1. 2018 ലെ ഫോബ്‌സ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ പട്ടികയില്‍ ഒന്നാമത് ആര് [2018 le phobsu puratthirakkiya lokatthe ettavum shaktharaaya nethaakkalude pattikayil onnaamathu aaru]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഷി ജിന്‍ പിങ്
ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ ഫോബ്‌സ് പട്ടികയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി. മോദി ഒന്‍പതാമതാണ്. രണ്ടാമത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനും മൂന്നാമത് ട്രംപുമാണ്.