170002. സാമൂതിരിയുടെ കഴുത്തിനു നേരെ ചൂണ്ടിയ തോക്കെന്ന് വിശേഷിപ്പിക്കപ്പെട്ട ചാലിയം കോട്ട പറങ്കികളിൽ നിന്ന് പിടിച്ചെടുത്ത കുഞ്ഞാലിമരയ്ക്കാർ? [Saamoothiriyude kazhutthinu nere choondiya thokkennu visheshippikkappetta chaaliyam kotta parankikalil ninnu pidiccheduttha kunjaalimaraykkaar?]
170003. വടക്ക് കാസർഗോഡ് മുതൽ തെക്ക് കോരപ്പുഴ വരെയും കിഴക്ക് കുടക് മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെയും വ്യാപിച്ചു കിടന്നിരുന്ന നാട്? [Vadakku kaasargodu muthal thekku korappuzha vareyum kizhakku kudaku muthal padinjaaru arabikkadal vareyum vyaapicchu kidannirunna naad?]
170004. അതുലൻ ഏത് മൂഷക രാജാവിന്റെ ആസ്ഥാന കവിയായിരുന്നു ? [Athulan ethu mooshaka raajaavinte aasthaana kaviyaayirunnu ?]
170005. കേരളത്തിലെ ഏറ്റവും നല്ല നഗരമെന്ന് ഇബിനു ബത്തൂത്ത വിശേഷിപ്പിച്ചത്? [Keralatthile ettavum nalla nagaramennu ibinu batthoottha visheshippicchath?]
170006. എ ഡി 825 ൽ കൊല്ലവർഷം ആരംഭിച്ചത് ആരുടെ കാലത്താണ്? [E di 825 l kollavarsham aarambhicchathu aarude kaalatthaan?]
170007. സംസ്കൃത ഗ്രന്ഥമായ മുകുന്ദമാല രചിച്ചത് ? [Samskrutha granthamaaya mukundamaala rachicchathu ?]
170008. ആയി രാജാക്കൻമാരുടെ പിൽക്കാല തലസ്ഥാനം? [Aayi raajaakkanmaarude pilkkaala thalasthaanam?]
170009. അൽബറൂണി ഹിലി രാജ്യമെന്നും, മാർക്കോ പോളോ എലിനാട് എന്നും വിശേഷിപ്പിച്ച നാട്ടുരാജ്യം? [Albarooni hili raajyamennum, maarkko polo elinaadu ennum visheshippiccha naatturaajyam?]
170010. പെരും ചോറ്റുതിയൻ , വാനവരമ്പൻ എന്നീ പേരുകളിൽ അറിയപ്പെട്ട ചേര രാജാവ്? [Perum chottuthiyan , vaanavarampan ennee perukalil ariyappetta chera raajaav?]
170011. സംഘ കാലത്തെ ഭൂമിശാസ്ത്ര മേഖലകളായ തിണകളുമായി ബന്ധപ്പെട്ട് താഴെ കൊടുത്തവയിൽ തെറ്റായ ജോഡി ഏത്? [Samgha kaalatthe bhoomishaasthra mekhalakalaaya thinakalumaayi bandhappettu thaazhe kodutthavayil thettaaya jodi eth?]
170013. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും മതപരവുമായ ചരിത്ര വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന റിഹ് ലത്ത് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ? [Keralatthinte saamoohikavum saampatthikavum saamskaarikavum mathaparavumaaya charithra vasthuthakalilekku veliccham veeshunna rihu latthu enna granthatthinte kartthaavu ?]
170014. പരശുരാമൻ നടപ്പാക്കിയതെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള സ്വർണ്ണ നാണയം ? [Parashuraaman nadappaakkiyathennu visheshippikkappedaarulla svarnna naanayam ?]
170015. മുത്തുകൾ വിളയുന്ന നദികളിലൊന്നായി കേരളത്തിലെ പെരിയാറിനെ (ചൂർണി ) വിശേഷിപ്പിക്കുന്ന പ്രാചീന ഗ്രന്ഥം? [Mutthukal vilayunna nadikalilonnaayi keralatthile periyaarine (choorni ) visheshippikkunna praacheena grantham?]
170026. പ്രതീക്ഷിതായുസ്സ്, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം എന്നിവ അടിസ്ഥാനമാക്കി നിർണ്ണയിക്കുന്നത് [Pratheekshithaayusu, vidyaabhyaasa nilavaaram, jeevitha nilavaaram enniva adisthaanamaakki nirnnayikkunnathu]
170027. താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത് [Thaazhe kodutthavayil thettaaya prasthaavanayethu]
170028. പ്രദാനം അതിൻ്റെ ചോദനത്തെ സൃഷ്ടിക്കുന്നു.( Supply creates its own demand) എന്ന് അഭിപ്രായപ്പെട്ടത് ? [Pradaanam athin്re chodanatthe srushdikkunnu.( supply creates its own demand) ennu abhipraayappettathu ?]
170029. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ദേശസാൽക്കരിച്ചത്? [Risarvvu baanku ophu inthya (rbi) deshasaalkkaricchath?]
170030. കേരളത്തിലെ ആദ്യത്തെ ബാങ്കായ നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ചത് ? [Keralatthile aadyatthe baankaaya nedungaadi baanku panchaabu naashanal baankil layippicchathu ?]
170031. ഏഷ്യൻ ഡ്രാമ എന്ന വിഖ്യാത പുസ്തകം രചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ? [Eshyan draama enna vikhyaatha pusthakam rachiccha saampatthika shaasthrajnjan?]
170032. W.T.O യുമായി ബന്ധമില്ലാത്തത് [W. T. O yumaayi bandhamillaatthathu]
170033. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്? [Ai. Esu. O sarttiphikkattu nediya inthyayile aadyatthe baanku?]
170034. ഇന്ത്യയിലെ പ്രധാന വജ്ര ഖനി ? [Inthyayile pradhaana vajra khani ?]
170035. ഇത്തിഹാദ് എയർവേസ് ഏത് രാജ്യത്തിൻ്റെ ദേശീയ വിമാന സർവ്വീസാണ്? [Itthihaadu eyarvesu ethu raajyatthin്re desheeya vimaana sarvveesaan?]
170036. ആദ്യമായി സെസ് ഏർപ്പെടുത്തിയ ഇന്ത്യൻ തുറമുഖം? [Aadyamaayi sesu erppedutthiya inthyan thuramukham?]
170037. ബഹിരാകാശ ടൂറിസ്റ്റുകളുമായി ബന്ധപ്പെട്ട് പട്ടികയിൽ ശരിയായത് [Bahiraakaasha dooristtukalumaayi bandhappettu pattikayil shariyaayathu]
170039. 2017 ഏപ്രിൽ 1 നു SBI യുമായി ലയിച്ച ബാങ്കുകൾ എത്ര ? [2017 epril 1 nu sbi yumaayi layiccha baankukal ethra ?]
170040. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്? [Panchavathsara paddhathi enna aashayam inthya kadamedutthathu ethu raajyatthil ninnu?]
170041. ജി.എസ്.ടി കമ്മിറ്റിയുടെ ആദ്യ അധ്യക്ഷനായിരുന്നത് ? [Ji. Esu. Di kammittiyude aadya adhyakshanaayirunnathu ?]
170042. ചരൽക്കുന്ന് വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ് [Charalkkunnu vinodasanchaara kendram ethu jillayilaanu]
170043. താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവനയേത് [Thaazhe kodutthavayil thettaaya prasthaavanayethu]
170044. ധവള പ്രകാശത്തെ ഘടക വർണങ്ങളാക്കി വേർതിരിക്കാമെന്നും അവയെ വീണ്ടും സംയോജിപ്പിച്ച് ധവള പ്രകാശമാക്കി മാറ്റാമെന്നും കണ്ടെത്തിയത്? [Dhavala prakaashatthe ghadaka varnangalaakki verthirikkaamennum avaye veendum samyojippicchu dhavala prakaashamaakki maattaamennum kandetthiyath?]
170046. വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത വേഗതയിലായിരിക്കുമെന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചത് [Vyathyastha maadhyamangalil prakaasham sancharikkunnathu vyathyastha vegathayilaayirikkumennu pareekshanatthiloode theliyicchathu]
170047. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നല്കിയ ആൽബർട്ട് ഐൻസ്റ്റീന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്? [Photto ilakdriku prabhaavatthinu thrupthikaramaaya vishadeekaranam nalkiya aalbarttu ainstteenu bhauthika shaasthratthinulla nobal sammaanam labhicchath?]
170048. നീല ഗ്ലാസ് പേപ്പറിലൂടെ ചുവന്ന പൂവിനെ നോക്കിയാൽ ഏതു നിറത്തിലാണ് കാണുക? [Neela glaasu peppariloode chuvanna poovine nokkiyaal ethu niratthilaanu kaanuka?]
170049. വൈദ്യുതി കടത്തിവിടാത്ത വസ്തുവാണ് [Vydyuthi kadatthividaattha vasthuvaanu]
170050. വൈദ്യുതിയുമായി ബന്ധപ്പെട്ട യൂണിറ്റുകളാണ് താഴെ തന്നിരിക്കുന്നത്. തെറ്റായ ജോഡിയേത് [Vydyuthiyumaayi bandhappetta yoonittukalaanu thaazhe thannirikkunnathu. Thettaaya jodiyethu]