<<= Back
Next =>>
You Are On Question Answer Bank SET 3699
184951. പുരാതന കാലത്ത് ഛത്തീസ്ഗഡ് അറിയപ്പെട്ടിരുന്ന പേര്? [Puraathana kaalatthu chhattheesgadu ariyappettirunna per?]
Answer: ദക്ഷിണ കോസലം [Dakshina kosalam]
184952. ചത്തീസ്ഗഢ് രൂപവത്കരണത്തിന് വേണ്ടി ശബ്ദമുയർത്തിയ ആദ്യ വ്യക്തി? [Chattheesgaddu roopavathkaranatthinu vendi shabdamuyartthiya aadya vyakthi?]
Answer: ഡോ.ഖുബ് ചന്ദ് ബഗേൽ [Do. Khubu chandu bagel]
184953. മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? [Maavoyisttu saannidhyam ettavum kooduthalulla inthyan samsthaanam?]
Answer: ഛത്തീസ്ഗഡ് [Chhattheesgadu]
184954. ഛത്തീസ്ഗഡിലെ നക്സലുകൾക്കെതിരെ നടത്തിയ സൈനിക നടപടി? [Chhattheesgadile naksalukalkkethire nadatthiya synika nadapadi?]
Answer: ഓപ്പറേഷൻ ഗ്രീൻ ഹണ്ട് [Oppareshan green handu]
184955. കൊറിയ എന്ന പേരിൽ ജില്ലയുള്ള സംസ്ഥാനം? [Koriya enna peril jillayulla samsthaanam?]
Answer: ഛത്തീസ്ഗഡ് [Chhattheesgadu]
184956. ഗോത്രവർഗ്ഗക്കാർ ഭൂരിപക്ഷമുള്ള ചത്തീസ്ഗഡിലെ ജില്ല? [Gothravarggakkaar bhooripakshamulla chattheesgadile jilla?]
Answer: ബാസ്റ്റർ [Baasttar]
184957. ഛത്തീസ്ഗഡിൽ എവിടെയാണ് വജ്ര നിക്ഷേപം ഉള്ളത്? [Chhattheesgadil evideyaanu vajra nikshepam ullath?]
Answer: റായ്പൂർ [Raaypoor]
184958. ഛത്തീസ്ഗഡിന്റെ നിർദ്ദിഷ്ട തലസ്ഥാനമായ ‘നയാ റായ്പൂരി’ ൻ്റെ പുതിയ പേര്? [Chhattheesgadinte nirddhishda thalasthaanamaaya ‘nayaa raaypoori’ n്re puthiya per?]
Answer: അടൽ നഗർ [Adal nagar]
184959. ഇന്ത്യയിലെ ആദ്യ ട്രൈബൽ ടൂറിസം സർക്യൂട്ട് നിലവിൽ വന്ന സംസ്ഥാനം? [Inthyayile aadya drybal doorisam sarkyoottu nilavil vanna samsthaanam?]
Answer: ഛത്തീസ്ഗഢ് [Chhattheesgaddu]
184960. ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം? [Inthyayile nayaagra ennariyappedunna vellacchaattam?]
Answer: ചിത്രകോട്ട് [Chithrakottu]
184961. ഒഡീഷ്യ സംസ്ഥാനം നിലവിൽ വന്ന വർഷം? [Odeeshya samsthaanam nilavil vanna varsham?]
Answer: 1956 നവംബർ1 [1956 navambar1]
184962. ഒഡീഷ്യയുടെ തലസ്ഥാനം? [Odeeshyayude thalasthaanam?]
Answer: ഭുവനേശ്വർ [Bhuvaneshvar]
184963. ഒഡീഷയുടെ ഔദ്യോഗിക ഭാഷ? [Odeeshayude audyogika bhaasha?]
Answer: ഒഡിയ [Odiya]
184964. ഒഡീഷയുടെ ഔദ്യോഗിക പുഷ്പം? [Odeeshayude audyogika pushpam?]
Answer: അശോകം [Ashokam]
184965. ഒഡീഷയുടെ ഔദ്യോഗിക പക്ഷി? [Odeeshayude audyogika pakshi?]
Answer: പനങ്കാക്ക [Panankaakka]
184966. ഒഡീഷയുടെ ഔദ്യോഗിക മൃഗം? [Odeeshayude audyogika mrugam?]
Answer: സാംബർ മാൻ [Saambar maan]
184967. ഒഡീഷയുടെ ഹൈക്കോടതി? [Odeeshayude hykkodathi?]
Answer: കട്ടക് [Kattaku]
184968. ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകം ഉള്ള സംസ്ഥാനം? [Inthyayude aathmaavu enna parasyavaachakam ulla samsthaanam?]
Answer: ഒഡീഷ [Odeesha]
184969. പ്രാചീനകാലത്ത് ഉത്കലം, ഒദ്ര, കലിംഗ എന്നീ പേരുകളിൽ അറിയപ്പെട്ട സംസ്ഥാനം? [Praacheenakaalatthu uthkalam, odra, kalimga ennee perukalil ariyappetta samsthaanam?]
Answer: ഒഡീഷ്യ [Odeeshya]
184970. വൈദ്യുതിയുടെ വിതരണം സ്വകാര്യവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Vydyuthiyude vitharanam svakaaryavathkariccha aadya inthyan samsthaanam?]
Answer: ഒഡീഷ്യ [Odeeshya]
184971. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രമായ ചാന്ദിപ്പൂർ സ്ഥിതി ചെയ്യുന്നത് എവിടെ? [Inthyayude misyl vikshepana kendramaaya chaandippoor sthithi cheyyunnathu evide?]
Answer: വീലർ ദ്വീപ് (ഒഡീഷ്യ) [Veelar dveepu (odeeshya)]
184972. ചിൽക്ക തടാകം, താൽച്ചർ താപ വൈദ്യുത നിലയം, ബരാമതി സ്റ്റേഡിയം എന്നിവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Chilkka thadaakam, thaalcchar thaapa vydyutha nilayam, baraamathi sttediyam enniva sthithi cheyyunna inthyan samsthaanam?]
Answer: ഒഡിഷ [Odisha]
184973. ഒഡിഷയുടെ സിനിമ വ്യവസായ അറിയപ്പെടുന്നത്? [Odishayude sinima vyavasaaya ariyappedunnath?]
Answer: ഒല്ലി വുഡ് [Olli vudu]
184974. ഒഡിയ ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം? [Odiya bhaashaykku klaasikkal padavi labhiccha varsham?]
Answer: 2014
184975. ഒഡിഷയുടെ ക്ലാസിക്കൽ നൃത്തരൂപം ഏത്? [Odishayude klaasikkal nruttharoopam eth?]
Answer: ഒഡീസി [Odeesi]
184976. ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി? [Odishayude duakham ennariyappedunna nadi?]
Answer: മഹാനദി [Mahaanadi]
184977. ഒഡിഷയിലെ ആമകളുടെ സങ്കേതം എന്നറിയപ്പെടുന്നത്? [Odishayile aamakalude sanketham ennariyappedunnath?]
Answer: ഗാഹിർമാതാതീരം [Gaahirmaathaatheeram]
184978. മയൂർഭഞ്ച് സ്വർണ്ണഖനി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Mayoorbhanchu svarnnakhani sthithi cheyyunna inthyan samsthaanam?]
Answer: ഒഡീഷ്യ [Odeeshya]
184979. പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനം? [Pashchimabamgaal samsthaanatthinte thalasthaanam?]
Answer: കൊൽക്കത്ത [Kolkkattha]
184980. പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? [Pashchimabamgaal samsthaanatthinte audyogika bhaasha?]
Answer: ബംഗാളി, ഇംഗ്ലീഷ് [Bamgaali, imgleeshu]
184981. പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? [Pashchimabamgaal samsthaanatthinte audyogika pakshi?]
Answer: കിംഗ്ഫിഷർ [Kimgphishar]
184982. പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? [Pashchimabamgaal samsthaanatthinte audyogika mrugam?]
Answer: ഫിഷിങ് ക്യാറ്റ് [Phishingu kyaattu]
184983. പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? [Pashchimabamgaal samsthaanatthinte audyogika pushpam?]
Answer: പവിഴമല്ലി (ഷെഫാലി) [Pavizhamalli (shephaali)]
184984. പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ ഹൈക്കോടതി? [Pashchimabamgaal samsthaanatthinte hykkodathi?]
Answer: കൊൽക്കത്ത [Kolkkattha]
184985. വംഗദേശം, ഗൗഡദേശം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം? [Vamgadesham, gaudadesham ennee perukalil ariyappettirunna inthyan samsthaanam?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
184986. ഗ്രീക്ക് രേഖകളിൽ പശ്ചിമബംഗാൾ അറിയപ്പെട്ടിരുന്ന പേര്? [Greekku rekhakalil pashchimabamgaal ariyappettirunna per?]
Answer: ഗംഗാറിതൈ [Gamgaarithy]
184987. ഒരു ഭാഗത്ത് ഹിമാലയവും മറുഭാഗത്ത് സമുദ്രവുമുള്ള ഏക ഇന്ത്യൻ സംസ്ഥാനം? [Oru bhaagatthu himaalayavum marubhaagatthu samudravumulla eka inthyan samsthaanam?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
184988. ഇന്ത്യയിൽ ആദ്യമായി പേപ്പർ മിൽ സ്ഥാപിതമായ സംസ്ഥാനം? [Inthyayil aadyamaayi peppar mil sthaapithamaaya samsthaanam?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
184989. വിവാഹത്തിന് മുമ്പ് രക്ത പരിശോധന നിർബന്ധമാക്കിയ സംസ്ഥാനം? [Vivaahatthinu mumpu raktha parishodhana nirbandhamaakkiya samsthaanam?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
184990. പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി? [Pashchimabamgaal mukhyamanthriyude audyogika vasathi?]
Answer: റൈറ്റേഴ്സ് ബിൽഡിംഗ് [Ryttezhsu bildimgu]
184991. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി ഏതു സംസ്ഥാനതിന്റേത് ? [Inthyayil ettavum pazhakkamulla hykkodathi ethu samsthaanathintethu ?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
184992. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി? [Bamgaalinte duakham ennariyappedunna nadi?]
Answer: ദാമോദർ നദി [Daamodar nadi]
184993. ഹുഗ്ലി നദി ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം? [Hugli nadi ozhukunna inthyan samsthaanam?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
184994. ശ്രീ രാമകൃഷ്ണമിഷന്റെ ആസ്ഥാനം? [Shree raamakrushnamishante aasthaanam?]
Answer: ബേലൂർ മഠം (പശ്ചിമബംഗാൾ) [Beloor madtam (pashchimabamgaal)]
184995. ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി? [Bamgaal vibhajanam nadappilaakkiya vysroyi?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
184996. സുന്ദർബെൻ കണ്ടൽക്കാടുകൾ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Sundarben kandalkkaadukal sthithi cheyyunna inthyan samsthaanam?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
184997. ജാർഖഡ് സംസ്ഥാനം നിലവിൽ വന്നത്? [Jaarkhadu samsthaanam nilavil vannath?]
Answer: 2000 നവംബർ 15 [2000 navambar 15]
184998. ജാർഖഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷാ? [Jaarkhadu samsthaanatthinte audyogika bhaashaa?]
Answer: ഹിന്ദി [Hindi]
184999. ജാർഖഡിന്റെ സംസ്ഥാന മൃഗം? [Jaarkhadinte samsthaana mrugam?]
Answer: ആന [Aana]
185000. ജാർഖഡിന്റെ സംസ്ഥാന പക്ഷി? [Jaarkhadinte samsthaana pakshi?]
Answer: ഏഷ്യൻ കുയിൽ [Eshyan kuyil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution