125167. ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ആരാണ് ? [Inthyayude desheeya gaanam rachicchathu aaraanu ?]
125168. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഏതാണ് ? [Amerikkan prasidantinte audyogika vasathi ethaanu ?]
125169. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ ഏവ ? [Vellatthilittaal katthunna lohangal eva ?]
125170. ഏറ്റവും ഭാരം കുറഞ്ഞ വാതകം ഏത് ? [Ettavum bhaaram kuranja vaathakam ethu ?]
125171. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ് ? [Ettavum kooduthal kadalttheeramulla raajyam ethaanu ?]
125172. കേരളത്തിലെ ആദ്യ സർവകലാശാല ഏത് ? [Keralatthile aadya sarvakalaashaala ethu ?]
125173. ഇന്ത്യയിലെ ആദ്യ സയൻസ് വില്ലേജ് ? [Inthyayile aadya sayansu villeju ?]
125174. രണ്ട് ദിശകളിലേക്ക് ഒരേ സമയം നോക്കാൻ കഴിയുന്ന ഒരു ജീവി ? [Randu dishakalilekku ore samayam nokkaan kazhiyunna oru jeevi ?]
125175. ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച പ്രഥമ ഇന്ത്യൻ ഉപഗ്രഹം ? [Shreeharikkottayilninnu vikshepiccha prathama inthyan upagraham ?]
125176. ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനാവകുപ്പ് ഏതാണ് ? [Jammu kaashmeerinu prathyeka avakaashangal urappunalkunna bharanaghadanaavakuppu ethaanu ?]
125177. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ? [Inthyayile aadyatthe poliyo vimuktha jilla ?]
125178. ലോകത്തേറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ? [Lokatthettavum janasamkhya koodiya dveepu ?]
125179. നാണത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Naanatthil mudranam cheyyappetta aadya inthyan pradhaanamanthri ?]
125180. ഇന്ത്യയിൽ ആഗോളവത്കരണവും ഉദാരവത്കരണവും ആരംഭിച്ച ഗവൺമെന്റ് ? [Inthyayil aagolavathkaranavum udaaravathkaranavum aarambhiccha gavanmentu ?]
125181. ഇന്ത്യയിലെആദ്യത്തെ മുസ്ലീം പള്ളി എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Inthyayileaadyatthe musleem palli evideyaanu sthithicheyyunnathu ?]
125182. ഇന്ത്യൻ തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം നൽകിയ കേരളീയൻ ? [Inthyan thapaal sttaampukalil aadyamaayi sthaanam nalkiya keraleeyan ?]
125183. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലമേത് ? [Inthyayude ettavum thekke attatthulla sthalamethu ?]
125184. താപോർജ്ജവും യാന്ത്രികോർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Thaaporjjavum yaanthrikorjjavum thammilulla bandham kandetthiya shaasthrajnjan ?]
125185. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല ഏതാണ് ? [Keralatthil ettavum kooduthal thozhil rahithar ulla jilla ethaanu ?]
125186. മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ? [Maraccheeni ettavum kooduthal uthpaadippikkunna jilla ethaanu ?]
125187. അഞ്ചുതെങ്ങ് കോട്ട ഏത് ജില്ലയിലാണ് ? [Anchuthengu kotta ethu jillayilaanu ?]
125188. അന്താരാഷ്ട്ര പ്രശസ്തി നേടിയ വിനോദ സഞ്ചാര കേന്ദ്രമായ കോവളം ഏത് ജില്ലയിലാണ് ? [Anthaaraashdra prashasthi nediya vinoda sanchaara kendramaaya kovalam ethu jillayilaanu ?]
125189. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത് ജില്ലയിലാണ് ? [Thumpa rokkattu vikshepana kendram ethu jillayilaanu ?]
125190. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ശ്രീകാര്യം ഏത് ജില്ലയിലാണ് ? [Kendra kizhanguvila gaveshana kendram sthithi cheyyunna shreekaaryam ethu jillayilaanu ?]
125191. ഇ . എം . എസ് അക്കാദമി സ്ഥിതി ചെയ്യുന്ന വിളപ്പിൽശാല ഏത് ജില്ലയിലാണ് ? [I . Em . Esu akkaadami sthithi cheyyunna vilappilshaala ethu jillayilaanu ?]
125192. NH 47 ,MC റോഡ് എന്നിവ സന്ധിക്കുന്ന കേശവദാസപുരം ഏത് ജില്ലയിലാണ് ? [Nh 47 ,mc rodu enniva sandhikkunna keshavadaasapuram ethu jillayilaanu ?]
125193. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സ് സ്ഥാപിച്ചിരിക്കുന്ന തിരുവല്ലം ഏത് ജില്ലയിലാണ് ? [Chithraanjjali sttudiyo komplaksu sthaapicchirikkunna thiruvallam ethu jillayilaanu ?]
125194. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലമായ കണ്ണമൂല ഏത് ജില്ലയിലാണ് ? [Chattampi svaamikalude janmasthalamaaya kannamoola ethu jillayilaanu ?]
125195. ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തി ഏത് ജില്ലയിലാണ് ? [Shreenaaraayana guru janiccha chempazhanthi ethu jillayilaanu ?]
125196. ജനാർദ്ദന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന വർക്കല ഏത് ജില്ലയിലാണ് ? [Janaarddhana svaami kshethram sthithi cheyyunna varkkala ethu jillayilaanu ?]
125197. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതമായ നെയ്യാർ ഏത് ജില്ലയിലാണ് ? [Keralatthile ettavum thekkeyattatthe vanyajeevi sankethamaaya neyyaar ethu jillayilaanu ?]
125198. ഭാരതരത്നം നേടിയ രണ്ടാമത്തെ വനിത ? [Bhaaratharathnam nediya randaamatthe vanitha ?]
125199. അന്താരാഷ്ട്ര ധാരണയ്ക്കുള്ള മാഗ്സസേ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ? [Anthaaraashdra dhaaranaykkulla maagsase avaardu nediya aadya inthyan ?]
125200. മാഗ്സസേ അവാർഡും നോബേലും നേടിയ ആദ്യ ഇന്ത്യൻ ? [Maagsase avaardum nobelum nediya aadya inthyan ?]