<<= Back
Next =>>
You Are On Question Answer Bank SET 3700
185001. ജാർഖഡിന്റെ സംസ്ഥാന പുഷ്പം? [Jaarkhadinte samsthaana pushpam?]
Answer: പ്ലാശ് [Plaashu]
185002. ജാർഖഡിന്റെ സംസ്ഥാന വൃക്ഷം? [Jaarkhadinte samsthaana vruksham?]
Answer: സാൽ (മരുത്/ ശാല മരം) [Saal (maruthu/ shaala maram)]
185003. ജാർഖഡ് സംസ്ഥാനത്തിന്റെ ഹൈക്കോടതി? [Jaarkhadu samsthaanatthinte hykkodathi?]
Answer: റാഞ്ചി [Raanchi]
185004. ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ജാർഖഡ്? [Inthyayude ethraamatthe samsthaanamaanu jaarkhad?]
Answer: 28- മത്തെ സംസ്ഥാനം [28- matthe samsthaanam]
185005. ഏതു സംസ്ഥാനത്തെ വിഭജിച്ചാണ് ജാർഖഡ് സംസ്ഥാന രൂപവത്കരിച്ചത്? [Ethu samsthaanatthe vibhajicchaanu jaarkhadu samsthaana roopavathkaricchath?]
Answer: ബീഹാർ [Beehaar]
185006. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ജാർഖഡിൽ നിന്നുള്ള ഗോത്രവർഗ്ഗ നേതാവ്? [Britteeshukaarkkethire poraadiya jaarkhadil ninnulla gothravargga nethaav?]
Answer: ബിർസാമുണ്ട [Birsaamunda]
185007. ദൈവത്തിന്റെ അവതാരം, ലോകത്തിന്റെ പിതാവ് എന്നീ അപരനാമങ്ങളുള്ള ഗോത്രവർഗ്ഗ നേതാവ്? [Dyvatthinte avathaaram, lokatthinte pithaavu ennee aparanaamangalulla gothravargga nethaav?]
Answer: ബിർസാമുണ്ട [Birsaamunda]
185008. ബിർസാമുണ്ട അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം? [Birsaamunda anthaaraashdra vimaanatthaavalam sthithi cheyyunna sthalam?]
Answer: റാഞ്ചി (ജാർഖഡ്) [Raanchi (jaarkhadu)]
185009. വനാഞ്ചൽ, ധാതു സംസ്ഥാനം, ആദിവാസി സംസ്ഥാനം എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Vanaanchal, dhaathu samsthaanam, aadivaasi samsthaanam ennee aparanaamangalil ariyappedunna inthyan samsthaanam?]
Answer: ജാർഖഡ് [Jaarkhadu]
185010. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോടതി സമുച്ചയം? [Poornamaayum saurorjatthil pravartthikkunna inthyayile aadyatthe kodathi samucchayam?]
Answer: ഖുന്തി (ജാർഖഡ്) [Khunthi (jaarkhadu)]
185011. ആദിവാസി പോലീസ് ബെറ്റാലിയൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Aadivaasi poleesu bettaaliyan aarambhiccha aadya inthyan samsthaanam?]
Answer: ജാർഖഡ് [Jaarkhadu]
185012. പശുക്കൾക്ക് ആദ്യമായി ആധാർ ഏർപ്പെടുത്തിയ സംസ്ഥാനം? [Pashukkalkku aadyamaayi aadhaar erppedutthiya samsthaanam?]
Answer: ജാർഖഡ് [Jaarkhadu]
185013. മുഗൾ ഭരണകാലത്ത് ജാർഖഡ് ഉൾപ്പെട്ടിരുന്ന പ്രദേശം അറിയപ്പെട്ടിരുന്നത്? [Mugal bharanakaalatthu jaarkhadu ulppettirunna pradesham ariyappettirunnath?]
Answer: കുകര [Kukara]
185014. ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyan chakravaalatthile udaya sooryan ennariyappedunna samsthaanam?]
Answer: ജാർഖഡ് [Jaarkhadu]
185015. ഇന്ത്യയുടെ ധാതു തലസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayude dhaathu thalasthaanam ennariyappedunnath?]
Answer: ചോട്ടാനാഗ്പൂർ (ജാർഖഡ്) [Chottaanaagpoor (jaarkhadu)]
185016. ടാഗോർ കുന്നുകൾ, രാജ്മഹൽ കുന്നുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Daagor kunnukal, raajmahal kunnukal enniva sthithi cheyyunna inthyan samsthaanam?]
Answer: ജാർഖഡ് [Jaarkhadu]
185017. ആയിരം ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? [Aayiram udyaanangalude nagaram ennariyappedunnath?]
Answer: ഹസാരിബാഗ് (ജാർഖഡ്) [Hasaaribaagu (jaarkhadu)]
185018. ബീഹാർ സംസ്ഥാനത്തിന്റെ തലസ്ഥാനം? [Beehaar samsthaanatthinte thalasthaanam?]
Answer: പട്ന [Padna]
185019. ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? [Bihaar samsthaanatthinte audyogika bhaasha?]
Answer: ഹിന്ദി [Hindi]
185020. ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? [Bihaar samsthaanatthinte audyogika pushpam?]
Answer: മാരിഗോൾഡ് [Maarigoldu]
185021. ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം? [Bihaar samsthaanatthinte audyogika vruksham?]
Answer: അരയാൽ [Arayaal]
185022. ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? [Bihaar samsthaanatthinte audyogika pakshi?]
Answer: പനങ്കാക്ക [Panankaakka]
185023. ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? [Bihaar samsthaanatthinte audyogika mrugam?]
Answer: കാട്ടുപോത്ത് [Kaattupotthu]
185024. ബിഹാർ സംസ്ഥാനത്തിന്റെ ഹൈക്കോടതി? [Bihaar samsthaanatthinte hykkodathi?]
Answer: പട്ന [Padna]
185025. പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന പ്രദേശം? [Praacheenakaalatthu magadha ennariyappettirunna pradesham?]
Answer: ബിഹാർ [Bihaar]
185026. ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Buddhamathatthinte kalitthottil ennariyappedunna inthyan samsthaanam?]
Answer: ബിഹാർ [Bihaar]
185027. 2011- ലെ സെൻസസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം? [2011- le sensasu prakaaram ettavum janasaandratha koodiya inthyan samsthaanam?]
Answer: ബിഹാർ [Bihaar]
185028. പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം? [Prathisheersha varumaanam ettavum kuranja inthyan samsthaanam?]
Answer: ബിഹാർ [Bihaar]
185029. വിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Vihaarangalude naadu ennariyappedunna samsthaanam?]
Answer: ബിഹാർ [Bihaar]
185030. ബിഹാറിലെ ദുഃഖം എന്നറിയപ്പെടുന്ന നദി? [Bihaarile duakham ennariyappedunna nadi?]
Answer: കോസി നദി [Kosi nadi]
185031. ശ്രീബുദ്ധൻ ജ്ഞാനോദയം ലഭിച്ച ബോധഗയ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Shreebuddhan jnjaanodayam labhiccha bodhagaya sthithicheyyunna samsthaanam?]
Answer: ബിഹാർ [Bihaar]
185032. മഹാവീരൻ നിർവാണം പ്രാപിച്ച പാവപുരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Mahaaveeran nirvaanam praapiccha paavapuri sthithi cheyyunna samsthaanam?]
Answer: ബിഹാർ [Bihaar]
185033. ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം? [Jayaprakaashu naaraayanan vimaanatthaavalam sthithi cheyyunna nagaram?]
Answer: പട്ന (ബിഹാർ) [Padna (bihaar)]
185034. 1764- ൽ ബക്സാർ യുദ്ധം നടന്ന ഇന്ത്യൻ സംസ്ഥാനം? [1764- l baksaar yuddham nadanna inthyan samsthaanam?]
Answer: ബിഹാർ [Bihaar]
185035. പ്രാചീന സർവകലാശാലകളായ നളന്ദ, വിക്രമശില എന്നിവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Praacheena sarvakalaashaalakalaaya nalanda, vikramashila enniva sthithi cheyyunna inthyan samsthaanam?]
Answer: ബിഹാർ [Bihaar]
185036. ലോകത്തിലെ ആദ്യത്തെ റെസിഡൻഷ്യൽ സർവ്വകലാശാല എന്നറിയപ്പെടുന്നത്? [Lokatthile aadyatthe residanshyal sarvvakalaashaala ennariyappedunnath?]
Answer: നളന്ദ [Nalanda]
185037. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹമായ ചമ്പാരൻ സത്യാഗ്രഹം (1917) നടന്ന സംസ്ഥാനം ഏത്? [Gaandhijiyude inthyayile aadyatthe sathyaagrahamaaya champaaran sathyaagraham (1917) nadanna samsthaanam eth?]
Answer: ബിഹാർ [Bihaar]
185038. ബിഹാർ സിംഹം എന്നറിയപ്പെടുന്നത്? [Bihaar simham ennariyappedunnath?]
Answer: കൺവർ സിംഗ് [Kanvar simgu]
185039. ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന സ്ഥലം? [Inthyayile ettavum valiya kannukaali mela nadakkunna sthalam?]
Answer: സോണിപൂർ (ബിഹാർ) [Sonipoor (bihaar)]
185040. ഏഷ്യയിലെ ആദ്യ National Dolphin Research Centre നിലവിൽ വരുന്നത് എവിടെ? [Eshyayile aadya national dolphin research centre nilavil varunnathu evide?]
Answer: പാറ്റ്ന (ബീഹാർ) [Paattna (beehaar)]
185041. ബാലവേല തടയുന്നതിനായി ചൈൽഡ് ലേബർ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം? [Baalavela thadayunnathinaayi chyldu lebar draakkimgu sisttam aarambhiccha samsthaanam?]
Answer: ബീഹാർ [Beehaar]
185042. ബിഹാർ എന്ന പദം രൂപം കൊണ്ടത് ഏത് വാക്കിൽ നിന്നാണ് ? [Bihaar enna padam roopam kondathu ethu vaakkil ninnaanu ?]
Answer: വിഹാരം [Vihaaram]
185043. അഞ്ചാം നൂറ്റാണ്ടിൽ നളന്ദ സർവ്വകലാശാല സ്ഥാപിച്ചത് ആര്? [Anchaam noottaandil nalanda sarvvakalaashaala sthaapicchathu aar?]
Answer: കുമാരഗുപ്തൻ [Kumaaragupthan]
185044. ആരുടെ ഭരണത്തിനെതിരെ ആയിരുന്നു ബീഹാർ മൂവ്മെൻറ് രൂപംകൊണ്ടത്? [Aarude bharanatthinethire aayirunnu beehaar moovmenru roopamkondath?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
185045. ലിച്ചിപ്പഴത്തിൻ്റെ സാമ്രാജ്യം എന്നറിയപ്പെടുന്ന ബീഹാറിലെ ജില്ല? [Licchippazhatthin്re saamraajyam ennariyappedunna beehaarile jilla?]
Answer: മുസാഫർപൂർ [Musaapharpoor]
185046. ഹരിയാന സംസ്ഥാനം നിലവിൽ വന്ന വർഷം? [Hariyaana samsthaanam nilavil vanna varsham?]
Answer: 1966 നവംബർ 1 [1966 navambar 1]
185047. ഹരിയാന സംസ്ഥാനത്തിന്റെ തലസ്ഥാനം? [Hariyaana samsthaanatthinte thalasthaanam?]
Answer: ചണ്ഡീഗഡ് [Chandeegadu]
185048. ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? [Hariyaana samsthaanatthinte audyogika bhaasha?]
Answer: ഹിന്ദി [Hindi]
185049. ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം? [Hariyaana samsthaanatthinte audyogika vruksham?]
Answer: അരയാൽ [Arayaal]
185050. ഹരിയാന സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? [Hariyaana samsthaanatthinte audyogika pushpam?]
Answer: താമര [Thaamara]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution