<<= Back
Next =>>
You Are On Question Answer Bank SET 3532
176601. ഗാന്ധിജിയുടെ ആദ്യ പൊതു പ്രസംഗം എവിടെ വച്ചായിരുന്നു? [Gaandhijiyude aadya pothu prasamgam evide vacchaayirunnu?]
Answer: പ്രിട്ടോറിയ [Prittoriya]
176602. ഗാന്ധിജി എത്ര തവണ ജയിൽ ജീവിതം അനുഭവിച്ചു? [Gaandhiji ethra thavana jayil jeevitham anubhavicchu?]
Answer: പതിനൊന്നു തവണ [Pathinonnu thavana]
176603. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ കാരണമായ സംഭവം? [Gaandhiji nisahakarana prasthaanam nirtthivekkaan kaaranamaaya sambhavam?]
Answer: ചൗരി ചൗരാ സംഭവം [Chauri chauraa sambhavam]
176604. സുഹൃത്തിന്റെ പ്രേരണയ്ക്കു വഴങ്ങി മാംസഭക്ഷണം കഴിക്കാൻ തയ്യാറായ ഗാന്ധിജിയുടെ മനസ്സിലെ ചിന്ത എന്തായിരുന്നു? [Suhrutthinte preranaykku vazhangi maamsabhakshanam kazhikkaan thayyaaraaya gaandhijiyude manasile chintha enthaayirunnu?]
Answer: മാംസഭക്ഷണം നല്ലതാണെന്നും അത് തന്നെ കരുത്തനും ധീരനും ആക്കുമെന്നും ഇന്ത്യയിലെ എല്ലാവരും മാംസ ഭക്ഷണം കഴിക്കുകയാണെങ്കിൽ ഇംഗ്ലീഷുകാരെ തോൽപ്പിക്കാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത [Maamsabhakshanam nallathaanennum athu thanne karutthanum dheeranum aakkumennum inthyayile ellaavarum maamsa bhakshanam kazhikkukayaanenkil imgleeshukaare tholppikkaam ennumaayirunnu addhehatthinte chintha]
176605. ‘അത് എന്റെ അമ്മയാണ്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്? [‘athu ente ammayaan’ ennu gaandhiji visheshippicchathu enthineyaan?]
Answer: ഭഗവത് ഗീത [Bhagavathu geetha]
176606. ഗാന്ധിജിയുടെ ആദ്യ ജയിൽവാസം എന്നായിരുന്നു? [Gaandhijiyude aadya jayilvaasam ennaayirunnu?]
Answer: 1908 ൽ ജോഹന്നാസ്ബർഗ് [1908 l johannaasbargu]
176607. ഗാന്ധിജി തന്റെ സത്യാഗ്രഹ സമരത്തിന് തുടക്കം കുറിച്ച ഗാന്ധിജി തന്റെ സത്യാഗ്രഹ സമരത്തിന് തുടക്കം കുറിച്ചത് എവിടെയാണ്ത് എവിടെയാണ്? [Gaandhiji thante sathyaagraha samaratthinu thudakkam kuriccha gaandhiji thante sathyaagraha samaratthinu thudakkam kuricchathu evideyaanthu evideyaan?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
176608. ഗാന്ധിജിയെ കളിയാക്കി മിക്കിമൗസ് എന്ന് വിളിച്ചിരുന്നത് ആരായിരുന്നു? [Gaandhijiye kaliyaakki mikkimausu ennu vilicchirunnathu aaraayirunnu?]
Answer: സരോജിനി നായിഡു [Sarojini naayidu]
176609. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്? [Gaandhiji pankeduttha eka vattamesha sammelanam eth?]
Answer: രണ്ടാമത് വട്ടമേശസമ്മേളനം [Randaamathu vattameshasammelanam]
176610. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗാന്ധിജിയുടെ ആത്മകഥ ഏത് ഭാഷയിലാണ് രചിച്ചത്? [Ente sathyaanveshana pareekshanangal enna gaandhijiyude aathmakatha ethu bhaashayilaanu rachicchath?]
Answer: ഗുജറാത്തി [Gujaraatthi]
176611. ഗാന്ധിജി എഴുതിയ ആദ്യ ലേഖനം? [Gaandhiji ezhuthiya aadya lekhanam?]
Answer: ഇന്ത്യയിലെ സസ്യഭുക്കുകൾ [Inthyayile sasyabhukkukal]
176612. വിശ്വശാന്തി ദിനം എന്നാണ്? [Vishvashaanthi dinam ennaan?]
Answer: ജനുവരി 30 [Januvari 30]
176613. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത് ആര്? [Gaandhijiyude jeevacharithram aadyamaayi malayaalatthil ezhuthiyathu aar?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
176614. ഗാന്ധിജിയുടെ അവസാന കേരള സന്ദർശനം ഏതു വർഷമായിരുന്നു? [Gaandhijiyude avasaana kerala sandarshanam ethu varshamaayirunnu?]
Answer: 1937
176615. 1946 -ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ ഏതായിരുന്നു? [1946 -l gaandhiji aarambhiccha puthiya samaramura ethaayirunnu?]
Answer: വ്യക്തി സത്യാഗ്രഹം [Vyakthi sathyaagraham]
176616. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 മറ്റൊരു സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മദിനമാണ് ആരുടേതായിരുന്നു അത്? [Gaandhijiyude janmadinamaaya okdobar 2 mattoru svaathanthrya samara senaaniyude janmadinamaanu aarudethaayirunnu ath?]
Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
176617. ഗാന്ധിജിയുടെ ഘാതകൻ ആര്? [Gaandhijiyude ghaathakan aar?]
Answer: നാഥുറാം വിനായക് ഗോഡ്സെ [Naathuraam vinaayaku godse]
176618. ഗാന്ധിജി അന്തരിച്ച ദിവസം ഏത്? [Gaandhiji anthariccha divasam eth?]
Answer: 1948 ജനുവരി 30 [1948 januvari 30]
176619. ഗാന്ധിജി അവസാനമായി ഉച്ചരിച്ച വാക്ക് ഏതാണ്? [Gaandhiji avasaanamaayi ucchariccha vaakku ethaan?]
Answer: ഹേ റാം [He raam]
176620. ഐക്യരാഷ്ട്രസഭ എപ്പോഴാണ് ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്? [Aikyaraashdrasabha eppozhaanu gaandhijayanthi anthaaraashdra ahimsaa dinamaayi aacharikkaan theerumaanicchath?]
Answer: 2007 ജൂണിൽ [2007 joonil]
176621. ആത്മകഥയിൽ ഏതു മുതൽ ഏ തുവരെയുള്ള ജീവിത കാലഘട്ടമാണ് ഗാന്ധിജി വിവരിക്കുന്നത്? [Aathmakathayil ethu muthal e thuvareyulla jeevitha kaalaghattamaanu gaandhiji vivarikkunnath?]
Answer: ബാല്യകാലം മുതൽ 1921 വരെയുള്ള ജീവിതകാലം [Baalyakaalam muthal 1921 vareyulla jeevithakaalam]
176622. എൽബ ദ്വീപിൽ നിന്നുള്ള മടങ്ങിവരവിൽ പാരീസിലേക്കുള്ള നെപ്പോളിയന്റെ മാർച്ചി നോട് ദണ്ഡിയാത്രയെ ഉപമിച്ചത് ആരായിരുന്നു? [Elba dveepil ninnulla madangivaravil paareesilekkulla neppoliyante maarcchi nodu dandiyaathraye upamicchathu aaraayirunnu?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
176623. ഗാന്ധിജി തൂലികയിലൂടെ അപൂർവ സൗഹൃദം കാത്തുസൂക്ഷിക്കുന്നത് ആരോടായിരുന്നു? [Gaandhiji thoolikayiloode apoorva sauhrudam kaatthusookshikkunnathu aarodaayirunnu?]
Answer: ലിയോ ടോൾസ്റ്റോയ് [Liyo dolsttoyu]
176624. ഗാന്ധിജിയെ ഏറ്റവും ആകർഷിച്ച ലിയോ ടോൾസ്റ്റോയിയുടെ പുസ്തകം ഏതായിരുന്നു? [Gaandhijiye ettavum aakarshiccha liyo dolsttoyiyude pusthakam ethaayirunnu?]
Answer: The King of God within you
176625. ടോൾസ്റ്റോയി ഫാം സ്ഥാപിക്കുവാൻ ഗാന്ധിജിയെ സഹായിച്ചത് ആരായിരുന്നു? [Dolsttoyi phaam sthaapikkuvaan gaandhijiye sahaayicchathu aaraayirunnu?]
Answer: കല്ലൻ ബാക്ക് [Kallan baakku]
176626. ഗാന്ധിജി ടാഗോറിനെ വിളിച്ചത് എന്തായിരുന്നു ? [Gaandhiji daagorine vilicchathu enthaayirunnu ?]
Answer: ഗുരുദേവ് [Gurudevu]
176627. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ജീവിച്ചു? [Svathanthra inthyayil gaandhiji ethra divasam jeevicchu?]
Answer: 168 ദിവസം [168 divasam]
176628. യു. എൻ.ഒ ആദ്യമായി ദുഃഖ സൂചകമായി പതാക താഴ്ത്തി കെട്ടിയത് എപ്പോൾ? [Yu. En. O aadyamaayi duakha soochakamaayi pathaaka thaazhtthi kettiyathu eppol?]
Answer: ഗാന്ധിജി അന്തരിച്ചപ്പോൾ [Gaandhiji antharicchappol]
176629. നിസ്സഹകരണ പ്രസ്ഥാനം തീരുമാനിച്ച കോൺഗ്രസ് സമ്മേളനം? [Nisahakarana prasthaanam theerumaaniccha kongrasu sammelanam?]
Answer: 1920ലെ കൊൽക്കത്ത സമ്മേളനം [1920le kolkkattha sammelanam]
176630. രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിന്റെ ഏക പ്രതിനിധി ആരായിരുന്നു? [Randaam vattamesha sammelanatthil kongrasinte eka prathinidhi aaraayirunnu?]
Answer: ഗാന്ധിജി [Gaandhiji]
176631. ‘അഴുക്കുചാൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട്’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച പുസ്തകം ഏത്? [‘azhukkuchaal inspekdarude ripporttu’ ennu gaandhiji visheshippiccha pusthakam eth?]
Answer: മദർ ഇന്ത്യ [Madar inthya]
176632. ഗാന്ധിജി തന്റെ സമര രീതിയിൽ അടിയുറച്ച പ്രമാണം എന്ത്? [Gaandhiji thante samara reethiyil adiyuraccha pramaanam enthu?]
Answer: അഹിംസ [Ahimsa]
176633. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയത് എവിടെ വെച്ച്? [Gaandhiji nisahakarana prasthaanam thudangiyathu evide vecchu?]
Answer: സൂററ്റിലെ ബർദോളി [Soorattile bardoli]
176634. കിറ്റിന്ത്യ സമരത്തിന്റെ ഭാഗമായി ഗാന്ധിജിയെ തടവിൽ പാർപ്പിച്ചത് എവിടെ? [Kittinthya samaratthinte bhaagamaayi gaandhijiye thadavil paarppicchathu evide?]
Answer: ആഗാ ഖാൻ കൊട്ടാരത്തിൽ [Aagaa khaan kottaaratthil]
176635. ഉപ്പ് സത്യാഗ്രഹം നടന്ന വർഷം? [Uppu sathyaagraham nadanna varsham?]
Answer: 1930
176636. ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെയാണ്? [Uppu sathyaagraham nadannathu evideyaan?]
Answer: ദണ്ഡി കടപ്പുറം (ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ കടലോര ഗ്രാമം) [Dandi kadappuram (gujaraatthile sooratthu jillayile kadalora graamam)]
176637. സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡിയാത്ര കടപ്പുറത്തേക്ക് 241 മൈൽ ദൂരം നടന്നെത്താൻ ഗാന്ധിജിയും അദ്ദേഹത്തിന്റെ 78 അനുയായികളും എത്ര ദിവസം എടുത്തു? [Sabarmathi aashramatthil ninnu dandiyaathra kadappuratthekku 241 myl dooram nadannetthaan gaandhijiyum addhehatthinte 78 anuyaayikalum ethra divasam edutthu?]
Answer: 24 ദിവസം [24 divasam]
176638. കൗസല്യ സുപ്രജാ രാമ എന്ന വെങ്കിടേശ്വര സുപ്രഭാതം വൈഷ്ണവ ജനതോ എന്ന ഗാന്ധിജിയുടെ ഇഷ്ടഗാനം, ഗാന്ധിജി അന്തരിച്ചപ്പോൾ ഹരി തും ഹരോ എന്ന ആകാശവാണി പ്രക്ഷേപണം ചെയ്ത ഭജൻ ഇവ പാടി അവതരിപ്പിച്ച ഗായികയെ ഗാന്ധിജി ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തു ആരാണവർ? [Kausalya suprajaa raama enna venkideshvara suprabhaatham vyshnava janatho enna gaandhijiyude ishdagaanam, gaandhiji antharicchappol hari thum haro enna aakaashavaani prakshepanam cheytha bhajan iva paadi avatharippiccha gaayikaye gaandhiji ere ishdappedukayum aaraadhikkukayum cheythu aaraanavar?]
Answer: എം എസ് സുബ്ബലക്ഷ്മി [Em esu subbalakshmi]
176639. സരോജിനി നായിഡു തനിക്ക് ലഭിച്ച ‘ഇന്ത്യയുടെ രാപ്പാടി’ എന്ന ബഹുമതി നല്കി ആദരിച്ചത് ആരെയാണ്? [Sarojini naayidu thanikku labhiccha ‘inthyayude raappaadi’ enna bahumathi nalki aadaricchathu aareyaan?]
Answer: എം എസ് സുബ്ബലക്ഷ്മി [Em esu subbalakshmi]
176640. ഗാന്ധിജി പറഞ്ഞു “എന്റെ സ്വപ്നത്തിലുള്ള അത്തരം ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രസിഡണ്ടാവുകയാണെങ്കിൽ ഞാൻ അവളുടെ വേലക്കാരനായിരിക്കും” ഏതായിരുന്നു ഗാന്ധിജിയുടെ സ്വപ്നത്തിലുള്ള പെൺകുട്ടി? [Gaandhiji paranju “ente svapnatthilulla attharam oru penkutti inthyayude prasidandaavukayaanenkil njaan avalude velakkaaranaayirikkum” ethaayirunnu gaandhijiyude svapnatthilulla penkutti?]
Answer: ഹരിജൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി [Harijan vibhaagatthilppetta penkutti]
176641. കസ്തൂർബാഗാന്ധി മരിച്ചത് എത്രാമത്തെ വയസ്സിലാണ്? [Kasthoorbaagaandhi maricchathu ethraamatthe vayasilaan?]
Answer: 72 മത്തെ വയസ്സിൽ [72 matthe vayasil]
176642. കസ്തൂർബാ ഗാന്ധി മരിച്ചത് ഏത് വർഷം? [Kasthoorbaa gaandhi maricchathu ethu varsham?]
Answer: 1944 ഫെബ്രുവരി 22 [1944 phebruvari 22]
176643. കസ്തൂർബാ ഗാന്ധിയുടെ സമാധി എവിടെ സ്ഥിതിചെയ്യുന്നു? [Kasthoorbaa gaandhiyude samaadhi evide sthithicheyyunnu?]
Answer: പൂനയിൽ [Poonayil]
176644. “നിന്നെ ഞാൻ വെറുമൊരു മൺതരിയായി കണ്ടിട്ടില്ല” ഇത് ആര് ആരെ പറ്റി ആരോട് പറഞ്ഞതാണ് എപ്പോഴാണ് പറഞ്ഞത്? [“ninne njaan verumoru manthariyaayi kandittilla” ithu aaru aare patti aarodu paranjathaanu eppozhaanu paranjath?]
Answer: 18-10-1938-ൽ ഗാന്ധിജി കസ്തൂർബക്കെഴുതിയ ഒരു കത്തിലെ വാചകമാണിത് [18-10-1938-l gaandhiji kasthoorbakkezhuthiya oru katthile vaachakamaanithu]
176645. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ ജവഹർലാൽനെഹ്റു രാഷ്ട്രത്തോടു നടത്തിയ അനുശോചന സന്ദേശം ആരംഭിക്കുന്ന വാക്യം? [Gaandhiji vadhikkappettappol javaharlaalnehru raashdratthodu nadatthiya anushochana sandesham aarambhikkunna vaakyam?]
Answer: ആ വിളക്ക് കെട്ടുപോയി [Aa vilakku kettupoyi]
176646. എത്ര സൈനികർ ചേർന്നാണ് ഗാന്ധിജിയുടെ ശവശരീരം സൈനിക വാഹനം വഹിച്ചു കൊണ്ടുപോയത്? [Ethra synikar chernnaanu gaandhijiyude shavashareeram synika vaahanam vahicchu kondupoyath?]
Answer: 200
176647. ഗാന്ധിജിയുടെ ശവസംസ്കാര ഘോഷയാത്രയിൽ ഏകദേശം എത്ര ജനങ്ങൾ പങ്കെടുത്തു? [Gaandhijiyude shavasamskaara ghoshayaathrayil ekadesham ethra janangal pankedutthu?]
Answer: 15 ലക്ഷം [15 laksham]
176648. മോസ്കോയിൽ ലെനിന്റെ ശവശരീരം സൂക്ഷിക്കുന്നതുപോലെ ഗാന്ധിജിയുടെ ശവശരീരവും സൂക്ഷിച്ചു വെക്കണം എന്ന് അതിയായ ആഗ്രഹം പിടിച്ചത് ആര്? [Moskoyil leninte shavashareeram sookshikkunnathupole gaandhijiyude shavashareeravum sookshicchu vekkanam ennu athiyaaya aagraham pidicchathu aar?]
Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu]
176649. ജനവരി 30 എങ്ങനെയൊക്കെയാണ് ആചരിക്കുന്നത്? [Janavari 30 enganeyokkeyaanu aacharikkunnath?]
Answer: രക്തസാക്ഷി ദിനമായും, കുഷ്ഠരോഗ വിരുദ്ധ ദിനമായും [Rakthasaakshi dinamaayum, kushdtaroga viruddha dinamaayum]
176650. ഗാന്ധിജിയുടെ മനോരാജ്യം? [Gaandhijiyude manoraajyam?]
Answer: രാമരാജ്യം [Raamaraajyam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution