<<= Back
Next =>>
You Are On Question Answer Bank SET 4000
200001. പ്രകാശത്തിൻറെ ഡോപ്ലർ പ്രഭാവം പ്രകടമാകുന്നത് [Prakaashatthinre doplar prabhaavam prakadamaakunnathu]
Answer: പ്രകാശത്തിന് ഉണ്ടാകുന്ന നിറം മാറ്റത്തിലൂടെ. [Prakaashatthinu undaakunna niram maattatthiloode.]
200002. പ്രകാശത്തിൻറെ Red Shift, Blue Shift എന്നീ പ്രതിഭാസങ്ങൾക്ക് കാരണം [Prakaashatthinre red shift, blue shift ennee prathibhaasangalkku kaaranam]
Answer: ഡോപ്ലർ പ്രഭാവം(Doppler effect). [Doplar prabhaavam(doppler effect).]
200003. പ്രകാശ സ്രോതസ്സും നിരീക്ഷകനും തമ്മിലുള്ള ആപേക്ഷിക ദൂരം കൂടുമ്പോൾ സംഭവിക്കുന്നത് [Prakaasha srothasum nireekshakanum thammilulla aapekshika dooram koodumpol sambhavikkunnathu]
Answer: Red Shift.
200004. പ്രകാശ സ്രോതസ്സും നിരീക്ഷകനും തമ്മിലുള്ള ആപേക്ഷിക ദൂരം കുറയുമ്പോൾ സംഭവിക്കുന്നത് [Prakaasha srothasum nireekshakanum thammilulla aapekshika dooram kurayumpol sambhavikkunnathu]
Answer: Blue Shift.
200005. ഓർത്തോഹൈഡ്രജൻ എന്നാലെന്ത്? [Ortthohydrajan ennaalenthu?]
Answer: ഒരേ ന്യൂക്ലിയർ ഭ്രമണമുള്ള ഹൈഡ്രജൻ തന്മാത്ര [Ore nyookliyar bhramanamulla hydrajan thanmaathra]
200006. ഘനജലം എന്നാലെന്ത്? [Ghanajalam ennaalenthu?]
Answer: D2O (ഡ്യൂട്ടീരിയം ഓക്‌സൈഡ്) [D2o (dyootteeriyam oksydu)]
200007. ഓസോണിന്റെ രാസവാക്യമെന്ത്? [Osoninte raasavaakyamenthu?]
Answer: O3
200008. ജലം വൈദ്യുത വിശ്ലേഷണം നടത്തുമ്പോൾ ഇലക്ട്രോഡിനുപയോഗിക്കുന്ന പദാർത്ഥമേത്? [Jalam vydyutha vishleshanam nadatthumpol ilakdrodinupayogikkunna padaarththameth?]
Answer: കാർബൺ [Kaarban]
200009. ഹൈഡ്രജൻ പെറോക്സൈഡിന്റെ തന്മാത്രാവാക്യമെഴുതുക? [Hydrajan peroksydinte thanmaathraavaakyamezhuthuka?]
Answer: H2O2
200010. കാല്‍ഗോണ്‍ എന്താണ്? [Kaalgon enthaan?]
Answer: സോഡിയം ഹെക്സാ മീറ്റഫോസ്‌ഫേറ്റ് [Sodiyam heksaa meettaphosphettu]
200011. H2O ദ്രാവകമാണ്, H2S വാതകമാണ്. കാരണമെന്ത്? [H2o draavakamaanu, h2s vaathakamaanu. Kaaranamenthu?]
Answer: ജലത്തില്‍ ശക്തി കൂടിയ ഹൈഡ്രജൻ ബന്ധനമുണ്ട് [Jalatthil shakthi koodiya hydrajan bandhanamundu]
200012. ഹൈഡ്രോണിയം അയോണിന്റെ രാസവാക്യമെന്ത്? [Hydroniyam ayoninte raasavaakyamenthu?]
Answer: H3O+
200013. പാരാഹൈഡ്രജന്‍ എന്നാലെന്ത്? [Paaraahydrajan ennaalenthu?]
Answer: എതിര്‍ ന്യൂക്ലിയര്‍ ഭ്രമണമുള്ള ഹൈഡ്രജന്‍ തന്മാത്ര [Ethir nyookliyar bhramanamulla hydrajan thanmaathra]
200014. ഹെവി ഹൈഡ്രജന്‍ ഏതു പേരിലറിയപ്പെടുന്നു? [Hevi hydrajan ethu perilariyappedunnu?]
Answer: ഡ്യൂട്ടീരിയം [Dyootteeriyam]
200015. പെര്‍മ്യൂട്ടിറ്റ് എന്താണ്? [Permyoottittu enthaan?]
Answer: കൃത്രിമ സിയോലൈറ്റ് (സോഡിയം അലൂമിനിയം ഓർത്തോസിലിക്കേറ്റ് [Kruthrima siyolyttu (sodiyam aloominiyam ortthosilikkettu]
200016. ഹൈഡ്രജന്റെ മുന്ന് ഐസോട്ടോപ്പുകള്‍ ഏതെല്ലാം? [Hydrajante munnu aisottoppukal ethellaam?]
Answer: പ്രോട്ടിയം H1, ഡ്യൂട്ടീരിയം H2, ട്രിഷിയം H3 [Prottiyam h1, dyootteeriyam h2, drishiyam h3]
200017. ജലത്തിന് ഏറ്റവും കൂടുതല്‍ സാന്ദ്രത ഏത് ഊഷ്മാവിലാണ്? [Jalatthinu ettavum kooduthal saandratha ethu ooshmaavilaan?]
Answer: 4°C
200018. ജലത്തിന്റെ ഏറ്റവും കൂടിയ സാന്ദ്രത എത്ര? [Jalatthinte ettavum koodiya saandratha ethra?]
Answer: 1 gm/c.c
200019. നേസന്റ് ഹൈഡ്രജന്‍ എന്നാലെന്ത്? [Nesantu hydrajan ennaalenthu?]
Answer: ഒരു രാസപ്രവര്‍ത്തനത്തിലുണ്ടാകുന്ന അറ്റോമിക അവസ്ഥയിലുള്ള ഹൈഡ്രജന്‍ [Oru raasapravartthanatthilundaakunna attomika avasthayilulla hydrajan]
200020. കഠിന ജലമെന്നാലെന്ത്? [Kadtina jalamennaalenthu?]
Answer: ജലത്തില്‍ ലയിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ലവണങ്ങള്‍ലയിച്ചുചേര്‍ന്ന ജലം [Jalatthil layikkunna kaalsyam, magneeshyam ennivayude lavanangallayicchuchernna jalam]
200021. ഹൈഡ്രജന്റെ അറ്റോമിക നമ്പര്‍ എത്ര? [Hydrajante attomika nampar ethra?]
Answer: 1
200022. ഹൈഡ്രജന്റെ പ്രതീകമെന്ത്? [Hydrajante pratheekamenthu?]
Answer: H
200023. ഹൈഡ്രജന്റെ ആപേക്ഷിക അറ്റോമിക പിണ്ഡം എത്ര? [Hydrajante aapekshika attomika pindam ethra?]
Answer: 1.09
200024. ഹ്രൈഡജന്റെ സംയോജകത എത്ര? [Hrydajante samyojakatha ethra?]
Answer: ഒന്ന് [Onnu]
200025. നേര്‍പ്പിച്ച നൈട്രിക് ആസിഡ് മഗ്നീഷ്യം, മാംഗനീസ് എന്നിവയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വാതകമേത്? [Nerppiccha nydriku aasidu magneeshyam, maamganeesu ennivayumaayi pravartthikkumpol labhikkunna vaathakameth?]
Answer: ഹൈഡ്രജന്‍ [Hydrajan]
200026. ഹൈഡ്രജന്റെ ഗുണങ്ങളേവ? [Hydrajante gunangaleva?]
Answer: നിറമില്ല, മണമില്ല, നിഷ്പക്ഷം [Niramilla, manamilla, nishpaksham]
200027. നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡില്‍ നിന്ന് ഹൈഡ്രജനെ ആദേശം ചെയ്യാന്‍ കഴിവുള്ള ലോഹം ഏത്? [Nerppiccha hydrokloriku aasidil ninnu hydrajane aadesham cheyyaan kazhivulla loham eth?]
Answer: മഗ്നീഷ്യം [Magneeshyam]
200028. 1 ഗ്രാം ഹൈഡ്രജനിലുള്ള ആറ്റങ്ങളുടെ എണ്ണമ്രെത? [1 graam hydrajanilulla aattangalude ennamretha?]
Answer: 6.0235x1023
200029. ആദ്യ ഘട്ടങ്ങളില്‍ ഹൈഡ്രജനെ ഓക്സീകരിക്കുന്ന പദാര്‍ത്ഥമേത്? [Aadya ghattangalil hydrajane okseekarikkunna padaarththameth?]
Answer: നൈട്രിക് ആസിഡ് [Nydriku aasidu]
200030. എസ്.ടി.പിയില്‍ ഒരു ലിറ്റര്‍ ഹ്രൈഡജന്റെ പിണ്ഡം എത്ര? [Esu. Di. Piyil oru littar hrydajante pindam ethra?]
Answer: 0.09 ഗ്രാം [0. 09 graam]
200031. ജീവന്റെ അടിസ്ഥാന മൂലകം [Jeevante adisthaana moolakam]
Answer: കാർബൺ [Kaarban]
200032. കാർബണിന്റെ അറ്റോമിക നമ്പർ: [Kaarbaninte attomika nampar:]
Answer: 6
200033. വജ്രത്തിന്റെ പ്രധാന ഘടകം [Vajratthinte pradhaana ghadakam]
Answer: കാർബൺ [Kaarban]
200034. കാർബണിന്റെ വിവിധ രൂപന്തരങ്ങൾ : [Kaarbaninte vividha roopantharangal :]
Answer: വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറീൻ, ഗ്രാഫീൻ, അമോർഫസ് കാർബൺ [Vajram, graaphyttu, phullareen, graapheen, amorphasu kaarban]
200035. കാർബണിന്റെ ഏറ്റവും ശുദ്ധമായ ഐസോടോപ്പ് [Kaarbaninte ettavum shuddhamaaya aisodoppu]
Answer: കാർബൺ 12 [Kaarban 12]
200036. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന ഐസോടോപ്പ് [Phosilukalude kaalappazhakkam nirnayikkaan upayogikkunna aisodoppu]
Answer: കാർബൺ 14 [Kaarban 14]
200037. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്ന പ്രക്രിയയാണ് [Phosilukalude kaalappazhakkam nirnayikkunna prakriyayaanu]
Answer: കാർബൺ ഡേറ്റിങ്. [Kaarban dettingu.]
200038. പ്രകാശത്തെക്കുറിച്ചുള്ള പഠനമാണ് [Prakaashatthekkuricchulla padtanamaanu]
Answer: ഒപ്‌റ്റിക്സ്. [Opttiksu.]
200039. സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം [Sooryaprakaasham bhoomiyil etthaanedukkunna samayam]
Answer: 8.2 മിനിറ്റ് (500 സെക്കന്റ്) [8. 2 minittu (500 sekkantu)]
200040. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം [Chandranil ninnulla prakaasham bhoomiyil etthaanedukkunna samayam]
Answer: 1.3 സെക്കന്റ് [1. 3 sekkantu]
200041. സെക്കന്റില്‍ പ്രകാശത്തിന്റെ വേഗം [Sekkantil prakaashatthinte vegam]
Answer: മുന്നൂലക്ഷം കിലോമീറ്റർ (300000 km /sec) [Munnoolaksham kilomeettar (300000 km /sec)]
200042. പ്രകാശത്തിന്‍റെ വേഗം ആദ്യമായി കണക്കാക്കിയത് [Prakaashatthinre vegam aadyamaayi kanakkaakkiyathu]
Answer: റോമര്‍ [Romar]
200043. പ്രകാശത്തിന് ഏറ്റവും കൂടുതല്‍ വേഗം ശൂന്യതയിലാണ്. ഇത് കണ്ടെത്തിയത് [Prakaashatthinu ettavum kooduthal vegam shoonyathayilaanu. Ithu kandetthiyathu]
Answer: ലിയോണ്‍ ഫുക്കാള്‍ട്ട് . [Liyon phukkaalttu .]
200044. വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കും എന്ന് കണ്ടെത്തിയത് [Vyathyastha maadhyamangaliloode prakaasham sancharikkunnathu vyathyastha alavilaayirikkum ennu kandetthiyathu]
Answer: ലിയോണ്‍ ഫുക്കാള്‍ട്ട് . [Liyon phukkaalttu .]
200045. പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം [Prakaashatthinu ettavum vegatha kuranja maadhyamam]
Answer: വജ്രം [Vajram]
200046. പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം [Prakaasha saandratha ettavum kuranja maadhyamam]
Answer: ശൂന്യത [Shoonyatha]
200047. പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം [Prakaasha saandratha ettavum koodiya maadhyamam]
Answer: വജ്രം [Vajram]
200048. പ്രകാശത്തിൻറെ അടിസ്ഥാന കണം അറിയപ്പെടുന്നത് [Prakaashatthinre adisthaana kanam ariyappedunnathu]
Answer: ഫോട്ടോൺ [Photton]
200049. പ്രകാശം സൂന്യതയിലൂടെ ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം [Prakaasham soonyathayiloode oru varsham kondu sancharikkunna dooram]
Answer: പ്രകാശവർഷം (light year) [Prakaashavarsham (light year)]
200050. "ഒരു പ്രകാശവര്‍ഷം =" ["oru prakaashavarsham ="]
Answer: 9.46x10¹²km (9.46x10¹⁵m)
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution