301. വിദേശ നിക്ഷേപം സംബന്ധിച്ച പാനമ രേഖകൾ, പാരഡൈസ് പേപ്പേഴ്സ് എന്നിവ പുറത്തുവിട്ട ഇന്റർനാഷണൽ കൺസോർഷ്യം ഒാഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിൽ അംഗമായ ഏക ഇന്ത്യൻ മാധ്യമ സ്ഥാപനം?
302. 2017-ലെ യു.എൻ.കാലാവസ്ഥാ വ്യതിയാന സമ്മേളനം(Convention on Climate Change) നടക്കുന്നതെവിടെയാണ്?
303. മേഘാലയയിലും മിസോറമിലുമായി നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്?
304. ദേശീയ വനിതാ കമ്മിഷന്റെ അധ്യക്ഷ ചുമതല ഇപ്പോൾ ആർക്കാണ്?
305. എല്ലാ ബൂത്തുകളിലും വിവിപാറ്റ് (VVPAT)സംവിധാനത്തോടെയുള്ള വോട്ടിങ് മെഷീൻ ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം?
306. ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം?
307. വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട പുതിയ സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ സ്ത്രീസുരക്ഷയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമേതാണ്?
308. 2017-ലെ ജ്ഞാന പീഠ പുരസ്കാരം ലഭിച്ച കൃഷ്ണ സോബ്തി ഏത് ഭാഷയിലെ എഴുത്തുകാരിയാണ്?
309. 2016-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവലിസ്റ്റ്?
310. വേൾഡ് കോൺഗ്രസ് ഒാൺ ഇൻഫർമേഷൻ ടെക്നോളജി 2018 നടന്നത് ഇന്ത്യയിലെ ഏത് നഗരത്തിലാണ്?
311. 1965-ൽ യുനെസ്കോയുടെ അവാർഡ് നേടിയ കേരളത്തിലെ ആഫ്രിക്ക എന്ന കൃതി രചിച്ചതാര്?
312. ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ റാങ്കിങ്ങിൽ ഏകദിന ബൗളർമാരിൽ ഒന്നാം റാങ്കിലുള്ള ഇന്ത്യൻ താരം?
313. ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ പുതിയ ചെയർമാനാര്?
314. ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ സ്ഥാപിതമാവുന്നതെവിടെയാണ്?
315. 2016-ലെ നവജാത ശിശുക്കളുടെ മരണനിരക്ക് അടിസ്ഥാനമാക്കി യൂണിസെഫ് തയ്യാറാക്കിയ അന്താരാഷ്ട്ര റിപ്പോർട്ട് പ്രകാരം ജനനം ഏറ്റവും സുരക്ഷിതമായ രാജ്യമേതാണ്?
316. ഏറ്റവും മികച്ച ചിത്രത്തിനുള്ള 2018 ഐ.ഐ.എഫ്.എ (Award at the International Film Academy) പുരസ്‌കാരം നേടിയ ചലച്ചിത്രം
317. 2018 ഐ.സി.സി ലോക വനിതാ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാവുന്ന രാജ്യം
318. 2022 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് വേദിയാവുന്ന രാജ്യം
319. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ന്യൂക്ലിയര്‍ പവര്‍പ്ലാന്റ് ഏത് രാജ്യത്താണ്
320. 2018 ലെ ഫോബ്‌സ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടികയില്‍ ഒന്നാമത് ആര്
321. ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസമായ RIMPAC -2018 ല്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍
322. 2018 ലോക ഭക്ഷ്യ പുരസ്‌കാരം ലഭിച്ചത് ആര്‍ക്ക്
323. സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
324. ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റ്
325. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന പ്രതലം ഏത് നിറത്തില്‍ കാണുന്നു