122151. ഗ്രീൻലാൻഡിൽ മഞ്ഞു ആഴത്തിൽ മൂടിക്കിടക്കുന്ന പ്രദേശം അറിയപ്പെടുന്ന പേര് ? [Greenlaandil manju aazhatthil moodikkidakkunna pradesham ariyappedunna peru ?]
122152. ഗ്രീൻലാന്റിലെ ശരാശരി താപനില എത്ര ? [Greenlaantile sharaashari thaapanila ethra ?]
122153. 61. എസ്കിമോകളുടെ വാഹനത്തെ വിളിക്കുന്ന പേര് ? [61. Eskimokalude vaahanatthe vilikkunna peru ?]
122154. സമരാത്രദിനം എന്നാണ് ? [Samaraathradinam ennaanu ?]
122155. ഗ്രീഷ് മ അയനാന്തദിനം എന്നാണ് ? [Greeshu ma ayanaanthadinam ennaanu ?]
122156. " പറക്കുന്ന ഓടം " കണ്ടുപിടിച്ചത് ? [" parakkunna odam " kandupidicchathu ?]
122161. " കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ആവിയന്ത്രം കണ്ടുപിടിച്ചത് ? [" kandupiditthangalude raajaavu ennariyappedunna aaviyanthram kandupidicchathu ?]
122162. വ്യവസായ വത്കരണത്തിന് മുൻപ് കൈത്തൊഴിൽ കച്ചവടക്കാർ രൂപം കൊടുത്ത ചെറു സംഘടന ? [Vyavasaaya vathkaranatthinu munpu kytthozhil kacchavadakkaar roopam koduttha cheru samghadana ?]
122163. മാടമ്പ് കുഞ്ഞിക്കുട്ടൻറെ യഥാർത്ഥ പേര് ? [Maadampu kunjikkuttanre yathaarththa peru ?]
122164. പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ് ? [Pecchippaara anakkettu ethu samsthaanatthaanu ?]
122166. കേരളത്തിലെ ദക്ഷിണകാശിയെന്നറിയപ്പെടുന്നത് ? [Keralatthile dakshinakaashiyennariyappedunnathu ?]
122167. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് ? [Keralatthile jillakalil ettavum kooduthal kadalttheeramullathu ?]
122168. ദാദാസാഹേബ് ഫാൽക്കേ അവാർഡിന് അർഹനായ ആദ്യ മലയാളി ? [Daadaasaahebu phaalkke avaardinu arhanaaya aadya malayaali ?]
122169. കേരള നിയമസഭയുടെ ചരിത്രത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ആദ്യ മണ്ഡലം ? [Kerala niyamasabhayude charithratthil upathiranjeduppu nadanna aadya mandalam ?]
122170. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ? [Keralatthile aadya upamukhyamanthri ?]
122171. കേരള നിയമസഭയുടെ ചരിത്രത്തിൽ സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലം ? [Kerala niyamasabhayude charithratthil sthaanaarththi ethirillaathe thiranjedukkappetta eka mandalam ?]
122172. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ? [Keralatthile aadyatthe sampoornna shuchithva panchaayatthu ?]
122173. പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ? [Payyoli eksprasu ennariyappedunnathu ?]
122174. ചുണ്ടൻ വള്ളങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ? [Chundan vallangalude naadu ennariyappedunnathu ?]
122175. നെഹ് റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ് ? [Nehu ru drophi vallamkali nadakkunnathu ethu kaayalilaanu ?]
122176. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി ? [Kendrasaahithya akkaadami avaardu nediya aadya malayaali ?]
122177. പ്രോപ്രാട്രിയ എന്ന അപരനാമത്തിൽ തിരുവിതാംകൂർ ഭരണത്തെ വിമർശിച്ചത് ? [Propraadriya enna aparanaamatthil thiruvithaamkoor bharanatthe vimarshicchathu ?]
122178. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മലബാറിലെ കാർഷിക കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കളക്ടർ ? [Svaathanthryasamaravumaayi bandhappettu malabaarile kaarshika kalaapangalekkuricchu anveshikkaan niyogikkappetta kalakdar ?]
122179. കേരളത്തിൽ വായനാവാരമായി ആഘോഷിക്കുന്നത് ? [Keralatthil vaayanaavaaramaayi aaghoshikkunnathu ?]
122180. കേരള ഹയർ എഡ്യുക്കേഷൻ കൗൺസിലിൻറെ ആദ്യ ചെയർമാൻ ? [Kerala hayar edyukkeshan kaunsilinre aadya cheyarmaan ?]
122181. ഏത് കലാരൂപത്തിൽ നിന്നാണ് കഥകളി രൂപം കൊണ്ടത് ? [Ethu kalaaroopatthil ninnaanu kathakali roopam kondathu ?]
122183. 201. മട്ടാഞ്ചേരി ജൂതപ്പള്ളി സ്ഥാപിക്കപ്പെട്ട വർഷം ? [201. Mattaancheri joothappalli sthaapikkappetta varsham ?]
122184. അഞ്ചുതെങ്ങിൽ കോട്ട നിർമിക്കാൻ ആറ്റിങ്ങൽ റാണി ഇംഗ്ലീഷുകാരെ അനുവദിച്ചത് ഏത് വർഷത്തിൽ ? [Anchuthengil kotta nirmikkaan aattingal raani imgleeshukaare anuvadicchathu ethu varshatthil ?]
122185. Stock Exchange പ്രസിഡണ്ട് ആയ ആദ്യ മലയാളി ആരാണ് ? [Stock exchange prasidandu aaya aadya malayaali aaraanu ?]
122186. ഗുരു ഗോപിനാഥ് 1963- ൽ തിരുവനന്തപുരത്ത് ആരംഭിച്ച കലാകേന്ദ്രം ? [Guru gopinaathu 1963- l thiruvananthapuratthu aarambhiccha kalaakendram ?]
122188. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണകേന്ദ്രം ? [Inthyayile aadyatthe kandal gaveshanakendram ?]
122189. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി [ ഡാറാസ് മെയിൽ ] ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷം ? [Keralatthile aadyatthe kayar phaakdari [ daaraasu meyil ] aalappuzhayil sthaapithamaayathu ethu varsham ?]
122190. ഉത്തരവാദപ്രക്ഷോഭണകാലത്ത് മലബാറിൽ നിന്ന് ജാഥ നയിച്ചെത്തിയ എ . കെ . ഗോപാലൻ എവിടെ വച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത് ? [Uttharavaadaprakshobhanakaalatthu malabaaril ninnu jaatha nayicchetthiya e . Ke . Gopaalan evide vacchaanu arasttu cheyyappettathu ?]
122191. ലോകസഭാംഗമായ ആദ്യ കേരളീയ വനിത ? [Lokasabhaamgamaaya aadya keraleeya vanitha ?]
122192. കേരളത്തിൽ വ്യഭിചാരക്കുറ്റം ആരോപിച്ചിരുന്ന സ്ത്രീകൾക്കെതിരെ സ്വീകരിച്ചിരുന്ന നടപടി ? [Keralatthil vyabhichaarakkuttam aaropicchirunna sthreekalkkethire sveekaricchirunna nadapadi ?]
122193. കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായ ക്രമത്തെ കുറിച്ച് പരാമർശിച്ച വിദേശ സഞ്ചാരി ? [Keralatthil nilaninnirunna marumakkatthaaya kramatthe kuricchu paraamarshiccha videsha sanchaari ?]
122194. നിയമസഭാധ്യക്ഷൻ , മുഖ്യമന്ത്രി , ഗവർണർ എന്നീ പദവികളിലെത്തിയ മലയാളി ? [Niyamasabhaadhyakshan , mukhyamanthri , gavarnar ennee padavikaliletthiya malayaali ?]
122195. ഗോശ്രീ എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ? [Goshree enna peril praacheenakaalatthu ariyappettirunnathu ?]
122196. തിരുവിതാംകൂറിൽ ഉണ്ടായിരുന്ന ഡിവിഷൻ പേഷ്കാർക്ക് തുല്യമായ ഇപ്പോഴത്തെ പദവി ? [Thiruvithaamkooril undaayirunna divishan peshkaarkku thulyamaaya ippozhatthe padavi ?]
122197. വേലുത്തമ്പിദളവയ്ക്ക് ശേഷം തിരുവിതാംകൂർ ദിവാൻ ആയത് ? [Velutthampidalavaykku shesham thiruvithaamkoor divaan aayathu ?]
122198. കേരള നിയമസഭയിലെ ആദ്യത്തെ കോൺഗ്രസ്സ് സ് പീക്കർ ? [Kerala niyamasabhayile aadyatthe kongrasu su peekkar ?]