<<= Back
Next =>>
You Are On Question Answer Bank SET 3536
176801. 2020 – ഓഗസ്റ്റിൽ അന്തരിച്ച അയർലൻഡിലെ ‘ദുഃഖവെള്ളിയാഴ്ച കരാറി’ന്റെ ശില്പിയും സമാധാനത്തിനുള്ള നോബൽ പുരസ്കാര ജേതാവുമായ വ്യക്തി? [2020 – ogasttil anthariccha ayarlandile ‘duakhavelliyaazhcha karaari’nte shilpiyum samaadhaanatthinulla nobal puraskaara jethaavumaaya vyakthi?]
Answer: ജോൺ ഹ്യു [Jon hyu]
176802. 2020 – ഓഗസ്റ്റിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഞ്ച് കുടിയേറ്റക്കാർക്ക് പൗരത്വം നൽകി ഇതിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി ആര്? [2020 – ogasttil amerikkan prasidantu donaaldu drampu anchu kudiyettakkaarkku paurathvam nalki ithil thiranjedukkappetta inthyakkaari aar?]
Answer: സുധ സുന്ദരി നാരായണൻ [Sudha sundari naaraayanan]
176803. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി ഗവൺമെന്റ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് മൊബൈൽഫോൺ വിതരണം ചെയ്ത സംസ്ഥാനം? [Pareekshakalkku thayyaaredukkunnathinaayi gavanmentu skoolukalile vidyaarthikalkku mobylphon vitharanam cheytha samsthaanam?]
Answer: പഞ്ചാബ് [Panchaabu]
176804. 2020 – ലെ ദേശീയ കായിക പുരസ്കാരങ്ങൾ നിർണയിക്കാനുള്ള കമ്മിറ്റി അംഗമായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം? [2020 – le desheeya kaayika puraskaarangal nirnayikkaanulla kammitti amgamaaya mun inthyan krikkattu thaaram?]
Answer: വീരേന്ദർ സേവാഗ് [Veerendar sevaagu]
176805. നൂറു മില്യൻ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ആര്? [Nooru milyan dolar aasthiyulla lokatthile ettavum dhanikanaaya vyakthi aar?]
Answer: ജെഫ് ബെസോസ് (ആമസോൺ CEO) [Jephu besosu (aamason ceo)]
176806. 2020 – ഓഗസ്റ്റിൽ യുഎസ്സിൽ പ്രസിഡന്റ് റൊണാൾഡ് ട്രംപ് നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ? [2020 – ogasttil yuesil prasidantu ronaaldu drampu nirodhanam erppedutthiya chyneesu aappukal?]
Answer: ടിക്ടോക്, വിചാറ്റ് [Dikdoku, vichaattu]
176807. കോവിഡ് – 19 ന് എതിരെയുള്ള വാക്സിൻ പുറത്തിറക്കിയ ആദ്യ രാജ്യം? [Kovidu – 19 nu ethireyulla vaaksin puratthirakkiya aadya raajyam?]
Answer: റഷ്യ [Rashya]
176808. 2020 – ലെ പ്രഥമ കെ. എം ബഷീർ സ്മാരക മാധ്യമ പുരസ്കാരം ലഭിച്ചത് ആർക്ക്? [2020 – le prathama ke. Em basheer smaaraka maadhyama puraskaaram labhicchathu aarkku?]
Answer: അനു എബ്രഹാം [Anu ebrahaam]
176809. പുതിയ ഇലക്ഷൻ കമ്മീഷണർ ആയി നിയമിതനായത് ആര്? [Puthiya ilakshan kammeeshanar aayi niyamithanaayathu aar?]
Answer: രാജീവ് കുമാർ [Raajeevu kumaar]
176810. 2021- ലെ ബ്രിക്സ് ഗെയിംസ് നടക്കുന്ന രാജ്യം ഏത്? [2021- le briksu geyimsu nadakkunna raajyam eth?]
Answer: ഇന്ത്യ [Inthya]
176811. സോജില തുരങ്കപാതയുടെ ഭാഗമായി നിർമാണം നടക്കുന്ന കാശ്മീരിനെ- ലഡാക്കുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത ഏത്? [Sojila thurankapaathayude bhaagamaayi nirmaanam nadakkunna kaashmeerine- ladaakkumaayi bandhippikkunna thurankapaatha eth?]
Answer: Z- മോർ [Z- mor]
176812. മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം നാണയം പുറത്തിറക്കാൻ ഒരുങ്ങുന്ന രാജ്യം? [Mahaathmaagaandhiyude smaranaarththam naanayam puratthirakkaan orungunna raajyam?]
Answer: ബ്രിട്ടൻ [Brittan]
176813. 2020 – ഓഗസ്റ്റിൽ ശ്രീലങ്കയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ പാർട്ടി? [2020 – ogasttil shreelankayil nadanna thiranjeduppil bhooripaksham nediya paartti?]
Answer: ശ്രീലങ്കൻ പീപ്പിൾസ് പാർട്ടി [Shreelankan peeppilsu paartti]
176814. 2020 – ഓഗസ്റ്റിൽ വെള്ളപ്പൊക്കം ഉണ്ടായ അഫ്ഗാൻ പ്രവിശ്യ ഏത്? [2020 – ogasttil vellappokkam undaaya aphgaan pravishya eth?]
Answer: പറാവൻ പ്രവശ്യ [Paraavan pravashya]
176815. മദർ തെരേസയുടെ നൂറ്റിപ്പത്താമത് ജന്മവാർഷികദിനം എന്നാണ് ? [Madar theresayude noottippatthaamathu janmavaarshikadinam ennaanu ?]
Answer: 2020 ആഗസ്റ്റ് 26 (അൽബേനിയയിലെ സ്‌കോപ്ജെയിൽ ജനിച്ചു) [2020 aagasttu 26 (albeniyayile skopjeyil janicchu)]
176816. അമേസിങ് അയോധ്യ (Amazing Ayodhya) എന്ന കൃതി എഴുതിയതാര്? [Amesingu ayodhya (amazing ayodhya) enna kruthi ezhuthiyathaar?]
Answer: നീന റായി [Neena raayi]
176817. ഹോമിയോപ്പതി, പരമ്പരാഗത ചികിത്സാരീതികൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യയുമായി ധാരണയിലേർപ്പെട്ട രാജ്യം ഏത്? [Homiyoppathi, paramparaagatha chikithsaareethikal thudangiya mekhalakalil sahakarikkunnathinaayi inthyayumaayi dhaaranayilerppetta raajyam eth?]
Answer: സിംബാവേ [Simbaave]
176818. ഇന്ത്യയിൽ ആദ്യമായി ആനകൾക്കായി പ്രകൃതി സൗഹാർദ ഗ്രാമം ഒരുങ്ങുന്നത് എവിടെ? [Inthyayil aadyamaayi aanakalkkaayi prakruthi sauhaarda graamam orungunnathu evide?]
Answer: കോട്ടൂർ (തിരുവനന്തപുരം) [Kottoor (thiruvananthapuram)]
176819. കോവിഡ് ബാധയെ തുടർന്ന് ഓഗസ്റ്റ് 11 ന് അന്തരിച്ച പ്രശസ്ത ഉറുദു കവി ആര്? [Kovidu baadhaye thudarnnu ogasttu 11 nu anthariccha prashastha urudu kavi aar?]
Answer: രഹാത് ഇന്തോരി [Rahaathu inthori]
176820. ദേശീയ ഹൃദയ മാറ്റ ശസ്ത്രക്രിയ ദിനം എന്നാണ്? [Desheeya hrudaya maatta shasthrakriya dinam ennaan?]
Answer: ഓഗസ്റ്റ് 3 [Ogasttu 3]
176821. ലോക ആന ദിനം എന്നാണ്? [Loka aana dinam ennaan?]
Answer: ആഗസ്റ്റ് 12 [Aagasttu 12]
176822. 2020 – യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ഏത്? [2020 – yooroppa leegu phudbol kireedam nediya deem eth?]
Answer: സെവിലിയ എഫ് സി [Seviliya ephu si]
176823. ഫോബ്സ് മാസികയുടെ 2020-ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടൻമാരുടെ ലിസ്റ്റിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമാ നടൻ ആര്? [Phobsu maasikayude 2020-l ettavum kooduthal prathiphalam vaangiya nadanmaarude listtil idam pidiccha inthyan sinimaa nadan aar?]
Answer: അക്ഷയ് കുമാർ (ആറാം ആസ്ഥാനത്ത്) [Akshayu kumaar (aaraam aasthaanatthu)]
176824. ആഗസ്റ്റ് ക്രാന്തി ദിനമായി ആചരിക്കുന്നത് എന്ന്? [Aagasttu kraanthi dinamaayi aacharikkunnathu ennu?]
Answer: ആഗസ്റ്റ് 8 [Aagasttu 8]
176825. വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ അപബോധം വളർത്തുന്നതിനായി ആരംഭിച്ച പ്രത്യേക പരിപാടി? [Vidyaarththikalkkidayil shaasthreeya apabodham valartthunnathinaayi aarambhiccha prathyeka paripaadi?]
Answer: വിദ്യാർഥി വിജ്ഞാൻ മന്ദൻ [Vidyaarthi vijnjaan mandan]
176826. അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഏതു നദിയുടെ തീരത്താണ് നടക്കുന്നത്? [Ayodhyayil raamakshethra nirmaanam ethu nadiyude theeratthaanu nadakkunnath?]
Answer: സരയൂ നദി [Sarayoo nadi]
176827. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് ശിലാസ്ഥാപനകർമ്മം നടത്തിയത് ആര്? [Ayodhyayil raamakshethra nirmaanatthinu thudakkam kuricchu shilaasthaapanakarmmam nadatthiyathu aar?]
Answer: നരേന്ദ്ര മോദി [Narendra modi]
176828. അയോധ്യ രാമക്ഷേത്രം മാതൃകയിൽ പുനർനിർമ്മിക്കുന്ന റെയിൽവേ സ്റ്റേഷൻ ഏത്? [Ayodhya raamakshethram maathrukayil punarnirmmikkunna reyilve stteshan eth?]
Answer: അയോധ്യ റെയിൽവേ സ്റ്റേഷൻ [Ayodhya reyilve stteshan]
176829. ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 2025 ഓടെ പൂർണമായും ഏത് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ആണ് നിരോധിക്കുന്നത്? [Aathma nirbhar bhaarathu paddhathiyude bhaagamaayi 2025 ode poornamaayum ethu ulppannangalude irakkumathi aanu nirodhikkunnath?]
Answer: 101 പ്രതിരോധ ഉൽപ്പന്നങ്ങൾ (റൈഫിൾ, പീരങ്കി മുതലായവ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു) [101 prathirodha ulppannangal (ryphil, peeranki muthalaayava inthyayil nirmmikkaan thayyaaredukkunnu)]
176830. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കരുതൽശേഖരം കണ്ടെത്തിയത് ഏത് കടലിലാണ്?. [Lokatthile ettavum valiya prakruthi vaathaka karuthalshekharam kandetthiyathu ethu kadalilaan?.]
Answer: കരിങ്കടൽ (തുർക്കിയാണ് ഖനനത്തിലൂടെ കണ്ടെത്തിയത്) [Karinkadal (thurkkiyaanu khananatthiloode kandetthiyathu)]
176831. ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് ലാൻഡ് അഡ്വഞ്ചർ കാറ്റഗറിയിൽ നേടിയ വനിത ആര്? [Densingu norge naashanal advanchar avaardu laandu advanchar kaattagariyil nediya vanitha aar?]
Answer: അനിതാ കുണ്ടു (എവറസ്റ്റ് പർവ്വതം ഇന്ത്യൻ ഭാഗത്ത് കൂടെയും ചൈനീസ് ഭാഗത്ത് കൂടെയും കയറിയ ആദ്യ വനിത) [Anithaa kundu (evarasttu parvvatham inthyan bhaagatthu koodeyum chyneesu bhaagatthu koodeyum kayariya aadya vanitha)]
176832. ഇന്ത്യയിലെ ആദ്യ മൊബൈൽ RT- PCR കോവിഡ് ടെസ്റ്റിംഗ് ലാബ് നിലവിൽ വന്ന സംസ്ഥാനം ഏത്? [Inthyayile aadya mobyl rt- pcr kovidu desttimgu laabu nilavil vanna samsthaanam eth?]
Answer: കർണാടക [Karnaadaka]
176833. അടിമത്തനിരോധനത്തിന്റെ സ്മരണക്കായി ആചരിക്കുന്ന അന്താരാഷ്ട്ര ദിനം എന്ന്? [Adimatthanirodhanatthinte smaranakkaayi aacharikkunna anthaaraashdra dinam ennu?]
Answer: ഓഗസ്ത് 22 [Ogasthu 22]
176834. നീതി ആയോഗിന്റെ എക്സ്പോർട്ട് ഇൻഡക്സ് 2020 – ൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത്? [Neethi aayoginte eksporttu indaksu 2020 – l onnaamathetthiya samsthaanam eth?]
Answer: ഗുജറാത്ത് [Gujaraatthu]
176835. എയർ ഇന്ത്യ പുറത്തിറക്കിയ കരിയർ ഓറിയന്റഡ് ആപ്പ് ഏത്? [Eyar inthya puratthirakkiya kariyar oriyantadu aappu eth?]
Answer: MY IAF
176836. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്കെതിരെ സാമൂഹ്യ മാധ്യമത്തിൽ നടത്തിയ മോശം പരാമർശത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ട പ്രമുഖ അഭിഭാഷകൻ ആര്? [Cheephu jasttisu ophu inthyakkethire saamoohya maadhyamatthil nadatthiya mosham paraamarshatthe thudarnnu shikshikkappetta pramukha abhibhaashakan aar?]
Answer: പ്രശാന്ത് ഭൂഷൻ [Prashaanthu bhooshan]
176837. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ? [Cheephu jasttisu ophu inthya?]
Answer: എസ് എ ബോബ്ഡെ [Esu e bobde]
176838. റോഹിംഗ്യൻ അഭയാർഥികളെ പുനരധിവസിപ്പിക്കാൻ സ്ഥലം ഒരുക്കിയ രാജ്യമേത്? [Rohimgyan abhayaarthikale punaradhivasippikkaan sthalam orukkiya raajyameth?]
Answer: ബംഗ്ലാദേശ് (ഭാഷൻചാർ ദ്വീപിലാണ്) [Bamglaadeshu (bhaashanchaar dveepilaanu)]
176839. ഇന്ത്യയിലെ നിലവിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പ്? [Inthyayile nilavil ettavum moolyamulla randaamatthe sttaarttappu?]
Answer: ബൈജൂസ് ആപ്പ് [Byjoosu aappu]
176840. മഹാത്മാഗാന്ധിയുടെ പ്രശസ്തമായ കണ്ണട ലേലം ചെയ്ത തുക എത്ര? [Mahaathmaagaandhiyude prashasthamaaya kannada lelam cheytha thuka ethra?]
Answer: 2.55 കോടി (ഇംഗ്ലണ്ടിലാണ് ലേലം നടന്നത്) [2. 55 kodi (imglandilaanu lelam nadannathu)]
176841. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ആയി ചുമതലയേറ്റത് ആര്? [Yooniyan pabliku sarveesu kammeeshan cheyarmaan aayi chumathalayettathu aar?]
Answer: പ്രദീപ് കുമാർ ജോഷി [Pradeepu kumaar joshi]
176842. WHO ആഗസ്റ്റ് 25- ന് പോളിയോ വിമുക്തമായി പ്രഖ്യാപിച്ച രാജ്യമേത്? [Who aagasttu 25- nu poliyo vimukthamaayi prakhyaapiccha raajyameth?]
Answer: ആഫ്രിക്ക [Aaphrikka]
176843. ക്രിക്കറ്റിൽ 600 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ആദ്യ ഫാസ്റ്റ് ബോളർ ആര്? [Krikkattil 600 desttu vikkattukal svanthamaakkiya aadya phaasttu bolar aar?]
Answer: ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട് താരം) [Jeyimsu aandezhsan (imglandu thaaram)]
176844. ആന്ധ്ര യൂണിവേഴ്സിറ്റി കണ്ടെത്തിയ വംശനാശഭീഷണി നേരിടുന്ന മത്സ്യം ഏത്? [Aandhra yoonivezhsitti kandetthiya vamshanaashabheeshani neridunna mathsyam eth?]
Answer: മഹ്സീർ [Mahseer]
176845. 2020ലെ ലോക മെന്റൽ കാൽക്കുലേഷൻ വേൾഡ് ചാമ്പ്യൻഷിപ്പിൽ മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡിൽ ആദ്യ ഗോൾഡ് മെഡൽ നേടിയ രാജ്യം ഏത്? [2020le loka mental kaalkkuleshan veldu chaampyanshippil myndu spordsu olimpyaadil aadya goldu medal nediya raajyam eth?]
Answer: ഇന്ത്യ [Inthya]
176846. ലോകത്തിലെ വേഗമേറിയ മനുഷ്യ കാൽക്കുലേറ്റർ പട്ടം നേടിയ വ്യക്തി ആര്? [Lokatthile vegameriya manushya kaalkkulettar pattam nediya vyakthi aar?]
Answer: നീലകണ്ഠ ഭാനുപ്രകാശ് [Neelakandta bhaanuprakaashu]
176847. 2020- ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ലഭിച്ചത് ആർക്ക്? [2020- le anthaaraashdra bukkar puraskaaram labhicchathu aarkku?]
Answer: മറികലൂകാസ് റെയ്ൻ വെൽഡ്(നെതർലാൻഡ്സ്) [Marikalookaasu reyn veldu(netharlaandsu)]
176848. മറികലൂകാസ് റെയ്ൻ വെൽഡ് രചിച്ച അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ നോവൽ ഏത്? [Marikalookaasu reyn veldu rachiccha anthaaraashdra bukkar puraskaaram nediya noval eth?]
Answer: ദ ഡിസ്‌കംഫർട്ട് ഓഫ് ഈവിനിംഗ് [Da diskampharttu ophu eevinimgu]
176849. 2020 ആഗസ്റ്റ് 31 ന് അന്തരിച്ച ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന വ്യക്തി ആര്? [2020 aagasttu 31 nu anthariccha inthyayude pathimoonnaamathu raashdrapathiyaayirunna vyakthi aar?]
Answer: പ്രണവ് മുഖർജി [Pranavu mukharji]
176850. 2020 – ലെ പോഷക മാസമായി ആചരിക്കുന്ന മാസം ഏത്? [2020 – le poshaka maasamaayi aacharikkunna maasam eth?]
Answer: സപ്തംബർ [Sapthambar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution