184101. ലോക പുരുഷ ഫുട്ബാള്‍ റാങ്കിംഗില്‍ 2021 ആഗസ്ത് മാസം അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്ര ? [Loka purusha phudbaal raankimgil 2021 aagasthu maasam adisthaanatthil inthyayude sthaanam ethra ?]
184103. മലയാളത്തിലെ ആദ്യത്തെ പ്രശസ്ത നിഘണ്ടുവായ സമസ്ത വിജ്ഞാന ഗ്രന്ഥാവലി എഴുതിയത് ആരാണ് [Malayaalatthile aadyatthe prashastha nighanduvaaya samastha vijnjaana granthaavali ezhuthiyathu aaraanu]
184104. താഴെ കൊടുത്ത പ്രസ്താവനകളില്‍ ഏതാണ് കവി. ഒ. എന്‍. വി. കുറുപ്പിനെ സംബന്ധിച്ചതില്‍ ശരിയല്ലാത്തത് ? [Thaazhe koduttha prasthaavanakalil ethaanu kavi. O. En. Vi. Kuruppine sambandhicchathil shariyallaatthathu ?]
184105. 2021.ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി ഫീച്ചര്‍) ക്കുള്ള ഓസ്കർ അവാര്‍ഡ് നേടിയ ഡോക്യുമെന്ററി ഏത്? [2021. Le ettavum mikaccha dokyumentari pheecchar) kkulla oskar avaardu nediya dokyumentari eth?]
184110. കേരള ഡിജിറ്റര്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍. [Kerala dijittar sarvakalaashaalayude prathama vysu chaansalar.]
184111. ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകൾക്കാവശ്യമായ ഡിജിറ്റൽ പഠനവിഭവങ്ങൾ സമാഹരിച്ചിട്ടുള്ള KITE ന്റെ പോർട്ടൽ [Onnumuthal panthranduvareyulla klaasukalkkaavashyamaaya dijittal padtanavibhavangal samaaharicchittulla kite nte porttal]
184112. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിതമായ രഹസ്യാന്വേഷണ സുരക്ഷാ സംഘടനകളുമായി ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ വ്യവസ്ഥയില്‍ ഏതാണ് ശരി ഉത്തരം ? [Kendra sarkkaar sthaapithamaaya rahasyaanveshana surakshaa samghadanakalumaayi bandhappetta vivaraavakaasha niyamatthile vyavasthayil ethaanu shari uttharam ?]
184113. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി നല്‍കേണ്ടത് ആരാണ്? [2019-le upabhokthru samrakshana niyamaprakaaram paraathi nalkendathu aaraan?]
184114. 66.1989- ലെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍) നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്താണ് ? [66. 1989- le pattika jaathi pattika vargga athikramangal thadayal) niyamatthinte pradhaana lakshyam enthaanu ?]
184115. 2005- ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം പ്രകാരം ഗാര്‍ഹിക സംഭവങ്ങളുടെ റിപ്പോര്‍ട്ട് ഡി. ഐ. ആർ) ഫയല്‍ ചെയ്യേണ്ടത് ആരാണ് ? [2005- le gaarhika peedanatthil ninnulla sthree samrakshana niyamam prakaaram gaarhika sambhavangalude ripporttu di. Ai. Aar) phayal cheyyendathu aaraanu ?]
184124. സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ്. [Samudranirappil ninnum ore uyaramulla sthalangale thammil yojippicchu varaykkunna saankalpika rekhakalaanu.]
184125. ലോക്ടക് തടാകം ഏത് സംസ്ഥാനത്താണ്? [Lokdaku thadaakam ethu samsthaanatthaan?]
184126. ഉത്തരേന്ത്യൻ സമതലങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ വീശുന്ന ചുടുകാറ്റാണ് [Uttharenthyan samathalangalil epril-meyu maasangalil veeshunna chudukaattaanu]
184127. ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം. [Inthyayile ettavum valiya kalkkarippaadam.]
184128. സ്‌പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ പേരെന്ത് ? [Spesu eksu enna svakaarya kampaniyude bahiraakaasha doorisam paddhathiyude perenthu ?]
184129. 2020-21 സാമ്പത്തിക സര്‍വേ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ GDP വളര്‍ച്ചാ നിരക്ക് എന്തായിരിക്കും? [2020-21 saampatthika sarve prakaaram 2021-22 saampatthika varshatthil inthyayude gdp valarcchaa nirakku enthaayirikkum?]
184130. ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ രേഖ എന്ന് എന്‍. എ. പല്‍ക്കീവാല വിശേഷിപ്പിച്ചത്. [Inthyan bharanaghadanayude thiricchariyal rekha ennu en. E. Palkkeevaala visheshippicchathu.]
184131. ഇന്ത്യയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാ പദവി ശുപാര്‍ശ ചെയ്ത കമ്മീഷന്‍. [Inthyayil thaddhesha svayambharana sthaapanangalkku bharanaghadanaa padavi shupaarsha cheytha kammeeshan.]
184133. രാഷ്ട്രത്തിന്റെ നിര്‍ദ്ദേശക തത്വങ്ങള്‍ ഏതു രാജ്യത്തിന്റെ ഭരണഘടനയുടെ സ്വാധീനത്തില്‍ നിന്നും രൂപം കൊണ്ടതാണ് ? [Raashdratthinte nirddheshaka thathvangal ethu raajyatthinte bharanaghadanayude svaadheenatthil ninnum roopam kondathaanu ?]
184134. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ്‌ജസ്റ്റിസ്. [Supreemkodathiyude ippozhatthe cheephjasttisu.]
184135. തിരുവിതാംകൂര്‍ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്‌നാകാര്‍ട്ടാ എന്ന് വിശേഷിപ്പിക്കുന്ന ഭൂനിയമനിര്‍മ്മാണ വിളംബരം. [Thiruvithaamkoor pradeshatthe krushikkaarude maagnaakaarttaa ennu visheshippikkunna bhooniyamanirmmaana vilambaram.]
184137. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ്. [Kaanaathaaya kuttikale kandetthunnathinu vendi samsthaana sarkkaar roopeekariccha paddhathiyaanu.]
184138. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ. [Samsthaana vanithaa kammeeshan adhyaksha.]
184139. മനുഷ്യ ശരീരത്തില്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥി. [Manushya shareeratthil insulin purappeduvikkunna granthi.]
184140. പരിസ്ഥിതി സംഘടനയായ IUCN ന്റെ ആസ്ഥാനം. [Paristhithi samghadanayaaya iucn nte aasthaanam.]
184146. ഒരു വസ്തുവിന്റെ സ്ഥാനാന്തരം സമയത്തിന്റെ വര്‍ഗ്ഗത്തിന് ആനുപാതികമാണെങ്കില്‍ ആ വസ്തുവിന്റെ ചലനം [Oru vasthuvinte sthaanaantharam samayatthinte varggatthinu aanupaathikamaanenkil aa vasthuvinte chalanam]
184147. അഷ്ടകനിയമം പാലിക്കാത്ത പൂജ്യം ഗ്രൂപ്പ് മൂലകം ഏത് ? [Ashdakaniyamam paalikkaattha poojyam grooppu moolakam ethu ?]
184148. ഡയമണ്ടിന്റെ മഞ്ഞ നിറത്തിന് കാരണമായ മൂലകം ഏത് ? [Dayamandinte manja niratthinu kaaranamaaya moolakam ethu ?]
184149. ഒന്നാം ലോകമഹായുദ്ധത്തില്‍ രാസായുധമായി ഉപയോഗിച്ച മൂലകം ഏത് ? [Onnaam lokamahaayuddhatthil raasaayudhamaayi upayogiccha moolakam ethu ?]
184150. ഖ്യാല്‍ എന്ന മനോഹരമായ സംഗീത രൂപത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന് അടിത്തറ പാകിയ വ്യക്തി ആരാണ് ? [Khyaal enna manoharamaaya samgeetha roopatthiloode hindusthaani samgeethatthinu aditthara paakiya vyakthi aaraanu ?]