Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3636
181801. ഭരണഘടനാ നിര്‍മാണസഭയില്‍ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്ത വനിത? [Bharanaghadanaa nirmaanasabhayil thiruvithaamkoorine prathinidhaanam cheytha vanitha?]
(A): അമ്മു സ്വാമിനാഥന് [Ammu svaaminaathan] (B): ആനിമസ്ക്രീന് [Aanimaskreen] (C): കെ.ആര്.ഗൗരി [Ke. Aar. Gauri] (D): ദാക്ഷായണി വേലായുധന് [Daakshaayani velaayudhan]
181802. ലോക്സഭാ പിരിച്ചുവിട്ടിരിക്കെ ആര്‍ട്ടിക്കിള്‍ 352 പ്രകാരം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നപക്ഷം അംഗീകരിക്കുന്നത്? [Loksabhaa piricchuvittirikke aarttikkil 352 prakaaram desheeya adiyantharaavastha prakhyaapikkunnapaksham amgeekarikkunnath?]
(A): ആറുമാസത്തിനുശേഷം പുതിയസെഷനില് ലോക്സഭ അംഗീകരിച്ചാല്‍ മതി [Aarumaasatthinushesham puthiyaseshanil loksabha amgeekaricchaal mathi] (B): പുതിയ ലോക്സഭ പുനസ്സംഘടിപ്പിച്ചശേഷം ആറുമാസത്തിനകം അംഗീകരിക്കണം [Puthiya loksabha punasamghadippicchashesham aarumaasatthinakam amgeekarikkanam] (C): രാജ്യസഭ അംഗീകരിക്കുകയും ലോക്സഭ പുനസ്സംഘടിപ്പിക്കുന്നതുവരെ തുടരുകയും പുതിയ ലോക്സഭയുടെ ആദ്യ സിറ്റിങിന്റെ 30 ദിവസത്തിനകം അംഗീകരിക്കുകയും വേണം [Raajyasabha amgeekarikkukayum loksabha punasamghadippikkunnathuvare thudarukayum puthiya loksabhayude aadya sittinginte 30 divasatthinakam amgeekarikkukayum venam] (D): രാജ്യസഭ മാത്രം അംഗീകരിച്ചാല്‍ മതി [Raajyasabha maathram amgeekaricchaal mathi]
181803. ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷങ്ങള്‍ ? [Inthyayil desheeya adiyantharaavastha prakhyaapiccha varshangal ?]
(A): 1962 1971 1975 (B): 1962 1971 1976 (C): 1962 1972 1975 (D): 1963 1971 1975
181804. ആരുടെ ഉപദേശപ്രകാരമാണ് രാഷ്ദ്രപതി ഗവര്‍ണറെ നിയമിക്കുന്നത്? [Aarude upadeshaprakaaramaanu raashdrapathi gavarnare niyamikkunnath?]
(A): ഉപരാഷ്ട്രപതി [Uparaashdrapathi] (B): കേന്ദ്ര ആഭ്യന്തര മന്ത്രി [Kendra aabhyanthara manthri] (C): പ്രധാനമന്ത്രി [Pradhaanamanthri] (D): മുഖ്യമന്ത്രി [Mukhyamanthri]
181805. ഭരണഘടനാ നിര്‍മാണസഭയില്‍ മൗലികാവകാശങ്ങള്‍ സംബന്ധിച്ച ഉപസമിതിയുടെ തലവന്‍? [Bharanaghadanaa nirmaanasabhayil maulikaavakaashangal sambandhiccha upasamithiyude thalavan?]
(A): ജവാഹര്‍ലാല്‍ നെഹ്രു [Javaaharlaal nehru] (B): ജെ.ബി.കൃപലാനി [Je. Bi. Krupalaani] (C): രാജേന്ദ്രപ്രസാദ് [Raajendraprasaadu] (D): സര്‍ദാര്‍ പട്ടേല്‍ [Sardaar pattel]
181806. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏത് കാര്യത്തിലാണ് രാജ്യസഭയും സംസ്ഥാന ലെജിസ്സേറ്റീവ് കാണ്‍സിലുമായി വ്യത്യാസമുള്ളത്. [Thaazhekkodutthirikkunnavayil ethu kaaryatthilaanu raajyasabhayum samsthaana lejisetteevu kaansilumaayi vyathyaasamullathu.]
(A): അംഗങ്ങളുടെ നാമനിര്‍ദ്ദേശം [Amgangalude naamanirddhesham] (B): അംഗത്വ കാലാവധി [Amgathva kaalaavadhi] (C): ഇംപീച്ച്മെന്റിനുള്ള അധികാരം [Impeecchmentinulla adhikaaram] (D): പരോക്ഷരീതിയിലുള്ള തിരഞ്ഞെടുപ്പ് [Parokshareethiyilulla thiranjeduppu]
181807. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ് ഗവര്ണറായിനിയമിക്കപ്പെടുന്നതിനുള്ള അവശ്യ യോഗ്യത അല്ലാത്തത്; [Thaazhekkodutthirikkunnavayil ethaanu gavarnaraayiniyamikkappedunnathinulla avashya yogyatha allaatthathu;]
(A): 35 വയസ്സ് പൂര്‍ത്തിയായിരിക്കണം [35 vayasu poortthiyaayirikkanam] (B): ഇന്ത്യന്‍ പൌരന് ആയിരിക്കണം [Inthyan pouran aayirikkanam] (C): നിയമിക്കപ്പെടാന്‍ പോകുന്ന സംസ്ഥാനത്ത് സ്ഥിരതാമസക്കാരന് ആയിരിക്കണം [Niyamikkappedaan pokunna samsthaanatthu sthirathaamasakkaaran aayirikkanam] (D): പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗമായിരിക്കരുത് [Paarlamentile irusabhakalileyum amgamaayirikkaruthu]
181808. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് ഗവര്‍ണേഴ്സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്. [Bharanaghadanaa nirmaanasabhayil vibhajanatthinumumpu gavarnezhsu pravishyakalil ninnu ethra peraanu undaayirunnathu.]
(A): 292 (B): 4 (C): 70 (D): 93
181809. ഏത് ഭരണഘടനാ അനുച്ഛേദം പ്രകാരമാണ് പ്രസിഡന്റ് പിന്നാക്ക വിഭാഗക്കാര്‍ക്കായി ഒരു കമ്മിഷനെ നിയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തിരിക്കുന്നത്? [Ethu bharanaghadanaa anuchchhedam prakaaramaanu prasidantu pinnaakka vibhaagakkaarkkaayi oru kammishane niyogikkunnathinu vyavastha cheythirikkunnath?]
(A): 339 (B): 340 (C): 342 (D): 344
181810. പ്രതിരോധ സംബന്ധമായ കാര്യങ്ങളില്‍ പാര്ലമെന്റിനോട നേരിട്ട് ഉത്തരവാദപ്പെട്ടിരിക്കുന്നത് ആരാണ്? [Prathirodha sambandhamaaya kaaryangalil paarlamentinoda nerittu uttharavaadappettirikkunnathu aaraan?]
(A): ആഭ്യന്തര മന്ത്രി [Aabhyanthara manthri] (B): പ്രതിരോധ മന്ത്രി [Prathirodha manthri] (C): പ്രധാനമന്ത്രി [Pradhaanamanthri] (D): പ്രസിഡന്റ് [Prasidantu]
181811. യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് അംഗങ്ങളുടെ എണ്ണം സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള കോണ്‍സ്റ്ിറ്റ്യുഷണല്‍ അതോരിറ്റി ആരാണ് ? [Yooniyan pabliku sarveesu kammishan amgangalude ennam sambandhiccha theerumaanamedukkunnathinulla konsrittyushanal athoritti aaraanu ?]
(A): ഉപരാഷ്ട്രപതി [Uparaashdrapathi] (B): ക്യാബിനറ്റ് സ്രെകട്ടറി [Kyaabinattu srekattari] (C): തൊഴില്‍ മന്ത്രാലയം [Thozhil manthraalayam] (D): രാഷ്ട്രപതി [Raashdrapathi]
181812. ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത് എവിടെയാണ്? [Uparaashdrapathiye impeecchu cheyyunnathinulla nadapadikramangal aarambhikkunnathu evideyaan?]
(A): പാര്‍ലമെന്റിന്റെ ഇരുസഭയിലുമല്ല [Paarlamentinte irusabhayilumalla] (B): പാര്‍ലമെന്റിന്റെ ഏതെങ്കിലുമൊരുസഭയില് [Paarlamentinte ethenkilumorusabhayil] (C): രാജ്യസഭയില്മാത്രം [Raajyasabhayilmaathram] (D): ലോക്സഭയില്‍ മാത്രം [Loksabhayil maathram]
181813. ഇന്ത്യന്‍ പ്രസിഡന്റ് പോക്കറ്റ് വീറ്റോ പ്രയോഗിച്ച ഏക അവസരം? [Inthyan prasidantu pokkattu veetto prayogiccha eka avasaram?]
(A): ഇന്ത്യന്‍ പോസ്റ്റോഫീസ് (അമന്‍ഡ്മെന്റ്) ബില്‍ [Inthyan posttopheesu (amandmentu) bil] (B): കരുതല്‍ തടങ്കല്‍ നിയമം [Karuthal thadankal niyamam] (C): സ്ത്രീധന നിരോധന നിയമം [Sthreedhana nirodhana niyamam] (D): ഹിന്ദു കോഡ് ബില്‍ [Hindu kodu bil]
181814. ഡല്‍ഹി മന്ത്രിസഭയില്‍ പരമാവധി എത്ര അംഗങ്ങള്‍ വരെയാകാം? [Dalhi manthrisabhayil paramaavadhi ethra amgangal vareyaakaam?]
(A): 10 (B): 7 (C): 8 (D): 9
181815. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ആദ്യമായി ലഭിച്ചതാർക്ക്? [Mikaccha paarlamenteriyanulla avaardu aadyamaayi labhicchathaarkku?]
(A): എസ് ചന്ദ്രശേഖര്‍ [Esu chandrashekhar] (B): ജയ്പാല് റെഡ്ഡി [Jaypaal reddi] (C): പ്രണബ് മുഖര്‍ജി [Pranabu mukharji] (D): സോമനാഥ് ചാറ്റര്‍ജി [Somanaathu chaattarji]
181816. ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്; [Bharanaghadanaykku aamukham enna aashayam kadamkondirikkunnathu ethu raajyatthinte bharanaghadanayil ninnaanu;]
(A): കാനഡ [Kaanada] (B): ദക്ഷിണാഫ്രിക്ക [Dakshinaaphrikka] (C): ബ്രിട്ടണ് [Brittan] (D): യുഎസ്എ [Yuese]
181817. ഫ്രെബുവരി മുതല്‍ മെയ് വരെ നടക്കുന്ന പാര്‍ലമെന്റ് സെഷന് ഏതാണ്? [Phrebuvari muthal meyu vare nadakkunna paarlamentu seshan ethaan?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): ബജറ്റ് സെഷന് [Bajattu seshan] (C): മണ്‍സൂണ്‍ സെഷന് [Mansoon seshan] (D): വിന്റര്‍ സെഷന് [Vintar seshan]
181818. ഇന്ത്യയില്‍ സുപ്രീം കോടതി ജഡ്ജിയായി ആദ്യമായിനേരിട്ട് നിയമിക്കപ്പെട്ടത്. [Inthyayil supreem kodathi jadjiyaayi aadyamaayinerittu niyamikkappettathu.]
(A): ഇന്ദു മല്‍ഹോത്ര [Indu malhothra] (B): ഇവരാരുമല്ല [Ivaraarumalla] (C): കുല്‍ദീപ് നയ്യാര്‍ [Kuldeepu nayyaar] (D): കുല്‍ദീപ് സിങ് [Kuldeepu singu]
181819. ഇലക്ഷന് സമയത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് പതിപാദിച്ചിരിക്കുന്നത് എവിടെയാണ്? [Ilakshan samayatthulla raashdreeya paarttikalude perumaattacchattatthekkuricchu pathipaadicchirikkunnathu evideyaan?]
(A): 1951-ലെ റപ്രസന്റേഷന് ഓഫ് പീപ്പിള്‍സ് ആക്ട് [1951-le raprasanteshan ophu peeppilsu aakdu] (B): ഇന്ത്യന്‍ ഭരണഘടന [Inthyan bharanaghadana] (C): ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പ് ആക്ട് [Inthyan sittisanshippu aakdu] (D): പ്രിസൈഡിങ് ഓഫീസറുടെ ഹാന്‍ഡ് ബുക്ക് [Prisydingu opheesarude haandu bukku]
181820. പഞ്ചായത്തുകളുടെ കാലാവധി കണക്കാക്കുന്നത്. [Panchaayatthukalude kaalaavadhi kanakkaakkunnathu.]
(A): ആദ്യ യോഗത്തിന് നിശ്ചയിക്കപ്പെട്ട തീയതിമുതല്‍ [Aadya yogatthinu nishchayikkappetta theeyathimuthal] (B): ഇവയൊന്നുമല്ല [Ivayonnumalla] (C): തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ [Thiranjeduppu phalam prakhyaapikkunna theeyathi muthal] (D): തിരഞ്ഞെടുപ്പ് വിജ്ഞാപനത്തീയതിമുതല് [Thiranjeduppu vijnjaapanattheeyathimuthal]
181821. താഴെക്കൊടുത്തിരിക്കുന്നവരില്‍ ആരാണ് രാഷ്ട്രപതിയാകുന്നതിനുമുമ്പ് ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചിട്ടുള്ളത്? [Thaazhekkodutthirikkunnavaril aaraanu raashdrapathiyaakunnathinumumpu uparaashdrapathi sthaanam vahicchittullath?]
(A): എപിജെ അബ്ദുള്‍ കലാം [Epije abdul kalaam] (B): കെ.ആര്.നാരായണന് [Ke. Aar. Naaraayanan] (C): പ്രണബ് മുഖര്‍ജി [Pranabu mukharji] (D): പ്രതിഭാ പാട്ടീല്‍ [Prathibhaa paatteel]
181822. ഇന്ത്യന്‍ ഭരണഘടനയുടെ പ്രാഥമിക കരട് തയ്യാറാക്കിയത്. [Inthyan bharanaghadanayude praathamika karadu thayyaaraakkiyathu.]
(A): ജവാഹര്‍ലാല്‍ ന്റെഹഹു [Javaaharlaal ntehahu] (B): ഡോ.രാജേന്ദ്രപസാദ് [Do. Raajendrapasaadu] (C): ബി.എന്‍.റാവു [Bi. En. Raavu] (D): മഹാത്മാഗാന്ധി [Mahaathmaagaandhi]
181823. ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട് 9ബി എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു; [Inthyan bharanaghadanayude paarttu 9bi enthinekkuricchu prathipaadikkunnu;]
(A): കോര്‍പ്പറേഷനുകള്‍ [Korppareshanukal] (B): പഞ്ചായത്തുകള്‍ [Panchaayatthukal] (C): മുനിസിപ്പാലിറ്റികള്‍ [Munisippaalittikal] (D): സഹകരണസ്ഥാപനങ്ങള്‍ [Sahakaranasthaapanangal]
181824. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര അപ്പന്ഡിക്സുകളുണ്ട്? [Inthyan bharanaghadanaykku ethra appandiksukalundu?]
(A): 2 (B): 3 (C): 4 (D): 5
181825. മുനിസിപ്പാലിറ്റികളെ നിര്‍വചിക്കുന്ന ഭരണഘടനാ അനുച്ഛേദം? [Munisippaalittikale nirvachikkunna bharanaghadanaa anuchchhedam?]
(A): 243 ഇ [243 i] (B): 243 എ [243 e] (C): 243 പി [243 pi] (D): 243 സി [243 si]
181826. നാഷണല്‍ വാട്ടര്‍ റിസോഴ്സസ് കൗണ്‍സിലിന്റെ ചെയര്മാന് ആര്? [Naashanal vaattar risozhsasu kaunsilinte cheyarmaan aar?]
(A): ക്രേന്ദ്ര ജലവിഭവമന്ത്രി [Krendra jalavibhavamanthri] (B): പ്രധാനമന്ത്രി [Pradhaanamanthri] (C): പ്രസിഡന്റ് [Prasidantu] (D): വൈസ് പ്രസിഡന്റ് [Vysu prasidantu]
181827. ട്രൈബ്യുണലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം പാര്‍ട്ട്); [Drybyunalukalekkuricchu prathipaadikkunna bharanaghadanayude bhaagam paarttu);]
(A): 13 എ [13 e] (B): 14 എ [14 e] (C): 15എ [15e] (D): 2എ [2e]
181828. പഞ്ചായത്തുകളുടെ കാലാവധിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഭരണഘടനാ അനുച്ഛേദം? [Panchaayatthukalude kaalaavadhiyekkuricchu prathipaadicchirikkunna bharanaghadanaa anuchchhedam?]
(A): 243 ഇ [243 i] (B): 243 എം [243 em] (C): 243 എഫ് [243 ephu] (D): 243 ജി [243 ji]
181829. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സിന്റെ എക്സ് ഒഫിഷ്യോ ചെയര്മാന്? [Inthyan kounsil ophu veldu aphayezhsinte eksu ophishyo cheyarmaan?]
(A): ഉപരാഷ്ട്രപതി [Uparaashdrapathi] (B): പ്രധാനമന്ത്രി [Pradhaanamanthri] (C): രാഷ്ര്രപചതി [Raashrrapachathi] (D): വിദേശകാര്യമ്രത്രി [Videshakaaryamrathri]
181830. 1919-ലെ ഗവ.ഓഫ് ഇന്ത്യ ആക്ട് പ്രകാരം കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ്സിലെയും സെന്റ്രല്‍ ലജിസ്ലേറ്റീവ് അസംബ്ലിയിലെയും അംഗങ്ങളുടെ കാലാവധി? [1919-le gava. Ophu inthya aakdu prakaaram kounsil ophu sttettsileyum sentral lajisletteevu asambliyileyum amgangalude kaalaavadhi?]
(A): 3 വര്‍ഷം 3 വര്‍ഷം [3 varsham 3 varsham] (B): 3 വര്‍ഷം 5 വര്‍ഷം [3 varsham 5 varsham] (C): 5 വര്‍ഷം 3 വര്‍ഷം [5 varsham 3 varsham] (D): 5 വര്‍ഷം 5 വര്‍ഷം [5 varsham 5 varsham]
181831. ------- പാസാക്കിയ പ്രമേയത്തിലൂടെയാണ് 1950-ല്‍ ആസുധ്രണ കമ്മിഷന് നിലവില്‍ വന്നത്? [------- paasaakkiya prameyatthiloodeyaanu 1950-l aasudhrana kammishan nilavil vannath?]
(A): ക്യാബിനറ്റ് [Kyaabinattu] (B): പാര്‍ലമെന്റ് [Paarlamentu] (C): പ്രധാനമന്ത്രി [Pradhaanamanthri] (D): ലോക്സഭ [Loksabha]
181832. ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി നിയമിക്കപ്പെടാന്‍ താഴെപ്പറയുന്നവരില്‍ ആരുടെ യോഗ്യതയാണ് ഉണ്ടായിരിക്കേണ്ടത്? [Inthyayude attorni janaralaayi niyamikkappedaan thaazhepparayunnavaril aarude yogyathayaanu undaayirikkendath?]
(A): സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Supreem kodathi cheephu jasttisu] (B): സുപ്രീം കോടതി ജഡ്ജി [Supreem kodathi jadji] (C): ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu] (D): ഹൈക്കോടതി ജഡ്ജി [Hykkodathi jadji]
181833. വോട്ടര്‍മാരുടെ പേരുചേര്‍ക്കല്‍ ആരുടെ ഉത്തരവാദിത്വമാണ്? [Vottarmaarude perucherkkal aarude uttharavaadithvamaan?]
(A): ഇലക്ഷന് കമ്മിഷന് [Ilakshan kammishan] (B): ഗവണ്മെന്റ് [Gavanmentu] (C): നഗരസഭ [Nagarasabha] (D): പഞ്ചായത്ത് [Panchaayatthu]
181834. ദ്വിമണ്ഡല നിയമനിര്‍മാണസഭ താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതിന്റെ സവിശേഷതയാണ്? [Dvimandala niyamanirmaanasabha thaazhekkodutthirikkunnavayil ethinte savisheshathayaan?]
(A): പാര്‍ലമെന്ററി സംവിധാനം [Paarlamentari samvidhaanam] (B): പ്രസിഡന്‍ഷ്യല്‍ സംവിധാനം [Prasidanshyal samvidhaanam] (C): ഫെഡറല്‍ സംവിധാനം [Phedaral samvidhaanam] (D): യൂണിറ്ററി സംവിധാനം [Yoonittari samvidhaanam]
181835. രാഷ്ട്രപതിമുന്നാമത്തെ പ്രാവശ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് കാരണത്താലാണ്? [Raashdrapathimunnaamatthe praavashyam desheeya adiyantharaavastha prakhyaapicchathu ethu kaaranatthaalaan?]
(A): ആഭ്യന്തര പ്രശ്നങ്ങള്‍ [Aabhyanthara prashnangal] (B): ധനപരമായ അസ്ഥിരത [Dhanaparamaaya asthiratha] (C): രാഷ്ര്രീയ അസ്ഥിരത [Raashrreeya asthiratha] (D): വിദേശാക്രമണം [Videshaakramanam]
181836. താഴെക്കൊടുത്തിരിക്കുന്നവരില്‍ വധശിക്ഷ മാപ്പാക്കാന്‍ അധികാരമുള്ളത് ആര്‍ക്കാണ്? [Thaazhekkodutthirikkunnavaril vadhashiksha maappaakkaan adhikaaramullathu aarkkaan?]
(A): പ്രസിഡന്റിനുമാത്രം [Prasidantinumaathram] (B): പ്രസിഡന്റ് ഗവര്‍ണര്‍ [Prasidantu gavarnar] (C): പ്രസിഡന്റ് ഗവര്‍ണര്‍ ലഫ്. ഗവര്‍ണര്‍ [Prasidantu gavarnar laphu. Gavarnar] (D): പ്രസിഡന്റ് ലഫ്. ഗവര്‍ണര്‍ [Prasidantu laphu. Gavarnar]
181837. 699.അന്യായ തടങ്കലിനെതിരെ പ്രയോഗിക്കൂന്ന റിട്ട് ഹര്‍ജി ഏതാണ്? [699. Anyaaya thadankalinethire prayogikkoonna rittu harji ethaan?]
(A): ക്വാ വാറന്റോ [Kvaa vaaranto] (B): പ്രോഹിബിഷന്‍ [Prohibishan] (C): മാന്‍ഡാമസ് [Maandaamasu] (D): ഹേബിയസ് കോര്‍പ്പസ് [Hebiyasu korppasu]
181838. താഴെക്കൊടുത്തിരിക്കുന്നവരില്‍ ആരാണ് പ്രധാനമ്രന്തിയാകുന്നതിനുമുമ്പ് മുഖ്യമന്ത്രിപദം വഹിക്കാത്തത്; [Thaazhekkodutthirikkunnavaril aaraanu pradhaanamranthiyaakunnathinumumpu mukhyamanthripadam vahikkaatthathu;]
(A): പി.വി.നരസിംഹറാവു [Pi. Vi. Narasimharaavu] (B): മൊറാര്‍ജി ദേശായി [Moraarji deshaayi] (C): രാജീവ് ഗാന്ധി [Raajeevu gaandhi] (D): വി.പി.സിങ് [Vi. Pi. Singu]
181839. ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയതും പ്രാബല്യത്തില്‍ വരുത്തിയതും ഏത് ഭാഷയിലാണ്? [Inthyan bharanaghadana thayyaaraakkiyathum praabalyatthil varutthiyathum ethu bhaashayilaan?]
(A): ഇംഗ്ലിഷ് [Imglishu] (B): തമിഴ് [Thamizhu] (C): സംസ്കൃതം [Samskrutham] (D): ഹിന്ദി [Hindi]
181840. ഇന്ത്യന്‍ ഭരണഘടനയില്‍ ഡോക് ട്രിന് ഓഫ് പ്ലഷര്‍ എന്ന ആശയവുമായി ബന്ധപ്പെട്ട അനുച്ചേദം? [Inthyan bharanaghadanayil doku drin ophu plashar enna aashayavumaayi bandhappetta anucchedam?]
(A): 20 (B): 302 (C): 310 (D): 325
181841. ലോക്സഭയില്‍ പട്ടിക വര്‍ഗ വിദാഗത്തിന് ഏറ്റവും കൂടൂതല്‍ എണ്ണം സീറ്റുകള്‍ സംവരണം ചെയ് തിരിക്കുന്നത് ഏത് സ൦സ്ഥാനത്താണ്; [Loksabhayil pattika varga vidaagatthinu ettavum koodoothal ennam seettukal samvaranam cheyu thirikkunnathu ethu sa൦sthaanatthaanu;]
(A): എ ഉത്തര്‍ പ്രദേശ [E utthar pradesha] (B): ബിഹാര്‍ [Bihaar] (C): മധ്യപ്രദേശ് [Madhyapradeshu] (D): രാജസ്ഥാന് [Raajasthaan]
181842. മുതിര്‍ന്ന പൌരന്മാര്ക്കു വേണ്ടിയുള്ള ദേശീയ കൗണ്‍സിലിന്റെ അധ്യക്ഷനാര്? [Muthirnna pouranmaarkku vendiyulla desheeya kaunsilinte adhyakshanaar?]
(A): കേന്ദ നിയമ വകുപ്പ് മന്ത്രി [Kenda niyama vakuppu manthri] (B): കേന്ദ മാനവശേഷി വികസന വകുപ്പ് മന്ത്രി [Kenda maanavasheshi vikasana vakuppu manthri] (C): കേന്ദ സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി [Kenda saamoohika neethi-shaaktheekarana vakuppu manthri] (D): രാഷ്ട്രപതി [Raashdrapathi]
181843. സര്‍വീസ് ടാകസ്പുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദ൦ [Sarveesu daakaspumaayi bandhappetta bharanaghadanaa anuchchheda൦]
(A): 238 എ [238 e] (B): 248 എ [248 e] (C): 258 എ [258 e] (D): 268 എ [268 e]
181844. നാഷണല്‍ ഇന്റഗ്രെഷന് കൌണ്‍സിലിന്റെ തലവനാര്? [Naashanal intagreshan kounsilinte thalavanaar?]
(A): ക്രെന്ദ ആഭ്യന്തര മന്ത്രി [Krenda aabhyanthara manthri] (B): പ്രധാനമന്ത്രി [Pradhaanamanthri] (C): പ്രസിഡന്റ് [Prasidantu] (D): വൈസ് പ്രസിഡന്റ് [Vysu prasidantu]
181845. രാജ്യസഭാഗഗത്തിന്റെ അയോഗ്യത തീരുമാനിക്കുന്നത് ആര് ? [Raajyasabhaagagatthinte ayogyatha theerumaanikkunnathu aaru ?]
(A): ഇലക്ഷന് കമ്മിഷന്റെ ഉപദശത്തിന്റെ അടിസ്ഥാനത്തില്‍ ഉപരാഷ്ട്രപതി [Ilakshan kammishante upadashatthinte adisthaanatthil uparaashdrapathi] (B): ഇലക്ഷന് കമ്മിഷന്റെ ഉപദശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി [Ilakshan kammishante upadashatthinte adisthaanatthil raashdrapathi] (C): ഇലക്ഷന് കമ്മിഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ [Ilakshan kammishante upadeshatthinte adisthaanatthil speekkar] (D): സുപ്രീംകോടതിയുടെ ഉപദശത്തിന്റെ അടിസ്ഥാനത്തില്‍ ഉപരാഷ്രടപതി [Supreemkodathiyude upadashatthinte adisthaanatthil uparaashradapathi]
181846. നിലവിലത്തെ നിയമസഭയുടെ അവസാനത്തെ സെഷനാണ്; [Nilavilatthe niyamasabhayude avasaanatthe seshanaanu;]
(A): ഗില്ലറ്റിൻ [Gillattin] (B): ജെറിമാന്‍ഡറിങ് [Jerimaandaringu] (C): ഫിലിബുസ്റററിങ് [Philibusrararingu] (D): ലെയിം ഡക്ക് [Leyim dakku]
181847. ഇന്ത്യന്‍ ഭരണഘടന പ്രകാരം സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് സോഷ്യല്‍ ക്ളൈമറ്റ് ഏതില്പ്പെടുന്നുഃ [Inthyan bharanaghadana prakaaram soshyal sekyooritti aandu soshyal klymattu ethilppedunnua]
(A): കണ്‍കറന്റ് ലിസ്റ്റ് [Kankarantu listtu] (B): ഡി ഇവയൊന്നുമല്ല [Di ivayonnumalla] (C): സെന്‍ട്രല്‍ ലിസ്റ്റ് [Sendral listtu] (D): സ്റ്റേറ്റ് ലിസ്റ്റ് [Sttettu listtu]
181848. ബാലവേല കൂടാതെ നിര്‍മിക്കുന്ന ഉല്പന്നങ്ങളുടെ പ്രതീകം? 109/2017) [Baalavela koodaathe nirmikkunna ulpannangalude pratheekam? 109/2017)]
(A): അഗ്മാർക്ക് [Agmaarkku] (B): എക്കോമാര്‍ക്ക് [Ekkomaarkku] (C): റഗ് മാര്‍ക്ക് [Ragu maarkku] (D): സെഗ്മാർക്ക് [Segmaarkku]
181849. ഏത് മണ്ഡലത്തില്‍നിന്നാണ് അമിതാഭ് ബച്ചന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കുപ്പെട്ടത് [Ethu mandalatthilninnaanu amithaabhu bacchan inthyan paarlamentilekku thiranjedukkuppettathu]
(A): അലഹബാദ് [Alahabaadu] (B): പട്ന [Padna] (C): ലഡാക്ക് [Ladaakku] (D): വാരാണസി [Vaaraanasi]
181850. പോസ്കോ നിയമം എന്നാല്‍? 127/2017) [Posko niyamam ennaal? 127/2017)]
(A): പ്രിവന്‍ഷന്‍ ഓഫ് ക്രിമിനല്‍സ് ഫ്ര൦ സെക്ഷ്വല്ഒഫന്സസ് [Privanshan ophu kriminalsu phra൦ sekshvalophansasu] (B): പ്രൊട്ടക്ഷൻ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് [Prottakshan ophu childran phram sekshval ophansasu] (C): പ്രൊഹിബിഷന്‍ ഓഫ് ക്രിമിനല്‍ സെക്ഷ്വല്‍ ഒഫന്‍സസ് [Prohibishan ophu kriminal sekshval ophansasu] (D): പ്രോഫിബിഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്ര൦ സെക്ഷ്വല്‍ ഒഫന്‍സസ് [Prophibishan ophu childran phra൦ sekshval ophansasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution