184057. റോബസ്റ്റ റബേക്ക എന്നിവ ഏതു തരം കാര്‍ഷിക വിളയാണ്? [Robastta rabekka enniva ethu tharam kaarshika vilayaan?]
184058. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യന്‍ ചക്രവര്‍ത്തി : [Thapaal sttaampil prathyakshappetta aadya inthyan chakravartthi :]
184059. Les Miserables' എന്ന വിശ്വപ്രസിദ്ധ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പേര് : [Les miserables' enna vishvaprasiddha pusthakatthinte malayaala paribhaashayude peru :]
184060. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 75 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കേരളത്തിന്റെ ഭൂപ്രദേശം. [Samudranirappil ninnu ekadesham 75 meettaril kooduthal uyaramulla keralatthinte bhoopradesham.]
184065. ധാരാതലീയഭൂപടങ്ങളുടെ ഡിഗ്രിഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്തി എത്ര ? [Dhaaraathaleeyabhoopadangalude digrisheettukalude akshaamsha rekhaamsha vyaapthi ethra ?]
184066. നിബന്തമാല എന്ന ദേശാഭിമാന ബോധം തുളുമ്പുന്ന കൃതി ഏതു ഭാഷയില്‍ രചിക്കപ്പെട്ടതാണ് ? [Nibanthamaala enna deshaabhimaana bodham thulumpunna kruthi ethu bhaashayil rachikkappettathaanu ?]
184067. പുതിയതായി പശ്ചിമഘട്ടത്തില്‍ നിന്ന് കണ്ടെത്തിയ തവളയിനത്തിന്റെ പേരെന്ത്? [Puthiyathaayi pashchimaghattatthil ninnu kandetthiya thavalayinatthinte perenthu?]
184068. ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവര്‍ത്തിച്ചു തുടങ്ങിയത് എവിടെ ? [Inthyayile aadyatthe dhaanya e. Di. Em. Pravartthicchu thudangiyathu evide ?]
184070. നിസഹകരണ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളില്‍ ഉള്‍പ്പെടാത്തത് ? [Nisahakarana samaratthinte prakhyaapitha aashayangalil ulppedaatthathu ?]
184071. ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് ആ രാജ്യത്തിന്റെ കറന്‍സിയുടെ വിനിമയനിരക്ക് നിശ്ചയിയ്ക്കുന്നതെങ്കിൽ അതിനു പറയുന്ന പേര്. [Oru raajyatthinte dhanakaarya athorittiyaanu aa raajyatthinte karansiyude vinimayanirakku nishchayiykkunnathenkil athinu parayunna peru.]
184075. താഴെ കൊടുത്തിരിക്കുന്നവയില്‍ സ്വയം തൊഴില്‍ പദ്ധതി ഏത് ? [Thaazhe kodutthirikkunnavayil svayam thozhil paddhathi ethu ?]
184076. നീതി ആയോഗിന്റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷന്‍ ആര് ? [Neethi aayoginte ippozhatthe upaaddhyakshan aaru ?]
184077. 2019-2020 വര്‍ഷത്തില്‍ ലെ കൂട്ടിച്ചേര്‍ത്ത മൊത്തം മൂല്യത്തിലേക്കുള്ള Gross Value Adde മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു? [2019-2020 varshatthil le kootticcherttha mottham moolyatthilekkulla gross value adde mekhalayude sambhaavana ekadesham ethra shathamaanamaayirunnu?]
184079. കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം Kerala Centre for Pest Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ? [Kerala krushivakuppinu keezhilulla samsthaana keedanireekshana kendram kerala centre for pest management) sthithi cheyyunnathu ethu jillayilaanu ?]
184080. താഴെ പറയുന്നവയില്‍ ഭരണഘടനാസ്ഥാപനം അല്ലാത്തത് ഏത് ? 1) കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2) സംസ്ഥാന ധനകാര്യ കമ്മീഷന്‍ 3) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ 4) സംസ്ഥാന വിവരാവകാശ കമ്മീഷന്‍ [Thaazhe parayunnavayil bharanaghadanaasthaapanam allaatthathu ethu ? 1) keralaa pabliku sarvveesu kammeeshan 2) samsthaana dhanakaarya kammeeshan 3) samsthaana manushyaavakaasha kammeeshan 4) samsthaana vivaraavakaasha kammeeshan]
184081. നിലവിലെ കേരള സാമൂഹ്യനീതിവകുപ്പ് മന്ത്രിയാര് ? [Nilavile kerala saamoohyaneethivakuppu manthriyaaru ?]
184082. കേരളത്തിലെ നിലവിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വനിതാമേയര്‍മാര്‍ എത്ര? [Keralatthile nilavile munsippal korppareshan vanithaameyarmaar ethra?]
184083. ഇന്ത്യയിലെ സംസ്ഥാന ഗവര്‍ണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകള്‍ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിള്‍ ഏത് ? [Inthyayile samsthaana gavarnnaraayi niyamikkappedunnathinulla yogyathakal vivarikkunna bharanaghadanaa aarttikkil ethu ?]
184084. നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആര് ? [Nilavile desheeya manushyaavakaasha kammeeshan cheyarmaan aaru ?]
184093. മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി ? [Malampaniykku kaaranamaakunna sookshmaanu jeevi ?]
184094. ലോഹങ്ങളുടെ ക്രിയാശീലശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവന ഏതാണ് ? [Lohangalude kriyaasheelashreniyumaayi bandhappetta chuvade kodutthirikkunna prasthaavanakalil thettaaya prasthaavana ethaanu ?]
184095. 2020-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ട് വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍ (Emmanualle Charpentier) ജന്നിഫര്‍ എ. ദൗഡ്നJennifer A Doudn എന്നിവര്‍ക്കാണ് ലഭിച്ചത്. ഇവര്‍ക്ക് ഈ പുരസ്കാരം ലഭിക്കാന്‍ സഹായിച്ച കണ്ടെത്തല്‍ /നേട്ടം എന്താണ് ? [2020-le rasathanthratthinulla nobel puraskaaram randu vanithaa shaasthrajnjaraaya immaanuvel kaarppentiyar (emmanualle charpentier) janniphar e. Daudnajennifer a doudn ennivarkkaanu labhicchathu. Ivarkku ee puraskaaram labhikkaan sahaayiccha kandetthal /nettam enthaanu ?]
184096. വജ്രത്തിന്റെ കാഠിന്യമുള്ള ഒരു ഗ്ലാസ് ഒരു രാജ്യത്തെ ഗവേഷകര്‍ വികസിപ്പിക്കുകയുണ്ടായി. എ എം ത്രീ( AM III) എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ഗ്ലാസ് ഏത് രാജ്യമാണ് വികസിപ്പിച്ചത് ? [Vajratthinte kaadtinyamulla oru glaasu oru raajyatthe gaveshakar vikasippikkukayundaayi. E em three( am iii) ennu peru nalkiyirikkunna ee glaasu ethu raajyamaanu vikasippicchathu ?]
184097. ഒരു റിയര്‍വ്യൂ മിററിന്റെ (Rearview Mirror) വക്രതാആരം 12 മീറ്ററാണെങ്കില്‍ അതിന്റെ ഫോക്കസ് ദൂരം എത്ര ? [Oru riyarvyoo mirarinte (rearview mirror) vakrathaaaaram 12 meettaraanenkil athinte phokkasu dooram ethra ?]
184098. 2021-ല്‍ ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV-C51) വിക്ഷേപിച്ച 'അമസോണിയ' എന്ന ഉപഗ്രഹം ഏതുരാജ്യത്തിന്റെതാണ് ? [2021-l inthyayude polaar saattalyttu lonchu vehikkil (pslv-c51) vikshepiccha 'amasoniya' enna upagraham ethuraajyatthintethaanu ?]
184100. കേരള കലാമണ്ഡലത്തില്‍ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ ആര്? [Kerala kalaamandalatthil ninnum thullal kalaaroopam padticchirangiya aadya aar?]