Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3638
181901. വ്യവസായം ഉള്‍പ്പെടുന്നത് സമ്പത് വ്യവസ്ഥയിലെ ഏതു മേഖലയിലാണ് [Vyavasaayam ulppedunnathu sampathu vyavasthayile ethu mekhalayilaanu]
(A): തൃതീയ മേഖല [Thrutheeya mekhala] (B): ദ്വിതീയ മേഖല [Dvitheeya mekhala] (C): പ്രാഥമിക മേഖല [Praathamika mekhala] (D): സേവന മേഖല [Sevana mekhala]
181902. ഗവണ്മെന്റിന്റെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ് ? [Gavanmentinte sevanangal janangalilekketthunnathu aariloodeyaanu ?]
(A): ഉദ്യോഗസ്ഥ വൃന്ദം [Udyogastha vrundam] (B): കോടതി [Kodathi] (C): പഞ്ചായത്ത് [Panchaayatthu] (D): മന്ത്രിസഭ [Manthrisabha]
181903. അമേരിക്കന്‍ കോളനികള്‍ ഇംഗ്ലണ്ടില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനു കാരണമായ ഉടമ്പടി ഏത്? [Amerikkan kolanikal imglandil ninnu svaathanthryam nedunnathinu kaaranamaaya udampadi eth?]
(A): പാരീസ്ഉടമ്പടി [Paareesudampadi] (B): ബോസ്റ്റണ്‍ ഉടമ്പടി [Bosttan udampadi] (C): മോസ്ക്കോ ഉടമ്പടി [Moskko udampadi] (D): വേഴ്സായ് ഉടമ്പടി [Vezhsaayu udampadi]
181904. പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കേണ്ടത് ആര് ? [Paarlamentinte samyukthasammelanatthil adhyakshatha vahikkendathu aaru ?]
(A): ഉപരാഷ്ട്രപതി [Uparaashdrapathi] (B): രാജ്യസഭ ഉപാധ്യക്ഷന്‍ [Raajyasabha upaadhyakshan] (C): രാഷ്ട്രപതി [Raashdrapathi] (D): ലോക്സഭ സ്പീക്കര്‍ [Loksabha speekkar]
181905. ഭഗത് സിങ്ങിന്റെ സ്മാരകമായ “ഭഗത സിങ്ങ് ചൗക്ക് സ്ഥിതി ചെയ്യുന്നതെവിടെ ? [Bhagathu singinte smaarakamaaya “bhagatha singu chaukku sthithi cheyyunnathevide ?]
(A): അമൃത്സര്‍ [Amruthsar] (B): ഗുരുദാസ്പൂര്‍ [Gurudaaspoor] (C): റാവല്‍പിണ്ടി [Raavalpindi] (D): ലാഹോര്‍ [Laahor]
181906. പശ്ചിമ തീര സമതലത്തിന്റെ മധ്യഭാഗം ഏതുപേരില്‍ അറിയപ്പെടുന്നു ? [Pashchima theera samathalatthinte madhyabhaagam ethuperil ariyappedunnu ?]
(A): കൊങ്കണ്‍ തീരം [Konkan theeram] (B): കോറമാണ്ടല്‍ തീരം [Koramaandal theeram] (C): മലബാര്‍ തീരം [Malabaar theeram] (D): സിര്‍കാര്‍ തീരം [Sirkaar theeram]
181907. ഇന്ത്യയില്‍ സാമ്പത്തിക ആസൂത്രണ സംവിധാനമായ നീതി ആയോഗ് നിലവില്‍ വന്നതെന്ന് ? [Inthyayil saampatthika aasoothrana samvidhaanamaaya neethi aayogu nilavil vannathennu ?]
(A): 2015 ഏപ്രില്‍ 1 [2015 epril 1] (B): 2015 ഒക്ടോബര്‍ 1 [2015 okdobar 1] (C): 2015 ജനുവരി 1 [2015 januvari 1] (D): 2015 ജൂലൈ 1 [2015 jooly 1]
181908. “നയന്‍കാര” “അയ്യഗാര്‍” എന്നി ഭരണ രീതികള്‍ പിന്തുടര്ന്നിരുന്ന സാമ്രാജ്യം [“nayankaara” “ayyagaar” enni bharana reethikal pinthudarnnirunna saamraajyam]
(A): ബാമിനിസാമ്രാജ്യം [Baaminisaamraajyam] (B): മറാത്ത സാമ്രാജ്യം [Maraattha saamraajyam] (C): മുഗള്‍ സാമ്രാജ്യം [Mugal saamraajyam] (D): വിജയനഗര സാമ്രാജ്യം [Vijayanagara saamraajyam]
181909. ധരാതലിയ ഭൂപടങ്ങളിലെ “നോര്‍ത്തിംഗ്സ്' ഏതു ദിശയില്‍ വരച്ചിരിക്കുന്ന രേഖകളാണ് [Dharaathaliya bhoopadangalile “nortthimgsu' ethu dishayil varacchirikkunna rekhakalaanu]
(A): കിഴക്ക് പടിഞ്ഞാറ് [Kizhakku padinjaaru] (B): തെക്ക് പടിഞ്ഞാറ് [Thekku padinjaaru] (C): തെക്ക് വടക്ക് [Thekku vadakku] (D): വടക്ക് കിഴക്ക് [Vadakku kizhakku]
181910. “ഇ-ഗവേണന്‍സ്” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് [“i-gavenans” ennathukondu uddheshikkunnathu]
(A): ഗവണ്മെന്റ് ഓഫീസുകളില്‍ ഇന്റര്‍നെറ്റ് ഏര്‍പ്പെടുത്തുന്നത്. [Gavanmentu opheesukalil intarnettu erppedutthunnathu.] (B): തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്. [Theranjeduppil vottimgu yanthram upayogikkunnathu.] (C): ഭരണ രാഗത്ത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം. [Bharana raagatthu ilakdroniku saankethika vidyayude upayogam.] (D): മന്ത്രിമാര്‍ ഇ-മെയില്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നത്. [Manthrimaar i-meyil upayogicchu aashayavinimayam nadatthunnathu.]
181911. താഴെ പറയുന്നവയില്‍ മുന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കം കുറിച്ച പ്രവര്‍ത്തനം. [Thaazhe parayunnavayil munnaam panchavathsara paddhathikkaalatthu thudakkam kuriccha pravartthanam.]
(A): ഗരീബി ഹഠാവോ [Gareebi hadtaavo] (B): പുത്തന്‍ സാമ്പത്തിക നയം [Putthan saampatthika nayam] (C): വ്യവസായ വല്‍ക്കരണം [Vyavasaaya valkkaranam] (D): ഹരിത വിപ്ലവം [Haritha viplavam]
181912. ഇടുക്കി ഡാമിന്റെ പരമാവധി ജലസംഭരണശേഷിഎത്ര അടിയാണ് ? [Idukki daaminte paramaavadhi jalasambharanasheshiethra adiyaanu ?]
(A): 2304 അടി [2304 adi] (B): 2340 അടി [2340 adi] (C): 2403 അടി [2403 adi] (D): 2430 അടി [2430 adi]
181913. ദേശീയ തലത്തില്‍ അഴിമതി തടയുന്നതിനു വേണ്ടി രൂപികരിക്കപ്പെട്ടിരിക്കുന്ന സ്ഥാപനം. [Desheeya thalatthil azhimathi thadayunnathinu vendi roopikarikkappettirikkunna sthaapanam.]
(A): ഓംബുഡ്സ്മാന് [Ombudsmaan] (B): ലോകായുക്ത [Lokaayuktha] (C): ലോക്പാല്‍ [Lokpaal] (D): വിജിലന്‍സ് കമ്മിഷന് [Vijilansu kammishan]
181914. ഭുമിയുടെ ഉള്‍ഭാഗത്തുള്ള “അകക്കാമ്പ്” ഏത് അവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത് ? [Bhumiyude ulbhaagatthulla “akakkaampu” ethu avasthayilaanu sthithicheyyunnathu ?]
(A): ഖരം [Kharam] (B): ദ്രാവകം [Draavakam] (C): പ്ലാസ്മ [Plaasma] (D): വാതകം [Vaathakam]
181915. “പോക്സോ” (Poxo) നിയമം കേരളത്തില്‍ നിലവില്‍ വന്ന വര്‍ഷം [“pokso” (poxo) niyamam keralatthil nilavil vanna varsham]
(A): 2010 (B): 2011 (C): 2012 (D): 2013
181916. ഇന്ത്യയില്‍ ജി.എസ്.ടി. ബില്‍ പാസാക്കിയ ആദ്യ സംസ്ഥാനം [Inthyayil ji. Esu. Di. Bil paasaakkiya aadya samsthaanam]
(A): ആസ്സാം [Aasaam] (B): ഒഡിഷ [Odisha] (C): കേരളം [Keralam] (D): ബിഹാര്‍ [Bihaar]
181917. ജാതിവ്യവസ്ഥക്കും തൊട്ടുകൂടായ്മക്കും എതിരെ പരാമര്‍ശമുള്ള ആദ്യമലയാള കൃതി [Jaathivyavasthakkum thottukoodaaymakkum ethire paraamarshamulla aadyamalayaala kruthi]
(A): ഈശ്വര വിചാരം [Eeshvara vichaaram] (B): ജാതി ലക്ഷണം [Jaathi lakshanam] (C): ജാതിക്കുമ്മി [Jaathikkummi] (D): ജാതിമീമാംസ [Jaathimeemaamsa]
181918. 1921ല്‍ നിലവില്‍ വന്ന “ഇംപീരിയല്‍ ബാങ്ക് ഓഫ്ഇന്ത്യ'യുടെ ഇപ്പോഴത്തെ പേര്. [1921l nilavil vanna “impeeriyal baanku ophinthya'yude ippozhatthe peru.]
(A): പഞ്ചാബ് നാഷണല്‍ ബാങ്ക് [Panchaabu naashanal baanku] (B): യൂണിയന് ബാങ്ക് ഓഫ്ഇന്ത്യ [Yooniyan baanku ophinthya] (C): റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ [Risarvbaanku ophu inthya] (D): സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യ [Sttettu baanku ophinthya]
181919. പേശി കോശത്തിന്റെ അടിസ്ഥാന സങ്കോച യൂണിറ്റുകളാണ് [Peshi koshatthinte adisthaana sankocha yoonittukalaanu]
(A): ആക്ടിന് [Aakdin] (B): ഫാസിക്കിള്‍ [Phaasikkil] (C): മയോഫ്രൈബ്രിന് [Mayophrybrin] (D): സാര്‍ക്കോമിയര്‍ [Saarkkomiyar]
181920. യുവത്വ ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്ന ഹോര്‍മോണ്‍ [Yuvathva hormon ennu ariyappedunna hormon]
(A): ഇന്‍സുലിന്‍ [Insulin] (B): കോര്‍ട്ടിസോള്‍ [Korttisol] (C): തൈമോസിന്‍ [Thymosin] (D): വാസോപ്രസിന്‍ [Vaasoprasin]
181921. ഷഡ്പദങ്ങളുടെ വിസര്‍ജ്യ വസ്തു [Shadpadangalude visarjya vasthu]
(A): അമോണിയ [Amoniya] (B): ജലം [Jalam] (C): യുറിക് ആസിഡ് [Yuriku aasidu] (D): യൂറിയ [Yooriya]
181922. ദ്വി നാമ പദ്ധതി ആവിഷ്ടരിച്ച ശാസ്ത്രജ്ഞന് [Dvi naama paddhathi aavishdariccha shaasthrajnjan]
(A): അരിസ്റ്റോട്ടില്‍ [Aristtottil] (B): കാള്‍ ലിനേയസ് [Kaal lineyasu] (C): ജോണ്‍റേ [Jonre] (D): തിയോ ഫ്രാറ്റസ് [Thiyo phraattasu]
181923. മസ്തിഷ്ണത്തിലേയും സുഷുമ്നനയിലേയും മയലിന്‍ഷിത്ത് നിര്‍മിക്കപ്പെട്ടിരിക്കുന്ന സവിശേഷ കോശങ്ങളാണ് [Masthishnatthileyum sushumnanayileyum mayalinshitthu nirmikkappettirikkunna savishesha koshangalaanu]
(A): അസ്ട്രോസൈറ്റുകള്‍ [Asdrosyttukal] (B): ഒളിഗോ ഡെന്ട്രോസൈറ്റുകള് [Oligo dendrosyttukal] (C): കഫര്‍ സ്പെല്ലുകള്‍ [Kaphar spellukal] (D): ഷ്വാന് സെല്ലുകള്‍ [Shvaan sellukal]
181924. മനുഷ്യന്റെ റെറ്റിനയില്‍ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത് ? [Manushyante rettinayil pathikkunna prathibimbatthinte prathyekatha enthu ?]
(A): മിഥ്യ തല തിരിഞ്ഞത് [Mithya thala thirinjathu] (B): മിഥ്യ നിവര്‍ന്നത് [Mithya nivarnnathu] (C): യാഥാര്‍ത്ഥം തല തിരിഞ്ഞത് [Yaathaarththam thala thirinjathu] (D): യാഥാര്‍ത്ഥം നിവര്‍ന്നത് [Yaathaarththam nivarnnathu]
181925. ആറ്റത്തിന്റെ ന്യൂക്സിയസിന്റെ വലിപ്പം പറയാന്‍ ഉപയോഗിക്കുന്ന യൂണിറ്റ് ഏത് ? [Aattatthinte nyooksiyasinte valippam parayaan upayogikkunna yoonittu ethu ?]
(A): ആങ്സ്ട്രം [Aangsdram] (B): ന്യൂട്ടന് [Nyoottan] (C): ഫെര്‍മി [Phermi] (D): വെബര്‍ [Vebar]
181926. ഹൈഡ്രോളിക് പ്രസിന്റെ പ്രവര്‍ത്തനതത്വം ഏത്? [Hydroliku prasinte pravartthanathathvam eth?]
(A): ആര്‍ക്കമെഡിസ് തത്വം [Aarkkamedisu thathvam] (B): ചാള്‍സ് നിയമം [Chaalsu niyamam] (C): ന്യൂട്ടന്റെ രണ്ടാം ചലന നിയമം [Nyoottante randaam chalana niyamam] (D): പാസ്കല്‍ നിയമം [Paaskal niyamam]
181927. സൂര്യനും നക്ഷത്രങ്ങള്‍ക്കും വികിരണോര്‍ജം കിട്ടുന്നതിന് കാരണമായ പ്രവര്‍ത്തനം ഏത്? [Sooryanum nakshathrangalkkum vikiranorjam kittunnathinu kaaranamaaya pravartthanam eth?]
(A): ഡോപ്ലര്‍ എഫക്ട് [Doplar ephakdu] (B): ഫിഷന് പ്രവര്‍ത്തനം [Phishan pravartthanam] (C): ഫോട്ടോ ഇലക്ട്രിക് പ്രവര്‍ത്തനം [Photto ilakdriku pravartthanam] (D): ഫ്യൂഷന്‍ പ്രവര്‍ത്തനം [Phyooshan pravartthanam]
181928. ഹരിതഗൃഹ വാതകങ്ങളില്‍ പെടാത്ത വാതകമേത് ? [Harithagruha vaathakangalil pedaattha vaathakamethu ?]
(A): കാര്‍ബണ്‍ ഡയോക്സൈഡ് [Kaarban dayoksydu] (B): നൈട്രസ് ഓക്സൈഡ് [Nydrasu oksydu] (C): മീഥേന്‍ [Meethen] (D): ഹൈഡ്രജന്‍ [Hydrajan]
181929. ആല്ഫസന്യുമെറിക് ഡാറ്റാ എന്‍ട്രിയ്ക്കു ഉപയോഗിക്കുന്ന ഇന്‍പുട്ട് ഡിവൈസ് ഏത്? [Aalphasanyumeriku daattaa endriykku upayogikkunna inputtu divysu eth?]
(A): കീബോര്‍ഡ് [Keebordu] (B): ജോയ്സ്റ്റിക്ക് [Joysttikku] (C): മൌസ് [Mousu] (D): ലൈറ്റ് പെന്‍ [Lyttu pen]
181930. താഴെ പറയുന്നവയില്‍ താത്കാലികമായി ഡേറ്റ സ്റ്റോര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന മെമ്മറി ഏത്? [Thaazhe parayunnavayil thaathkaalikamaayi detta sttor cheyyaan upayogikkunna memmari eth?]
(A): EPROM (B): PROM (C): RAM (D): ROM
181931. ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന സോഫ്റ്റ്വെയര് താഴെ പറയുന്നവയില്‍ ഏതു വിഭാഗത്തില്‍ പെടുന്നു [Opparettimgu sisttam enna sophttveyar thaazhe parayunnavayil ethu vibhaagatthil pedunnu]
(A): അപ്ലിക്കേഷന്‍ സോഫ്റ്റ്വെയര് [Aplikkeshan sophttveyar] (B): യൂട്ടിലിറ്റി സോഫ്റ്റ്വെയര് [Yoottilitti sophttveyar] (C): ലാംഗ്വേജ് പ്രോസസ്സര്‍ [Laamgveju prosasar] (D): സിസ്റ്റം സോഫ്റ്റ് വെയര്‍ [Sisttam sophttu veyar]
181932. ലോകത്തിലെ ഏറ്റവും വലിയ നെറ്റ് വര്‍ക്കിന് ഉദാഹരണം ആണ് [Lokatthile ettavum valiya nettu varkkinu udaaharanam aanu]
(A): ഇന്റര്‍നെറ്റ് [Intarnettu] (B): കേബിള്‍ ടിവി നെറ്റ് വര്‍ക്ക് [Kebil divi nettu varkku] (C): ടെലിഫോണ്‍ നെറ്റ് വര്‍ക്ക് [Deliphon nettu varkku] (D): റെയില്‍വെ നെറ്റ് വര്‍ക്ക് [Reyilve nettu varkku]
181933. താഴെ പറയുന്നവയില്‍ URL ന്റെ പൂര്‍ണരുപം എഴുതുക [Thaazhe parayunnavayil url nte poornarupam ezhuthuka]
(A): യുണൈറ്റഡ് റിസോഴ്സ് ലൊക്കേഷന്‍ [Yunyttadu risozhsu lokkeshan] (B): യുണൈറ്റഡ് റിസോഴ്സ് ലോഗിന്‍ [Yunyttadu risozhsu login] (C): യൂണിഫോം റിസോഴ്സ് ലൊക്കേറ്റര്‍ [Yooniphom risozhsu lokkettar] (D): യൂണിറ്റി റിസോഴ്സ് ലൊക്കേഷന്‍ [Yoonitti risozhsu lokkeshan]
181934. ഒരു ബില്‍ മണിബില്ലാണോ എന്ന് തീരുമാനിക്കുന്നത് ആരാണ് ? [Oru bil manibillaano ennu theerumaanikkunnathu aaraanu ?]
(A): അറ്റോര്‍ണി ജനറല്‍ [Attorni janaral] (B): പ്രസിഡന്റ് [Prasidantu] (C): ലോക്സ്ഭാ സ്പീക്കര്‍ [Loksbhaa speekkar] (D): വൈസ്പ്രസിഡന്റ് [Vysprasidantu]
181935. ഇന്ത്യന്‍ വൈസ്പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ ചുവടെ ചേര്‍ത്തിട്ടുള്ള ആരെല്ലാം ഉള്‍പ്പെടുന്നു ? [Inthyan vysprasidantine theranjedukkunna samithiyil chuvade chertthittulla aarellaam ulppedunnu ?]
(A): പ്രസിഡന്റ് ലോക്സഭാ രാജ്യസഭാ അംഗങ്ങള്‍ [Prasidantu loksabhaa raajyasabhaa amgangal] (B): ലോക്സഭയിലെയും രാജ്യബഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ [Loksabhayileyum raajyababhayileyum theranjedukkappetta amgangal] (C): ലോക്സഭാ രാജ്യസഭാ അംഗങ്ങള്‍ [Loksabhaa raajyasabhaa amgangal] (D): ലോക്സഭാ രാജ്യസഭാ സംസ്ഥാന നിയമസഭാ അംഗങ്ങള്‍ [Loksabhaa raajyasabhaa samsthaana niyamasabhaa amgangal]
181936. ഇന്ത്യയിലെ ആദ്യ ഉപ പ്രധാനമന്ത്രി ആരായിരുന്നു ? [Inthyayile aadya upa pradhaanamanthri aaraayirunnu ?]
(A): ഗുല്‍സാരിലാല്‍ നന്ദ [Gulsaarilaal nanda] (B): ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru] (C): ബല്‍ദേവ്സിംഗ് [Baldevsimgu] (D): സര്‍ദാര്‍ വല്ലഭായി പട്ടേല്‍ [Sardaar vallabhaayi pattel]
181937. “സെന്‍സസ് ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു ? [“sensasu inthyan bharanaghadanayude ethu listtil ulppedunnu ?]
(A): ഒരു ലിസ്റ്റിലും ഉള്‍പ്പെടുന്നില്ല [Oru listtilum ulppedunnilla] (B): കണ്‍കറന്റ് ലിസ്റ്റ് [Kankarantu listtu] (C): യൂണിയന് ലിസ്റ്റ് [Yooniyan listtu] (D): സ്റ്റേറ്റ് ലിസ്റ്റ് [Sttettu listtu]
181938. 1956-ല്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ? [1956-l bhaashayude adisthaanatthil samsthaanangal punasamghadippicchathu ethraamatthe bharanaghadanaa bhedagathiyiloodeyaanu ?]
(A): 3-ാം ഭേദഗതി [3-aam bhedagathi] (B): 5-ാം ഭേദഗതി [5-aam bhedagathi] (C): 7-ാം ഭേദഗതി [7-aam bhedagathi] (D): 9-ാം ഭേദഗതി [9-aam bhedagathi]
181939. “സൈക്കോ” എന്ന തൂലികാനാമം ഏത് എഴുത്ത്കാരന്റെതാണ്? [“sykko” enna thoolikaanaamam ethu ezhutthkaarantethaan?]
(A): ഇ. മുഹമ്മദ് [I. Muhammadu] (B): എന്‍. വാസുദേവന്‍ നായര്‍ [En. Vaasudevan naayar] (C): കെ. പദ്മനാഭന് [Ke. Padmanaabhan] (D): ഡൊമനിക്ക് ചാക്കോ കിഴക്കേമുറി [Domanikku chaakko kizhakkemuri]
181940. 2019 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ കായിക താരം ? [2019 loka baadmintan chaampyanshippil svarnnam nediya inthyan kaayika thaaram ?]
(A): പി.വി. സിന്ധു [Pi. Vi. Sindhu] (B): പ്രണോയ് കുമാര്‍ [Pranoyu kumaar] (C): ശ്രികാന്ത് കിഡംബി [Shrikaanthu kidambi] (D): സൈന നെഹ്വാള് [Syna nehvaal]
181941. 43.“ഇങ്കുലാബിന്റെ മക്കള്‍” എന്ന നാടകം രചിച്ചത് ആര് ? [43.“inkulaabinte makkal” enna naadakam rachicchathu aaru ?]
(A): പി.ജെ. ആന്റണി [Pi. Je. Aantani] (B): പൊന്‍കുന്നം വര്‍ക്കി [Ponkunnam varkki] (C): സച്ചിദാനന്ദന് [Sacchidaanandan] (D): സി.എന്‍. ശ്രികണ്ഠന് നായര്‍ [Si. En. Shrikandtan naayar]
181942. 2019 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ രാജ്യം ഏത് ? [2019 lokakappu krikkattu semiphynal malsaratthil inthyaye paraajayappedutthiya raajyam ethu ?]
(A): ആസ്ട്രേലിയ [Aasdreliya] (B): ഇംഗ്ലണ്ട് [Imglandu] (C): ന്യൂസിലാന്റ് [Nyoosilaantu] (D): ശ്രിലങ്ക [Shrilanka]
181943. 45.ചുവടെ ചേര്‍ത്തിട്ടുള്ള ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ് കബഡി? [45. Chuvade chertthittulla ethu raajyatthinte desheeya kaayika vinodamaanu kabadi?]
(A): അഫ്ഗാനിസ്ഥാന് [Aphgaanisthaan] (B): അമേരിക്ക [Amerikka] (C): ക്യൂബ [Kyooba] (D): ബംഗ്ലാദേശ് [Bamglaadeshu]
181944. 2022-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദി ? [2022-le komanveltthu geyimsinte vedi ?]
(A): ആസ്ട്രേലിയ [Aasdreliya] (B): ഇന്ത്യ [Inthya] (C): ദക്ഷിണാഫ്രിക്ക [Dakshinaaphrikka] (D): സ്കോട്ട്ലാന്റ് [Skottlaantu]
181945. കേരളത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറ എന്ന സ്ഥലം ഏതുജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ? [Keralatthil urulpottal duranthamundaaya kavalappaara enna sthalam ethujillayilaanu sthithicheyyunnathu ?]
(A): തൃശ്ശൂര്‍ [Thrushoor] (B): പാലക്കാട് [Paalakkaadu] (C): മലപ്പുറം [Malappuram] (D): വയനാട് [Vayanaadu]
181946. 48.എത്രാമത് ലോകസഭാ തെരഞ്ഞെടുപ്പാണ് ഇന്ത്യയില്‍ 2019-ല്‍ നടന്നത്? [48. Ethraamathu lokasabhaa theranjeduppaanu inthyayil 2019-l nadannath?]
(A): 15 (B): 16 (C): 17 (D): 18
181947. 49.ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ന്റെ ലാന്‍ഡറിന് നല്കിയ പേര് എന്തായിരുന്നു ? [49. Inthya vikshepiccha chandrayaan-2 nte laandarinu nalkiya peru enthaayirunnu ?]
(A): എക്സ്പ്ലോറര്‍ [Eksplorar] (B): കലാം [Kalaam] (C): പ്രഗ്യാന്‍ [Pragyaan] (D): വിക്രം [Vikram]
181948. 14-ഠം കേരളാ നിയമസഭയിലെ വനംവകുപ്പ് മന്ത്രി ആരാണ്? [14-dtam keralaa niyamasabhayile vanamvakuppu manthri aaraan?]
(A): കെ.ടി. ജലീല്‍ [Ke. Di. Jaleel] (B): കെ.രാജു [Ke. Raaju] (C): പ്രൊഫ. രവീന്ദ്രനാഥ് [Propha. Raveendranaathu] (D): മേഴ്സികുട്ടിയമ്മ [Mezhsikuttiyamma]
181949. തന്മാത്രാ തദ്ധിതത്തിന് ഉദാഹരണം [Thanmaathraa thaddhithatthinu udaaharanam]
(A): ഒന്നാം [Onnaam] (B): കണ്ടവന് [Kandavan] (C): മൂപ്പന് [Mooppan] (D): വെണ്മ [Venma]
181950. കൈകാലുകള്‍ -- സമാസമെത് ? [Kykaalukal -- samaasamethu ?]
(A): അവ്യയീഭാവന്‍ [Avyayeebhaavan] (B): തത് പുരുഷന് [Thathu purushan] (C): ദ്വന്ദൻ [Dvandan] (D): ബഹുപ്രിഹി [Bahuprihi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution