<<= Back Next =>>
You Are On Multi Choice Question Bank SET 3715

185751. പ്രാവേ പ്രാവേ പോകരുതേ' എന്ന ഗാനം രചിച്ചത്? [Praave praave pokaruthe' enna gaanam rachicchath?]





185752. “നാം മുന്നോട്ട് രചിച്ചത്? [“naam munnottu rachicchath?]





185753. കഥകളിയിൽ ഏതുതരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ചുവന്ന താടി വേഷം? [Kathakaliyil ethutharam kathaapaathrangale avatharippikkaan upayogikkunnathaanu chuvanna thaadi vesham?]





185754. മടി+ശീല =മടിശ്ശീല സന്ധിയേത്? [Madi+sheela =madisheela sandhiyeth?]





185755. മലയാളം എന്നപദം ശരിയായ അർഥത്തിൽ പിരിക്കുന്നത്? [Malayaalam ennapadam shariyaaya arthatthil pirikkunnath?]





185756. ആദേശ സന്ധിക്ക് ഉദാഹരണം അല്ലാത്തത്? [Aadesha sandhikku udaaharanam allaatthath?]





185757. ലളിതഗാനം എന്ന പദത്തിന്റെ സമാസം? [Lalithagaanam enna padatthinte samaasam?]





185758. പകൽക്കിനാവ്' ഏത് സന്ധിക്കുദാഹരണമാണ്? [Pakalkkinaavu' ethu sandhikkudaaharanamaan?]





185759. പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതുക? [Prathyupakaaram enna padam piricchezhuthuka?]





185760. വെൺ+ചാമരം= വെഞ്ചാമരം- സന്ധിയേത്? [Ven+chaamaram= venchaamaram- sandhiyeth?]





185761. ആയിരത്താണ്ട് സന്ധി ചെയ്യുന്നത്? [Aayiratthaandu sandhi cheyyunnath?]





185762. വിഭക്തി പ്രത്യയം ചേരാത്ത പദയോഗം? [Vibhakthi prathyayam cheraattha padayogam?]





185763. കന്മദം എന്നത് ഏത് സന്ധിക്ക് ഉദാഹരണമായി നൽകാം? [Kanmadam ennathu ethu sandhikku udaaharanamaayi nalkaam?]





185764. നാമത്തിന് ഉദാഹരണമേത്? [Naamatthinu udaaharanameth?]





185765. ശരിയായ സമാസമേത്? -അഞ്ചാറ് ? [Shariyaaya samaasameth? -anchaaru ?]





185766. പഞ്ചവേദം എന്ന വാക്കിന്റെ സമാസം? [Panchavedam enna vaakkinte samaasam?]





185767. ക്രിയകളിൽ നിന്നുണ്ടാകുന്ന നാമമാണ്? [Kriyakalil ninnundaakunna naamamaan?]





185768. ശാസ്ത്രജ്ഞൻ എന്ന പദം എങ്ങനെ പിരിച്ചെഴുതാം? [Shaasthrajnjan enna padam engane piricchezhuthaam?]





185769. ത്രിമൂർത്തികൾ- എന്നതിലെ സമാസം? [Thrimoortthikal- ennathile samaasam?]





185770. തെറ്റായ രൂപമേത്? [Thettaaya roopameth?]





185771. വെൺ+ചാമരം= വെഞ്ചാമരം- സന്ധിയേത്? [Ven+chaamaram= venchaamaram- sandhiyeth?]





185772. ഒരു വ്യക്തിയുടെ പേരാണ്? [Oru vyakthiyude peraan?]





185773. കല്+മദം= കന്മദം- സന്ധിയേത്? [Kal+madam= kanmadam- sandhiyeth?]





185774. ഘടകപദങ്ങളിൽ മധ്യത്തിലുള്ള അർധസിദ്ധങ്ങളായ പദങ്ങൾ ലോപിക്കുന്ന സമാസമാണ്? [Ghadakapadangalil madhyatthilulla ardhasiddhangalaaya padangal lopikkunna samaasamaan?]





185775. മധ്യമ പുരുഷന് ഉദാഹരണമാണ്. [Madhyama purushanu udaaharanamaanu.]





185776. ഘടകപദങ്ങളിൽ പൂർവപദത്തിന് പ്രാധാന്യമുള്ള സമാസം? [Ghadakapadangalil poorvapadatthinu praadhaanyamulla samaasam?]





185777. വട്ടം+ ചട്ടി= വട്ടച്ചട്ടി- സന്ധിയേത്? [Vattam+ chatti= vattacchatti- sandhiyeth?]





185778. മൂവാണ്ട്- സമാസമേത്? [Moovaandu- samaasameth?]





185779. വർണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം? [Varnangal thammil cherumpozhundaakunna maattam?]





185780. തൊൾ+ നൂറ്= തൊണ്ണൂറ്- സന്ധിയേത്? [Thol+ noor= thonnoor- sandhiyeth?]





185781. വിശേഷ്യത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്ന വിശേഷണമാണ്. [Visheshyatthinte svabhaavatthe vyakthamaakkunna visheshanamaanu.]





185782. ജഗത്+മോഹിനി = ............... [Jagath+mohini = ...............]





185783. “അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ - മടിമുതൽ മുടിയോളം നിന്നിലാകട്ടെ തായെ ' എന്ന വരികൾ ഏത് കൃതിയിലേതാണ്? [“adiyaniniyumundaam janmamennaalathellaa - madimuthal mudiyolam ninnilaakatte thaaye ' enna varikal ethu kruthiyilethaan?]





185784. There is little water in that well' -എന്നതിന്റെ ശരിയായ പരിഭാഷ? [There is little water in that well' -ennathinte shariyaaya paribhaasha?]





185785. തകഴിയെ വയലാർ അവാർഡിന് അർഹനാക്കിയ കൃതി? [Thakazhiye vayalaar avaardinu arhanaakkiya kruthi?]





185786. വേദന വേദന ലഹരിപിടിക്കും വേദന-ഞാനതിൽ മുഴുകട്ടെ' എന്ന് രചിച്ചത്? [Vedana vedana laharipidikkum vedana-njaanathil muzhukatte' ennu rachicchath?]





185787. “അപ്പുക്കിളി' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്? [“appukkili' enna kathaapaathratthe srushdicchath?]





185788. ആരുടെ തൂലികാനാമമാണ് അഭയദേവ്?? [Aarude thoolikaanaamamaanu abhayadev??]





185789. കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത്? [Kaakke kaakke koodevide enna gaanam rachicchath?]





185790. ആരുടെ തൂലികാനാമമാണ് തുളസീവനം? [Aarude thoolikaanaamamaanu thulaseevanam?]





185791. ബാലരാമഭരതം' രചിച്ച തിരുവിതാംകൂർ രാജാവ്? [Baalaraamabharatham' rachiccha thiruvithaamkoor raajaav?]





185792. ഒരു സങ്കീർത്തനം പോലെ' രചിച്ചത്? [Oru sankeertthanam pole' rachicchath?]





185793. കഥകളിയിൽ ബ്രാഹ്മണർ മുനിമാർ സ്തീകൾ തുടങ്ങിയ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വേഷം? [Kathakaliyil braahmanar munimaar stheekal thudangiya kathaapaathrangal upayogikkunna vesham?]





185794. കുന്ദൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്? [Kundan' enna kathaapaathratthe srushdicchath?]





185795. പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാള കൃതി? [Paattu prasthaanatthil ulppedunna aadya malayaala kruthi?]





185796. ജി.ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ ഓടക്കുഴൽ അവാർഡിന്റെ ചുമതല വഹിക്കുന്നത്; [Ji. Shankarakkuruppu erppedutthiya odakkuzhal avaardinte chumathala vahikkunnathu;]





185797. പെരിഞ്ചക്കോടൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. - [Perinchakkodan' enna kathaapaathratthe srushdicchathu. -]





185798. ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Gaathaa prasthaanatthinte upajnjaathaav?]





185799. ചെമ്പൻകുഞ്ഞ്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. [Chempankunju' enna kathaapaathratthe srushdicchathu.]





185800. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയായ ചെറുപൈതങ്ങൾക്ക് ഉപകാരാർഥം ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' രചിച്ചത്? [Malayaalatthile aadyatthe baalasaahithyakruthiyaaya cherupythangalkku upakaaraartham imgleeshilninnu paribhaashappedutthiya kathakal' rachicchath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution