183852. താഴെ പറയുന്നവയില്‍ ഏത് സ്ഥാപനമാണ് “മേരി സഹേലി' എന്ന പേരില്‍ സ്ത്രീ സുരക്ഷ പദ്ധതി ആരംഭിച്ചത് ? [Thaazhe parayunnavayil ethu sthaapanamaanu “meri saheli' enna peril sthree suraksha paddhathi aarambhicchathu ?]
183853. കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വ്വകലാശാല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Keralatthile aadyatthe oppan sarvvakalaashaala ethu jillayilaanu sthithi cheyyunnathu ?]
183855. 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെ ? [2020 le samsthaana chalacchithra puraskaaratthil mikaccha samvidhaayakanaayi theranjedutthathu aare ?]
183856. മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലന്‍ സംവിധാനം ചെയ്യുത് ആര്? [Malayaalatthile aadya shabda sinimayaaya baalan samvidhaanam cheyyuthu aar?]
183857. ഏറ്റവും ചെറിയ സമുദ്രം ഏത് ? [Ettavum cheriya samudram ethu ?]
183858. സര്‍ക്കസ് കൂടാരങ്ങളിലെ മനുഷ്യാത്മാക്കളെ അവതരിപ്പിക്കുന്ന എം. ടി. യുടെ ചെറുകഥ ഏതാണ്? [Sarkkasu koodaarangalile manushyaathmaakkale avatharippikkunna em. Di. Yude cherukatha ethaan?]
183859. ലോക ഭാഷകളില്‍ മലയാള ഭാഷയുടെ സ്ഥാനം എത്രാമത്തെ ആണ് ? [Loka bhaashakalil malayaala bhaashayude sthaanam ethraamatthe aanu ?]
183860. 2019 വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആര്‍ക്ക് ? [2019 varshatthe jnjaanapeedta puraskaaram labhicchathu aarkku ?]
183867. മനസ്സാണ് ദൈവം എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ് [Manasaanu dyvam ennu paranja saamoohika parishkartthaavu]
183868. കേന്ദ്ര സ്ഥിതിവിവര പദ്ധതിനിർവ്വഹണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം. [Kendra sthithivivara paddhathinirvvahana manthraalayatthinte keezhil pravartthikkunna sthaapanam.]
183871. ഒരു വര്‍ഷത്തില്‍ രാവും പകലും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതലാകുന്നതിനെ പറയുന്ന പേര് ? [Oru varshatthil raavum pakalum thammilulla vyathyaasam ettavum kooduthalaakunnathine parayunna peru ?]
183872. ഭൂവല്‍ക്കത്തിന് താഴെയുള്ള കനംകൂടിയ മണ്ഡലം. [Bhoovalkkatthinu thaazheyulla kanamkoodiya mandalam.]
183877. ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്നത്? [Inthyayude muttapaathram ennariyappedunnath?]
183878. എന്താണ് ഏക EK? [Enthaanu eka ek?]
183879. പൗരന്മാര്‍ക്ക് അറിയാനുള്ള അവകാശം നല്‍കുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ? [Pauranmaarkku ariyaanulla avakaasham nalkunna lokatthile ethraamatthe raajyamaanu inthya ?]
183880. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം. [Inthyayile aadyatthe aasoothritha vyaavasaayika nagaram.]
183881. കേരളത്തിലെ ആദ്യത്തെ ധനകാര്യമന്ത്രി. [Keralatthile aadyatthe dhanakaaryamanthri.]
183882. റിസര്‍വ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ ഉള്ള മൃഗമേത് ? [Risarvvu baankinte chihnatthil ulla mrugamethu ?]
183883. ഒരു ഇന്‍പുട്ട് ഉപകരണം. [Oru inputtu upakaranam.]
183884. ബ്രിട്ടന്‍വുഡ് സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരന്‍. [Brittanvudu sammelanatthil pankeduttha inthyakkaaran.]
183885. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സെര്‍ച്ച് എഞ്ചിന്‍. [Inthyayil vikasippiccheduttha sercchu enchin.]
183886. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതാര് ? [Paarlamentinte samyuktha sammelanam vilicchu cherkkunnathaaru ?]
183887. പച്ചസ്വര്‍ണം എന്നറിയപ്പെടുന്ന കാര്‍ഷിക ഉല്‍പന്നം. [Pacchasvarnam ennariyappedunna kaarshika ulpannam.]
183888. എത്ര തരത്തിലുള്ള അടിയന്തിരാവസ്ഥയെക്കുറിച്ചാണ് ഭരണഘടനയില്‍ പ്രതിപാദിക്കുന്നത്? [Ethra tharatthilulla adiyanthiraavasthayekkuricchaanu bharanaghadanayil prathipaadikkunnath?]
183889. തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നത്. [Thathvachinthakanaaya raashdrapathi ennariyappedunnathu.]