125201. മാഗ്സസേ അവാർഡും നോബേലും ഭരതരത്നവും നേടിയ ഏക വ്യക്തി ? [Maagsase avaardum nobelum bharatharathnavum nediya eka vyakthi ?]
125202. അഗതികളുടെ അമ്മ എന്നറിയപ്പെടുന്നതാര് ? [Agathikalude amma ennariyappedunnathaaru ?]
125203. മിഷൻ ഓഫ് ചാരിറ്റീസ് സ്ഥാപിച്ച വ്യക്തി ? [Mishan ophu chaaritteesu sthaapiccha vyakthi ?]
125204. മദർ ഹൗസിൽ അന്ത്യനിദ്ര കൊള്ളുന്ന വ്യക്തി ? [Madar hausil anthyanidra kollunna vyakthi ?]
125205. ടെമ്പിൾടണ് അവാർഡിന് ഇന്ത്യയിൽ നിന്നും ആദ്യമായി അർഹയായ വ്യക്തി . [Dempildanu avaardinu inthyayil ninnum aadyamaayi arhayaaya vyakthi .]
125206. നോബേൽ സമ്മാനത്തിന് അർഹയായ ആദ്യ ഇന്ത്യൻ വനിത ? [Nobel sammaanatthinu arhayaaya aadya inthyan vanitha ?]
125207. അനാഥത്വമാണ് ഏറ്റവും മാരകമായ രോഗം എന്ന് അഭിപ്രായപ്പെട്ട വ്യക്തി ? [Anaathathvamaanu ettavum maarakamaaya rogam ennu abhipraayappetta vyakthi ?]
125208. വിഭിന്ന ശേഷിക്കാരെയും മനോരോഗികളേയും ചികിത്സിക്കാൻ 1917- ൽ നിർമൽ കെന്നഡി ഹോം സ്ഥാപിച്ച വ്യക്തി ? [Vibhinna sheshikkaareyum manorogikaleyum chikithsikkaan 1917- l nirmal kennadi hom sthaapiccha vyakthi ?]
125209. മാഗ്സസേ അവാർഡിന് അർഹയായ ആദ്യ ഇന്ത്യൻ വനിത ? [Maagsase avaardinu arhayaaya aadya inthyan vanitha ?]
125210. അമേരിക്ക ഓണറ്റി പൗരത്വം ലഭിച്ച ആദ്യ ഇന്ത്യൻ ? [Amerikka onatti paurathvam labhiccha aadya inthyan ?]
125211. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട നോബേൽ സമ്മാന ജേതാവ് ? [Vaazhtthappettavalaayi prakhyaapikkappetta nobel sammaana jethaavu ?]
125212. കുഷ്ഠരോഗ നിർമ്മാർജ്ജന കേന്ദ്രമായ ഗാന്ധിജി പ്രേം നിവാസ് 1958- ൽ സ്ഥാപിച്ച വ്യക്തി ? [Kushdtaroga nirmmaarjjana kendramaaya gaandhiji prem nivaasu 1958- l sthaapiccha vyakthi ?]
125213. നോബേലും ഭരതരത്നവും നേടിയ ഏക വനിത ? [Nobelum bharatharathnavum nediya eka vanitha ?]
125214. കേരളത്തിൽ പോതുമേഖലയിലെ ആദ്യ സിനിമാ തിയേറ്റർ ഏവിടെ സ്ഥാപിതമായി ? [Keralatthil pothumekhalayile aadya sinimaa thiyettar evide sthaapithamaayi ?]
125215. കേരളത്തിലെ ആദ്യത്തെ കോണ് ക്രീറ്റ് പാലം എവിടെ ? [Keralatthile aadyatthe konu kreettu paalam evide ?]
125216. കേരളത്തിലെ ആദ്യത്തെ അടിപ്പാത എവിടെ ? [Keralatthile aadyatthe adippaatha evide ?]
125217. കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ എവിടെ ? [Keralatthile aadyatthe eskalettar evide ?]
125218. കേരളത്തിലെ ആദ്യത്തെ ലോക് അദാലത്ത് നടന്നത് എവിടെ ? [Keralatthile aadyatthe loku adaalatthu nadannathu evide ?]
125219. കേരളത്തിലെ ആദ്യത്തെ ബ്രയലി പ്രസ്സ് സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe brayali prasu sthaapithamaayathu evide ?]
125220. കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം എവിടെ ? [Keralatthile aadyatthe rokkattu vikshepanakendram evide ?]
125221. കേരളത്തിലെ ആദ്യത്തെ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം നിലവിൽ വന്നത് എവിടെ ? [Keralatthile aadyatthe pabliku draansporttu samvidhaanam nilavil vannathu evide ?]
125222. കേരളത്തിലെ ആദ്യത്തെ മൊബൈൽ കോടതി എവിടെ ? [Keralatthile aadyatthe mobyl kodathi evide ?]
125223. കേരളത്തിലെ ആദ്യത്തെ ചെഷയർ ഹോം സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe cheshayar hom sthaapithamaayathu evide ?]
125224. കേരളത്തിലെ ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe ammatthottil sthaapithamaayathu evide ?]
125225. കേരളത്തിലെ ആദ്യത്തെ ലയണ് സഫാരി പാർക്ക് സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe layanu saphaari paarkku sthaapithamaayathu evide ?]
125226. കേരളത്തിലെ ആദ്യത്തെ പ്ലാനട്ടോറിയം സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe plaanattoriyam sthaapithamaayathu evide ?]
125227. കേരളത്തിലെ ആദ്യത്തെ എസ് . ടി . ഡി സംവിധാനം നിലവിൽ വന്നത് എവിടെ ? [Keralatthile aadyatthe esu . Di . Di samvidhaanam nilavil vannathu evide ?]
125228. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി സ്ഥാപിതമായത് എവിടെ ? [Keralatthile aadyatthe pabliku heltthu laborattari sthaapithamaayathu evide ?]
125229. കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya spordsu skool sthaapikkappettathu evide ?]
125230. കേരളത്തിലെ ആദ്യ പുബ്ലിക്ക് ലൈബ്രറി സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya publikku lybrari sthaapikkappettathu evide ?]
125231. കേരളത്തിലെ ആദ്യ മ്യുസിയം സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya myusiyam sthaapikkappettathu evide ?]
125232. കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya mrugashaala sthaapikkappettathu evide ?]
125233. കേരളത്തിലെ ആദ്യ ജയിൽ സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya jayil sthaapikkappettathu evide ?]
125234. കേരളത്തിലെ ആദ്യ സർക്കാർ ആശുപത്രി സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya sarkkaar aashupathri sthaapikkappettathu evide ?]
125235. കേരളത്തിലെ ആദ്യ വാന നിരീക്ഷണശാല സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya vaana nireekshanashaala sthaapikkappettathu evide ?]
125236. കേരളത്തിലെ ആദ്യ സർക്കാർ പ്രസ്സ് സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya sarkkaar prasu sthaapikkappettathu evide ?]
125237. കേരളത്തിലെ ആദ്യ ടെലിഫോണ് കണക്ട്ഷൻ കിട്ടിയത് എവിടെ ? [Keralatthile aadya deliphonu kanakdshan kittiyathu evide ?]
125238. കേരളത്തിലെ ആദ്യ റേഡിയോ നിലയം സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya rediyo nilayam sthaapikkappettathu evide ?]
125239. കേരളത്തിലെ ആദ്യ ദൂരദർശൻ കേന്ദ്രം സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya dooradarshan kendram sthaapikkappettathu evide ?]
125240. കേരളത്തിലെ ആദ്യ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya deknopaarkku sthaapikkappettathu evide ?]
125241. കേരളത്തിലെ ആദ്യ ഫ്ലയിംഗ് ക്ലബ് സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya phlayimgu klabu sthaapikkappettathu evide ?]
125242. കേരളത്തിലെ ആദ്യ റബ്ബറധിഷ്ഠിത വ്യവസായ സ്ഥാപനം സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya rabbaradhishdtitha vyavasaaya sthaapanam sthaapikkappettathu evide ?]
125243. കേരളത്തിലെ ആദ്യ അന്താരാഷ് ട്ര വിമാനത്താവളം സ്ഥാപിക്കപ്പെട്ടത് എവിടെ ? [Keralatthile aadya anthaaraashu dra vimaanatthaavalam sthaapikkappettathu evide ?]
125244. കേരളത്തിലെ ആദ്യ സിറ്റി കോർപ്പറേഷൻഏത് ? [Keralatthile aadya sitti korppareshanethu ?]
125245. കേരളത്തിൽ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരം ഏത് ? [Keralatthil aadyatthe vydyutheekarikkappetta nagaram ethu ?]
125246. കേരളത്തിലെ ആദ്യ ലോ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya lo koleju sthaapikkappettathu evide ?]
125247. കേരളത്തിലെ ആദ്യ എഞ്ചിനീയറിങ്ങ് കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya enchineeyaringu koleju sthaapikkappettathu evide ?]
125248. കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya vanithaa koleju sthaapikkappettathu evide ?]
125249. കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya medikkal koleju sthaapikkappettathu evide ?]
125250. കേരളത്തിലെ ആദ്യ ആയൂർവേദ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? [Keralatthile aadya aayoorveda koleju sthaapikkappettathu evide ?]