<<= Back
Next =>>
You Are On Question Answer Bank SET 3551
177551. ഗാന്ധിജിയെ വധിക്കാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക് ഏതാണ്? [Gaandhijiye vadhikkaan naathuraam vinaayaku godse upayogiccha thokku ethaan?]
Answer: ഇറ്റാലിയൻ ബരീറ്റ പിസ്റ്റൽ [Ittaaliyan bareetta pisttal]
177552. ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളുള്ള ആശ്രമം ഏത്? [Gaandhi aashramam, harijan aashramam, sathyaagraha aashramam ennee perukalulla aashramam eth?]
Answer: സബർമതി ആശ്രമം [Sabarmathi aashramam]
177553. ട്രാൻസ്വാൾ സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ജയിൽവാസം അനുഭവിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാനായി ജോഹന്നസ്ബർഗിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏത്? [Draansvaal sathyaagrahatthil pankedutthathinu jayilvaasam anubhavikkunnavarude kudumbatthe samrakshikkaanaayi johannasbarginu sameepam gaandhiji sthaapiccha aashramam eth?]
Answer: ടോൾസ്റ്റോയി ഫോം [Dolsttoyi phom]
177554. ഗാന്ധിജി അന്തരിച്ചത് ഏതു ദിവസമാണ്? [Gaandhiji antharicchathu ethu divasamaan?]
Answer: വെള്ളിയാഴ്ച [Velliyaazhcha]
177555. ഗാന്ധിജി അന്തരിച്ച സമയം ഏതാണ്? [Gaandhiji anthariccha samayam ethaan?]
Answer: വൈകുന്നേരം 5. 17 [Vykunneram 5. 17]
177556. ഗാന്ധിജിയുടെ അവസാന വാക്കുകൾ എന്തായിരുന്നു? [Gaandhijiyude avasaana vaakkukal enthaayirunnu?]
Answer: ഹേ റാം [He raam]
177557. ഏതു സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി കൈസർ- ഇ -ഹിന്ദ് ബഹുമതി തിരിച്ചു നൽകിയത്? [Ethu sambhavatthil prathishedhicchaanu gaandhiji kysar- i -hindu bahumathi thiricchu nalkiyath?]
Answer: ജാലിയൻവാലാ ബാഗ് കൂട്ടക്കൊല [Jaaliyanvaalaa baagu koottakkola]
177558. കെ തായാട്ട് രചിച്ച ജനുവരി 30 എന്ന കൃതി എന്തിനെ ആസ്പദമാക്കിട്ടുള്ളതാണ്? [Ke thaayaattu rachiccha januvari 30 enna kruthi enthine aaspadamaakkittullathaan?]
Answer: ഗാന്ധി വധം [Gaandhi vadham]
177559. ദക്ഷിണാഫ്രിക്കയിലെ ബൂവർ യുദ്ധത്തിൽ ആംബുലൻസ് യൂണിറ്റ് സംഘടിപ്പിച്ചത് കണക്കിലെടുത്ത് 1915- ൽ ഗാന്ധിജിക്ക് ബ്രിട്ടീഷുകാർ നൽകിയ ബഹുമതി ഏത്? [Dakshinaaphrikkayile boovar yuddhatthil aambulansu yoonittu samghadippicchathu kanakkiledutthu 1915- l gaandhijikku britteeshukaar nalkiya bahumathi eth?]
Answer: കൈസർ -ഇ -ഹിന്ദ് ബഹുമതി [Kysar -i -hindu bahumathi]
177560. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം ഏതാണ്? [Gaandhijiyude anthyavishramasthalam ethaan?]
Answer: രാജ്ഘട്ട് [Raajghattu]
177561. ദക്ഷിണാഫ്രിക്കയിലെ വാസം അവസാനിപ്പിച്ച് 1915 ജനുവരി 9- ന് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയതിന്റെ സ്മരണാർഥമുള്ള ആചരണമേത്? [Dakshinaaphrikkayile vaasam avasaanippicchu 1915 januvari 9- nu gaandhiji inthyayil thiricchetthiyathinte smaranaarthamulla aacharanameth?]
Answer: പ്രവാസി ഭാരതീയ ദിനം [Pravaasi bhaaratheeya dinam]
177562. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഗുജറാത്തികളുടെ സംഘടനയായ ഗുർജർ മഹാസഭ ഒരു സ്വീകരണം നൽകി. ഈ സ്വീകരണത്തിൽ അധ്യക്ഷനായത് ഗുർജൻ സഭയുടെ അന്നത്തെ അധ്യക്ഷനായിരുന്നു. പിൽക്കാലത്ത് ഗാന്ധിജിയുടെ ജീവിതത്തിൽ ആഴമേറിയ മുറിവുകൾ നൽകിയ ഈ വ്യക്തി ആരായിരുന്നു? [Gaandhiji dakshinaaphrikkayil ninnum madangiyetthiyappol gujaraatthikalude samghadanayaaya gurjar mahaasabha oru sveekaranam nalki. Ee sveekaranatthil adhyakshanaayathu gurjan sabhayude annatthe adhyakshanaayirunnu. Pilkkaalatthu gaandhijiyude jeevithatthil aazhameriya murivukal nalkiya ee vyakthi aaraayirunnu?]
Answer: മുഹമ്മദ് അലി ജിന്ന [Muhammadu ali jinna]
177563. 1909 ജൂലായിൽ ഒരു കേസിന്റെ വാദവുമായി ബന്ധപ്പെട്ട് ഗാന്ധിജി കപ്പലിറങ്ങിയ ഇംഗ്ലണ്ടിലെ ‘സതാംപ് ടൺ’ എന്ന തുറമുഖം പിന്നീട് മറ്റൊരു പ്രസിദ്ധമായ യാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. ആരുടെ ഏത് യാത്ര? [1909 joolaayil oru kesinte vaadavumaayi bandhappettu gaandhiji kappalirangiya imglandile ‘sathaampu dan’ enna thuramukham pinneedu mattoru prasiddhamaaya yaathraykku saakshyam vahikkukayundaayi. Aarude ethu yaathra?]
Answer: ടൈറ്റാനിക് കപ്പലിന്റെ യാത്ര [Dyttaaniku kappalinte yaathra]
177564. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതെന്ന് ? [Gaandhijiyude janmadinamaaya okdobar 2 anthaaraashdra ahimsaa dinamaayi aacharikkaan aikyaraashdrasabha theerumaanicchathennu ?]
Answer: 2007 ജൂൺ 15 [2007 joon 15]
177565. “ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്നെനിക്കറിയാം ” 1941 ജനുവരി 15- ന് AICC മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ് ? [“njaan poyaal addheham ente bhaasha samsaarikkum ennenikkariyaam ” 1941 januvari 15- nu aicc mumpaake gaandhiji prasamgicchathu aare uddheshicchaanu ?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
177566. 1940 – ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്.ആരെയാണ് ഗാന്ധിജി ഇതിനായ് ആദ്യമായി തിരഞ്ഞെടുത്തത് ? [1940 – laanu gaandhiji vyakthi sathyaagraham aarambhicchathu. Aareyaanu gaandhiji ithinaayu aadyamaayi thiranjedutthathu ?]
Answer: വിനോദാ ഭാവെ [Vinodaa bhaave]
177567. ഒഡീഷയിലെ ജഗുലായ് പദ സ്വദേശിയായിരുന്ന ഒരു ധീരന്റെ വിധവയ്ക്ക് 2016- ൽ ഒഡീഷ സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകി. 1948- ൽ ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ നാഥുറാം വിനായക് ഗോഡ്സെയെ കീഴ്പ്പെടുത്തി പോലീസിന് നൽകിയതിനായിരുന്നു ഈ പാരിതോഷികം. ആരായിരുന്നു ഈ ധീരനായ വ്യക്തി? [Odeeshayile jagulaayu pada svadeshiyaayirunna oru dheerante vidhavaykku 2016- l odeesha sarkkaar anchu laksham roopa paarithoshikamaayi nalki. 1948- l gaandhijiye vedivecchu veezhtthiya naathuraam vinaayaku godseye keezhppedutthi poleesinu nalkiyathinaayirunnu ee paarithoshikam. Aaraayirunnu ee dheeranaaya vyakthi?]
Answer: രഘു നായക് [Raghu naayaku]
177568. 1944-ൽ ഗാന്ധിജിയെ അപായപ്പെടുത്താൻ ഗോഡ്സെയും സംഘവും ശ്രമിച്ചതെവിടെ വച്ച് ? [1944-l gaandhijiye apaayappedutthaan godseyum samghavum shramicchathevide vacchu ?]
Answer: പഞ്ചഗ്നി [Panchagni]
177569. മഹാദേവ് ദേശായിയുടെ ഡയറിക്കുറിപ്പുകളിൽ ഗാന്ധിജിയോടൊപ്പം ഉള്ള കാലം എങ്ങനെയാണ് അറിയപ്പെടുന്നത് എങ്ങിനെയാണ്? [Mahaadevu deshaayiyude dayarikkurippukalil gaandhijiyodoppam ulla kaalam enganeyaanu ariyappedunnathu engineyaan?]
Answer: ഡേ ടുഡേ വിത്ത് ഗാന്ധി [De dude vitthu gaandhi]
177570. 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? [1956 -l keralam roopeekarikkumpol ethra jillakal undaayirunnu?]
Answer: 5
177571. 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്? [1956 -l keralam roopeekarikkumpol undaayirunna jillakal ethokkeyaan?]
Answer: തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ [Thiruvananthapuram, kollam, kottayam, thrushoor, malabaar]
177572. 1956 നവംബർ ഒന്നിന് രൂപം കൊണ്ട 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത്? [1956 navambar onninu roopam konda 14 samsthaanangalil ettavum cheruth?]
Answer: കേരളം [Keralam]
177573. ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത്? [Onnaam kerala manthrisabha nilavil vanna varsham eth?]
Answer: 1957 ഏപ്രിൽ 5 [1957 epril 5]
177574. കേരളത്തിലെ ആദ്യ ഉപ മുഖ്യമന്ത്രി ആര്? [Keralatthile aadya upa mukhyamanthri aar?]
Answer: ആർ. ശങ്കർ [Aar. Shankar]
177575. കേരളത്തിലെ ആദ്യത്തെ ഗവർണർ ആര്? [Keralatthile aadyatthe gavarnar aar?]
Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]
177576. കേരളത്തിലെ പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജി ആര്? [Keralatthile prathama vanithaa hykkodathi jadji aar?]
Answer: ജസ്റ്റിസ് അന്നാചാണ്ടി [Jasttisu annaachaandi]
177577. കേരള സംസ്ഥാനം രൂപീകരിക്കുമ്പോഴ ത്തെ ഉപരാഷ്ട്രപതി ആരായിരുന്നു? [Kerala samsthaanam roopeekarikkumpozha tthe uparaashdrapathi aaraayirunnu?]
Answer: ഡോ. എസ് രാധാകൃഷ്ണൻ [Do. Esu raadhaakrushnan]
177578. ഫസൽ അലി കമ്മീഷനിലെ മലയാളിയായ അംഗം ആര്? [Phasal ali kammeeshanile malayaaliyaaya amgam aar?]
Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]
177579. ഒന്നാം കേരള മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു? [Onnaam kerala manthrisabhayil ethra amgangal undaayirunnu?]
Answer: 11
177580. ഐക്യകേരളം എന്ന പ്രമേയം പാസാക്കിയ നാട്ടുരാജ്യ പ്രജാ സമ്മേളനം നടന്ന സ്ഥലം ഏത്? [Aikyakeralam enna prameyam paasaakkiya naatturaajya prajaa sammelanam nadanna sthalam eth?]
Answer: എറണാകുളം [Eranaakulam]
177581. സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല ഏത്? [Sthree purusha anupaatham koodiya keralatthile jilla eth?]
Answer: കണ്ണൂർ [Kannoor]
177582. 1956 നവംബർ ഒന്നിന് നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര? [1956 navambar onninu nilavil vanna kendra bharana pradeshangalude ennam ethra?]
Answer: 6
177583. കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത്? [Keralatthile ettavum pazhakkameriya pattanam eth?]
Answer: കോഴിക്കോട് [Kozhikkodu]
177584. പുകയില ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല? [Pukayila ulpaadippikkunna keralatthile jilla?]
Answer: കാസർകോഡ് [Kaasarkodu]
177585. വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി? [Vayanaadu jillayil uthbhavicchu karnaadakatthilekku ozhukunna nadi?]
Answer: കബനി [Kabani]
177586. നിലവിൽ കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്? [Nilavil keralatthil ethra jillakal undu?]
Answer: 14
177587. മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം? [Malayaalam sarvvakalaashaala nilavil vanna varsham?]
Answer: 2012 നവംബർ 1 [2012 navambar 1]
177588. മലയാളം സർവകലാശാലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Malayaalam sarvakalaashaalayude aasthaanam sthithicheyyunnathu evideyaan?]
Answer: തിരൂർ (മലപ്പുറം) [Thiroor (malappuram)]
177589. കേരളത്തിൽ സാക്ഷരതയിൽ മുമ്പിൽ നിൽക്കുന്ന ജില്ല? [Keralatthil saaksharathayil mumpil nilkkunna jilla?]
Answer: കോട്ടയം [Kottayam]
177590. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Dyvatthinte svantham naadu ennariyappedunna sthalam eth?]
Answer: കേരളം [Keralam]
177591. കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷി ആര്? [Kerala navoththaana charithratthile aadyatthe rakthasaakshi aar?]
Answer: ആറാട്ടുപുഴ വേലായുധൻ [Aaraattupuzha velaayudhan]
177592. കേരള ഗാനം രചിച്ചതാര്? [Kerala gaanam rachicchathaar?]
Answer: ബോധേശ്വരൻ [Bodheshvaran]
177593. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്? [Keralatthile aadyatthe desheeya udyaanam eth?]
Answer: ഇരവികുളം [Iravikulam]
177594. ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്? [Inthyayil saaksharathayil onnaam sthaanatthulla samsthaanam eth?]
Answer: കേരളം [Keralam]
177595. കേരളത്തിന്റെ വിസ്തീർണ്ണം? [Keralatthinte vistheernnam?]
Answer: 38863 ച. കി. മീ [38863 cha. Ki. Mee]
177596. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി? [Keralatthile mukhyamanthriyude audyogika vasathi?]
Answer: ക്ലിഫ് ഹൗസ് [Kliphu hausu]
177597. കേരളപ്പിറവി ഏത് മലയാള മാസത്തിലാണ്? [Keralappiravi ethu malayaala maasatthilaan?]
Answer: തുലാം മാസം [Thulaam maasam]
177598. കേരള ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ ആര്? [Kerala granthashaala samghatthinte sthaapakan aar?]
Answer: പി എൻ പണിക്കർ [Pi en panikkar]
177599. ഏറ്റവും കുറവ് നഗരസഭകൾ ഉള്ള കേരളത്തിലെ ജില്ല ഏത്? [Ettavum kuravu nagarasabhakal ulla keralatthile jilla eth?]
Answer: ഇടുക്കി [Idukki]
177600. കേരളത്തിന്റെ വ്യവസായിക തലസ്ഥാനം ഏത്? [Keralatthinte vyavasaayika thalasthaanam eth?]
Answer: എറണാകുളം [Eranaakulam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution