<<= Back
Next =>>
You Are On Question Answer Bank SET 3250
162501. കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസ സന്ദേശ വാഹകർ? [Koshangalude pravartthanangale niyanthrikkunna raasa sandesha vaahakar?]
Answer: ഹോർമോണുകൾ [Hormonukal]
162502. ഹോർമോണുകളെ വഹിക്കുന്ന ദ്രാവക കല ഏത്? [Hormonukale vahikkunna draavaka kala eth?]
Answer: രക്തം [Raktham]
162503. ഐലറ്റ്സ് ഓഫ് ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത്? [Ailattsu ophu haansile beettaa koshangal ulpaadippikkunna hormon eth?]
Answer: ഇൻസുലിൻ [Insulin]
162504. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ആൽഫ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത്? [Ailattsu ophu laamgar haansile aalpha koshangal uthpaadippikkunna hormon eth?]
Answer: ഗ്ലൂക്കഗോൺ [Glookkagon]
162505. പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ? [Peeniyal granthi uthpaadippikkunna hormon?]
Answer: മെലാടോണിൻ [Melaadonin]
162506. പീനിയൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നതെവിടെ? [Peeniyal granthi sthithi cheyyunnathevide?]
Answer: മസ്തിഷ്കത്തിന്റെ മധ്യഭാഗത്ത് [Masthishkatthinte madhyabhaagatthu]
162507. ടെസ്റ്റോസ്റ്റിറോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി? [Desttosttiron ulpaadippikkunna granthi?]
Answer: വൃഷണം [Vrushanam]
162508. ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഹോർമോൺ? [Bhroonatthe garbhaashayatthil nilanirtthaan sahaayikkunna hormon?]
Answer: പ്രൊജസ്റ്ററോൺ [Projasttaron]
162509. ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി? [Eesdrajan, projasttaron enniva ulpaadippikkunna granthi?]
Answer: അണ്ഡാശയം [Andaashayam]
162510. യൗവനകാലം വരെ മാത്രം പ്രവർത്തിക്കുന്ന ഗ്രന്ഥി? [Yauvanakaalam vare maathram pravartthikkunna granthi?]
Answer: തൈമസ് ഗ്രന്ഥി [Thymasu granthi]
162511. കേരളം സമ്പൂർണ സാക്ഷരത നേടുമ്പോൾ കേരള മുഖ്യമന്ത്രി പദവിയിൽ ഇരുന്നത്? [Keralam sampoorna saaksharatha nedumpol kerala mukhyamanthri padaviyil irunnath?]
Answer: ഇ കെ നായനാർ [I ke naayanaar]
162512. കേരളത്തിൽ ഒരേ സമയം രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടു ക്കപ്പെട്ട് മുഖ്യമന്ത്രി പദവിയിൽ എത്തിയത് ആര്? [Keralatthil ore samayam randu niyamasabhaa mandalangalil ninnu thiranjedu kkappettu mukhyamanthri padaviyil etthiyathu aar?]
Answer: കെ കരുണാകരൻ (മാള, നേമം എന്നീ മണ്ഡലങ്ങളിൽ നിന്നും) [Ke karunaakaran (maala, nemam ennee mandalangalil ninnum)]
162513. കേരളത്തിൽ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തി? [Keralatthil ettavum kuranja kaalam mukhyamanthri padavi vahiccha vyakthi?]
Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]
162514. “കേരള മാർക്സ്” എന്നറിയപ്പെടുന്നത്? [“kerala maarksu” ennariyappedunnath?]
Answer: കെ ദാമോദരൻ [Ke daamodaran]
162515. ആലത്തൂർ സിദ്ധാശ്രമം സ്ഥാപിച്ചത്? [Aalatthoor siddhaashramam sthaapicchath?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
162516. “സമരം തന്നെ ജീവിതം” ആരുടെ ആത്മകഥയാണ്? [“samaram thanne jeevitham” aarude aathmakathayaan?]
Answer: വിഎസ് അച്യുതാനന്ദൻ [Viesu achyuthaanandan]
162517. കേന്ദ്ര മന്ത്രിസഭയിലെ ആദ്യത്തെ മലയാളി ആര്? [Kendra manthrisabhayile aadyatthe malayaali aar?]
Answer: ഡോ: ജോൺ മത്തായി [Do: jon matthaayi]
162518. പത്മശ്രീ ലഭിച്ച ആദ്യ കഥകളി നടൻ? [Pathmashree labhiccha aadya kathakali nadan?]
Answer: കലാമണ്ഡലം കൃഷ്ണൻ നായർ [Kalaamandalam krushnan naayar]
162519. മാപ്പിള കവികളുടെ കുലഗുരു എന്നറിയപ്പെടുന്നത്? [Maappila kavikalude kulaguru ennariyappedunnath?]
Answer: മോയിൻകുട്ടി വൈദ്യർ [Moyinkutti vydyar]
162520. രക്തത്തെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു? [Rakthatthekkuricchulla padtanam enthu peril ariyappedunnu?]
Answer: ഹെമറ്റോളജി [Hemattolaji]
162521. രോഗപ്രതിരോധത്തിന് സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ? [Rogaprathirodhatthinu sahaayikkunna plaasma protteen?]
Answer: ആൽബുമിൻ [Aalbumin]
162522. രക്തത്തിൻറെ എത്ര ശതമാനം ഭാഗമാണ് രക്തകോശങ്ങൾ? [Rakthatthinre ethra shathamaanam bhaagamaanu rakthakoshangal?]
Answer: 45 ശതമാനം [45 shathamaanam]
162523. രക്തത്തിലെ ദ്രാവകത്തിന് അളവ് എത്ര ശതമാനമാണ്? [Rakthatthile draavakatthinu alavu ethra shathamaanamaan?]
Answer: 55 ശതമാനം [55 shathamaanam]
162524. രക്തത്തിലെ ദ്രാവക ഭാഗം ഏത് പേരിൽ അറിയപ്പെടുന്നു? [Rakthatthile draavaka bhaagam ethu peril ariyappedunnu?]
Answer: പ്ലാസ്മ [Plaasma]
162525. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചതാര്? [Rakthachamkramana vyavastha kandupidicchathaar?]
Answer: വില്യം ഹാർവി [Vilyam haarvi]
162526. രക്തത്തിൽ ഏറ്റവും കൂടുതലുള്ള രക്തകോശങ്ങൾ ഏവ? [Rakthatthil ettavum kooduthalulla rakthakoshangal eva?]
Answer: അരുണരക്താണുക്കൾ [Arunarakthaanukkal]
162527. അരുണരക്താണുക്കൾ രൂപം കൊള്ളുന്നത് എവിടെ? [Arunarakthaanukkal roopam kollunnathu evide?]
Answer: അസ്ഥി മജ്ജ [Asthi majja]
162528. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അവയവം? [Chuvanna rakthaanukkalude shavapparampu ennariyappedunna avayavam?]
Answer: പ്ലീഹ [Pleeha]
162529. രോഗ പ്രതിരോധത്തിന് സഹായിക്കുന്ന രക്ത കോശങ്ങൾ ഏവ? [Roga prathirodhatthinu sahaayikkunna raktha koshangal eva?]
Answer: വെളുത്ത രക്താണുക്കൾ [Veluttha rakthaanukkal]
162530. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന്? [Inthyayude aadya upagrahamaaya aaryabhatta vikshepicchathu ennu?]
Answer: 1975 ഏപ്രിൽ 19ന് [1975 epril 19nu]
162531. ആര്യഭട്ടയുടെ വിക്ഷേപണ വാഹനം ഏത്? [Aaryabhattayude vikshepana vaahanam eth?]
Answer: കോസ്മോസ് 3 എം [Kosmosu 3 em]
162532. ആര്യഭട്ട യിൽ നിന്നും അവസാന സന്ദേശം ലഭിച്ചത് എന്ന്? [Aaryabhatta yil ninnum avasaana sandesham labhicchathu ennu?]
Answer: 1981 മാർച്ചിൽ [1981 maarcchil]
162533. ലോകത്തിലെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം? [Lokatthile aadyatthe kaalaavastha upagraham?]
Answer: ടൈറോസ് – 1 [Dyrosu – 1]
162534. ഇന്ത്യയുടെ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹം? [Inthyayude sampoornna vidyaabhyaasa upagraham?]
Answer: എജ്യൂസാറ്റ് [Ejyoosaattu]
162535. അപ്പോളോ-11 നിന്നും ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ഉപയോഗിച്ച് വാഹനത്തിൻറെ പേര്? [Appolo-11 ninnum chandroparithalatthil irangaan upayogicchu vaahanatthinre per?]
Answer: ഈഗിൽ [Eegil]
162536. അപ്പോളോ-11 വഹിച്ച റോക്കറ്റ്? [Appolo-11 vahiccha rokkattu?]
Answer: സാറ്റേൺ 5 [Saatten 5]
162537. ചന്ദ്രനിലെത്തിയ ഏക ജിയോളജിസ്റ്റ് ആര്? [Chandraniletthiya eka jiyolajisttu aar?]
Answer: ഹാരിസൺ എച്ച് ഷ്മിറ്റ് [Haarisan ecchu shmittu]
162538. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ ആൾ? [Chandranil irangiya ettavum praayam koodiya aal?]
Answer: അലൻ ഷെപ്പേഡ് [Alan sheppedu]
162539. ഇപ്പോൾ ഭൂമിയിൽനിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യനിർമ്മിതമായ വസ്തു ഏതാണ്? [Ippol bhoomiyilninnu ettavum akale sthithi cheyyunna manushyanirmmithamaaya vasthu ethaan?]
Answer: വോയജർ 1 [Voyajar 1]
162540. സൗരയൂഥ ഗ്രഹങ്ങളിൽ വലുപ്പത്തിൽ ഭൂമിയുടെ സ്ഥാനം? [Saurayootha grahangalil valuppatthil bhoomiyude sthaanam?]
Answer: അഞ്ചാം സ്ഥാനം [Anchaam sthaanam]
162541. ഭൂമിയുടെ ഊർജ്ജസ്രോതസ്സ് എന്നറിയപ്പെടുന്ന നക്ഷത്രം ഏത്? [Bhoomiyude oorjjasrothasu ennariyappedunna nakshathram eth?]
Answer: സൂര്യൻ [Sooryan]
162542. ജലഗ്രഹം, നീലഗ്രഹം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗ്രഹം? [Jalagraham, neelagraham ennee perukalil ariyappedunna graham?]
Answer: ഭൂമി [Bhoomi]
162543. ഭൂമിയിൽ രാത്രിയും പകലും ഉണ്ടാകുന്നതിന് കാരണം എന്ത്? [Bhoomiyil raathriyum pakalum undaakunnathinu kaaranam enthu?]
Answer: ഭൂമിയുടെ ഭ്രമണം [Bhoomiyude bhramanam]
162544. ഭൂമിയിൽ ഋതുക്കൾ മാറി മാറി വരുന്നതിന് കാരണം എന്ത്? [Bhoomiyil ruthukkal maari maari varunnathinu kaaranam enthu?]
Answer: ഭൂമിയുടെ പരിക്രമണം [Bhoomiyude parikramanam]
162545. ഭൂമിയുടെ അകക്കാമ്പിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Bhoomiyude akakkaampil ettavum kooduthalulla moolakam?]
Answer: ഇരുമ്പ് [Irumpu]
162546. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏത്? [Bhoomiyude uparithalatthil ettavum kooduthalulla moolakam eth?]
Answer: ഓക്സിജൻ [Oksijan]
162547. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്? [Bhoomiyude anthareekshatthil ettavum kooduthalulla vaathakam eth?]
Answer: നൈട്രജൻ [Nydrajan]
162548. അന്തരീക്ഷത്തിൽ നൈട്രജൻ്റെ അളവ് എത്ര? [Anthareekshatthil nydrajan്re alavu ethra?]
Answer: 78%
162549. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം? [Anthareekshatthil ettavum kooduthalulla randaamatthe moolakam?]
Answer: ഓക്സിജൻ [Oksijan]
162550. ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏത്? [Aattingal kalaapam nadanna varsham eth?]
Answer: 1721
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution