<<= Back
Next =>>
You Are On Question Answer Bank SET 3552
177601. 1928 ലെ പയ്യന്നൂർ രാഷ്ട്രീയ മഹാസമ്മേളനത്തിന്റെ അധ്യക്ഷൻ? [1928 le payyannoor raashdreeya mahaasammelanatthinte adhyakshan?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
177602. കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്? [Keralatthile ettavum valiya nadi dveep?]
Answer: കുറുവ ദ്വീപ് (വയനാട്) [Kuruva dveepu (vayanaadu)]
177603. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം? [Keralatthil ettavum kooduthal mazha labhikkunna maasam?]
Answer: ജൂലൈ [Jooly]
177604. കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്? [Keralatthinte audyogika mrugam eth?]
Answer: ആന [Aana]
177605. കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏത്? [Keralatthinte audyogika pakshi eth?]
Answer: മലമുഴക്കി വേഴാമ്പൽ [Malamuzhakki vezhaampal]
177606. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം? [Keralatthinte audyogika pushpam?]
Answer: കണിക്കൊന്ന [Kanikkonna]
177607. കേരളത്തിന്റെ ഔദ്യോഗിക പാനീയം? [Keralatthinte audyogika paaneeyam?]
Answer: കരിക്കിൻ വെള്ളം [Karikkin vellam]
177608. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ഏത്? [Keralatthinte audyogika vruksham eth?]
Answer: തെങ്ങ് [Thengu]
177609. കേരളത്തിന്റെ ഔദ്യോഗിക ഫലം? [Keralatthinte audyogika phalam?]
Answer: ചക്ക [Chakka]
177610. കേരള ഭാഷാ പ്രതിജ്ഞ എഴുതിയ വ്യക്തി? [Kerala bhaashaa prathijnja ezhuthiya vyakthi?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
177611. കേരള സിംഹം എന്നറിയപ്പെടുന്നത് ആരാണ്? [Kerala simham ennariyappedunnathu aaraan?]
Answer: പഴശ്ശിരാജ [Pazhashiraaja]
177612. കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട്? [Keralatthinte aake bhoovisthruthiyude ethra shathamaanamaanu malanaad?]
Answer: 48%
177613. കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത്? [Keralatthile ettavum pazhakkameriya pattanam eth?]
Answer: കോഴിക്കോട് [Kozhikkodu]
177614. കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്? [Keralatthile aadyatthe desheeya udyaanam eth?]
Answer: ഇരവികുളം [Iravikulam]
177615. തിരു കൊച്ചി സംയോജനം നടന്ന വർഷം? [Thiru kocchi samyojanam nadanna varsham?]
Answer: 1949 ജൂലൈ 1 [1949 jooly 1]
177616. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്? [Keralatthile ettavum neelam koodiya nadi ethaan?]
Answer: പെരിയാർ [Periyaar]
177617. കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള നദി? [Keralatthile ettavum jyvavyvidhyamulla nadi?]
Answer: ചാലക്കുടി പുഴ [Chaalakkudi puzha]
177618. ഗാന്ധിജി സന്ദർശിച്ചതിലൂടെ പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ വായനശാല ഏത്? [Gaandhiji sandarshicchathiloode prashasthamaaya kozhikkodu jillayile vaayanashaala eth?]
Answer: സന്മാർഗ ദർശിനി വായനശാല [Sanmaarga darshini vaayanashaala]
177619. കേരളത്തിലെ ആദ്യ ജൈവ ഗ്രാമം? [Keralatthile aadya jyva graamam?]
Answer: ഉടുമ്പന്നൂർ [Udumpannoor]
177620. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്? [Randu samsthaanangalumaayi athirtthi pankidunna keralatthile thaalookku eth?]
Answer: സുൽത്താൻബത്തേരി [Sultthaanbattheri]
177621. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ? [Keralatthil ettavum uyaratthil sthithi cheyyunna daun?]
Answer: മുന്നാർ [Munnaar]
177622. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം ഏതാണ്? [Kalakalude raajaavu ennariyappedunna keraleeya kalaaroopam ethaan?]
Answer: കഥകളി [Kathakali]
177623. കേരളത്തിലെ നിത്യ ഹരിത വനം? [Keralatthile nithya haritha vanam?]
Answer: സൈലന്റ് വാലി [Sylantu vaali]
177624. ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞ കേരളത്തിലെ ജില്ല ഏത്? [Janasamkhya valarccha nirakku kuranja keralatthile jilla eth?]
Answer: പത്തനംതിട്ട [Patthanamthitta]
177625. കേരളത്തിലെ ഏക ഡ്രൈവിങ് ബീച്ച്? [Keralatthile eka dryvingu beecchu?]
Answer: മുഴുപ്പിലങ്ങാട് [Muzhuppilangaadu]
177626. സാമൂതിരിമാരുടെ നാവിക സൈന്യാധിപന്മാർ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ? [Saamoothirimaarude naavika synyaadhipanmaar ariyappettirunnathu ethu peril?]
Answer: കുഞ്ഞാലിമരക്കാർ [Kunjaalimarakkaar]
177627. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ കേരളത്തിലെ മുനിസിപ്പാലിറ്റി ഏതാണ്? [Vistheernnam ettavum kuranja keralatthile munisippaalitti ethaan?]
Answer: ഗുരുവായൂർ [Guruvaayoor]
177628. വിസ്തീർണം ഏറ്റവും കൂടിയ കേരളത്തിലെ മുൻസിപ്പാലിറ്റി ഏതാണ്? [Vistheernam ettavum koodiya keralatthile munsippaalitti ethaan?]
Answer: തൃപ്പൂണിത്തുറ [Thruppoonitthura]
177629. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത്? [Keralatthile ettavum valiya reyilve stteshan eth?]
Answer: ഷോർണൂർ [Shornoor]
177630. ‘ഓടനാട്’ എന്നറിയപ്പെടുന്ന നാട്? [‘odanaad’ ennariyappedunna naad?]
Answer: കായംകുളം [Kaayamkulam]
177631. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന സ്ഥലം ഏത്? [Keralatthil ettavum kooduthal kandalkkaadukal kaanappedunna sthalam eth?]
Answer: കണ്ണൂർ [Kannoor]
177632. കേരളത്തിൽഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ളത് ഏത് ജില്ലയിലാണ്? [Keralatthilettavum kooduthal desheeya udyaanangal ullathu ethu jillayilaan?]
Answer: ഇടുക്കി [Idukki]
177633. കേരളവുമായി അതിർത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശം ഏത്? [Keralavumaayi athirtthi pankidunna kendrabharana pradesham eth?]
Answer: പോണ്ടിച്ചേരി [Pondiccheri]
177634. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത്? [Keralatthile ettavum valiya thaalookku eth?]
Answer: ഏറനാട് [Eranaadu]
177635. ആദ്യത്തെ മാമാങ്കം നടന്നു എന്ന് കരുതുന്ന വർഷം? [Aadyatthe maamaankam nadannu ennu karuthunna varsham?]
Answer: AD – 829
177636. സ്വാതന്ത്രത്തിനു ശേഷം കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം? [Svaathanthratthinu shesham keralatthil nadanna aadyatthe sathyaagraham?]
Answer: പാലിയം സത്യാഗ്രഹം [Paaliyam sathyaagraham]
177637. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്? [Keralatthile ettavum valiya kaayal ethaan?]
Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]
177638. കേരളത്തിലെ ഏതു ജില്ലയാണ് സ്ത്രീ പുരുഷ അനുപാതം കുറഞ്ഞത്? [Keralatthile ethu jillayaanu sthree purusha anupaatham kuranjath?]
Answer: ഇടുക്കി [Idukki]
177639. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം? [Keralatthinte audyogika mathsyam?]
Answer: കരിമീൻ [Karimeen]
177640. വന പ്രദേശം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല? [Vana pradesham ettavum kuranja keralatthile jilla?]
Answer: ആലപ്പുഴ [Aalappuzha]
177641. അവസാനമായി രൂപം കൊണ്ട കേരളത്തിലെ ജില്ല ഏത്? [Avasaanamaayi roopam konda keralatthile jilla eth?]
Answer: കാസർകോട് [Kaasarkodu]
177642. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല ഏത്? [Keralatthil janasamkhya ettavum koodiya jilla eth?]
Answer: മലപ്പുറം [Malappuram]
177643. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല ഏത്? [Keralatthil janasamkhya ettavum kuranja jilla eth?]
Answer: വയനാട് [Vayanaadu]
177644. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏത് ? [Keralatthile ettavum thekke attatthulla nadi ethu ?]
Answer: നെയ്യാർ [Neyyaar]
177645. കേരളത്തിലെ ഏറ്റവും വലിയ തുറമുഖം ഏത്? [Keralatthile ettavum valiya thuramukham eth?]
Answer: കൊച്ചി [Kocchi]
177646. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത് ഏത്? [Keralatthile ettavum vistheernnam koodiya graamapanchaayatthu eth?]
Answer: കുമളി [Kumali]
177647. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏതാണ്? [Keralatthil janasaandratha ettavum kooduthal ulla jilla ethaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
177648. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല ഏത്? [Keralatthil janasaandratha ettavum kuranja jilla eth?]
Answer: ഇടുക്കി [Idukki]
177649. കേരളത്തിലെ നിത്യ ഹരിത വനം? [Keralatthile nithya haritha vanam?]
Answer: സൈലന്റ് വാലി [Sylantu vaali]
177650. സാമൂതിരി പോർച്ചുഗീസുകാർക്ക് കൈമാറുകയും പോർച്ചുഗീസുകാർ ഗോവയിൽ വെച്ച് ശിരച്ഛേദം ചെയ്യുകയും ചെയ്ത ദേശാഭിമാനിയായ സാമൂതിരിയുടെ സൈനിക പടത്തലവൻ ആര്? [Saamoothiri porcchugeesukaarkku kymaarukayum porcchugeesukaar govayil vecchu shirachchhedam cheyyukayum cheytha deshaabhimaaniyaaya saamoothiriyude synika padatthalavan aar?]
Answer: കുഞ്ഞാലി മരക്കാർ നാലാമൻ [Kunjaali marakkaar naalaaman]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution