169951. ലോകത്താകമാനം ചൊവ്വയിലേയ്ക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ എത്ര ? [Lokatthaakamaanam chovvayileykku ithuvare nadanna dauthyangal ethra ?]
169952. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം? [Ettavum kooduthal guruthvaakarshana balam anubhavappedunna graham?]
169953. ശുക്രനെ നിരീക്ഷിക്കാനായി ‘വിനീസ് എക്സ്പ്രസ്സ്’ എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്? [Shukrane nireekshikkaanaayi ‘vineesu eksprasu’ enna pedakam bahiraakaashatthekku vikshepicchath?]
169954. ബുധന്റെ പരിക്രമണകാലം? [Budhante parikramanakaalam?]
169955. സൂര്യനുമായുള്ള ഇടപഴകലാണ് ചൊവ്വയുടെ അന്തരീക്ഷ നഷ്ടത്തിന് മുഖ്യകാരണമെന്ന് അടുത്തിടെ കണ്ടെത്തിയ നാസയുടെ പേടകം? [Sooryanumaayulla idapazhakalaanu chovvayude anthareeksha nashdatthinu mukhyakaaranamennu adutthide kandetthiya naasayude pedakam?]
169956. ഇന്ത്യൻ ഉപഭൂഖണ്ഠത്തിലെ ആദ്യത്തെ സ്പേസ് ഏജൻസിക്ക് പാക്കിസ്ഥാൻ തുടക്കം കുറിച്ച വർഷം? [Inthyan upabhookhandtatthile aadyatthe spesu ejansikku paakkisthaan thudakkam kuriccha varsham?]
169957. ഐ എസ് ആർ ഒ യുടെ എത്രാമത്തെ വാർത്താ വിനിമയ ഉപഗ്രഹമാണ് കടലിലെ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ വേണ്ടി ഫ്രഞ്ച് ഗയാനയിലെ ഖോറോയിൽ നിന്നും 2012 സെപ്തംബർ 21 നു വിക്ഷേപിച്ച 101 ആം ദൗത്യമായ ജിസാറ്റ് -10 ? [Ai esu aar o yude ethraamatthe vaartthaa vinimaya upagrahamaanu kadalile maattangale kuricchu padtikkaan vendi phranchu gayaanayile khoroyil ninnum 2012 septhambar 21 nu vikshepiccha 101 aam dauthyamaaya jisaattu -10 ?]
169958. ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം? [Chandranil irangiya chynayude aalillaattha bahiraakaasha pedakam?]
169959. അരുണൻ എന്ന പേരിലറിയപ്പെടുന്ന ഗ്രഹം? [Arunan enna perilariyappedunna graham?]
169960. റഷ്യൻ ബഹിരാകാശ സഞ്ചാരി അറിയപ്പെടുന്നത്? [Rashyan bahiraakaasha sanchaari ariyappedunnath?]
169961. കുള്ളൻ ഗ്രഹ പട്ടികയിൽ ഉൾപ്പെടുത്തിയ ക്ഷുദ്രഗ്രഹം? [Kullan graha pattikayil ulppedutthiya kshudragraham?]
169962. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം? [Svaathanthryam samathvam saahodaryam ennee perukalil valayangalulla graham?]
169964. ഭൂമിയിൽ 90 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം? [Bhoomiyil 90 kilo bhaaramulla oraalkku chandranilulla bhaaram?]
169965. “എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം” എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ കർത്താവ് ? [“e breephu histtari ophu dym” enna prasiddhamaaya granthatthinte kartthaavu ?]
169966. സൂര്യന്റെ പകുതിയിൽ താഴെമാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്? [Sooryante pakuthiyil thaazhemaathram dravyamaanamulla cheru nakshathrangal ariyappedunnath?]
169967. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസറിംഗിന്റെ ആസ്ഥാനം? [Inthyan insttittyoottu ophu rimottu sensarimginte aasthaanam?]
169968. 2018 ലെ ശൈത്യകാല ഒളിംപിക്സ് വേദി? [2018 le shythyakaala olimpiksu vedi?]
169969. റിയോ ഒളിമ്പിക്സിൽ ഏറ്റവും കുറവ് താരങ്ങൾ പങ്കെടുത്ത രാജ്യം? [Riyo olimpiksil ettavum kuravu thaarangal pankeduttha raajyam?]
169971. സ്പാനിഷ് ക്ലബ്ബായ ലാലിഗയുമായി കരാർ ഒപ്പിട്ട ആദ്യ ഇന്ത്യൻ താരം? [Spaanishu klabbaaya laaligayumaayi karaar oppitta aadya inthyan thaaram?]
169972. 17-ാം ഏഷ്യൻ ഗെയിംസിന്റെ 56 കി.ഗ്രാം ഭാരോദ്വാഹനത്തിൽ ലോക റെക്കോർഡിട്ട ഉത്തരകൊറിയൻ താരം? [17-aam eshyan geyimsinte 56 ki. Graam bhaarodvaahanatthil loka rekkorditta uttharakoriyan thaaram?]
169973. ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് ഇന്ത്യയുടെ രോഹിത് ശർമയാണ്. ഏത് രാജ്യത്തിനെതിരെ നടന്ന മത്സരത്തിലാണ് രോഹിത് 173 പന്തിൽ നിന്ന് 264 റൺ നേടിയത്? [Ekadina krikkattil ettavum uyarnna vyakthigatha skor nediyathu inthyayude rohithu sharmayaanu. Ethu raajyatthinethire nadanna mathsaratthilaanu rohithu 173 panthil ninnu 264 ran nediyath?]
169974. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 10 വിക്കറ്റെടുത്ത ലോകത്തിലെ രണ്ടാമത്തെ ബൗളർ? [Desttu krikkattil orinningsil 10 vikkatteduttha lokatthile randaamatthe baular?]
169975. താഴെ നൽകിയവരിൽ 2015-ലെ ജി.വി. രാജ അവാർഡ് ജേതാവ് ആര്? [Thaazhe nalkiyavaril 2015-le ji. Vi. Raaja avaardu jethaavu aar?]
169976. Highlights of the Olympics :From Ancient Times to the Present എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ കർത്താവ്? [Highlights of the olympics :from ancient times to the present enna prasiddhamaaya granthatthinte kartthaav?]
169977. 2016-ലെ പാരാലിമ്പിക്സിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ രാജ്യം? [2016-le paaraalimpiksil anthaaraashdra olimpiku kammitti sampoornna vilakku erppedutthiya raajyam?]
169978. 2012 ൽ ആസ്ട്രിയയിലെ ഇൻസ്‌ബ്രക്കിൽ നടന്ന പ്രഥമ വിന്റർ യൂത്ത് ഒളിമ്പിക്സിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം? [2012 l aasdriyayile insbrakkil nadanna prathama vintar yootthu olimpiksil pankeduttha raajyangalude ennam?]
169979. ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയ ഭാഷ? [Olimpiksu aapthavaakyam thayyaaraakkiya bhaasha?]
169980. 4 മത് പ്രോ കബഡി ലീഗ് (2016 ജൂൺ) ചാമ്പ്യൻ ? [4 mathu pro kabadi leegu (2016 joon) chaampyan ?]
169981. 32-ാമത് ഇന്ത്യൻ ഓയിൽ സുർജിത് ഹോക്കി ടൂർണമെന്റ് വിജയിച്ചത്? [32-aamathu inthyan oyil surjithu hokki doornamentu vijayicchath?]
169982. അന്ധരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നേടി. ഫൈനലിൽ പാകിസ്താനെ 45 റൺസിനാണ് ടീം ഇന്ത്യ തോല്പിച്ചത്. എവിടെ വച്ചാണ് മത്സരം നടന്നത്? [Andharude prathama eshyaakappu krikkattu kireedam inthya nedi. Phynalil paakisthaane 45 ransinaanu deem inthya tholpicchathu. Evide vacchaanu mathsaram nadannath?]
169983. താഴെ കൊടുത്ത ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ് സ്ലൂപ്പ് സെയിലിംങ് ? [Thaazhe koduttha ethu raajyatthinte desheeya kaayika vinodamaanu slooppu seyilimngu ?]
169984. ഇന്ത്യയിൽ ആദ്യമായി സാഫ് ഗെയിംസ് നടന്ന വർഷം? [Inthyayil aadyamaayi saaphu geyimsu nadanna varsham?]
169985. 2003 -ലെ ആഫ്രോ ഏഷ്യൻ ഗെയിംസിൽ ഏറ്റവുമധികം മെഡലുകൾ നേടിയ രാജ്യം ? [2003 -le aaphro eshyan geyimsil ettavumadhikam medalukal nediya raajyam ?]
169986. ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ഇംഗ്ലീഷുകാരനായ എ.ഇ.ജെ. കോളിൻസിന്റെ പേരിലുണ്ടായിരുന്ന 117 വർഷത്തെ റെക്കോഡ് തകർത്ത ഇന്ത്യക്കാരൻ ? [Oru inningsil ettavum kooduthal ransu enna imgleeshukaaranaaya e. I. Je. Kolinsinte perilundaayirunna 117 varshatthe rekkodu thakarttha inthyakkaaran ?]
169987. ലോകകപ്പ് ഫുട്ബോളിൽ ഒരു ടീമിൽ എത്ര കളിക്കാരെ രജിസ്റ്റ്ർ ചെയ്യാം? [Lokakappu phudbolil oru deemil ethra kalikkaare rajisttr cheyyaam?]
169988. ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് 2017 ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്? [Ethu deemine paraajayappedutthiyaanu 2017 l keralam aadyamaayi ranjji drophi krikkattu semi phynalilekku yogyatha nediyath?]
169989. 2019 ലെ ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്ക്? [2019 le bibisi inthyan spordsu vuman ophu di iyar avaardu labhicchathu aarkku?]
169990. ഫിഫ റാങ്കിംഗ് സമ്പ്രദായം ആരംഭിച്ച വർഷം [Phipha raankimgu sampradaayam aarambhiccha varsham]
169991. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിംപിക് മെഡൽ നേടിയത്? [Svathanthra inthyakku vendi aadyamaayi vyakthigatha olimpiku medal nediyath?]
169992. കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്ന വർഷം? [Kerala spordsu kaunsil nilavil vanna varsham?]
169993. അറബികളുമായുള്ള ദീർഘകാല സമ്പർക്കത്തിലൂടെ അറബി- പേർഷ്യൻ ഭാഷയിൽ നിന്നും മലയാള ഭാഷയിലേക്ക് കടന്നു കൂടിയ പദങ്ങളിൽ പെടാത്തത്? [Arabikalumaayulla deerghakaala samparkkatthiloode arabi- pershyan bhaashayil ninnum malayaala bhaashayilekku kadannu koodiya padangalil pedaatthath?]
169994. പനിക്കും തലവേദനയ്ക്കൂമുള്ള ഒരു ഭാരതീയ ഔഷധം എന്ന് കുരുമുളകിനെ വിശേഷിപ്പിച്ചത്? [Panikkum thalavedanaykkoomulla oru bhaaratheeya aushadham ennu kurumulakine visheshippicchath?]
169995. ഇന്ത്യയിലെ യൂറോപ്യൻ ശക്തികളുടെ ആദ്യകോട്ട? [Inthyayile yooropyan shakthikalude aadyakotta?]
169997. സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ സംസ്കൃത പണ്ഡിതനല്ലാത്തതിനാൽ അര കവി എന്ന് വിശേഷിപ്പിക്കപ്പെട്ടതാരെ? [Saamoothiriyude sadasine alankaricchirunna pathinettara kavikalil samskrutha pandithanallaatthathinaal ara kavi ennu visheshippikkappettathaare?]
169998. ആദ്യ മാമാങ്കം നടന്ന വർഷം? [Aadya maamaankam nadanna varsham?]
169999. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്ന് കേരളീയർ വിളിച്ചത്? [Maargadarshiyaaya imgleeshukaaran ennu keraleeyar vilicchath?]
170000. പോർക്ക / ബറാക്കെ എന്ന് പഴയ കാലത്ത് വിളിക്കപ്പെട്ടിരുന്ന പ്രദേശം? [Porkka / baraakke ennu pazhaya kaalatthu vilikkappettirunna pradesham?]