<<= Back
Next =>>
You Are On Question Answer Bank SET 3249
162451. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്? [Inthyayude desheeya varumaanam aadyamaayi kanakkaakkiyath?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
162452. ഇന്ത്യയിൽ ആദ്യമായി ടെലഫോൺ നിലവിൽ വന്ന നഗരം? [Inthyayil aadyamaayi delaphon nilavil vanna nagaram?]
Answer: കൊൽക്കത്ത [Kolkkattha]
162453. ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഓൾ ഇന്ത്യ ഖിലാഫത്ത് കോൺഫറൻസ് നടന്ന സ്ഥലം? [Gaandhijiyude adhyakshathayil ol inthya khilaaphatthu konpharansu nadanna sthalam?]
Answer: ഡൽഹി [Dalhi]
162454. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രൂപം കൊണ്ട വർഷം ഏത്? [Naashanal hyve athoritti ophu inthya roopam konda varsham eth?]
Answer: 1988
162455. ഏത് നദിക്ക് കുറുകെയാണ് ഉത്തർപ്രദേശിലെ മാളവ്യ ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്? [Ethu nadikku kurukeyaanu uttharpradeshile maalavya bridju nirmmicchirikkunnath?]
Answer: ഗംഗ [Gamga]
162456. ഗംഗയുടെ പോഷക നദികളിൽ ഏറ്റവും ജലസമൃദ്ധമായത്? [Gamgayude poshaka nadikalil ettavum jalasamruddhamaayath?]
Answer: ഗാഘ്ര [Gaaghra]
162457. ഏതു മതവിശ്വാസികളുടെ ആരാധനാലയമാണ് ഫയർ ടെമ്പിൾ? [Ethu mathavishvaasikalude aaraadhanaalayamaanu phayar dempil?]
Answer: പാഴ്സികൾ [Paazhsikal]
162458. ഇന്ത്യയിൽ ഇൻറർനെറ്റ് സംവിധാനം നിലവിൽ വന്ന വർഷം ഏത്? [Inthyayil inrarnettu samvidhaanam nilavil vanna varsham eth?]
Answer: 1995
162459. ശ്യാമപ്രസാദ് മുഖർജി തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ? [Shyaamaprasaadu mukharji thuramukham sthithi cheyyunnathu evide?]
Answer: കൊൽക്കത്ത [Kolkkattha]
162460. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികൾ ഉള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal buddhamatha vishvaasikal ulla samsthaanam eth?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
162461. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജൈനമത വിശ്വാസികൾ ഉള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal jynamatha vishvaasikal ulla samsthaanam eth?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
162462. ആദ്യമായി ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി പരിശീലകൻ ആര്? [Aadyamaayi dronaachaarya avaardu nediya malayaali parisheelakan aar?]
Answer: ഒ എം നമ്പ്യാർ [O em nampyaar]
162463. ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടതാണ്? [Thripidakangal ethu mathavumaayi bandhappettathaan?]
Answer: ബുദ്ധമതം [Buddhamatham]
162464. വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്? [Velakkaaran enna prasiddheekaranam aarambhicchathu aar?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
162465. യജമാനൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്? [Yajamaanan enna prasiddheekaranam aarambhicchathu aar?]
Answer: സ്വാമി വാഗ്ഭടാനന്ദൻ [Svaami vaagbhadaanandan]
162466. നായർ സർവീസ് സൊസൈറ്റിയുടെ മുഖ്യ പത്രം ഏത്? [Naayar sarveesu sosyttiyude mukhya pathram eth?]
Answer: സർവീസ് [Sarveesu]
162467. അൽ ഇസ്‌ലാം (1918), ദീപിക (1931) എന്നീ മാസികകൾ ആരംഭിച്ചതാര്? [Al islaam (1918), deepika (1931) ennee maasikakal aarambhicchathaar?]
Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]
162468. പ്രബുദ്ധകേരളം, അമൃതവാണി എന്നിവ ആരുടെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ ആണ്? [Prabuddhakeralam, amruthavaani enniva aarude nethruthvatthil aarambhiccha maasikakal aan?]
Answer: ആഗമാനന്ദ സ്വാമി [Aagamaananda svaami]
162469. നടന്ന ഇടുക്കിയിലെ അമരാവതി സത്യാഗ്രഹം നയിച്ചത്? [Nadanna idukkiyile amaraavathi sathyaagraham nayicchath?]
Answer: എ കെ ഗോപാലൻ [E ke gopaalan]
162470. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായത്? [Kerala samsthaana chalacchithra akkaadami sthaapithamaayath?]
Answer: 1998
162471. സിംഗപ്പൂരിലെ പ്രസിഡണ്ട് ആയ മലയാളി? [Simgappoorile prasidandu aaya malayaali?]
Answer: സി വി ദേവൻ നായർ [Si vi devan naayar]
162472. കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്ന വർഷം? [Kerala niyamasabhayilekkulla aadya theranjeduppu nadanna varsham?]
Answer: 1957
162473. – ഒരണ സമരം നടന്നത് എവിടെയാണ്? [– orana samaram nadannathu evideyaan?]
Answer: കുട്ടനാട് [Kuttanaadu]
162474. ഒരണ സമരത്തില്‍ പങ്കെടുത്ത വിദ്യാർത്ഥി സംഘടന? [Orana samaratthil pankeduttha vidyaarththi samghadana?]
Answer: കേരള വിദ്യാർത്ഥി യൂണിയൻ [Kerala vidyaarththi yooniyan]
162475. കാവുമ്പായി സമരം നടന്ന വർഷം? [Kaavumpaayi samaram nadanna varsham?]
Answer: 1946
162476. ഒരു ഇന്ത്യൻ കമ്മ്യൂണിസ്‌റ്റിന്റെ ഓർമ്മക്കുറിപ്പുകൾ എന്ന കൃതി രചിച്ചത്? [Oru inthyan kammyoonisttinte ormmakkurippukal enna kruthi rachicchath?]
Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]
162477. -ലെ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ടീം ക്യാപ്റ്റൻ ആരായിരുന്നു? [-le keralam aadyamaayi santhoshu drophi nedumpol deem kyaapttan aaraayirunnu?]
Answer: ടി കെ എസ് മണി [Di ke esu mani]
162478. കടമറ്റത്ത് കത്തനാരുടെ യഥാർത്ഥ പേര്? [Kadamattatthu katthanaarude yathaarththa per?]
Answer: പൗലോസ് [Paulosu]
162479. രാജ്യസഭ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക മലയാള കവി? [Raajyasabha amgamaayi naamanirddhesham cheyyappetta eka malayaala kavi?]
Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]
162480. ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം? [L keralam roopeekarikkumpol jillakalude ennam?]
Answer: 5
162481. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം? [Manushya shareeratthile ettavum valiya avayavam?]
Answer: ത്വക്ക് [Thvakku]
162482. മനുഷ്യൻറെ തലയിലെ അസ്ഥികളുടെ എണ്ണം? [Manushyanre thalayile asthikalude ennam?]
Answer: 29
162483. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം? [Manushya shareeratthile aake asthikalude ennam?]
Answer: 206
162484. മനുഷ്യ ശരീരത്തിലെ ആകെ കശേരുക്കളുടെ എണ്ണം? [Manushya shareeratthile aake kasherukkalude ennam?]
Answer: 33
162485. മനുഷ്യൻറെ നട്ടെല്ലിലെ അസ്ഥികളുടെ എണ്ണം? [Manushyanre nattellile asthikalude ennam?]
Answer: 26
162486. മസ്തിഷ്കത്തിൻ്റെ ഏറ്റവും വലിയ ഭാഗം? [Masthishkatthin്re ettavum valiya bhaagam?]
Answer: സെറിബ്രം [Seribram]
162487. മനുഷ്യശരീരത്തിലെ ശിരോനാഡി കളുടെ എണ്ണം? [Manushyashareeratthile shironaadi kalude ennam?]
Answer: 12 ജോഡി [12 jodi]
162488. മനുഷ്യശരീരത്തിലെ സൂക്ഷ്മനാ നാഡികളുടെ എണ്ണം? [Manushyashareeratthile sookshmanaa naadikalude ennam?]
Answer: 31 ജോഡി [31 jodi]
162489. തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട മൂലകം? [Thyroydu granthiyumaayi bandhappetta moolakam?]
Answer: അയഡിൻ [Ayadin]
162490. മുല പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ? [Mula paal churatthaan sahaayikkunna hormon?]
Answer: ഓക്സിടോസിൻ [Oksidosin]
162491. മഹാവിസ്ഫോടന സമയത്ത് മൂന്ന് മൂലകങ്ങളാണ് ഉണ്ടായത്. അവ ഏതെല്ലാം? [Mahaavisphodana samayatthu moonnu moolakangalaanu undaayathu. Ava ethellaam?]
Answer: ഹൈഡ്രജൻ, ഹീലിയം, ലിഥിയം [Hydrajan, heeliyam, lithiyam]
162492. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം? [Prapanchatthil ettavum kooduthalaayi kaanappedunna moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
162493. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകം? [Prapanchatthil ettavum kooduthalaayi kaanappedunna randaamatthe moolakam?]
Answer: ഹീലിയം [Heeliyam]
162494. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂന്നാമത്തെ മൂലകം? [Prapanchatthil ettavum kooduthalaayi kaanappedunna moonnaamatthe moolakam?]
Answer: ഓക്സിജൻ [Oksijan]
162495. പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം ഏത് പേരിൽ അറിയപ്പെടുന്നു? [Prakaasham oru varshamkondu sancharikkunna dooram ethu peril ariyappedunnu?]
Answer: പ്രകാശവർഷം [Prakaashavarsham]
162496. സൂര്യനുൾപ്പെടുന്ന നക്ഷത്രസമൂഹം? [Sooryanulppedunna nakshathrasamooham?]
Answer: ക്ഷീര പഥം [Ksheera patham]
162497. സൗരയൂഥത്തിലെ ഊർജ്ജ കേന്ദ്രം? [Saurayoothatthile oorjja kendram?]
Answer: സൂര്യൻ [Sooryan]
162498. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഏത്? [Bhoomiyude ettavum adutthulla nakshathram eth?]
Answer: സൂര്യൻ [Sooryan]
162499. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Sooryanil ettavum kooduthalulla moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
162500. സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങളുടെ എണ്ണം എത്ര? [Saurayoothatthile aake grahangalude ennam ethra?]
Answer: 8
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution