<<= Back Next =>>
You Are On Multi Choice Question Bank SET 3717

185851. “അവനവനാത്മ സുഖത്തിനാചരിപ്പതപരന്നു സുഖത്തിനായി വരേണം' രചിച്ചത്? [“avanavanaathma sukhatthinaacharippathaparannu sukhatthinaayi varenam' rachicchath?]





185852. ശ്രീധരൻ' ഏതു നോവലിലെ കഥാപാത്രമാണ്? [Shreedharan' ethu novalile kathaapaathramaan?]





185853. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്നു രചിച്ചത് [Deepasthambham mahaashcharyam namukkum kittanam panam' ennu rachicchathu]





185854. മാണിക്ക് ഗൗണ്ടൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്? [Maanikku gaundan' enna kathaapaathratthe srushdicchath?]





185855. താഴെപ്പറയുന്നവയിൽ കെ.സുരേന്ദ്രൻ രചിച്ചത് അല്ലാത്തത്? [Thaazhepparayunnavayil ke. Surendran rachicchathu allaatthath?]





185856. കഥകളിയുടെ പൂർവരൂപം? [Kathakaliyude poorvaroopam?]





185857. “നളചരിതം കിളിപ്പാട്ട് രചിച്ചത്? [“nalacharitham kilippaattu rachicchath?]





185858. ദസ്തയേവ്സ്കിയുടെ ജീവിതം ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ? [Dasthayevskiyude jeevitham aaspadamaakki perumpadavam shreedharan rachiccha noval?]





185859. “അളി വേണി എന്തു ചെയ് വു ..' എന്നു രചിച്ചത്? [“ali veni enthu cheyu vu ..' ennu rachicchath?]





185860. പി.കെ. ബാലകൃഷ്ണൻ രചിച്ച ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവലിലെ കേന്ദ്രകഥാപാത്രം; [Pi. Ke. Baalakrushnan rachiccha ini njaan urangatte' enna novalile kendrakathaapaathram;]





185861. മലയാളത്തിലെ ആദ്യത്തെ ഗദ്യകൃതി? [Malayaalatthile aadyatthe gadyakruthi?]





185862. “സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കിന്നും ചിലർ' എന്നു രചിച്ചത്? [“sthaanamaanangal chollikkalahicchu naanam kettu nadakkinnum chilar' ennu rachicchath?]





185863. ശങ്കരമംഗലം എന്ന പേര് ഏത് സാഹിത്യകാരനുമായി ബന്ധപ്പെട്ടിരിക്കുന്നു? [Shankaramamgalam enna peru ethu saahithyakaaranumaayi bandhappettirikkunnu?]





185864. ഇരുനൂറ്റമ്പതുവർഷത്തെ കേരളത്തിന്റെ സാമൂഹിക വികാസ പരിണാമ ചരിത്രം വിവരിക്കുന്ന തകഴിയുടെ നോവൽ? [Irunoottampathuvarshatthe keralatthinte saamoohika vikaasa parinaama charithram vivarikkunna thakazhiyude noval?]





185865. നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്? [Nilayude kathaakaaran' ennariyappedunnath?]





185866. നരനായിങ്ങനെ ജനിച്ചുഭൂമിയിൽ നരക വാരിധി നടുവിൽ ഞാൻ' രചിച്ചത്? [Naranaayingane janicchubhoomiyil naraka vaaridhi naduvil njaan' rachicchath?]





185867. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ'-രചിച്ചത്? [Bandhura kaanchana koottilaanenkilum bandhanam bandhanam thanne paaril'-rachicchath?]





185868. ഏത് പുസ്തകത്തിലാണ് ആദ്യമായി മലയാളം ലിപി അച്ചടിക്കപ്പെട്ടത്? [Ethu pusthakatthilaanu aadyamaayi malayaalam lipi acchadikkappettath?]





185869. ആനവാരി രാമൻ നായർ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ? [Aanavaari raaman naayar' enna kathaapaathratthe srushdicchathu ?]





185870. ഒരൊറ്റമതമുണ്ടുല്ലകിന്നുയിരാം പ്രേമമതൊന്നല്ലൊ-ഏതു കവിതയിലേതാണ് ഈ വരികൾ? [Orottamathamundullakinnuyiraam premamathonnallo-ethu kavithayilethaanu ee varikal?]





185871. സേതുവും പൂനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്നെഴുതിയ നോവൽ? [Sethuvum poonatthil kunjabdullayum chernnezhuthiya noval?]





185872. പപ്പു' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ? [Pappu' enna kathaapaathratthe srushdicchathu ?]





185873. ഏത് ഭാഷയിൽനിന്നാണ് ശിപാർശ എന്ന പദം മലയാളത്തിലെത്തിയത്? [Ethu bhaashayilninnaanu shipaarsha enna padam malayaalatthiletthiyath?]





185874. “വീര വിരാട കുമാര വിഭോ' എന്നു രചിച്ചത്? [“veera viraada kumaara vibho' ennu rachicchath?]





185875. ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം? [Gadyavum padyavum idakalarnna kaavyaroopam?]





185876. “സൂരി നമ്പൂതിരിപ്പാട്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്? [“soori nampoothirippaadu' enna kathaapaathratthe srushdicchath?]





185877. കെ.എൽ.മോഹനവർമയും മാധവിക്കുട്ടിയും ചേർന്നെഴുതിയ നോവൽ? [Ke. El. Mohanavarmayum maadhavikkuttiyum chernnezhuthiya noval?]





185878. എന്റെ നാടുകടത്തൽ' ഏത് സാഹിത്യ ശാഖയിൽപ്പെ ടുന്നു? [Ente naadukadatthal' ethu saahithya shaakhayilppe dunnu?]





185879. ബൈബിൾ ആദ്യമായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്? [Bybil aadyamaayi malayaalatthilekku mozhimaattam nadatthiyath?]





185880. കാലം' രചിച്ചത്? [Kaalam' rachicchath?]





185881. ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി.വാസുദേവൻ നായർ രചിച്ച നോവൽ? [Bheemane kendrakathaapaathramaakki em. Di. Vaasudevan naayar rachiccha noval?]





185882. സൈബർ സംസ്കാരത്തിൽപ്പെടുന്ന ആദ്യത്തെ മലയാള നോവൽ? [Sybar samskaaratthilppedunna aadyatthe malayaala noval?]





185883. “മാസപ്പടി മാതുപിള്ള' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ? [“maasappadi maathupilla' enna kathaapaathratthe srushdicchathu ?]





185884. ആരുടെ തൂലികാനാമമാണ് കൽക്കി? [Aarude thoolikaanaamamaanu kalkki?]





185885. “അതിരാണിപ്പാടം' എന്ന സാങ്കൽപിക നഗരപ്രാന്തത്തിന്റെ കഥ പറയുന്ന മലയാള നോവൽ? [“athiraanippaadam' enna saankalpika nagarapraanthatthinte katha parayunna malayaala noval?]





185886. പാത്തുമ്മയുടെ ആട്' രചിച്ചത്? [Paatthummayude aadu' rachicchath?]





185887. കോഴിക്കോട്ടെ മിഠായിത്തെരുവ്' പശ്ചാത്തലമായ മലയാള നോവൽ? [Kozhikkotte midtaayittheruvu' pashchaatthalamaaya malayaala noval?]





185888. ആരുടെ തൂലികാനാമമാണ് ചെറുകാട്? [Aarude thoolikaanaamamaanu cherukaad?]





185889. മണ്ടൻ മുത്തപ്പ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്? [Mandan mutthappa' enna kathaapaathratthe srushdicchath?]





185890. ഏതിൽനിന്നെടുത്ത കഥ ആസ്പദമാക്കിയാണ് വള്ളത്തോൾ ചിത്രയോഗം രചിച്ചത്? [Ethilninneduttha katha aaspadamaakkiyaanu vallatthol chithrayogam rachicchath?]





185891. കപ്പിത്താൻ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Kappitthaan' enna padam ethu bhaashayil ninnaanu malayaalatthiletthiyath?]





185892. ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി' രചിച്ചത്? [Bhaarathasthreekalthan bhaavashuddhi' rachicchath?]





185893. തുഞ്ചൻ ദിനമായി ആചരിക്കുന്നത്? [Thunchan dinamaayi aacharikkunnath?]





185894. കൃഷ്ണദ്വൈപായനൻ' എന്നറിയപ്പെടുന്നത് ആര്? [Krushnadvypaayanan' ennariyappedunnathu aar?]





185895. മാധവിക്കുട്ടിയുടെ ആത്മകഥാപരമായ നോവൽ? [Maadhavikkuttiyude aathmakathaaparamaaya noval?]





185896. ആരുടെ തൂലികാനാമമാണ് കോഴിക്കോടൻ [Aarude thoolikaanaamamaanu kozhikkodan]





185897. പൊൻകുരിശ് തോമ' ആരുടെ സൃഷ്ടിയാണ്? [Ponkurishu thoma' aarude srushdiyaan?]





185898. ഒരു തെരുവിന്റെ കഥ' ഒരു ദേശത്തിന്റെ കഥ' എന്നിവ രചിച്ചത്? [Oru theruvinte katha' oru deshatthinte katha' enniva rachicchath?]





185899. കുഞ്ഞുപാത്തുമ്മ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്? [Kunjupaatthumma' enna kathaapaathratthe srushdicchath?]





185900. ദുനിയാവ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? [Duniyaavu' enna padam ethu bhaashayil ninnaanu malayaalatthiletthiyath?]





<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution