<<= Back Next =>>
You Are On Multi Choice Question Bank SET 3676

183801. ചെയര്‍മാന്‍ ഉള്‍പ്പടെ ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ. [Cheyar‍maan‍ ul‍ppade desheeya pattikajaathi kammeeshante amgasamkhya.]





183802. പാലക്കാട്‌ ചുരത്തിലൂടെ ഒഴുകുന്ന നദി. [Paalakkaadu churatthiloode ozhukunna nadi.]





183803. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല. [Keralatthile ettavum valiya bhoomekhala.]





183804. ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നത്‌. [Bhaarathappuzhaye velliyaankottu kaayalumaayi bandhippikkunnathu.]





183805. കേരളം തമിഴ്‌നാട്‌ കര്‍ണാടക സംസ്ഥാനങ്ങളില്‍ ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ കൂടി പെയ്യുന്ന വേനല്‍ മഴ ഏത്‌ പേരില്‍ അറിയപ്പെടുന്നു ? [Keralam thamizhnaadu kar‍naadaka samsthaanangalil‍ epril‍-meyu maasangalil‍ koodi peyyunna venal‍ mazha ethu peril‍ ariyappedunnu ?]





183806. ലോക മണ്ണ്‌ ദിനമായി ആചരിക്കുന്നത്‌ എന്നാണ്‌ ? [Loka mannu dinamaayi aacharikkunnathu ennaanu ?]





183807. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ്‌ ? [Keralatthile randaamatthe desheeyodyaanatthinte perenthaanu ?]





183808. പെരിയാര്‍ വന്യമൃഗസങ്കേതം ഏതു ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ? [Periyaar‍ vanyamrugasanketham ethu jillayilaanu sthithi cheyyunnathu ?]





183809. കെ. എസ്‌. ഇ. ബി. സ്ഥാപിതമായ വര്‍ഷം ? [Ke. Esu. I. Bi. Sthaapithamaaya var‍sham ?]





183810. ഏറ്റവും സുരക്ഷിതവും ചെലവ്‌ കുറഞ്ഞതുമായ പാരമ്പര്യേതര ഊര്‍ജം. [Ettavum surakshithavum chelavu kuranjathumaaya paaramparyethara oor‍jam.]





183811. കേരള മത്സ്യഫെഡിന്റെ ആസ്ഥാനം. [Kerala mathsyaphedinte aasthaanam.]





183812. 1917-ലെ റഷ്യന്‍ വിപ്ലവത്തിന്‌ പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം. [1917-le rashyan‍ viplavatthinu pinthuna prakhyaapiccha malayaala pathram.]





183813. 51.1913-ല്‍ ചരിത്ര പ്രസിദ്ധമായ കായല്‍ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകന്‍. [51. 1913-l‍ charithra prasiddhamaaya kaayal‍ sammelanam samghadippiccha navoththaana naayakan‍.]





183814. ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവര്‍ത്തകനായിരുന്ന നവോത്ഥാന നായകന്‍. [Shreeraamakrushna mishante keralaghadakatthile sajeeva pravar‍tthakanaayirunna navoththaana naayakan‍.]





183815. sisters of the congregation of the Mother of Carmel CM എന്ന സന്യാസിനി സഭ സ്ഥാപിച്ചത്‌ ആര്‌ ? [Sisters of the congregation of the mother of carmel cm enna sanyaasini sabha sthaapicchathu aaru ?]





183816. വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകന്‍ ആര്‌ ? [Vaazhatthada viplavavumaayi bandhappettirikkunna navoththaana naayakan‍ aaru ?]





183817. തിരുനാള്‍ക്കുമ്മി' എന്ന കൃതിയുടെ കര്‍ത്താവാര്‌ ? [Thirunaal‍kkummi' enna kruthiyude kar‍tthaavaaru ?]





183818. മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത്‌. [Mayyazhi janakeeya samaratthinu nethruthvam kodutthathu.]





183819. എടച്ചേന കുങ്കന്‍ നായര്‍ തലയ്ക്കല്‍ ചന്തു കണ്ണവത്ത്‌ ശങ്കരന്‍ നമ്പ്യാര്‍ കൈതേരി അമ്പു എന്നിവര്‍ ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Edacchena kunkan‍ naayar‍ thalaykkal‍ chanthu kannavatthu shankaran‍ nampyaar‍ kytheri ampu ennivar‍ ethu kalaapavumaayi bandhappettirikkunnu ?]





183820. കേരളത്തിലെ ആദ്യത്തെ സംഘടിത കര്‍ഷക തൊഴിലാളി സമരം ആരുടെ നേതൃത്വത്തിലായിരുന്നു നടന്നത്‌ ? [Keralatthile aadyatthe samghaditha kar‍shaka thozhilaali samaram aarude nethruthvatthilaayirunnu nadannathu ?]





183821. പഞ്ചമി എന്ന ദളിത്‌ വിദ്യാർത്ഥിനിയെ ഊരൂട്ടമ്പലം സ്ക്കൂളില്‍ പ്രവേശിപ്പിക്കുന്നതിനെ സവര്‍ണ സമുദായക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭം. [Panchami enna dalithu vidyaarththiniye ooroottampalam skkoolil‍ praveshippikkunnathine savar‍na samudaayakkaar‍ ethir‍tthathinetthudar‍nnundaaya prakshobham.]





183822. ഇന്ത്യയുടെ ദേശീയ വൃക്ഷമേത്‌ ? [Inthyayude desheeya vrukshamethu ?]





183823. പ്രായപൂര്‍ത്തിയായ മനുഷ്യന്‍ ഒരു മിനിറ്റില്‍ ശരാശരി എത്ര പ്രാവശ്യം ശ്വസിക്കുന്നു ? [Praayapoor‍tthiyaaya manushyan‍ oru minittil‍ sharaashari ethra praavashyam shvasikkunnu ?]





183824. ശ്വേതരക്താണുക്കള്‍ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ? [Shvetharakthaanukkal‍ rogaanukkale vizhungi nashippikkunna prakriya ?]





183825. മനുഷ്യ ശരീരത്തിലുള്ള നാഡികള്‍. [Manushya shareeratthilulla naadikal‍.]





183826. മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം. [Moothratthinte manja niratthinu kaaranam.]





183827. പേശീകമ്ലത്തിന്‌ കാരണമാവുന്നത്‌ എന്ത്‌ അടിഞ്ഞു കൂടുന്നതാണ്‌ ? [Pesheekamlatthinu kaaranamaavunnathu enthu adinju koodunnathaanu ?]





183828. അയഡിന്‍ അടങ്ങിയ ഹോര്‍മോണ്‍. [Ayadin‍ adangiya hor‍mon‍.]





183829. വിറ്റാമിനുകളുടെ ലയത്വമനുസരിച്ച്‌ അവയെ എത്രയായി തിരിച്ചിരിക്കുന്നു ? [Vittaaminukalude layathvamanusaricchu avaye ethrayaayi thiricchirikkunnu ?]





183830. അനാഥരോ മാതാപിതാക്കളുടെ അനാരോഗ്യത്താല്‍ സംരക്ഷിക്കാന്‍ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കൂട്ടികള്‍ക്ക്‌ പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതി. [Anaatharo maathaapithaakkalude anaarogyatthaal‍ samrakshikkaan‍ aalillaathirikkukayo cheyyunna koottikal‍kku prathimaasa dhanasahaayam nal‍kunna paddhathi.]





183831. പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികള്‍ ഉള്‍പ്പെടുന്ന പോഷണതലം. [Poshanatthinaayi sasyaahaarikale aashrayikkunna maamsaahaarikal‍ ul‍ppedunna poshanathalam.]





183832. ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളെ നിര്‍വീര്യമാക്കുന്ന അവയവം. [Shareeratthiletthunna visha vasthukkale nir‍veeryamaakkunna avayavam.]





183833. നിറമുള്ള സംയുക്തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂലകങ്ങളാണ്‌. [Niramulla samyukthangal‍ ul‍ppaadippikkunna moolakangalaanu.]





183834. സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയില്‍ ഇലക്ട്രോണ്‍ നിറയുന്നത്‌ ഏത്‌ ഓര്‍ബിറ്റലില്‍ ? [Samkramana moolakangalude aadyatthe variyil‍ ilakdron‍ nirayunnathu ethu or‍bittalil‍ ?]





183835. ആസിഡുകളും ലോഹങ്ങളും പ്രവര്‍ത്തിച്ചാല്‍ ------------- വാതകം ഉണ്ടാകും. [Aasidukalum lohangalum pravar‍tthicchaal‍ ------------- vaathakam undaakum.]





183836. സോപ്പു നിര്‍മ്മാണത്തില്‍ സോപ്പിനെ ഗ്ലിസറിനില്‍ നിന്നും വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്‌. [Soppu nir‍mmaanatthil‍ soppine glisarinil‍ ninnum ver‍thirikkaan‍ upayogikkunnathu.]





183837. വൈദ്യുതോര്‍ജ്ജത്തെ യാന്ത്രികോര്‍ജ്ജവും താപോര്‍ജ്ജവുമാക്കിമാറ്റുന്ന ഉപകരണം. [Vydyuthor‍jjatthe yaanthrikor‍jjavum thaapor‍jjavumaakkimaattunna upakaranam.]





183838. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ. [Dravyatthinte anchaamatthe avastha.]





183839. ഐസില്‍ കറിയുപ്പ്‌ ചേര്‍ത്താല്‍ ദ്രവണാങ്കം [Aisil‍ kariyuppu cher‍tthaal‍ dravanaankam]





183840. സ്പ്രിംഗ് ത്രാസിന്റെ പ്രവര്‍ത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം. [Sprimgu thraasinte pravar‍tthanatthinu pinnile adisthaana niyamam.]





183841. ചാന്ദ്രയാത്ര കഴിഞ്ഞ്‌ നീല്‍ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം. [Chaandrayaathra kazhinju neel‍ aamsdrongum koottarum thirike irangiya samudram.]





183842. 80 ഏത്‌ സംയുക്തത്തെ ചൂടാക്കിയാണ്‌ ജോസഫ്‌ പ്രിസ്റ്റിലി ആദ്യമായി ഓക്സിജന്‍ നിര്‍മ്മിച്ചത്‌ ? [80 ethu samyukthatthe choodaakkiyaanu josaphu pristtili aadyamaayi oksijan‍ nir‍mmicchathu ?]





183843. ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നത്‌ ക്ലാസ്‌ മുറികളിലാണ്‌ എന്ന്‌ അഭിപ്രായപ്പെട്ട കമ്മീഷന്‍. [Inthyayude bhaavi nir‍nnayikkunnathu klaasu murikalilaanu ennu abhipraayappetta kammeeshan‍.]





183844. ചുവടെ കൊടുത്തിരിക്കുന്നവയില്‍ കാര്‍ബണിന്റെ ക്രിസ്റ്റലീയ രൂപം ഏത്‌ ? [Chuvade kodutthirikkunnavayil‍ kaar‍baninte kristtaleeya roopam ethu ?]





183845. മാപ്പിള കലാപങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ പേര്‌. [Maappila kalaapangale kuricchu anveshikkaan‍ niyogiccha kammeeshante peru.]





183846. കീഴരിയൂര്‍ ബോംബ്‌ കേസ്‌ താഴെ പറയുന്നവയില്‍ ഏത്‌ സംഭവുമായി ബന്ധപ്പെട്ടതാണ്‌ ? [Keezhariyoor‍ bombu kesu thaazhe parayunnavayil‍ ethu sambhavumaayi bandhappettathaanu ?]





183847. ചുവടെ തന്നിട്ടുള്ളവയില്‍ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളി ഏത്‌ ? [Chuvade thannittullavayil‍ bhoomiyude ettavum ullilulla paali ethu ?]





183848. വിസരണം ഏറ്റവും കൂടിയ വര്‍ണ പ്രകാശം. [Visaranam ettavum koodiya var‍na prakaasham.]





183849. താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്നും സര്‍വ്വശിക്ഷ അഭിയാന്റെ SS ലക്ഷ്യം തെരഞ്ഞെടുത്ത്‌ എഴുതുക. [Thaazhe kodutthirikkunnavayil‍ ninnum sar‍vvashiksha abhiyaante ss lakshyam theranjedutthu ezhuthuka.]





183850. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ കണ്ണിന്റെ നിയര്‍ പോയിന്റ്‌. [Aarogyamulla oru vyakthiyude kanninte niyar‍ poyintu.]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution