varshamaanu poortthiyaayathu ?]
122149. തണ്ണീർമുക്കം റെഗുലേറ്റർ പൂർത്തിയായ വർഷം ? [Thanneermukkam regulettar poortthiyaaya varsham ?]
122150. കുട്ടനാട് പ്രദേശം സമുദ്രനിരപ്പിൽ നിന്നും എത്ര മീറ്റർ താഴെയാണ് ? [Kuttanaadu pradesham samudranirappil ninnum ethra meettar thaazheyaanu ?]