<<= Back Next =>>
You Are On Question Answer Bank SET 3533

176651. ‘ഗാന്ധിജിയെ കണ്ടപ്പോൾ സോക്രട്ടീസിനെ കണ്ടു’ എന്ന് പ്രതികരിച്ചത് ആരാണ്? [‘gaandhijiye kandappol sokratteesine kandu’ ennu prathikaricchathu aaraan?]

Answer: പ്രിവാറ്റ് [Privaattu]

176652. ഗാന്ധിജിയെ സോക്രട്ടീസിനോട് സാമ്യപ്പെടുത്തിയ ഗാന്ധിജിയുടെ സന്തതസഹചാരി ആര്? [Gaandhijiye sokratteesinodu saamyappedutthiya gaandhijiyude santhathasahachaari aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

176653. വിരൂപമെങ്കിലും പ്രിയജനകം ഗാന്ധിജിയുടെ രൂപത്തെ ആരാണ് ഇങ്ങനെ വർണിച്ചത്? [Viroopamenkilum priyajanakam gaandhijiyude roopatthe aaraanu ingane varnicchath?]

Answer: റോമൻ റോളണ്ട് (നോവലിസ്റ്റ്) [Roman rolandu (novalisttu)]

176654. ഗാന്ധിജിയിൽ ക്രിസ്തുവിനെ ദർശിച്ച നോവലിസ്റ്റ് ആര്? [Gaandhijiyil kristhuvine darshiccha novalisttu aar?]

Answer: റോമൻ റോളണ്ട് [Roman rolandu]

176655. ‘യൂറോപ്പിലെ ഏറ്റവും വിവേകശാലിയായ മനുഷ്യൻ’ രാജഗോപാലാചാരിക്ക്‌ എഴുതിയ കത്തിൽ ആരെപ്പറ്റിയാണ് ഗാന്ധിജി സൂചിപ്പിച്ചത്? [‘yooroppile ettavum vivekashaaliyaaya manushyan’ raajagopaalaachaarikku ezhuthiya katthil aareppattiyaanu gaandhiji soochippicchath?]

Answer: റോമൻ റോളണ്ട് [Roman rolandu]

176656. താങ്കളെ ബാഹ്യ രൂപത്തിൽ കാണണമെന്ന് ആഗ്രഹം കൂടി കൂടി വരുന്നു നേരിൽ കാണാൻ കൊതിച്ചു കൊണ്ട് 17.2.1928-ൽ ഗാന്ധിജി ആർക്കാണ് ഇങ്ങനെ കത്തെഴുതിയത്? [Thaankale baahya roopatthil kaananamennu aagraham koodi koodi varunnu neril kaanaan kothicchu kondu 17. 2. 1928-l gaandhiji aarkkaanu ingane katthezhuthiyath?]

Answer: റോമൻ റോളണ്ട് [Roman rolandu]

176657. ഗാന്ധിജിയോടൊപ്പം താമസിച്ച് ഗാന്ധിജിയെ പഠിച്ച ഭാരത പ്രേമിയായ വിദേശി ആര്? [Gaandhijiyodoppam thaamasicchu gaandhijiye padticcha bhaaratha premiyaaya videshi aar?]

Answer: ദീനബന്ധു സി.എഫ് ആൻഡ്രൂസ് [Deenabandhu si. Ephu aandroosu]

176658. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി? [Gaandhijiyude pryvattu sekrattari?]

Answer: പ്യാരലാൽ [Pyaaralaal]

176659. ഇതാ ഒടുവിൽ ഒരു കൊച്ചു മനുഷ്യൻ എത്തുകയായി 1931 ഡിസംബർ ആറിന് ഗാന്ധിജി തന്നെ സന്ദർശിച്ചതിനെ പറ്റി ആരുടെ ഡയറിക്കുറിപ്പുകളാണ് ഇത്? [Ithaa oduvil oru kocchu manushyan etthukayaayi 1931 disambar aarinu gaandhiji thanne sandarshicchathine patti aarude dayarikkurippukalaanu ith?]

Answer: റോമൻ റോളണ്ട് [Roman rolandu]

176660. ഫ്രഞ്ചിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യ ഗവൺമെന്റിന്റെ പ്രസിദ്ധീകരണ വിഭാഗം ജവഹർലാൽ നെഹ്റുവിന്റെ മുഖവുരയോടെ പ്രസിദ്ധീകരിച്ച ഗ്രന്ഥം? [Phranchil ninnu imgleeshilekku vivartthanam cheythu inthya gavanmentinte prasiddheekarana vibhaagam javaharlaal nehruvinte mukhavurayode prasiddheekariccha grantham?]

Answer: റോമൻ റോളണ്ടും ഗാന്ധിയും തമ്മിലുള്ള കത്തിടപാട് [Roman rolandum gaandhiyum thammilulla katthidapaadu]

176661. സബർമതി ആശ്രമത്തിൽ ഗാന്ധിജിയുടെ ആതുര ശുശ്രൂഷ ആരായിരുന്നു? [Sabarmathi aashramatthil gaandhijiyude aathura shushroosha aaraayirunnu?]

Answer: സുശീല നായർ [Susheela naayar]

176662. സ്വഭാവദൂഷ്യമായി ഗാന്ധിജി കണക്കാക്കിയ എന്ത്? [Svabhaavadooshyamaayi gaandhiji kanakkaakkiya enthu?]

Answer: ക്രോധം [Krodham]

176663. അവസാനത്തെ തവണ ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഗാന്ധിജി എത്ര വയസ്സായിരുന്നു? [Avasaanatthe thavana jayilil ninnum puratthirangumpol gaandhiji ethra vayasaayirunnu?]

Answer: 75

176664. ഗാന്ധിജി പാൽ കുടിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരുന്നു രോഗബാധിതനായി ക്ഷീണിച്ചപ്പോൾ ഗാന്ധിജിയെ കസ്തൂർബാ പാൽ കുടിക്കാൻ സമ്മതിപ്പിച്ചത് എന്തു ന്യായം ബോധ്യപ്പെടുത്തുന്നതാണ്? [Gaandhiji paal kudikkillennu prathijnja cheythirunnu rogabaadhithanaayi ksheenicchappol gaandhijiye kasthoorbaa paal kudikkaan sammathippicchathu enthu nyaayam bodhyappedutthunnathaan?]

Answer: പ്രതിജ്ഞ ചെയ്തത് പശുവിന്റെയും എരുമയുടെയും പാലിന്റെ കാര്യം ശ്രദ്ധ വിഷയമാക്കി ആണല്ലോ എന്ന ന്യായം ബോധ്യപ്പെടുത്തി കൊണ്ട് [Prathijnja cheythathu pashuvinteyum erumayudeyum paalinte kaaryam shraddha vishayamaakki aanallo enna nyaayam bodhyappedutthi kondu]

176665. ഗാന്ധിജി അവസാനത്തെ തവണ ജയിൽ ശിക്ഷ അനുഭവിച്ചത് എവിടെ വെച്ചായിരുന്നു? [Gaandhiji avasaanatthe thavana jayil shiksha anubhavicchathu evide vecchaayirunnu?]

Answer: പൂനെയിൽ [Pooneyil]

176666. ഗാന്ധിജിയെ അവസാനത്തെ തവണ തടങ്കലിൽ നിന്ന് നിരുപാധികം വിട്ടയച്ചത് എന്നാണ്? [Gaandhijiye avasaanatthe thavana thadankalil ninnu nirupaadhikam vittayacchathu ennaan?]

Answer: 1944 മെയ് 6ന് [1944 meyu 6nu]

176667. ഗാന്ധിജിയുടെ ബഹുമാനാർത്ഥം അഭിഭാഷകവൃത്തി ബഹിഷ്കരിച്ചത് ആരെല്ലാം? [Gaandhijiyude bahumaanaarththam abhibhaashakavrutthi bahishkaricchathu aarellaam?]

Answer: മോത്തിലാൽ നെഹ്റു, സി.ആർ ദാസ് [Motthilaal nehru, si. Aar daasu]

176668. ഗാന്ധിജിയുടെ പുത്രന്മാർ ആരെല്ലാം? [Gaandhijiyude puthranmaar aarellaam?]

Answer: ഹരിലാൽ, മണിലാൽ, രാമദാസ്, ദേവദാസ് [Harilaal, manilaal, raamadaasu, devadaasu]

176669. ദാമ്പത്യജീവിതത്തിൽ ഗാന്ധിജിക്ക് ഒരേയൊരു ദുഃഖമേ ഉണ്ടായിരുന്നുള്ളൂ എന്താണത്? [Daampathyajeevithatthil gaandhijikku oreyoru duakhame undaayirunnulloo enthaanath?]

Answer: കസ്തൂർബാക്ക് മതിയായ വിദ്യാഭ്യാസലഭിച്ചില്ലല്ലോ എന്ന കാര്യത്തിൽ [Kasthoorbaakku mathiyaaya vidyaabhyaasalabhicchillallo enna kaaryatthil]

176670. ആഗാഖാൻ കൊട്ടാരത്തിൽ തടവിൽ കഴിയുമ്പോഴും 74 മത്തെ വയസ്സിൽ ഗാന്ധിജി ചെയ്തത് എന്തായിരുന്നു? [Aagaakhaan kottaaratthil thadavil kazhiyumpozhum 74 matthe vayasil gaandhiji cheythathu enthaayirunnu?]

Answer: കസ്തൂർബയെ ഇന്ത്യൻ ഭൂമിശാസ്ത്രവും മറ്റു വിഷയങ്ങളും പഠിപ്പിക്കൽ [Kasthoorbaye inthyan bhoomishaasthravum mattu vishayangalum padtippikkal]

176671. ഗാന്ധിജി തന്റെ ആത്മീയ പ്രമാണ ഗ്രന്ഥം ആയി സ്വീകരിച്ചത് ഏത് പുസ്തകമായിരുന്നു? [Gaandhiji thante aathmeeya pramaana grantham aayi sveekaricchathu ethu pusthakamaayirunnu?]

Answer: ഭഗവത്ഗീത [Bhagavathgeetha]

176672. “നിങ്ങൾ ഡോക്ടർക്ക് പകരം ഒരു വക്കീലാകേണ്ടതായിരുന്നു” ഗാന്ധിജി ആരോടാണ് ഇങ്ങനെ പറഞ്ഞത്? [“ningal dokdarkku pakaram oru vakkeelaakendathaayirunnu” gaandhiji aarodaanu ingane paranjath?]

Answer: ഡോ. ബിസി റോയ് [Do. Bisi royu]

176673. ഗാന്ധിജി സ്വന്തം പരിശീലിച്ച ചികിത്സാരീതി എന്തായിരുന്നു? [Gaandhiji svantham parisheeliccha chikithsaareethi enthaayirunnu?]

Answer: ജലചികിത്സ [Jalachikithsa]

176674. “എന്റെ വലതു കൈ പോർബന്തറിന് സമർപ്പിച്ചു പോയി” ഇത് ആരുടെ വാക്കുകളാണ്? [“ente valathu ky porbantharinu samarppicchu poyi” ithu aarude vaakkukalaan?]

Answer: ഉത്തംചന്ദ് ഗാന്ധി (ഗാന്ധിജിയുടെ മുത്തച്ഛൻ) [Utthamchandu gaandhi (gaandhijiyude mutthachchhan)]

176675. ഗാന്ധിജിയുടെ കുടുംബോപദേഷ്ടാവ്? [Gaandhijiyude kudumbopadeshdaav?]

Answer: ബേചർജി സ്വാമി(ജൈന സന്യാസി) [Becharji svaami(jyna sanyaasi)]

176676. മദ്യമോ, മാംസമോ, പരസ്ത്രീയെയോ തൊടില്ലെന്ന പ്രതിജ്ഞാ വാചകം ഗാന്ധിജിക്ക് ചൊല്ലിക്കൊടുത്തതാര് ? എന്തിനു വേണ്ടി ? [Madyamo, maamsamo, parasthreeyeyo thodillenna prathijnjaa vaachakam gaandhijikku chollikkodutthathaaru ? Enthinu vendi ?]

Answer: ബേചർജി സ്വാമി, ഇംഗ്ലണ്ടിലേക്ക് ഗാന്ധിജി പഠിക്കാൻ പോകുന്നതിൽ അമ്മയുടെ സമ്മതം ലഭിക്കുവാൻ വേണ്ടി [Becharji svaami, imglandilekku gaandhiji padtikkaan pokunnathil ammayude sammatham labhikkuvaan vendi]

176677. “നിങ്ങൾ ഒരു ആൺ തേനീച്ചയാണ്” ലജ്ജ ഭാവത്തെ പറ്റി ആരാണ് ഗാന്ധിജിയോട് ഇങ്ങനെ പ്രതികരിച്ചത്? [“ningal oru aan theneecchayaan” lajja bhaavatthe patti aaraanu gaandhijiyodu ingane prathikaricchath?]

Answer: ഡോ.ഓൾഡ് ഫീൽഡ് [Do. Oldu pheeldu]

176678. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയോടപ്പമുണ്ടായിരുന്നത് ആരെല്ലാം? [Randaam vattamesha sammelanatthil gaandhijiyodappamundaayirunnathu aarellaam?]

Answer: സരോജിനിനായിഡു, മഹാദേവദേശായി, മീര ബെഹൻ [Sarojininaayidu, mahaadevadeshaayi, meera behan]

176679. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവ് ആരായിരുന്നു? [Randaam vattamesha sammelanatthil gaandhijiyude upadeshdaavu aaraayirunnu?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

176680. ഗാന്ധിജിയുടെ ഏറ്റവും മനോഹരമായ ജീവചരിത്രം എഴുതിയതാര്? [Gaandhijiyude ettavum manoharamaaya jeevacharithram ezhuthiyathaar?]

Answer: ലൂയി ഫിഷർ [Looyi phishar]

176681. ‘ഒരു ദിവസം തേൻ ഇല്ലെങ്കിൽ ഞാൻ മരിച്ചുപോകുമോ’ ആരോടാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്? [‘oru divasam then illenkil njaan maricchupokumo’ aarodaanu gaandhiji ingane paranjath?]

Answer: മീര ബെൻ [Meera ben]

176682. ഗാന്ധിജിയുടെ ആദ്യ വിദേശയാത്രയ്ക്ക് (ഇംഗ്ലണ്ടിലേക്ക്) കപ്പലിൽ കൂടെയുണ്ടായിരുന്ന വ്യക്തി? [Gaandhijiyude aadya videshayaathraykku (imglandilekku) kappalil koodeyundaayirunna vyakthi?]

Answer: ത്ര്യബകറായ് മജുംദാർ (വക്കീൽ) [Thryabakaraayu majumdaar (vakkeel)]

176683. ഇന്ത്യയിൽ വച്ച് ഒരിക്കലും പത്രം വായിക്കാതിരുന്ന ഗാന്ധിജി എവിടെ വച്ചാണ് പത്രവായന ആരംഭിച്ചത്? ആരുടെ പ്രേരണയാൽ ? [Inthyayil vacchu orikkalum pathram vaayikkaathirunna gaandhiji evide vacchaanu pathravaayana aarambhicchath? Aarude preranayaal ?]

Answer: ഇംഗ്ലണ്ടിൽ വച്ച് ശ്രീ, ശുക്ലയുടെ പ്രേരണയാൽ [Imglandil vacchu shree, shuklayude preranayaal]

176684. ഗാന്ധിജി സ്വന്തം ഇഷ്ടപ്രകാരം ഒരു സസ്യഭുക്കായി അവകാശപ്പെട്ടത് ഏതു പുസ്തകം വായിച്ചതു മുതലാണ്? [Gaandhiji svantham ishdaprakaaram oru sasyabhukkaayi avakaashappettathu ethu pusthakam vaayicchathu muthalaan?]

Answer: സാൾട്ടിന്റെ Plea for Vegetarianism (സസ്യഭക്ഷണ വാദം) എന്ന പുസ്തകം [Saalttinte plea for vegetarianism (sasyabhakshana vaadam) enna pusthakam]

176685. പൈതഗോറസ്, യേശു തുടങ്ങി എല്ലാ തത്ത്വജ്ഞാനികളും പ്രവാചകന്മാരും സസ്യഭുക്കുകളായിരുന്നു എന്നറിവ് ഗാന്ധിജിക്ക് നല്കിയ ഗ്രന്ഥം എന്ത്? [Pythagorasu, yeshu thudangi ellaa thatthvajnjaanikalum pravaachakanmaarum sasyabhukkukalaayirunnu ennarivu gaandhijikku nalkiya grantham enthu?]

Answer: ഹവാഡ് വില്യംസിന്റെ The Ethics of Diet ( ആഹാരത്തിന്റെ നീതിശാസ്ത്രം) എന്ന ഗ്രന്ഥം [Havaadu vilyamsinte the ethics of diet ( aahaaratthinte neethishaasthram) enna grantham]

176686. ഇംഗ്ലണ്ടിലെ താമസക്കാലത്ത് ഗാന്ധിജി സസ്യഭുക്കുകളുടെ ക്ലബ് തുടങ്ങിയ സ്ഥലം? [Imglandile thaamasakkaalatthu gaandhiji sasyabhukkukalude klabu thudangiya sthalam?]

Answer: ബേസ് വാട്ടർ [Besu vaattar]

176687. ഹിന്ദുമതസംബന്ധമായ ഗ്രന്ഥങ്ങൾ വായിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച പുസ്തകം? [Hindumathasambandhamaaya granthangal vaayikkaan gaandhijiye prerippiccha pusthakam?]

Answer: മാഡം ബ്ലാവട്സ്കിയുടെ Key to theosophy എന്ന പേരിൽ ബഹ്മവിദ്യയെക്കുറിച്ചുള്ള പുസ്തകം [Maadam blaavadskiyude key to theosophy enna peril bahmavidyayekkuricchulla pusthakam]

176688. മതത്തിന്റെ ഏറ്റവും ഉയർന്ന രൂപമായി ഗാന്ധിജിക്ക് ഹൃദ്യമായി തോന്നിയ ഘടകം? [Mathatthinte ettavum uyarnna roopamaayi gaandhijikku hrudyamaayi thonniya ghadakam?]

Answer: ത്യാഗം [Thyaagam]

176689. നബിയുടെ മഹത്വം, ധീരത, കർക്കശമായ ജീവിതചര്യ ഇവയെക്കുറിച്ചെല്ലാം ഗാന്ധിജിക്ക്‌ അറിവ് ലഭിച്ചത് എന്നു കൃതിയിൽ നിന്നാണ്? [Nabiyude mahathvam, dheeratha, karkkashamaaya jeevithacharya ivayekkuricchellaam gaandhijikku arivu labhicchathu ennu kruthiyil ninnaan?]

Answer: കാർലൈലിന്റെ Heroes and Hero – Worship (വീരന്മാരും വീരപൂജയും) എന്ന കൃതിയിൽ നിന്ന് [Kaarlylinte heroes and hero – worship (veeranmaarum veerapoojayum) enna kruthiyil ninnu]

176690. സൂർദാസിന്റെ പ്രസിദ്ധമായ ഒരു കീർത്തനത്തിന്റെ പല്ലവി ഗാന്ധിജിയുടെ ആത്മകഥയിലെ അധ്യായത്തിനു പേരായി ചേർത്തിട്ടുണ്ട്. അത് ഏതാണ്? [Soordaasinte prasiddhamaaya oru keertthanatthinte pallavi gaandhijiyude aathmakathayile adhyaayatthinu peraayi chertthittundu. Athu ethaan?]

Answer: നിർബലന്റെ ബലം രാമൻ [Nirbalante balam raaman]

176691. ഇംഗ്ലണ്ടിലെ സ്റ്റോർ സ്ട്രീറ്റിൽ താമസിക്കുന്ന കാലത്ത് ഗാന്ധിജിയോട് തന്നെ ഇംഗ്ലീഷ് പഠിപ്പിക്കാമോ എന്നു ചോദിച്ച വ്യക്തി? [Imglandile sttor sdreettil thaamasikkunna kaalatthu gaandhijiyodu thanne imgleeshu padtippikkaamo ennu chodiccha vyakthi?]

Answer: പ്രസിദ്ധ എഴുത്തുകാരനായ നാരായൺ ഹേമചന്ദ്ര [Prasiddha ezhutthukaaranaaya naaraayan hemachandra]

176692. നാരായണൻ ഹേമ ചന്ദ്രയുടെ സ്ഥിരം വേഷമായ കോട്ടും കാലുറയും കണ്ട് പരിഹസിക്കാൻ ശ്രമിച്ച ഗാന്ധിജിയോട് അദ്ദേഹം പറഞ്ഞ വാക്കുകൾ? [Naaraayanan hema chandrayude sthiram veshamaaya kottum kaalurayum kandu parihasikkaan shramiccha gaandhijiyodu addheham paranja vaakkukal?]

Answer: “നിങ്ങൾ പരിഷ്കാരികളെല്ലാം ഭീരുക്കളാണ്. മഹാന്മാർ ഒരിക്കലും ഒരാളുടെ ബാഹ്യരൂപം ശ്രദ്ധിക്കാറില്ല. അവർ അയാളുടെ ഹൃദയമേ നോക്കു” [“ningal parishkaarikalellaam bheerukkalaanu. Mahaanmaar orikkalum oraalude baahyaroopam shraddhikkaarilla. Avar ayaalude hrudayame nokku”]

176693. നിയമകോടതികളിൽ ‘ഗർജിക്കുന്ന സിംഹം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ? [Niyamakodathikalil ‘garjikkunna simham’ ennu gaandhiji visheshippicchathu aare?]

Answer: സർ ഫിറോസ്ഷാ മേത്തയെ [Sar phirosshaa metthaye]

176694. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഏതു കമ്പനിക്കു നിയമ സേവനം നല്കാനാണ് പോയത്? [Gaandhiji dakshinaaphrikkayil ethu kampanikku niyama sevanam nalkaanaanu poyath?]

Answer: ദാദാ അബ്ദുള്ള ആന്റ് കമ്പനി [Daadaa abdulla aantu kampani]

176695. ദക്ഷിണാഫിക്കയിൽ കപ്പലിറങ്ങിയപ്പോൾ ഡർബൻ തുറമുഖത്ത് ഗാന്ധിജിയെ സ്വീകരിക്കാനത്തിയതാരാണ്? [Dakshinaaphikkayil kappalirangiyappol darban thuramukhatthu gaandhijiye sveekarikkaanatthiyathaaraan?]

Answer: അബ്ദുള്ള സേട്ട് [Abdulla settu]

176696. ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം ഏത് വർഷം? [Gaandhijiyude aadyatthe sathyaagraham ethu varsham?]

Answer: 1906 (ട്രാൻസ്വാൾ സത്യാഗ്രഹം) [1906 (draansvaal sathyaagraham)]

176697. മഹാത്മാഗാന്ധി സത്യാഗഹസഭ രൂപീകരിച്ച വർഷം? [Mahaathmaagaandhi sathyaagahasabha roopeekariccha varsham?]

Answer: 1919 – ൽ [1919 – l]

176698. ഗാന്ധിജി ആഫ്രിക്കയിൽ ടോൾസ്റ്റോയി ഫാം സ്ഥാപിച്ചത് എവിടെ? [Gaandhiji aaphrikkayil dolsttoyi phaam sthaapicchathu evide?]

Answer: ജോഹന്നാസ്ബർഗിൽ [Johannaasbargil]

176699. ഗാന്ധിജി അഭിഭാഷക ജോലി തുടങ്ങിയതെപ്പോൾ? [Gaandhiji abhibhaashaka joli thudangiyatheppol?]

Answer: 1891 ൽ ബോംബെയിൽ [1891 l bombeyil]

176700. ഹിന്ദ് സ്വരാജ് (ഇന്ത്യൻ ഹോംറൂൾ) ആരുടെ കൃതിയാണ്? [Hindu svaraaju (inthyan homrool) aarude kruthiyaan?]

Answer: ഗാന്ധിജിയുടെ (1908) [Gaandhijiyude (1908)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution