<<= Back Next =>>
You Are On Multi Choice Question Bank SET 3680

184001. 2020-ല്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്‌ ഇവരില്‍ ആര്‍ക്കാണ്‌? [2020-l‍ rasathanthratthinulla nobal‍ sammaanam labhicchathu ivaril‍ aar‍kkaan?]





184002. ശാന്തിസ്വരൂപ്‌ ഭട്നാഗര്‍ അവാര്‍ഡ്‌ നല്‍കുന്നത്‌ ഏത്‌ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കാണ്‌ ? [Shaanthisvaroopu bhadnaagar‍ avaar‍du nal‍kunnathu ethu mekhalayil‍ mikaccha sambhaavanakal‍ nal‍kunnavar‍kkaanu ?]





184003. ടിപ്പുവിന്റെ പടയോട്ടം ചുമര്‍ചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി. [Dippuvinte padayottam chumar‍chithramaayi chithranam cheythittulla palli.]





184004. ടോക്കിയോ ഒളിമ്പിക്സ്‌ 2020. തെറ്റായ പ്രസ്താവന ഏത്‌ ? [Dokkiyo olimpiksu 2020. Thettaaya prasthaavana ethu ?]





184005. കോവിഡ്‌ വാക്സിന്‍ 100% ജനങ്ങള്‍ക്കും ലഭ്യമാക്കിയ ആദ്യ ഇന്ത്യന്‍ നഗരം ഏത്‌? [Kovidu vaaksin‍ 100% janangal‍kkum labhyamaakkiya aadya inthyan‍ nagaram eth?]





184006. താഴെ തന്നിരിക്കുന്ന ജോടികളില്‍ ഏതാണ്‌ ശരിയല്ലാത്ത ജോടി ? [Thaazhe thannirikkunna jodikalil‍ ethaanu shariyallaattha jodi ?]





184007. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ 'തൃക്കോട്ടൂര്‍ പെരുമ' ആരുടെ കൃതിയാണ്‌ ? [Kerala saahithya akkaadami avaar‍du nediya 'thrukkottoor‍ peruma' aarude kruthiyaanu ?]





184008. അധ്യാപകര്‍ക്ക്‌ കുട്ടികളുമായി നേരിട്ട സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ്‌ സജ്ജമാക്കിയ ലേണിംഗ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം. [Adhyaapakar‍kku kuttikalumaayi neritta samvadikkaanum svakaaryatha urappaakkaanum pothuvidyaabhyaasa vakuppu sajjamaakkiya lenimgu maanejmentu sisttam.]





184009. ഒരു Internet resource അഡ്രസ്സിനെ -------------- എന്ന്‌ വിളിക്കുന്നു. [Oru internet resource adrasine -------------- ennu vilikkunnu.]





184010. MAC അഡ്രസ്സില്‍ എത്ര അക്കങ്ങള്‍ ഉണ്ട്‌ ? [Mac adrasil‍ ethra akkangal‍ undu ?]





184011. തന്നിരിക്കുന്നവയില്‍ ഏറ്റവും വേഗത കൂടിയ മെമ്മറി ഏതാണ്‌ ? [Thannirikkunnavayil‍ ettavum vegatha koodiya memmari ethaanu ?]





184012. 62.താഴെ തന്നിരിക്കുന്നവയില്‍ ഫ്രീ സോഫ്റ്റ്വെയര്‍ അല്ലാത്തത്‌ ഏത്‌ ? [62. Thaazhe thannirikkunnavayil‍ phree sophttveyar‍ allaatthathu ethu ?]





184013. Indian IT Act-2000 നിയമങ്ങളില്‍ Cyber Terrorism ആയി ബന്ധപ്പെട്ട ശിക്ഷകള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്‌ ഏത്‌ സെക്ഷനില്‍ ആണ്‌ ? [Indian it act-2000 niyamangalil‍ cyber terrorism aayi bandhappetta shikshakal‍ nir‍vachikkappettirikkunnathu ethu sekshanil‍ aanu ?]





184014. 2005 ലെ വിവരാവകാശ നിയമപ്രകാരം വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന്‌ വേണ്ടിയുള്ള സമിതിയില്‍ ഉള്‍പ്പെടാത്തത്‌ ആരാണ്‌ ? [2005 le vivaraavakaasha niyamaprakaaram vivaraavakaasha kammeeshanile kendra amgangale thiranjedukkunnathinu vendiyulla samithiyil‍ ul‍ppedaatthathu aaraanu ?]





184015. ഉപഭോക്ത്യ നിയമത്തിലെ ജില്ലാ ഉപഭോക്ത്യ ഫോറവുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്നവയില്‍ ശരിയായ ഉത്തരം ഏത്‌ ? [Upabhokthya niyamatthile jillaa upabhokthya phoravumaayi bandhappettu thaazhe parayunnavayil‍ shariyaaya uttharam ethu ?]





184016. സ്ത്രീകള്‍ക്ക്‌ എതിരെയുള്ള ഗാര്‍ഹിക പീഡനത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിന്‌ വേണ്ടിയുള്ള നിയമത്തില്‍ “പ്രൊട്ടക്ഷന്‍ ഓഫീസറെ നിയമിക്കുന്നതിന്‌ അധികാരപ്പെടുത്തിയിരിക്കുന്നത്‌ ആരാണ്‌ ? [Sthreekal‍kku ethireyulla gaar‍hika peedanatthil‍ ninnum samrakshanam labhikkunnathinu vendiyulla niyamatthil‍ “prottakshan‍ opheesare niyamikkunnathinu adhikaarappedutthiyirikkunnathu aaraanu ?]





184017. 2007 ലെ മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച്‌ വകുപ്പ്‌ 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്നവയില്‍ ശരിയായ ഉത്തരം ഏതാണ്‌ ? [2007 le maathaapithaakkal‍kkum muthir‍nna pouranmaar‍kkum samrakshanacchilavinum abhivruddhikkum vendiyulla niyamam anusaricchu vakuppu 7 prakaaram roopeekarikkenda dribyoonalumaayi bandhappettu thaazhe parayunnavayil‍ shariyaaya uttharam ethaanu ?]





184018. ദേശീയ വനിതാ കമ്മീഷന്‍ നിയമപ്രകാരം അതിന്റെ കമ്മീഷന്‍ രൂപീകരണവുമായി താഴെ പറയുന്നവയില്‍ ശരിയായ ഉത്തരം ഏതാണ്‌ ? [Desheeya vanithaa kammeeshan‍ niyamaprakaaram athinte kammeeshan‍ roopeekaranavumaayi thaazhe parayunnavayil‍ shariyaaya uttharam ethaanu ?]





184019. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്നവയില്‍ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. [Desheeya manushyaavakaasha kammeeshanumaayi bandhappettu thaazhe parayunnavayil‍ ninnum shariyaaya uttharam thiranjedukkuka.]





184020. പ്രഷര്‍ കുക്കറില്‍ പാചകം വേഗത്തിലാകാന്‍ ഇടയാക്കുന്നത്‌ : [Prashar‍ kukkaril‍ paachakam vegatthilaakaan‍ idayaakkunnathu :]





184021. നല്ല വെയിലുള്ളപ്പോള്‍ മണലാരണ്യത്തിലെ യാത്രക്കാര്‍ക്ക്‌ അകലെയായി ഇല്ലാത്ത തടാകങ്ങള്‍ കാണാന്‍ കഴിയുന്നു. ഈ പ്രതിഭാസമാണ്‌ : [Nalla veyilullappol‍ manalaaranyatthile yaathrakkaar‍kku akaleyaayi illaattha thadaakangal‍ kaanaan‍ kazhiyunnu. Ee prathibhaasamaanu :]





184022. ശബ്ദത്തിന്റെ കേള്‍വി ശക്തി അളക്കുന്നതിനുള്ള ഉപകരണം : [Shabdatthinte kel‍vi shakthi alakkunnathinulla upakaranam :]





184023. “മൂലകത്തിന്റെ ഐഡന്റിറ്റി കാര്‍ഡ്‌ എന്നറിയപ്പെടുന്ന ആറ്റത്തിലെ കണമേത്‌? [“moolakatthinte aidantitti kaar‍du ennariyappedunna aattatthile kanameth?]





184024. ഭൂവൽക്കത്തിൽ ഏറ്റവും കൂടിയ അളവില്‍ കാണുന്ന മൂലകം : [Bhoovalkkatthil ettavum koodiya alavil‍ kaanunna moolakam :]





184025. പല്ലിലെ ഏതുഭാഗത്താണ്‌ രക്തക്കുഴലുകളും നാഡികളും കാണപ്പെടുന്നത്‌? [Pallile ethubhaagatthaanu rakthakkuzhalukalum naadikalum kaanappedunnath?]





184026. ആയുര്‍വേദത്തില്‍ വിഷൂചിക എന്നറിയപ്പെടുന്നത്‌ : [Aayur‍vedatthil‍ vishoochika ennariyappedunnathu :]





184027. ഗോളരസന്ധി അഥവാ ബോള്‍ ആന്‍ഡ്‌ സോക്കറ്റ്‌ ജോയിന്റ്‌ കാണപ്പെടുന്നതെവിടെ? [Golarasandhi athavaa bol‍ aan‍du sokkattu joyintu kaanappedunnathevide?]





184028. ശരീരത്തിലെ കാവല്‍ക്കാര്‍ എന്നറിയപ്പെടുന്നത്‌ : [Shareeratthile kaaval‍kkaar‍ ennariyappedunnathu :]





184029. ചാരനിറത്തോടു കൂടിയ മസ്തിഷ്കത്തിന്റെ ഉപരിതല ഭാഗം ഏത്‌ പേരില്‍ അറിയപ്പെടുന്നു? [Chaaraniratthodu koodiya masthishkatthinte uparithala bhaagam ethu peril‍ ariyappedunnu?]





184030. താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്ര്യം സ്കൂളുകളില്‍ പ്രവേശനം എന്നിവ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ 1907 ല്‍ അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം ഏത്‌? [Thaazhnna jaathikkaar‍kku pothuniratthiloode yaathraa svaathanthryam skoolukalil‍ praveshanam enniva anuvadikkuka enna lakshyatthode 1907 l‍ ayyankaali aarambhiccha prasthaanam eth?]





184031. 52 “ഉത്തേജനം” എന്ന പദ്യകൃതിയുടെ കര്‍ത്താവ്‌ ആര? [52 “utthejanam” enna padyakruthiyude kar‍tthaavu aara?]





184032. ഐ.എന്‍.എ. യുടെ വനിതാ റെജിമെന്റിനെ നയിച്ചത്‌ : [Ai. En‍. E. Yude vanithaa rejimentine nayicchathu :]





184033. ബ്രിട്ടീഷുകാര്‍ക്കെതിരെ 1855-56 കാലഘട്ടത്തില്‍ സാന്താള്‍ കലാപം നടന്നതെവിടെ? [Britteeshukaar‍kkethire 1855-56 kaalaghattatthil‍ saanthaal‍ kalaapam nadannathevide?]





184034. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സമാധിസ്ഥലം : [Laal‍ bahadoor‍ shaasthriyude samaadhisthalam :]





184035. മെക്കയില്‍ ജനിച്ച സ്വാതന്ത്ര്യ സമരസേനാനി : [Mekkayil‍ janiccha svaathanthrya samarasenaani :]





184036. ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രദേശം : [Inthyayude ettavum vadakke attatthulla pradesham :]





184037. 58.1955 ല്‍ ഭിലായ്‌ സ്റ്റീല്‍ പ്ലാന്റ്‌ ഏതുരാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ സ്ഥാപിതമായത്‌? [58. 1955 l‍ bhilaayu stteel‍ plaantu ethuraajyatthinte saankethika sahaayatthodeyaanu sthaapithamaayath?]





184038. ഒരു പ്രധാന ഖാരിഫ്‌ വിളയാണ്‌ : [Oru pradhaana khaariphu vilayaanu :]





184039. ഇന്ത്യയില്‍ ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ച വര്‍ഷം : [Inthyayil‍ dooradar‍shan‍ kalar‍ samprekshanam aarambhiccha var‍sham :]





184040. രണ്ടു സ്രോതസ്സുകളില്‍ നിന്നും വരുന്ന പ്രകാശം താരതമ്യം ചെയ്യുന്നതിനുപയോഗിക്കുന്ന ഉപകരണം : [Randu srothasukalil‍ ninnum varunna prakaasham thaarathamyam cheyyunnathinupayogikkunna upakaranam :]





184041. അക്കൂസ്റ്റിക്ക്‌ എന്ന പദം രൂപം കൊണ്ട അക്കോസ്റ്റിക്കോസ്‌ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്‌? [Akkoosttikku enna padam roopam konda akkosttikkosu enna vaakkinte ar‍ththam enthaan?]





184042. 44.ഏക അറ്റോമിക നന്മാത്രകളുള്ള മൂലകങ്ങളേവ? [44. Eka attomika nanmaathrakalulla moolakangaleva?]





184043. കാല്‍ക്കോജന്‍ കുടുംബത്തിലുള്ള റേഡിയോ ആക്റ്റീവ്‌ മൂലകം ഏത്‌? [Kaal‍kkojan‍ kudumbatthilulla rediyo aaktteevu moolakam eth?]





184044. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം : [Nishabdanaaya kolayaali ennariyappedunna rogam :]





184045. ശരീരത്തില്‍ യൂറിയ നിര്‍മ്മാണം നടക്കുന്ന അവയവം : [Shareeratthil‍ yooriya nir‍mmaanam nadakkunna avayavam :]





184046. അനുബന്ധ അസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം : [Anubandha asthikoodatthile asthikalude ennam :]





184047. ലോക ഹൃദയ ദിനമായി ആചരിക്കുന്നത്‌ ഏതു ദിവസമാണ്‌? [Loka hrudaya dinamaayi aacharikkunnathu ethu divasamaan?]





184048. മനുഷ്യന്‌ ശ്രവിക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ ആവൃത്തി എത്ര ഹേര്‍ട്‌സ്‌ ആണ്‌? [Manushyanu shravikkaan‍ kazhiyunna ettavum kuranja aavrutthi ethra her‍dsu aan?]





184049. 51.“മാറ്റുവിന്‍ ചട്ടങ്ങളെ” എന്ന്‌ ആഹ്വാനം ചെയ്ത ആശാന്റെ കൃതി ഏത്‌? [51.“maattuvin‍ chattangale” ennu aahvaanam cheytha aashaante kruthi eth?]





184050. തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി “വേലക്കാരന്‍' എന്ന പത്രം പ്രസിദ്ധീകരിച്ച നവോത്ഥാന നായകന്‍ : [Thozhilaali kshemam mun‍nir‍tthi “velakkaaran‍' enna pathram prasiddheekariccha navoththaana naayakan‍ :]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution