<<= Back Next =>>
You Are On Question Answer Bank SET 3698

184901. വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഇതിഹാസങ്ങള്‍ (രാമായണം, മഹാഭാരതം) പുരാണങ്ങള്‍, തുടങ്ങിയ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ ഏത്? [Vedangal‍, upanishatthukkal‍, ithihaasangal‍ (raamaayanam, mahaabhaaratham) puraanangal‍, thudangiya granthangal rachikkappetta bhaasha eth?]

Answer: സംസ്കൃതം [Samskrutham]

184902. വേദങ്ങൾ രചിക്കപ്പെട്ട സംസ്കൃതം അറിയപ്പെടുന്നത്? [Vedangal rachikkappetta samskrutham ariyappedunnath?]

Answer: വേദസംസ്കൃതം [Vedasamskrutham]

184903. “ഗ്രീക്കിനേക്കാൾ മികച്ചതും ലാറ്റിനേക്കാൾ സമ്പുഷ്ടവും” സംസ്കൃതഭാഷയെക്കുറിച്ച് ഇപ്രകാരം പറഞ്ഞ ഭാഷാശാസ്ത്രജ്ഞൻ ആരാണ്? [“greekkinekkaal mikacchathum laattinekkaal sampushdavum” samskruthabhaashayekkuricchu iprakaaram paranja bhaashaashaasthrajnjan aaraan?]

Answer: സർ വില്യം ജോൺ [Sar vilyam jon]

184904. സൗന്ദര്യലഹരി എന്ന കൃതിയുടെ രചയിതാവ്? [Saundaryalahari enna kruthiyude rachayithaav?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

184905. ദേവഭാഷ എന്ന വിശേഷണമുള്ള ഭാഷ? [Devabhaasha enna visheshanamulla bhaasha?]

Answer: സംസ്കൃതം [Samskrutham]

184906. സംസ്കൃത ഭാഷയിൽ പുറത്തിറങ്ങുന്ന കർണാടകയിൽ നിന്നുള്ള ദിനപത്രം ഏത്? [Samskrutha bhaashayil puratthirangunna karnaadakayil ninnulla dinapathram eth?]

Answer: സുധര്‍മ (കര്‍ണാടക) [Sudhar‍ma (kar‍naadaka)]

184907. ആശ്ചര്യചൂഡാമണി എന്ന കൃതിയുടെ രചയിതാവ്? [Aashcharyachoodaamani enna kruthiyude rachayithaav?]

Answer: ശക്തിഭദ്രൻ [Shakthibhadran]

184908. സംസ്കൃത ഭാഷയിലുള്ള ആദ്യത്തെ ചലച്ചിത്രം? [Samskrutha bhaashayilulla aadyatthe chalacchithram?]

Answer: ആദിശങ്കരാചാര്യ (1983) [Aadishankaraachaarya (1983)]

184909. “സംസ്കൃതശബ്ദങ്ങളുടെ നാദം തന്നെ നമുക്ക് അന്തസ്സും ഓജസ്സും ബലവും പ്രദാനം ചെയ്യുന്നു.” സംസ്കൃതഭാഷയെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്? [“samskruthashabdangalude naadam thanne namukku anthasum ojasum balavum pradaanam cheyyunnu.” samskruthabhaashaye kuricchu ingane abhipraayappettathu aar?]

Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan‍]

184910. മഹാരാഷ്ട്ര സംസ്ഥാനം നിലവിൽ വന്ന വർഷം? [Mahaaraashdra samsthaanam nilavil vanna varsham?]

Answer: 1960 മെയ് 1 [1960 meyu 1]

184911. മഹാരാഷ്ട്രയുടെ ഔദ്യോഗിക ഭാഷ? [Mahaaraashdrayude audyogika bhaasha?]

Answer: മറാഠി [Maraadti]

184912. മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷി? [Mahaaraashdrayude samsthaana pakshi?]

Answer: ഗ്രീൻ ഇംപീരിയൽ പീജിയൺ [Green impeeriyal peejiyan]

184913. മഹാരാഷ്ട്രയുടെ സംസ്ഥാന വൃക്ഷം? [Mahaaraashdrayude samsthaana vruksham?]

Answer: മാവ് [Maavu]

184914. മഹാരാഷ്ട്രയുടെ സംസ്ഥാന പുഷ്പം? [Mahaaraashdrayude samsthaana pushpam?]

Answer: ജാരുൾ [Jaarul]

184915. മഹാരാഷ്ട്രയുടെ സ്ഥാപകർ എന്നറിയപ്പെടുന്ന രാജവംശം? [Mahaaraashdrayude sthaapakar ennariyappedunna raajavamsham?]

Answer: ശതവാഹനർ [Shathavaahanar]

184916. ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude pavarhausu ennariyappedunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

184917. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayude vyavasaayika thalasthaanam ennariyappedunnath?]

Answer: മുംബൈ (മഹാരാഷ്ട്ര) [Mumby (mahaaraashdra)]

184918. ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Inthyayile ettavum valiya cheriyaaya dhaaraavi sthithicheyyunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

184919. അജന്ത, എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ജില്ല? [Ajantha, ellora guhakal sthithi cheyyunna mahaaraashdrayile jilla?]

Answer: ഔറംഗാബാദ് [Auramgaabaadu]

184920. അജന്ത, എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Ajantha, ellora guhakal sthithi cheyyunna inthyan samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

184921. എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരി കുന്നുകൾ ഏതു സംസ്ഥാനത്ത്? [Ellora guhakal sthithi cheyyunna chandragiri kunnukal ethu samsthaanatthu?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

184922. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ നിലവിൽ വന്ന സംസ്ഥാനം? [Inthyayile aadyatthe mono reyil nilavil vanna samsthaanam?]

Answer: മഹാരാഷ്ട്ര (2014 ഫിബ്രവരി 1 മുംബൈ) [Mahaaraashdra (2014 phibravari 1 mumby)]

184923. ഡക്കാന്റെ രത്നം, ഡക്കാന്റെ രാജ്ഞി എന്നിങ്ങനെ അറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നഗരം? [Dakkaante rathnam, dakkaante raajnji enningane ariyappedunna mahaaraashdrayile nagaram?]

Answer: പൂനെ [Poone]

184924. കിഴക്കിന്റെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നഗരം? [Kizhakkinte oksphordu ennariyappedunna mahaaraashdrayile nagaram?]

Answer: പൂനെ [Poone]

184925. മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം? [Mahaaraashdrayile pradhaana uthsavam?]

Answer: ഗണേശചതുർത്ഥി [Ganeshachathurththi]

184926. ‘ഉറക്കമില്ലാത്ത നഗരം’ എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം? [‘urakkamillaattha nagaram’ ennariyappedunna inthyan nagaram?]

Answer: മുംബൈ (മഹാരാഷ്ട്ര) [Mumby (mahaaraashdra)]

184927. പോർച്ചുഗീസുകാരിൽ നിന്ന് സ്ത്രീധനമായി ബ്രിട്ടീഷുകാർക്ക് 1661-ൽ ലഭിച്ച നഗരം? [Porcchugeesukaaril ninnu sthreedhanamaayi britteeshukaarkku 1661-l labhiccha nagaram?]

Answer: മുംബൈ (മഹാരാഷ്ട്ര) [Mumby (mahaaraashdra)]

184928. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ നഗരം? [Vaankade krikkattu sttediyam sthithi cheyyunna mahaaraashdrayile nagaram?]

Answer: മുംബൈ [Mumby]

184929. മലബാർ ഹിൽസ് സ്ഥിതിചെയ്യുന്നത് എവിടെ? [Malabaar hilsu sthithicheyyunnathu evide?]

Answer: മുംബൈ (മഹാരാഷ്ട്ര) [Mumby (mahaaraashdra)]

184930. മുംബൈ നഗരം ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? [Mumby nagaram ethu nadeetheeratthaanu sthithi cheyyunnath?]

Answer: മിതി [Mithi]

184931. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Ezhu dveepukalude nagaram ennariyappedunnath?]

Answer: മുംബൈ (മഹാരാഷ്ട്ര) [Mumby (mahaaraashdra)]

184932. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷൻ? [Inthyayile ettavum thirakkulla reyilve stteshan?]

Answer: ചത്രപതി ശിവജി ടെർമിനൽ (മുംബൈ) [Chathrapathi shivaji derminal (mumby)]

184933. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal vanyajeevi sankethangal ulla inthyan samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

184934. ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്കൂൾ സ്ഥാപിക്കപ്പെട്ട സംസ്ഥാനം? [Inthyayile aadyatthe navodaya skool sthaapikkappetta samsthaanam?]

Answer: മഹാരാഷ്ട്ര (നാഗ്പ്പൂർ) [Mahaaraashdra (naagppoor)]

184935. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്ന നഗരം? [Gettu ve ophu inthya sthithi cheyyunna nagaram?]

Answer: മുംബൈ [Mumby]

184936. മെൽഘട്ട് ടൈഗർ റിസർവ് ചെയ്യുന്ന സംസ്ഥാനം? [Melghattu dygar risarvu cheyyunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

184937. നാഷണൽ എയ്ഡ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്? [Naashanal eydsu risarcchu insttittyoottu sthithicheyyunnath?]

Answer: പൂനെ (മഹാരാഷ്ട്ര) [Poone (mahaaraashdra)]

184938. ഉജിനി തണ്ണീർത്തടം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Ujini thanneertthadam sthithicheyyunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

184939. ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം? [Chhattheesgadu samsthaanatthinte thalasthaanam?]

Answer: റായ്പൂർ [Raaypoor]

184940. ഛത്തീസ്ഗഡിന്റെ ഔദ്യോഗിക ഭാഷ? [Chhattheesgadinte audyogika bhaasha?]

Answer: ഹിന്ദി, ചത്തീസ് ഗരി [Hindi, chattheesu gari]

184941. ഛത്തീസ്ഗഡിന്റെ ഔദ്യോഗിക പക്ഷി? [Chhattheesgadinte audyogika pakshi?]

Answer: ഹിൽ മൈന [Hil myna]

184942. ഛത്തീസ്ഗഡിന്റെ ഔദ്യോഗികമൃഗം? [Chhattheesgadinte audyogikamrugam?]

Answer: കാട്ടെരുമ (Wild Buffalo) [Kaatteruma (wild buffalo)]

184943. ഛത്തീസ്ഗഡിന്റെ ഔദ്യോഗിക വൃക്ഷം? [Chhattheesgadinte audyogika vruksham?]

Answer: സാൽ [Saal]

184944. ഛത്തീസ്ഗഡിന്റെ ഹൈക്കോടതി? [Chhattheesgadinte hykkodathi?]

Answer: ബിലാസ്പൂർ [Bilaaspoor]

184945. പ്രാചീന കാലത്ത് ദക്ഷിണ കോസലം, ദണ്ഡകാരണ്യം എന്നീ പേരുകളിൽ അറിയപ്പെട്ട പ്രദേശം? [Praacheena kaalatthu dakshina kosalam, dandakaaranyam ennee perukalil ariyappetta pradesham?]

Answer: ഛത്തീസ്ഗഡ് [Chhattheesgadu]

184946. ഛത്തിസ്ഗഡിലെ ആദ്യ മുഖ്യമന്ത്രി? [Chhatthisgadile aadya mukhyamanthri?]

Answer: അജിത് ജോഗി [Ajithu jogi]

184947. 36 കോട്ടകൾ എന്ന അർത്ഥം വരുന്ന സംസ്ഥാനം? [36 kottakal enna arththam varunna samsthaanam?]

Answer: ഛത്തീസ്ഗഡ് [Chhattheesgadu]

184948. ഇന്ത്യയിൽ മുഖ്യമന്ത്രിയായ ആദ്യ ഐ.എ.എസ്സുകാരൻ? [Inthyayil mukhyamanthriyaaya aadya ai. E. Esukaaran?]

Answer: അജിത് ജോഗി [Ajithu jogi]

184949. കടൽ കുതിരയുടെ ആകൃതിയിലുള്ള സംസ്ഥാനം? [Kadal kuthirayude aakruthiyilulla samsthaanam?]

Answer: ഛത്തീസ്ഗഡ് [Chhattheesgadu]

184950. മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ച് രൂപം കൊണ്ടത് സംസ്ഥാനം? [Madhyapradeshu samsthaanam vibhajicchu roopam kondathu samsthaanam?]

Answer: ഛത്തീസ്ഗഡ് [Chhattheesgadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution