183904. ഒന്നുകില്‍ ലക്ഷ്യം നേടി ഞാന്‍ തിരിച്ചുവരും പരാജയപ്പെട്ടാല്‍ ഞാനെന്റെ ശരീരംസമുദ്രത്തിന് സമര്‍പ്പിക്കും ഏത് സംഭവത്തെ സംബന്ധിച്ചാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത് ? [Onnukil lakshyam nedi njaan thiricchuvarum paraajayappettaal njaanente shareeramsamudratthinu samarppikkum ethu sambhavatthe sambandhicchaanu gaandhiji ingane paranjathu ?]
183905. പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലരുന്ന വാതകം? [Pedroliyam thudangiya phosil indhanangal katthumpol anthareekshatthil kooduthalaayi kalarunna vaathakam?]
183906. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന നദി. [Dakshinenthyayile nellara ennariyappedunna nadi.]
183907. കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ്. [Kutthane charivulla pradeshangalile paarayum mannum cheliyum athivegam thaazhekku neengunna prathibhaasamaanu.]
183908. മനുഷ്യരില്‍ നിന്ന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം. [Manushyaril ninnu kovidu 19 vyrasu baadha sthireekariccha aadya mrugam.]
183909. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളിൽ പെടാത്തത്. [Inthyan bharanaghadana urappu nalkunna maulika avakaashangalil pedaatthathu.]
183910. ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു? [Bhaasha adisthaanatthil samsthaanangale punasamghadippikkunnathinaayi roopeekariccha samsthaana punasamghadanaa kammeeshante adhyakshan aaraayirunnu?]
183911. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ? [Inthyayile ettavum valiya dhaathu adhishdtitha vyavasaayam ?]
183912. ബ്രിട്ടീഷ് രേഖകളില്‍ “കൊട്ട്യോട്ട് രാജ”” എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി ? [Britteeshu rekhakalil “kottyottu raaja”” ennu visheshippikkappettirunna bharanaadhikaari ?]
183913. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ? [Inthyayile aadyatthe desheeya jalapaatha ?]
183923. 2020 ഏപ്രില്‍ 1 ന് നിലവില്‍ വന്ന ബാങ്ക് ലയനത്തോടുകൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ഏത് ? [2020 epril 1 nu nilavil vanna baanku layanatthodukoodi inthyayile ettavum valiya randaamatthe pothumekhala baanku ethu ?]
183924. UNDP യുടെ 2020-ലെ റിപ്പോര്‍ട്ട് അനുസരിച്ച് മാനവവികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം. [Undp yude 2020-le ripporttu anusaricchu maanavavikasana soochikayil inthyayude sthaanam.]
183925. കേരള കൃഷി വകുപ്പിന്റെ സേവനങ്ങള്‍ ടെക്നോളജിയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ AIMS ന്റെ പൂര്‍ണ്ണരൂപം. [Kerala krushi vakuppinte sevanangal deknolajiyude sahaayatthode karshakarkku etthikkaanaayi aavishkkariccha paddhathiyaaya aims nte poornnaroopam.]
183926. കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള “മന്ദഹാസം പദ്ധതി” എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Kerala saamoohyaneethi vakuppinte keezhilulla “mandahaasam paddhathi” enthumaayi bandhappettirikkunnu ?]
183927. കേരളത്തിലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത്? [Keralatthile nelvayal thanneertthada samrakshana niyamam nilavil vannath?]
183928. കേരളത്തിലെ നിലവിലെ തൊഴില്‍ വകുപ്പ്‌മന്ത്രി ആര് ? [Keralatthile nilavile thozhil vakuppmanthri aaru ?]
183929. 15-ാം കേരള നിയമസഭയിലെ വനിത എം. എല്‍. എ. മാര്‍ എത്ര ? [15-aam kerala niyamasabhayile vanitha em. El. E. Maar ethra ?]
183930. ഇന്ത്യന്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ വിവരിക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ ഏത് ? [Inthyan raashdrapathiye theranjedukkunnathinulla yogyathakal vivarikkunna bharanaghadanaa aarttikkil ethu ?]
183931. ദാദ്ര നാഗര്‍ഹവേലി ദാമന്‍ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആരാണ് ? [Daadra naagarhaveli daaman diyoo ennee kendra bharanapradeshangalude nilavile adminisdrettar aaraanu ?]
183932. പ്രധാനമന്ത്രിയുള്‍പ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പര്‍മാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ? [Pradhaanamanthriyulppede kendramanthri sabhayude aake amgangalude ennam loksabhaa memparmaarude 15% aayi nijappedutthiya bharanaghadanaabhedagathi ethu ?]
183933. സ്റ്റേറ്റ് യൂണിയന്‍ കണ്‍കറന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ? [Sttettu yooniyan kankarantu listtumaayi bandhappettu thaazhe parayunnavayil shariyaaya prasthaavana ethu ?]
183935. താഴെ പറയുന്ന അസുഖങ്ങളില്‍ ““സൂണോറ്റിക്ക് Zoonoti വിഭാഗത്തില്‍പ്പെടുന്ന അസുഖമേത് ? [Thaazhe parayunna asukhangalil ““soonottikku zoonoti vibhaagatthilppedunna asukhamethu ?]
183936. ശരാശരി ബ്ലഡ് പ്രഷര്‍ Normal Blood Pressure) എത്രയാണ് ? [Sharaashari bladu prashar normal blood pressure) ethrayaanu ?]
183937. ദേശീയ ആരോഗ്യദൗത്യം National Health Mission) ആരംഭിച്ചത് ? [Desheeya aarogyadauthyam national health mission) aarambhicchathu ?]
183938. ക്രഷിങ്ങ് ദി കര്‍വ്” Crushing the Curve) താഴെ പറയുന്നവയില്‍ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Krashingu di karv” crushing the curve) thaazhe parayunnavayil ethu asukhavumaayi bandhappettirikkunnu ?]
183939. വീര്‍പ്പിച്ച ഒരു ബലൂണ്‍ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോള്‍ അതിന്റെ വലുപ്പം കുറയുന്നു. ഇത് താഴെ തന്നിരിക്കുന്ന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Veerppiccha oru baloon vellatthinu adiyilekku thaazhtthumpol athinte valuppam kurayunnu. Ithu thaazhe thannirikkunna ethu niyamavumaayi bandhappettirikkunnu?]
183941. ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത് ? [Dravyatthinte ompathaamatthe avastha ethu ?]
183942. ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്യെടുത്തത് എവിടെ നിന്നാണ് ? [Lokatthile moonnaamatthe valiya vajram khananam cheyyedutthathu evide ninnaanu ?]
183943. ഒരു കോണ്‍കേവ് ദര്‍പ്പണത്തിന്റെ പോളില്‍ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കില്‍ അതിന്റെ വക്രതാആരം എത്ര ? [Oru konkevu darppanatthinte polil ninnum mukhyaphokkasilekkulla dooram 12 cm aanenkil athinte vakrathaaaaram ethra ?]
183944. ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവ്പ്രദേശത്തുനിന്നുംഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് കൊണ്ടു പോകുമ്പോള്‍ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക. [Oru vasthuvine bhoomiyude dhruvpradeshatthuninnumbhoomaddhyarekhaa pradeshatthekku kondu pokumpol athinte pindavum bhaaravumaayi bandhappetta shariyaaya prasthaavana thiranjedukkuka.]
183945. പ്രസ്താവന( S) - ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പര്‍ക്കത്തില്‍ വരുന്ന പ്രതലങ്ങള്‍ക്കിടയ്ക്ക് ഘര്‍ഷണം കുറയ്ക്കുന്നതിനു വേണ്ടി ബെയറിങ്ങുകള്‍ ഉപയോഗിക്കുന്നു. കാരണം( R) - ഉരുളല്‍ ഘര്‍ഷണം നിരങ്ങല്‍ ഘര്‍ഷണത്തേക്കാള്‍ കുറവാണ്. [Prasthaavana( s) - chalikkunna yanthrabhaagangalude samparkkatthil varunna prathalangalkkidaykku gharshanam kuraykkunnathinu vendi beyaringukal upayogikkunnu. Kaaranam( r) - urulal gharshanam nirangal gharshanatthekkaal kuravaanu.]
183946. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദാത്യം ഏത് ? [Manushyane bahiraakaashatthu etthikkaanulla inthyayude daathyam ethu ?]
183947. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാന്‍ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത് ? [Inthyayude bhaumanireekshana upagrahamaaya i. O. Esu 3 vikshepikkaan upayogiccha vikshepanavaahanam ethu ?]
183948. ഗദ്ദിക' എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തി ആര് ? [Gaddhika' enna prashastha aadivaasikalaye pariposhippikkunnathil mukhya panku vahiccha vyakthi aaru ?]
183949. താഴെ കൊടുത്തവയില്‍ ഏത് സിനിമയാണ് ജി. അരവിന്ദന്‍ സംവിധാനം ചെയ്യാത്തത് ? [Thaazhe kodutthavayil ethu sinimayaanu ji. Aravindan samvidhaanam cheyyaatthathu ?]