Go To Top Reset
<<= Back
Next =>>
You Are On Multi Choice Question Bank SET 3716
185801. പൊക്കമില്ലായ്മയാണെന്റെ പൊക്കം' എന്ന് രചിച്ചത്? [Pokkamillaaymayaanente pokkam' ennu rachicchath?]
(A): അക്കിത്തം [Akkittham] (B): എ. അയ്യപ്പൻ [E. Ayyappan] (C): കുഞ്ഞുണ്ണി [Kunjunni] (D): ബാലചന്ദ്രൻ ചുള്ളിക്കാട് [Baalachandran chullikkaadu]
185802. ഹരിപഞ്ചാനനൻ ആരുടെ കഥാപാത്രമാണ്? [Haripanchaananan aarude kathaapaathramaan?]
(A): അപ്പൻ തമ്പുരാൻ [Appan thampuraan] (B): കേരള വർമ [Kerala varma] (C): ചന്തുമേനോൻ [Chanthumenon] (D): സി.വി. രാമൻപിള്ള [Si. Vi. Raamanpilla]
185803. നാടകത്തിലെ നാന്ദിക്ക് സമാനമായ കഥകളിയിലെ രംഗച്ചടങ്ങ്? [Naadakatthile naandikku samaanamaaya kathakaliyile ramgacchadangu?]
(A): അരങ്ങുകേളി [Arangukeli] (B): കേളി [Keli] (C): തോടയം [Thodayam] (D): പുറപ്പാട് [Purappaadu]
185804. അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി' എന്ന് രചിച്ചത്? [Akhilaandamandalamaniyicchorukki' ennu rachicchath?]
(A): പന്തളം കെ.പി. രാമൻ പിള്ള [Panthalam ke. Pi. Raaman pilla] (B): പന്തളം കേരള വർമ [Panthalam kerala varma] (C): ബോധേശ്വരൻ [Bodheshvaran] (D): വള്ളത്തോൾ [Vallatthol]
185805. മലയാളത്തിലെ ആദ്യത്തെ സാഹിത്യ ചരിത്രമായ മലയാള ഭാഷാ ചരിത്രം' രചിച്ചത്? [Malayaalatthile aadyatthe saahithya charithramaaya malayaala bhaashaa charithram' rachicchath?]
(A): ആർ.നാരായണപ്പണിക്കർ [Aar. Naaraayanappanikkar] (B): ഉള്ളൂർ [Ulloor] (C): എ.ആർ.രാജരാജവർമ [E. Aar. Raajaraajavarma] (D): പി. ഗോവിന്ദപ്പിള്ള [Pi. Govindappilla]
185806. കഥകളിയിൽ ഭീമൻ ദുശ്ശാസനൻ തുടങ്ങിയ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വേഷം? [Kathakaliyil bheeman dushaasanan thudangiya kathaapaathrangal upayogikkunna vesham?]
(A): കത്തി [Katthi] (B): കരി [Kari] (C): പച്ച [Paccha] (D): മിനുക്ക് [Minukku]
185807. ആരുടെ തൂലികാനാമമാണ് ഓംചേരി? [Aarude thoolikaanaamamaanu omcheri?]
(A): അയ്യപ്പൻ പിള്ള [Ayyappan pilla] (B): എൻ.നാരായണപിള്ള [En. Naaraayanapilla] (C): നീലകണ്ഠൻ [Neelakandtan] (D): സേതുമാധവൻ [Sethumaadhavan]
185808. വാളല്ലെൻ സമരായുധം ഝണഝണ ധ്വാനം മുഴക്കീടുവാനാള ല്ലെൻ കരവാളുവിറ്റൊരു മണിപ്പൊൻവീണവാങ്ങിച്ചു ഞാൻ' എന്ന് രചിച്ചത്? [Vaalallen samaraayudham jhanajhana dhvaanam muzhakkeeduvaanaala llen karavaaluvittoru manipponveenavaangicchu njaan' ennu rachicchath?]
(A): ഒ.എൻ.വി. [O. En. Vi.] (B): കുമാരനാശാൻ [Kumaaranaashaan] (C): ചങ്ങമ്പുഴ [Changampuzha] (D): വയലാർ [Vayalaar]
185809. കൊന്തയിൽനിന്ന് കുരിശ്ശിലേക്ക് രചിച്ചത്? [Konthayilninnu kurishilekku rachicchath?]
(A): ഉണ്ണികൃഷ്ണൻ പുതൂർ [Unnikrushnan puthoor] (B): ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri] (C): പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan] (D): സാറാ തോമസ് [Saaraa thomasu]
185810. ആട്ടക്കഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Aattakkathaa prasthaanatthinte upajnjaathaav?]
(A): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (B): കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kunjikkuttan thampuraan] (C): കൊട്ടാരക്കരത്തമ്പുരാൻ [Kottaarakkaratthampuraan] (D): രാമപുരത്ത് വാര്യർ [Raamapuratthu vaaryar]
185811. അൽഫോൻസച്ചൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്? [Alphonsacchan' enna kathaapaathratthe srushdicchath?]
(A): അപ്പു നെടുങ്ങാടി [Appu nedungaadi] (B): ആനന്ദ് - [Aanandu -] (C): എം.മുകുന്ദൻ [Em. Mukundan] (D): ഒ.വി.വിജയൻ [O. Vi. Vijayan]
185812. സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും' എന്ന് രചിച്ചത്? [Snehikkayilla njaan novumaathmaavine snehicchidaatthoru thatthvashaasthrattheyum' ennu rachicchath?]
(A): കടമ്മനിട്ട [Kadammanitta] (B): കുമാരനാശാൻ [Kumaaranaashaan] (C): ചങ്ങമ്പുഴ [Changampuzha] (D): വയലാർ [Vayalaar]
185813. ചന്ത്രക്കാരൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്? [Chanthrakkaaran' enna kathaapaathratthe srushdicchath?]
(A): അപ്പു നെടുങ്ങാടി [Appu nedungaadi] (B): ആനന്ദ് [Aanandu] (C): ഒ.വി.വിജയൻ [O. Vi. Vijayan] (D): സി.വി.രാമൻ പിള്ള [Si. Vi. Raaman pilla]
185814. വെയിൽ തിന്നുന്ന പക്ഷി'രചിച്ചത്? [Veyil thinnunna pakshi'rachicchath?]
(A): അയ്യപ്പപ്പണിക്കർ [Ayyappappanikkar] (B): എ.അയ്യപ്പൻ [E. Ayyappan] (C): ഡി.വിനയചന്ദ്രൻ [Di. Vinayachandran] (D): ലളിതാ ലെനിൻ [Lalithaa lenin]
185815. അരി വാങ്ങാൻ ക്യൂവിൽ നിൽക്കുന്നു ഗാന്ധി അരികെ കൂറ്റൻ കാറിലേറി നീങ്ങുന്നു ഗോഡ്സെ' എന്ന് രചിച്ചത്? [Ari vaangaan kyoovil nilkkunnu gaandhi arike koottan kaarileri neengunnu godse' ennu rachicchath?]
(A): എൻ.വി.കൃഷ്ണവാര്യർ [En. Vi. Krushnavaaryar] (B): ചങ്ങമ്പുഴ [Changampuzha] (C): പാലാ നാരായണൻ നായർ [Paalaa naaraayanan naayar] (D): വയലാർ [Vayalaar]
185816. മലയാളത്തിലെ ആദ്യത്തെ വനിതാ നോവലിസ്റ്റ്? [Malayaalatthile aadyatthe vanithaa novalisttu?]
(A): ജെ.പാറുക്കുട്ടിയമ്മ [Je. Paarukkuttiyamma] (B): മേരി ജോൺ തോട്ടത്തിൽ [Meri jon thottatthil] (C): ലളിതാംബിക അന്തർജനം [Lalithaambika antharjanam] (D): സരസ്വതിയമ്മ [Sarasvathiyamma]
185817. മഞ്ഞ്' എന്ന നോവൽ ഏത് വിഭാഗത്തിൽപ്പെടുന്നു? [Manju' enna noval ethu vibhaagatthilppedunnu?]
(A): കഥാകാവ്യം [Kathaakaavyam] (B): കാവ്യാഖ്യായിക [Kaavyaakhyaayika] (C): ബോധധാരാ നോവൽ [Bodhadhaaraa noval] (D): യാത്രാവിവരണം [Yaathraavivaranam]
185818. പി.വി.നാരായണൻ നായരുടെ തൂലികാനാമം? [Pi. Vi. Naaraayanan naayarude thoolikaanaamam?]
(A): അക്കിത്തം [Akkittham] (B): ഏകലവ്യൻ [Ekalavyan] (C): പമ്മൻ [Pamman] (D): പവനൻ [Pavanan]
185819. കിളിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാള കൃതി? [Kilippaattu prasthaanatthil ulppedunna aadya malayaala kruthi?]
(A): അധ്യാത്മരാമായണം [Adhyaathmaraamaayanam] (B): കല്യാണസൗഗന്ധികം [Kalyaanasaugandhikam] (C): കൃഷ്ണഗാഥ [Krushnagaatha] (D): രാമചരിതം [Raamacharitham]
185820. കഥകളിയുടെ സാഹിത്യരൂപം? [Kathakaliyude saahithyaroopam?]
(A): ആട്ടക്കഥ [Aattakkatha] (B): ചമ്പു [Champu] (C): മണിപ്രവാളം [Manipravaalam] (D): വഞ്ചിപ്പാട്ട് [Vanchippaattu]
185821. “അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ മടിമുതൽ മുടിയോളം നിന്നിലാകട്ടെ തായെ ' എന്ന വ രികൾ ഏത് കൃതിയിലേതാണ്? [“adiyaniniyumundaam janmamennaalathellaa madimuthal mudiyolam ninnilaakatte thaaye ' enna va rikal ethu kruthiyilethaan?]
(A): അമ്പലമണി [Ampalamani] (B): ഉമാകേരളം [Umaakeralam] (C): കേരളം വളരുന്നു [Keralam valarunnu] (D): ദുരവസ്ഥ [Duravastha]
185822. ഗാഥാ പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാള കൃതി? [Gaathaa prasthaanatthil ulppedunna aadya malayaala kruthi?]
(A): അധ്യാത്മരാമായണം [Adhyaathmaraamaayanam] (B): കല്യാണസൗഗന്ധികം [Kalyaanasaugandhikam] (C): കൃഷ്ണഗാഥ [Krushnagaatha] (D): രാമചരിതം [Raamacharitham]
185823. ആരുടെ തൂലികാനാമമാണ് മീശാൻ [Aarude thoolikaanaamamaanu meeshaan]
(A): എ.പി. പത്രോസ് [E. Pi. Pathrosu] (B): കെ.എസ്.കൃഷ്ണപിള്ള [Ke. Esu. Krushnapilla] (C): മാത്യു ഐപ്പ് [Maathyu aippu] (D): സേതുമാധവൻ [Sethumaadhavan]
185824. കഥകളിയിൽ ധീരോദാത്തരായ രാജാക്കൻമാരെ സുചിപ്പിക്കാൻ ഉപയോഗിക്കുന്ന വേഷം? [Kathakaliyil dheerodaattharaaya raajaakkanmaare suchippikkaan upayogikkunna vesham?]
(A): കത്തി [Katthi] (B): കരി [Kari] (C): പച്ച [Paccha] (D): മിനുക്ക് [Minukku]
185825. മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവലായി പരിഗണിക്കപ്പെടുന്ന ഇന്ദുലേഖ'യുടെ കർത്താവ്; [Malayaalatthile aadyatthe lakshanayukthamaaya novalaayi pariganikkappedunna indulekha'yude kartthaavu;]
(A): അപ്പു നെടുങ്ങാടി [Appu nedungaadi] (B): ചന്തുമേനോൻ [Chanthumenon] (C): തകഴി [Thakazhi] (D): സി.വി.രാമൻ പിള്ള [Si. Vi. Raaman pilla]
185826. അരങ്ങുകാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യവിഭാഗത്തിൽപ്പെടുന്നു? [Arangukaanaattha nadan enna kruthi ethu saahithyavibhaagatthilppedunnu?]
(A): ആത്മകഥ [Aathmakatha] (B): ചെറുകഥ [Cherukatha] (C): നാടകം [Naadakam] (D): നോവൽ [Noval]
185827. കഥകളിയിൽ തോടയം എന്ന രംഗചടങ്ങിൽ ഉപയോഗിക്കാത്ത വാദ്യോപകരണം? [Kathakaliyil thodayam enna ramgachadangil upayogikkaattha vaadyopakaranam?]
(A): ഇലത്താളം [Ilatthaalam] (B): ചെണ്ട [Chenda] (C): ചേങ്ങില [Chengila] (D): മദ്ദളം [Maddhalam]
185828. കുഞ്ഞനാച്ചൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ? [Kunjanaacchan' enna kathaapaathratthe srushdicchathu ?]
(A): എം.ടി.വാസുദേവൻനായർ [Em. Di. Vaasudevannaayar] (B): ഒ. ചന്തുമേനോൻ [O. Chanthumenon] (C): കേശവദേവ് [Keshavadevu] (D): പാറപ്പുറത്ത് [Paarappuratthu]
185829. “നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ' എന്നു രചിച്ചത്? [“namukku naame panivathu naakam narakavumathupole' ennu rachicchath?]
(A): ഉള്ളൂർ [Ulloor] (B): ചങ്ങമ്പുഴ [Changampuzha] (C): വയലാർ [Vayalaar] (D): വള്ളത്തോൾ [Vallatthol]
185830. മാപ്പിള ലഹള പശ്ചാത്തലമാക്കി ജാതി വ്യവസ്ഥക്കെതിരെ കുമാരനാശാൻ രചിച്ച കൃതിയാണ്. [Maappila lahala pashchaatthalamaakki jaathi vyavasthakkethire kumaaranaashaan rachiccha kruthiyaanu.]
(A): കരുണ [Karuna] (B): ദുരവസ്ഥ [Duravastha] (C): ലീല [Leela] (D): വീണപൂവ് [Veenapoovu]
185831. കേരള ടെന്നിസൺ' എന്നറിയപ്പെടുന്നത്; [Kerala dennisan' ennariyappedunnathu;]
(A): ചീരാമൻ [Cheeraaman] (B): പൂന്താനം [Poonthaanam] (C): മേൽപ്പത്തൂർ [Melppatthoor] (D): വള്ളത്തോൾ [Vallatthol]
185832. “കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം' എന്നു രചിച്ചത് [“kanakammoolam kaaminimoolam kalaham palavidhamulakil sulabham' ennu rachicchathu]
(A): കുഞ്ചൻ നമ്പ്യാർ [Kunchan nampyaar] (B): ചങ്ങമ്പുഴ [Changampuzha] (C): പൂന്താനം [Poonthaanam] (D): സുഗതകുമാരി [Sugathakumaari]
185833. അഷ്ടപദി'രചിച്ചത്? [Ashdapadi'rachicchath?]
(A): ഉണ്ണികൃഷ്ണൻ പുതൂർ [Unnikrushnan puthoor] (B): എം. മുകുന്ദൻ [Em. Mukundan] (C): കോവിലൻ [Kovilan] (D): പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]
185834. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷാതാൻ' എന്നു രചിച്ചത്? [Mattulla bhaashakal kevalam dhaathrimaar marthyanu pettamma than bhaashaathaan' ennu rachicchath?]
(A): ഉള്ളൂർ [Ulloor] (B): കുമാരനാശാൻ [Kumaaranaashaan] (C): വള്ളത്തോൾ [Vallatthol] (D): വൈലോപ്പിള്ളി [Vyloppilli]
185835. ഭ്രാന്തൻ വേലായുധൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ? [Bhraanthan velaayudhan' enna kathaapaathratthe srushdicchathu ?]
(A): എം.ടി.വാസുദേവൻനായർ [Em. Di. Vaasudevannaayar] (B): ഒ. ചന്തുമേനോൻ [O. Chanthumenon] (C): പാറപ്പുറത്ത് [Paarappuratthu] (D): സി.വി.രാമൻപിള്ള [Si. Vi. Raamanpilla]
185836. വിക്ടർ യൂഗോയുടെ ലെ മിറാബ് ലെ ' എന്ന നോവൽ പാവങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് തർജമ ചെയ്തത്? [Vikdar yoogoyude le miraabu le ' enna noval paavangal enna peril malayaalatthilekku tharjama cheythath?]
(A): എം. മുകുന്ദൻ [Em. Mukundan] (B): കമലാദാസ് [Kamalaadaasu] (C): നാലപ്പാട്ട് നാരായണമേനോൻ [Naalappaattu naaraayanamenon] (D): സി.എച്ച്. കുഞ്ഞപ്പ [Si. Ecchu. Kunjappa]
185837. “എട്ടുകാലി മമ്മൂഞ്ഞ്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ? [“ettukaali mammoonju' enna kathaapaathratthe srushdicchathu ?]
(A): ഒ. ചന്തുമേനോൻ [O. Chanthumenon] (B): പാറപ്പുറത്ത് [Paarappuratthu] (C): ബഷീർ [Basheer] (D): സി.വി.രാമൻപിള്ള [Si. Vi. Raamanpilla]
185838. പയ്യൻ കഥകൾ രചിച്ചത്? [Payyan kathakal rachicchath?]
(A): എം. മുകുന്ദൻ [Em. Mukundan] (B): കോവിലൻ [Kovilan] (C): നന്തനാർ [Nanthanaar] (D): വി.കെ.എൻ. [Vi. Ke. En.]
185839. സ്നേഹമാണഖിലസാരമൂഴിയിൽ' എന്ന പരാമർശമുള്ള കുമാരനാശാന്റെ കാവ്യം? [Snehamaanakhilasaaramoozhiyil' enna paraamarshamulla kumaaranaashaante kaavyam?]
(A): കരുണ [Karuna] (B): ദുരവസ്ഥ [Duravastha] (C): നളിനി [Nalini] (D): ലീല [Leela]
185840. “വാഴക്കുല' രചിച്ചത്? [“vaazhakkula' rachicchath?]
(A): അക്കിത്തം [Akkittham] (B): ഇടശ്ശേരി [Idasheri] (C): ചങ്ങമ്പുഴ [Changampuzha] (D): വൈലോപ്പിള്ളി [Vyloppilli]
185841. മുൻപേ പറക്കുന്ന പക്ഷികൾ'രചിച്ചത്? [Munpe parakkunna pakshikal'rachicchath?]
(A): എം.മുകുന്ദൻ [Em. Mukundan] (B): ഒ.എൻ.വി. [O. En. Vi.] (C): കോവിലൻ [Kovilan] (D): സി.രാധാകൃഷ്ണൻ [Si. Raadhaakrushnan]
185842. മാധവൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ? [Maadhavan' enna kathaapaathratthe srushdicchathu ?]
(A): ഒ. ചന്തുമേനോൻ [O. Chanthumenon] (B): പാറപ്പുറത്ത് [Paarappuratthu] (C): പി.കേശവദേവ് [Pi. Keshavadevu] (D): സി.വി.രാമൻപിള്ള [Si. Vi. Raamanpilla]
185843. “ഭഗവത്ഗീത'യ്ക്ക് ആദ്യമായി മലയാള പരിഭാഷ രചിച്ചത്? [“bhagavathgeetha'ykku aadyamaayi malayaala paribhaasha rachicchath?]
(A): മാധവപ്പണിക്കർ [Maadhavappanikkar] (B): രാമപ്പണിക്കർ [Raamappanikkar] (C): വള്ളത്തോൾ [Vallatthol] (D): ശങ്കരപ്പണിക്കർ [Shankarappanikkar]
185844. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്നു രചിച്ചത്? [“dyvame kythozhaam kelkkumaaraakanam' ennu rachicchath?]
(A): ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu] (B): പന്തളം കെ.പി. [Panthalam ke. Pi.] (C): പന്തളം കേരളവർമ [Panthalam keralavarma] (D): പൂന്താനം [Poonthaanam]
185845. ജയ ജയ കോമള കേരള ധരണി ജയ ജയ മാമക പൂജിത ജനനി' എന്നു രചിച്ചത്? [Jaya jaya komala kerala dharani jaya jaya maamaka poojitha janani' ennu rachicchath?]
(A): അംശി നാരായണപിള്ള [Amshi naaraayanapilla] (B): ഉള്ളൂർ [Ulloor] (C): ബോധേശ്വരൻ [Bodheshvaran] (D): വള്ളത്തോൾ [Vallatthol]
185846. “ഹാ പുഷ്പമേ! അധിക തുംഗ പദത്തിലെത്...' എന്നു രചിച്ചത്? [“haa pushpame! Adhika thumga padatthilethu...' ennu rachicchath?]
(A): ഉള്ളൂർ [Ulloor] (B): കുമാരനാശാൻ [Kumaaranaashaan] (C): ചങ്ങമ്പുഴ [Changampuzha] (D): വൈലോപ്പിള്ളി [Vyloppilli]
185847. മലയാളത്തിലെ ഏറ്റവും വലിയ നോവൽ? [Malayaalatthile ettavum valiya noval?]
(A): അവകാശികൾ [Avakaashikal] (B): ഒരു തെരുവിന്റെ കഥ [Oru theruvinte katha] (C): ഒരു ദേശത്തിന്റെ കഥ [Oru deshatthinte katha] (D): കയർ [Kayar]
185848. കേരള സൂർദാസ്' എന്നറിയപ്പെടുന്നത്. [Kerala soordaasu' ennariyappedunnathu.]
(A): എഴുത്തച്ഛൻ [Ezhutthachchhan] (B): ചെറുശ്ശേരി [Cherusheri] (C): പൂന്താനം [Poonthaanam] (D): മേൽപ്പത്തൂർ [Melppatthoor]
185849. “വരിക വരിക സഹജരേ സഹന സമരസമരമായ്' എന്നു രചിച്ചത്? [“varika varika sahajare sahana samarasamaramaayu' ennu rachicchath?]
(A): അംശി നാരായണപിള്ള [Amshi naaraayanapilla] (B): പന്തളം കെ.പി. [Panthalam ke. Pi.] (C): ബോധേശ്വരൻ [Bodheshvaran] (D): വള്ളത്തോൾ [Vallatthol]
185850. “തട്ടകം' രചിച്ചത്? [“thattakam' rachicchath?]
(A): ഉറൂബ് [Uroobu] (B): എം. മുകുന്ദൻ [Em. Mukundan] (C): കോവിലൻ [Kovilan] (D): നന്തനാർ [Nanthanaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution