Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3637
181851. ആരെ പദവിയില്‍നിന്ന് നീക്കും ചെയ്യുന്ന രീതിയിലാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ പദവിയില്‍ നിന്ന് നീക്കംചെയ്യുന്നത്? [Aare padaviyilninnu neekkum cheyyunna reethiyilaanu kampdrolar aandu odittar janaraline padaviyil ninnu neekkamcheyyunnath?]
(A): ന്ധി) അറ്റോര്‍ണി ജനറല്‍ [Ndhi) attorni janaral] (B): യു.പി.എസ്.സി.ചെയര്‍മാ൯ [Yu. Pi. Esu. Si. Cheyarmaa൯] (C): ലോകസഭാ സ്പീക്കര്‍ [Lokasabhaa speekkar] (D): സുപ്രീം കോടതി ജഡ്ജി [Supreem kodathi jadji]
181852. ഫൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 60-ല്‍ നിന്ന് 62 ആയി ഉയര്‍ത്തിയ ഭരണഘടനാ ഭേദഗതി? [Phykkodathi jadjimaarude viramikkal praayam 60-l ninnu 62 aayi uyartthiya bharanaghadanaa bhedagathi?]
(A): 15 (B): 16 (C): 17 (D): 18
181853. പൊതു താല്‍പര്യ ഫര്‍ജിയുടെ ആശയ ഉരുത്തിരിഞ്ഞ രാജ്യം [Pothu thaalparya pharjiyude aashaya urutthirinja raajyam]
(A): ഇന്ത്യ [Inthya] (B): ബ്രിട്ടണ് [Brittan] (C): യുഎസ്എ [Yuese] (D): സോവിയറ്റ യൂണിയന് [Soviyatta yooniyan]
181854. കമ്മിറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ടേക്കിങിന്റെ അംഗബലം [Kammitti on pabliku andardekkinginte amgabalam]
(A): 15 (B): 20 (C): 22 (D): 30
181855. നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് പ്രവര്‍ത്തനം ആര൦ഭിച്ച വര്‍ഷം [Naashanal kammishan phor prottakshan ophu chyldu ryttsu pravartthanam aara൦bhiccha varsham]
(A): 2005 (B): 2006 (C): 2007 (D): 2008
181856. 1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 25 വരെ ഇന്ത്യയുടെ ഓദ്യോഗിക പദവിയുടെ പേര്? [1947 ogasttu 15 muthal 1950 januvari 25 vare inthyayude odyogika padaviyude per?]
(A): ഡൊമിനിയന്‍ ഓഫ് ഇന്ത്യ [Dominiyan ophu inthya] (B): ഫെഡറല്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യ [Phedaral sttettu ophu inthya] (C): യൂണിയന് സ്റ്റേറ്റ് ഓഫ് ഇന്ത്യ [Yooniyan sttettu ophu inthya] (D): റിപ്പബ്ലിക് ഓഫ് ഇന്ത്യ [Rippabliku ophu inthya]
181857. ഇന്ത്യന്‍ പീനല്‍കോഡ് ബാധകമല്ലാത്ത സംസ്ഥാനം 061/2017) [Inthyan peenalkodu baadhakamallaattha samsthaanam 061/2017)]
(A): ഗോവ [Gova] (B): ജമ്മുകാശ്മീര്‍ [Jammukaashmeer] (C): നാഗാലാന്‍ഡ് [Naagaalaandu] (D): മിസോറം [Misoram]
181858. പബ്ളിക് അക്കൌണ്ടസ് കമ്മിറ്റിയുടെ കാലാവധി എത്ര വര്‍ഷമാണ്. [Pabliku akkoundasu kammittiyude kaalaavadhi ethra varshamaanu.]
(A): 2 വര്‍ഷം [2 varsham] (B): 3 വര്‍ഷ൦ [3 varsha൦] (C): 5 വര്‍ഷം [5 varsham] (D): ഒരു വര്‍ഷം [Oru varsham]
181859. കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍നിന്ന് പണം പിന്‍വലിക്കാന്‍ ആരുടെ അനുമതിയാണ് വേണ്ടത്? [Kansolidettadu phandu ophu inthyayilninnu panam pinvalikkaan aarude anumathiyaanu vendath?]
(A): ഇവയെല്ലാം [Ivayellaam] (B): പാര്‍ലമെന്റ് [Paarlamentu] (C): പ്രസിഡന്റ് [Prasidantu] (D): മന്ത്രിസഭ [Manthrisabha]
181860. ബി.ജി.വര്‍ഗീസ് കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bi. Ji. Vargeesu kammitti ethumaayi bandhappettirikkunnu?]
(A): കൂറുമാറ്റ നിരോധന നിയമം [Koorumaatta nirodhana niyamam] (B): കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ [Kendra samsthaana bandhangal] (C): നികുതി പരിഷ്കാരം [Nikuthi parishkaaram] (D): പ്രസാര്‍ ഭാരതി നിയമം [Prasaar bhaarathi niyamam]
181861. 1946 ഡിസംബറില്‍ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി ആദ്യമായി സമ്മേളിച്ചപ്പോള്‍ ഡോ.അംബേദ്കര്‍ ഏത് സംസ്ഥാനത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്? [1946 disambaril konsttittyuvantu asambli aadyamaayi sammelicchappol do. Ambedkar ethu samsthaanattheyaanu prathinidhaanam cheythirunnath?]
(A): ബംഗാള്‍ [Bamgaal] (B): ബോംബെ [Bombe] (C): മധ്യപ്രദേശ് [Madhyapradeshu] (D): മഹാരാഷ്ട്ര [Mahaaraashdra]
181862. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലുകളുടെ രൂപവത്കരണത്തിന് നിദാനമായ ഭരണഘടനാ ഭേദഗതി ഏതാണ്? [Adminisdretteevu drybyunalukalude roopavathkaranatthinu nidaanamaaya bharanaghadanaa bhedagathi ethaan?]
(A): 41 (B): 43 (C): 44 (D): ക2 [Ka2]
181863. കീഴ്ക്കോടതി അധികാരപരിധിമറികടക്കുന്നപക്ഷം മേല്‍ക്കോടതി ഇടപെടുന്ന റിട്ടാണ് ? [Keezhkkodathi adhikaaraparidhimarikadakkunnapaksham melkkodathi idapedunna rittaanu ?]
(A): ക്വാവറണ്ടോ [Kvaavarando] (B): പ്രോഹിബിഷന്‍ [Prohibishan] (C): മാന്‍ഡാമസ് [Maandaamasu] (D): ഹേബിയസ് കോര്‍പ്പസ് [Hebiyasu korppasu]
181864. സാമ്പത്തികാസൂത്രണം ഭരണഘടനുയുടെ ഏത് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു? [Saampatthikaasoothranam bharanaghadanuyude ethu listtil ulppedunnu?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): കണ്‍കറണ്ട് [Kankarandu] (C): യൂണിയന് [Yooniyan] (D): സ്റ്റേറ്റ് [Sttettu]
181865. ഭരണഘടനയുടെ കരട് പരിശോധിക്കുന്നതിന് നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ കമ്മിറ്റിയുടെ തലവന്‍ ആരായിരുന്നു? [Bharanaghadanayude karadu parishodhikkunnathinu niyogikkappetta speshyal kammittiyude thalavan aaraayirunnu?]
(A): അല്ലാടി കൃഷ്ണസ്വാമി അയ്യര്‍ [Allaadi krushnasvaami ayyar] (B): ജവാഹര്‍ലാല്‍ നെഹ്രു [Javaaharlaal nehru] (C): ഡോ.അംബേദ്കര്‍ [Do. Ambedkar] (D): സര്‍ദാര്‍ പട്ടേല്‍ [Sardaar pattel]
181866. പാര്‍ലമെന്റ് സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എവിടെയാണ്? [Paarlamentu sekratteriyattil pradhaanamanthriyude opheesu evideyaan?]
(A): ഈസ്റ്റ് ബ്ലോക്ക് [Eesttu blokku] (B): നോര്‍ത്ത് ബ്ലോക്ക് [Nortthu blokku] (C): വെസ്റ്റ് ബ്ലോക്ക് [Vesttu blokku] (D): സൌത്ത് ബ്ലോക്ക് [Soutthu blokku]
181867. ഭരണഘടനാ നിര്‍മാണസഭയുടെ അവസാന സെഷന്‍ നടന്ന തീയതി; [Bharanaghadanaa nirmaanasabhayude avasaana seshan nadanna theeyathi;]
(A): 1949 നവംബര്‍ 26 [1949 navambar 26] (B): 1950 ജനുവരി 24 [1950 januvari 24] (C): 1950 ജനുവരി 26 [1950 januvari 26] (D): 47 ഓഗസ്റ്റ് 15 [47 ogasttu 15]
181868. ഒരു സംസ്ഥാനത്ത് ലജിസ്ലേറ്റീവ് കാണ്‍സില്‍ വേണമോവേണ്ടയോ എന്ന് തീരുമാനിക്കുന്നത്. [Oru samsthaanatthu lajisletteevu kaansil venamovendayo ennu theerumaanikkunnathu.]
(A): ഗവര്‍ണര്‍ [Gavarnar] (B): നിയമസഭ [Niyamasabha] (C): പ്രസിഡന്റ് [Prasidantu] (D): മുഖ്യമന്ത്രി [Mukhyamanthri]
181869. ഇന്ത്യയില്‍ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ മുസ്ലിം വനിത? [Inthyayil mukhyamanthri padatthiletthiya aadya muslim vanitha?]
(A): ഇവരാരുമല്ല [Ivaraarumalla] (B): ഫാത്തിമാ ബീവി [Phaatthimaa beevi] (C): മെഹ്ബൂബ മുഫ്തി [Mehbooba muphthi] (D): സെയ്ദ അന്വാര തിമൂര്‍ [Seyda anvaara thimoor]
181870. ഇന്ത്യന്‍ ഭരണഘടനയുടെ നൂതന സവിശേഷതയായിനിര്‍ദ്ദേശക തത്ത്വങ്ങളെ വിശേഷിപ്പിച്ചതാര്? [Inthyan bharanaghadanayude noothana savisheshathayaayinirddheshaka thatthvangale visheshippicchathaar?]
(A): കെ.എം.മുന്‍ഷി [Ke. Em. Munshi] (B): ജവാഹര്‍ലാല്‍ നെഹ്രു [Javaaharlaal nehru] (C): ഡോ.അംബേദ്കര്‍ [Do. Ambedkar] (D): മഹാത്മാ ഗാന്ധി [Mahaathmaa gaandhi]
181871. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതിനെക്കുറിച്ചാണ് ഭരണഘടനയില്‍ പ്രതിപാദിക്കാത്തത്? [Thaazhekkodutthirikkunnavayil ethinekkuricchaanu bharanaghadanayil prathipaadikkaatthath?]
(A): തിരഞ്ഞെടുപ്പ് കമ്മിഷന്‍ [Thiranjeduppu kammishan] (B): ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ [Desheeya manushyaavakaasha kammishan] (C): ഫിനാന്‍സ് കമ്മിഷന്‍ [Phinaansu kammishan] (D): ലോക്സഭാ സ്രെകട്ടറിയേറ്റ് [Loksabhaa srekattariyettu]
181872. 1950-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കരുതല്‍ തടങ്കല്‍ നിയമം സംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്. [1950-l inthyan paarlamentil karuthal thadankal niyamam sambandhiccha bil avatharippicchathu.]
(A): ജവാഹര്‍ലാല്‍ നെഹ്രു [Javaaharlaal nehru] (B): ബല്‍ദേവ് സിങ് [Baldevu singu] (C): ലാല്‍ ബഹാദൂര്‍ ശാസ്ത്രി [Laal bahaadoor shaasthri] (D): സര്‍ദാര്‍ പട്ടേല്‍ [Sardaar pattel]
181873. ഭരണഘടനാ നിര്‍മാണസഭയിലെ കമ്മിറ്റികളുടെ എണ്ണം? [Bharanaghadanaa nirmaanasabhayile kammittikalude ennam?]
(A): 22 (B): 23 (C): 24 (D): 25
181874. ഭരണഘടനാ നിര്‍മാണസഭയില്‍ പതാക സംബന്ധിച്ച സമിതിയുടെ തലവന്‍? [Bharanaghadanaa nirmaanasabhayil pathaaka sambandhiccha samithiyude thalavan?]
(A): ജവാഹര്‍ലാല്‍ നെഹ്റു [Javaaharlaal nehru] (B): ഡോ.അംബേദ്കര്‍ [Do. Ambedkar] (C): ഡോ.രാജേന്ദ്രരപസാദ് [Do. Raajendrarapasaadu] (D): സര്‍ദാര്‍ പട്ടേല്‍ [Sardaar pattel]
181875. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് നാട്ടുരാജ്യങ്ങളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്? [Bharanaghadanaa nirmaanasabhayil vibhajanatthinumumpu naatturaajyangalil ninnu ethra peraanu undaayirunnath?]
(A): 93 (B): 94 (C): 95 (D): 96
181876. ഇന്ത്യന്‍ ഭരണഘടനയില്‍ ഫെഡറല്‍ എന്ന പദം എത്ര പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. [Inthyan bharanaghadanayil phedaral enna padam ethra praavashyam upayogicchittundu.]
(A): 1 (B): 2 (C): 3 (D): പൂജ്യം [Poojyam]
181877. നാഗാലാന്‍ഡിലെ ഓദ്യോഗിക ഭാഷ? [Naagaalaandile odyogika bhaasha?]
(A): ആസാമീസ് [Aasaameesu] (B): ഇംഗ്ലിഷ് [Imglishu] (C): ബംഗാളി [Bamgaali] (D): ഹിന്ദി [Hindi]
181878. 1687-ല്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍? [1687-l sthaapithamaaya inthyayile aadyatthe munisippal korppareshan?]
(A): കൊല്‍ക്കത്ത [Kolkkattha] (B): ചെന്നൈ [Chenny] (C): ഡല്‍ഹി [Dalhi] (D): മുംബൈ [Mumby]
181879. ഭരണഘടനാ നിര്‍മാണസഭയില്‍ ആകെ എത്ര മലയാളികള്‍ ഉണ്ടായിരുന്നു? [Bharanaghadanaa nirmaanasabhayil aake ethra malayaalikal undaayirunnu?]
(A): 13 (B): 14 (C): 16 (D): 17
181880. സ്റ്റോക്ഹോം സമ്മേളനത്തില്‍ ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്ത അനുച്ഛേദം ഏതാണ്? [Sttokhom sammelanatthil oppuvacchathinte adisthaanatthil inthyan bharanaghadanayil kootticcherttha anuchchhedam ethaan?]
(A): 46 എ [46 e] (B): 47 എ [47 e] (C): 48 എ [48 e] (D): 49 എ [49 e]
181881. ഇന്ത്യാ വിഭജനത്തോടെ ഡോ.അംബേദ്കര്‍ പ്രതിനിധാനം ചെയ്തിരുന്ന ബംഗാളിലെ മണ്ഡലം കിഴക്കന്‍ പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ ഏത് സംസ്ഥാനത്തുനിന്നാണ് അദ്ദേഹം കോണ്‍സ്റ്റിറ്റ്റുവന്റ് അസംബ്ലിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. [Inthyaa vibhajanatthode do. Ambedkar prathinidhaanam cheythirunna bamgaalile mandalam kizhakkan paakisthaanil ulppettathinaal ethu samsthaanatthuninnaanu addheham konsttirttuvantu asambliyilekku veendum thiranjedukkappettathu.]
(A): പഞ്ചാബ് [Panchaabu] (B): ബോംബെ [Bombe] (C): മദ്രാസ് [Madraasu] (D): യുണൈറ്റഡ് പ്രൊവിന്‍സ് [Yunyttadu provinsu]
181882. 1974-ല്‍ സിക്കിമിന് അസോസിയേറ്റ് സ്റ്റേറ്റ് പദവി നല്‍കിയപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഷെഡ്യൂള്‍ ഏതാണ് [1974-l sikkiminu asosiyettu sttettu padavi nalkiyappol inthyan bharanaghadanayil kootticcherkkappetta shedyool ethaanu]
(A): 10 (B): 11 (C): 8 (D): 9
181883. ഇന്ത്യന്‍ ഭരണഘടനയുടെയും അമേരിക്കന്‍ ഭരണഘടനയുടെയും പൊതുവായ സവിശേഷത? [Inthyan bharanaghadanayudeyum amerikkan bharanaghadanayudeyum pothuvaaya savisheshatha?]
(A): ഇരട്ട ജുഡീഷ്യറി [Iratta judeeshyari] (B): ഏക പൌരത്വം [Eka pourathvam] (C): ഭരണഘടനയെ വ്യാഖ്യാനിക്കാന്‍ [Bharanaghadanaye vyaakhyaanikkaan] (D): മൂന്ന് ലിസ്റ്റുകള്‍ [Moonnu listtukal]
181884. ഫെഡറല്‍ സുപ്രീം കോടതി ഭരണഘടനയിലെ മുന്നുലിസ്റ്റുകളിലും പരാമര്‍ശിക്കാത്ത വിഷയങ്ങളിന്‍ മേല്‍ നിയമനിര്‍മാണം നടത്തുന്നതിന് അധികാരമുള്ളത് ആര്‍ക്കാണ്? [Phedaral supreem kodathi bharanaghadanayile munnulisttukalilum paraamarshikkaattha vishayangalin mel niyamanirmaanam nadatthunnathinu adhikaaramullathu aarkkaan?]
(A): ഇവയൊന്നുമല്ല [Ivayonnumalla] (B): പാര്‍ലമെന്റ് [Paarlamentu] (C): യും യും [Yum yum] (D): സംസ്ഥാന നിയമസഭ [Samsthaana niyamasabha]
181885. ഗ്രേറ്റര്‍ ഇന്ത്യ എന്ന പദം വിവക്ഷിക്കുന്നത്. [Grettar inthya enna padam vivakshikkunnathu.]
(A): മതപരമായ ഏകത [Mathaparamaaya ekatha] (B): രാഷ്ട്രീയ ഏകത [Raashdreeya ekatha] (C): സാംസ്കാരിക ഏകത [Saamskaarika ekatha] (D): സാമൂഹികമായ ഏകത [Saamoohikamaaya ekatha]
181886. ഭരണഘടന എന്ന ആശയം ആദ്യമായി ഉരുത്തിരിഞ്ഞ രാജ്യം? [Bharanaghadana enna aashayam aadyamaayi urutthirinja raajyam?]
(A): ജപ്പാന് [Jappaan] (B): ബ്രിട്ടണ് [Brittan] (C): യു.എസ്.എ. [Yu. Esu. E.] (D): സ്വിറ്റ്സര്‍ലന്‍ഡ് [Svittsarlandu]
181887. വ്യക്തികള്‍ മാറാം പക്ഷേ നിയമങ്ങള്‍ മാറില്ല-ഇത് ഏതിന്റെ അടിസ്ഥാന തത്ത്വമാണ് ? [Vyakthikal maaraam pakshe niyamangal maarilla-ithu ethinte adisthaana thatthvamaanu ?]
(A): അലിഖിത ഭരണഘടന [Alikhitha bharanaghadana] (B): ഭരണഘടനാധിഷ്ഠിത ഗവണ്‍മെന്റ് [Bharanaghadanaadhishdtitha gavanmentu] (C): മൊണാര്‍ക്കി [Monaarkki] (D): റിപ്പബ്ലിക് [Rippabliku]
181888. ഏത് രാജ്യത്തിന്റെ സംഭാവനയാണ് ക്യാബിനറ്റ് സംവിധാനം? [Ethu raajyatthinte sambhaavanayaanu kyaabinattu samvidhaanam?]
(A): ഇന്ത്യ [Inthya] (B): കാനഡ [Kaanada] (C): ബ്രിട്ടണ് [Brittan] (D): യുഎസ്എ [Yuese]
181889. ക്രീമിലെയര്‍ എന്ന ആശയത്തിന്റെ അടിസ്ഥാനം? [Kreemileyar enna aashayatthinte adisthaanam?]
(A): ജാതി അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പിങ് [Jaathi adisthaanamaakkiyulla grooppingu] (B): പാല് ഉപഭോഗം അടിസ്ഥാനമാക്കിയുള്ള ഗ്രുപ്പിങ് [Paal upabhogam adisthaanamaakkiyulla gruppingu] (C): സാമൂഹികപദവി അടിസ്ഥാനമാക്കിയുള്ള ഗ്രുപ്പിങ് [Saamoohikapadavi adisthaanamaakkiyulla gruppingu] (D): സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കിയുള്ള ഗ്രുപ്പിങ് [Saampatthika sthithi adisthaanamaakkiyulla gruppingu]
181890. ഭരണഘടനാ ഭേദഗതി സംബന്ധമായ ബില്ലുകളുടെ കാര്യത്തില്‍ പ്രസിഡന്റ്......... [Bharanaghadanaa bhedagathi sambandhamaaya billukalude kaaryatthil prasidantu.........]
(A): അനുമതി തടയാന്‍ അധികാരമുണ്ട് [Anumathi thadayaan adhikaaramundu] (B): ആറുമാസത്തേക്ക് താമസിപ്പിക്കാം [Aarumaasatthekku thaamasippikkaam] (C): ഒപ്പു വയ്ക്കാന്‍ ബാധ്യസ്ഥനാണ് [Oppu vaykkaan baadhyasthanaanu] (D): വീണ്ടും പരിഗണിക്കുന്നതിനായി പാര്‍ലമെന്റിലേക്ക് തിരിച്ചയയ്ക്കാം [Veendum pariganikkunnathinaayi paarlamentilekku thiricchayaykkaam]
181891. വോട്ടു ചെയ്യാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ഭാഗത്താണ്? [Vottu cheyyaanulla avakaashatthekkuricchu prathipaadikkunnathu inthyan bharanaghadanayude ethu bhaagatthaan?]
(A): തിരഞ്ഞെടുപ്പ് [Thiranjeduppu] (B): പാര്‍ലമെന്റ് [Paarlamentu] (C): മൌലികാവകാശങ്ങള്‍ [Moulikaavakaashangal] (D): സംസ്ഥാന നിയമസഭ [Samsthaana niyamasabha]
181892. ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ് സാമൂഹിക നീതിയെക്കുറിച്ച് പരാമര്‍ശമുള്ളത്. [Inthyan bharanaghadanayil evideyaanu saamoohika neethiyekkuricchu paraamarshamullathu.]
(A): അനുച്ചേദം 16 [Anucchedam 16] (B): അനുച്ഛേദം 14 [Anuchchhedam 14] (C): അനുച്ഛേദം 15 [Anuchchhedam 15] (D): ആമുഖം [Aamukham]
181893. ഏത് അനുച്ഛേദം പ്രകാരമാണ് സായുധ സേനകളിലെ അംഗങ്ങളുടെ മൌലികാവകാശങ്ങള്‍ക്ക് നിയ്രന്തണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ? [Ethu anuchchhedam prakaaramaanu saayudha senakalile amgangalude moulikaavakaashangalkku niyranthanam erppedutthiyirikkunnathu ?]
(A): 19 (B): 22 (C): 25 (D): 33
181894. 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട പ്രകാരം അവശിഷ്ടാധികാരങ്ങള്‍ ആരിലാണ് നിക്ഷിപ്തമാക്കിയിരുന്നത്? [1935-le gavanmentu ophu inthya aakda prakaaram avashishdaadhikaarangal aarilaanu nikshipthamaakkiyirunnath?]
(A): ഗവര്‍ണര്‍ ജനറല്‍ [Gavarnar janaral] (B): പ്രൊവിന്‍ഷ്യല്‍ ലെജിസ്ലേച്ചര്‍ [Provinshyal lejislecchar] (C): ഫെഡറല്‍ ലെജിസ്സ്േച്ചര് [Phedaral lejisuecchar] (D): ബ്രിട്ടിഷ് പാര്‍ലമെന്റ് [Brittishu paarlamentu]
181895. താഴെക്കൊടുത്തിരിക്കുന്നവയില്‍ സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. [Thaazhekkodutthirikkunnavayil sttettu listtil ulppedunnathu.]
(A): കൃഷി [Krushi] (B): ക്രിമിനല്‍ നിയമം [Kriminal niyamam] (C): പ്രതിരോധം [Prathirodham] (D): വിദ്യാഭ്യാസം [Vidyaabhyaasam]
181896. ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയാണ് സാമ്പത്തിക നീതി ഇക്കണോമിക് ജസ്റ്റിസ്) യെക്കുറിച്ച് പ്രതിപാദിക്കുന്നത്? [Inthyan bharanaghadanayil evideyaanu saampatthika neethi ikkanomiku jasttisu) yekkuricchu prathipaadikkunnath?]
(A): ആമുഖം [Aamukham] (B): നിര്‍ദ്ദേശക തത്ത്വങ്ങള്‍ [Nirddheshaka thatthvangal] (C): മൌലിക അവകാശങ്ങള്‍ [Moulika avakaashangal] (D): മൌലിക ചുമതലകള്‍ [Moulika chumathalakal]
181897. മതേതരത്വവും ഫെഡറലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളാണ് എന്ന് വിലയിരുത്തപ്പെട്ടത് ഏത് കേസിലാണ്? [Mathetharathvavum phedaralisavum inthyan bharanaghadanayude adisthaana svabhaavangalaanu ennu vilayirutthappettathu ethu kesilaan?]
(A): ഇന്ദിരാ സാഹ്നി കേസ് [Indiraa saahni kesu] (B): എസ് ആര് ബൊമ്മ്മൈ കേസ് [Esu aar bommmy kesu] (C): കേശവാനന്ദഭാരതി കേസ് [Keshavaanandabhaarathi kesu] (D): മിനര്‍വ മില്‍ കേസ് [Minarva mil kesu]
181898. പൌരത്വത്തിനുള്ള അവകാശങ്ങള്‍ നിയന്ത്രിക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന അനുച്ഛേദം ഏതാണ്? [Pourathvatthinulla avakaashangal niyanthrikkaan paarlamentinu adhikaaram nalkunna anuchchhedam ethaan?]
(A): 1 (B): 10 (C): 12 (D): 13
181899. ഏതു നദിയിലാണ്“കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത് ? [Ethu nadiyilaan“kuruva dveepu sthithi cheyyunnathu ?]
(A): കബനി [Kabani] (B): കുന്തിപ്പുഴ [Kunthippuzha] (C): പാമ്പാര്‍ [Paampaar] (D): ഭവാനി [Bhavaani]
181900. തിരുവിതാംകൂറില്‍ “അലോപ്പതി” ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി. [Thiruvithaamkooril “aloppathi” chikithsaa sampradaayam aarambhiccha bharanaadhikaari.]
(A): ഗരിലക്ഷ്മിഭായി [Garilakshmibhaayi] (B): ഗൌരി പാര്‍വതിഭായി [Gouri paarvathibhaayi] (C): ധര്‍മ്മരാജ [Dharmmaraaja] (D): സ്വാതി തിരുനാള്‍ [Svaathi thirunaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution