<<= Back
Next =>>
You Are On Question Answer Bank SET 4001
200051. ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കാൻ ഉപയോഗിക്കുന്നു [Aakaashagolangal thammilulla dooram alakkaan upayogikkunnu]
Answer: പ്രകാശവർഷം (light year) [Prakaashavarsham (light year)]
200052. ഒരു പാർ സെക്കന്റ് എന്നത് [Oru paar sekkantu ennathu]
Answer: 3.26 പ്രകാശ വർഷം (ദൂരം) [3. 26 prakaasha varsham (dooram)]
200053. ഗ്യാലക്സികള്‍ തമ്മിലുള്ള ദൂരം അളക്കാന്‍ ഉപയോഗിക്കുന്നു [Gyaalaksikal thammilulla dooram alakkaan upayogikkunnu]
Answer: പാർസെക്ക് (parsec) [Paarsekku (parsec)]
200054. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരം അളക്കാന്‍ ഉപയോഗിക്കുന്ന യുണിറ്റ് [Bhoomiyum sooryanum thammilulla sharaashari dooram alakkaan upayogikkunna yunittu]
Answer: അസ്ട്രോണമിക്കല്‍ യൂണിറ്റ് [Asdronamikkal yoonittu]
200055. "1 A U = "
Answer: 15 കോടി കിലോമീറ്റർ (150 മില്യണ്‍ കിലോമീറ്റര്‍) [15 kodi kilomeettar (150 milyan kilomeettar)]
200056. പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍സ് കണ്ടെത്തിയത് [Prakaashatthekkaal vegatthil sancharikkunna daakkiyonsu kandetthiyathu]
Answer: ഇ.സി.ജി. സുദര്‍ശന്‍ . [I. Si. Ji. Sudarshan .]
200057. പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് [Prakaashatthe kadatthividunna vasthukkal ariyappedunnathu]
Answer: സുതാര്യ വസ്തുക്കൾ [Suthaarya vasthukkal]
200058. പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ അറിയപ്പെടുന്നത് [Prakaashatthe kadatthividaattha vasthukkal ariyappedunnathu]
Answer: അതാര്യ വസ്തുക്കൾ [Athaarya vasthukkal]
200059. പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് [Prakaashatthe bhaagikamaayi kadatthividunna vasthukkal ariyappedunnathu]
Answer: അർധതാര്യ വസ്തുക്കൾ [Ardhathaarya vasthukkal]
200060. നാം കാണുന്ന ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം ആ വസ്തു ദൃഷ്ടിപഥത്തിൽ നിന്നും മാറിയ ശേഷവും ഒരു നിശ്ചിത സമയത്തേക്ക് തുടർന്നും നിലനില്ക്കും. ഈ പ്രതിഭാസമാണ് [Naam kaanunna oru vasthu janippikkunna drushyaanubhavam aa vasthu drushdipathatthil ninnum maariya sheshavum oru nishchitha samayatthekku thudarnnum nilanilkkum. Ee prathibhaasamaanu]
Answer: വീക്ഷണ സ്ഥിരത [Persistence of Vision]. 1/16 സെക്കന്റ് സമയത്തേക്കാണ് ഈ ദൃശ്യാനുഭവം. [Veekshana sthiratha [persistence of vision]. 1/16 sekkantu samayatthekkaanu ee drushyaanubhavam.]
200061. പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് [Prakaashatthinre tharamgadyrghyatthinte yoonittu]
Answer: ആംസ്ട്രോങ് [Aamsdrongu]
200062. പ്രകാശതീവ്രതയുടെ (Luminous Intensity) യുണിറ്റ് [Prakaashatheevrathayude (luminous intensity) yunittu]
Answer: കാൻഡല. [Kaandala.]
200063. വൈദ്യുതകാന്തിക വികിരണങ്ങളുടെ കൂട്ടത്തെ വിളിക്കുന്നത് [Vydyuthakaanthika vikiranangalude koottatthe vilikkunnathu]
Answer: വൈദ്യുതകാന്തിക സ്പെക്ട്രം (Electromagnetic spectrum) [Vydyuthakaanthika spekdram (electromagnetic spectrum)]
200064. വൈദ്യുതകാന്തിക സ്പെക്ട്രം (Electromagnetic spectrum) ത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം [Vydyuthakaanthika spekdram (electromagnetic spectrum) tthile ettavum idungiya bhaagam]
Answer: ദൃശ്യപ്രകാശം [Drushyaprakaasham]
200065. ദൃശ്യപ്രകാശത്തിന്‍റെ തരംഗ ദൈര്‍ഘ്യം [Drushyaprakaashatthinre tharamga dyrghyam]
Answer: 400 700 നാനോ മീറ്റര്‍ [400 700 naano meettar]
200066. ദൃശ്യപ്രകാശത്തിന്റെ ഘടകവര്‍ണങ്ങള്‍ [Drushyaprakaashatthinte ghadakavarnangal]
Answer: വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയാണ്. (VIBGYOR) [Vayalattu, indigo, neela, paccha, manja, oranchu, chuvappu ennivayaanu. (vibgyor)]
200067. തരംഗദൈര്‍ഘ്യം കൂടിയതും ആവൃത്തി കുറഞ്ഞതുമായ നിറം [Tharamgadyrghyam koodiyathum aavrutthi kuranjathumaaya niram]
Answer: ചുവപ്പ്. [Chuvappu.]
200068. തരംഗദൈര്‍ഘ്യം കുറഞ്ഞതും ആവൃത്തി കൂടിയതുമായ നിറം [Tharamgadyrghyam kuranjathum aavrutthi koodiyathumaaya niram]
Answer: വയലറ്റ്. [Vayalattu.]
200069. പ്രാഥമിക വർണ്ണങ്ങൾ (primary colours) [Praathamika varnnangal (primary colours)]
Answer: പച്ച, നീല, ചുവപ്പ് [Paccha, neela, chuvappu]
200070. ഒരു ദ്വിതീയ വർണ്ണത്തോടൊപ്പം അതിൽ ഉൾപ്പെടാത്ത പ്രാഥമിക വർണ്ണം ചേരുമ്പോൾ ലഭിക്കുന്നത് [Oru dvitheeya varnnatthodoppam athil ulppedaattha praathamika varnnam cherumpol labhikkunnathu]
Answer: ധവള പ്രകാശം [Dhavala prakaasham]
200071. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന വർണ്ണം [Ellaa nirangaleyum aagiranam cheyyunna varnnam]
Answer: കറുപ്പ് [Karuppu]
200072. അന്തരീക്ഷവായു ഇല്ലെങ്കില്‍ ആകാശത്തിന്റെ നിറം [Anthareekshavaayu illenkil aakaashatthinte niram]
Answer: കറുപ്പ് [Karuppu]
200073. ചന്ദ്രനിൽ ആകാശത്തിൻറെ നിറം എങ്ങനെ ആയിരിക്കും [Chandranil aakaashatthinre niram engane aayirikkum]
Answer: കറുപ്പ് [Karuppu]
200074. പെയിന്റിലെ (Pigments) പ്രാഥമിക വര്‍ണങ്ങള്‍ [Peyintile (pigments) praathamika varnangal]
Answer: ചുവപ്പ്, മഞ്ഞ, നീല എന്നിവയാണ്. [Chuvappu, manja, neela ennivayaanu.]
200075. പ്രസ്സിദ്ധീകരണങ്ങളിലെ (Printing) പ്രാഥമിക നിറങ്ങളാണ് [Prasiddheekaranangalile (printing) praathamika nirangalaanu]
Answer: മഞ്ഞ, മജന്ത, സിയാൻ. [Manja, majantha, siyaan.]
200076. ചുമപ്പ്, പച്ച എന്നീ നിറങ്ങളെ തിരിച്ചറിയുവാന്‍ കഴിയാത്ത അവസ്ഥ [Chumappu, paccha ennee nirangale thiricchariyuvaan kazhiyaattha avastha]
Answer: വര്‍ണാന്ധത (Colour blindness). "ഡാൾട്ടനിസം" എന്നും അറിയപ്പെടുന്നു [Varnaandhatha (colour blindness). "daalttanisam" ennum ariyappedunnu]
200077. പ്രകാശത്തിൻറെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത് [Prakaashatthinre kanikaa siddhaantham aavishkkaricchathu]
Answer: ഐസക്ക് ന്യൂട്ടൻ [Aisakku nyoottan]
200078. പ്രകാശത്തിൻറെ വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത് [Prakaashatthinre vydyutha kaanthika siddhaantham aavishkkaricchathu]
Answer: ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ [Jeyimsu klaarkku maaksvel]
200079. പ്രകാശത്തിൻറെ ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത് [Prakaashatthinre kvaandam siddhaantham aavishkkaricchathu]
Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]
200080. പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ [Prakaasham vydyutha kaanthika tharamgangalaanennu theliyiccha shaasthrajnjan]
Answer: ഹെന്റിച്ച് ഹെർട്സ് [Henticchu herdsu]
200081. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം ആവിഷ്കരിച്ചത് [Photto ilakdrikku prabhaavam aavishkaricchathu]
Answer: ഹെൻട്രിച്ച് ഹെർട്ട്സ് [Hendricchu herttsu]
200082. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് [Photto ilakdriku prabhaavam vishadeekaricchathu]
Answer: ആൽബർട്ട് ഐന്‍സ്റ്റീന്‍. [Aalbarttu ainstteen.]
200083. ഒരു ചുവന്ന പൂവ് പച്ച പ്രകാശത്തിൽ കാണപ്പെടുക എങ്ങനെ ആയിരിക്കും. [Oru chuvanna poovu paccha prakaashatthil kaanappeduka engane aayirikkum.]
Answer: കറുത്ത നിറത്തിൽ [Karuttha niratthil]
200084. ഒരു പച്ച ഇല ചുവന്ന പ്രകാശത്തിൽ കാണപ്പെടുക എങ്ങനെ ആയിരിക്കും. [Oru paccha ila chuvanna prakaashatthil kaanappeduka engane aayirikkum.]
Answer: കറുത്ത നിറത്തിൽ [Karuttha niratthil]
200085. ചുവന്ന പൂവ് നീല പ്രകാശത്തിൽ കാണപ്പെടുക എങ്ങനെ ആയിരിക്കും [Chuvanna poovu neela prakaashatthil kaanappeduka engane aayirikkum]
Answer: കറുപ്പ് നിറത്തിൽ [Karuppu niratthil]
200086. പച്ച പ്രകാശത്തിൽ മഞ്ഞപ്പുവിൻറെ നിറം എങ്ങനെ ആയിരിക്കും [Paccha prakaashatthil manjappuvinre niram engane aayirikkum]
Answer: പച്ച [Paccha]
200087. ധവളപ്രകാശം പ്രിസത്തില്‍ കൂടി കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിക്കുന്ന നിറം [Dhavalaprakaasham prisatthil koodi kadannupokumpol ettavum kooduthal vyathiyaanam sambhavikkunna niram]
Answer: വയലറ്റ് [Vayalattu]
200088. നിയോൺ വിളക്ക് പുറപ്പെടുവിക്കുന്ന പ്രകാശത്തിൻറെ നിറം [Niyon vilakku purappeduvikkunna prakaashatthinre niram]
Answer: ഓറഞ്ച് [Oranchu]
200089. സോഡിയം വേപ്പർ ലാംബ് പുറപ്പെടുവിക്കുന്ന പ്രകാശത്തിൻറെ നിറം [Sodiyam veppar laambu purappeduvikkunna prakaashatthinre niram]
Answer: മഞ്ഞ [Manja]
200090. പ്രകാശത്തിൻറെ 1/15 വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങളാണ് [Prakaashatthinre 1/15 vegathayil sancharikkunna kanangalaanu]
Answer: ആൽഫാ കണങ്ങൾ. [Aalphaa kanangal.]
200091. സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ എന്നറിയപ്പെടുന്നത് [Sooryaprakaashatthile thaapakiranangal ennariyappedunnathu]
Answer: ഇന്‍ഫ്രാറെഡ്. [Inphraaredu.]
200092. വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നത് [Vidooravasthukkalude photto edukkuvaan vendi upayogikkunnathu]
Answer: ഇന്‍ഫ്രാറെഡ്. [Inphraaredu.]
200093. നെയ്യിലെ മായം തിരിച്ചറിയുവാന്‍ ഉപയോഗിക്കുന്നത് [Neyyile maayam thiricchariyuvaan upayogikkunnathu]
Answer: അൾട്രാവയലറ്റ് കിരണം. [Aldraavayalattu kiranam.]
200094. കള്ളനോട്ടു തിരിച്ചറിയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന കിരണം [Kallanottu thiricchariyuvaan vendi upayogikkunna kiranam]
Answer: അൾട്രാവയലറ്റ്. [Aldraavayalattu.]
200095. സൂര്യാഘാതം (Sun burn) ഉണ്ടാകുന്നതിനു കാരണം [Sooryaaghaatham (sun burn) undaakunnathinu kaaranam]
Answer: അൾട്രാവയലറ്റ് കിരണം. [Aldraavayalattu kiranam.]
200096. സൂര്യനില്‍ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളിയാണ് [Sooryanil ninnumulla aldraavayalattu kiranangale aagiranam cheyyunna anthareekshavaayuvile paaliyaanu]
Answer: ഓസോണ്‍ പാളി. [Oson paali.]
200097. കണ്ണിന് തിരിച്ചറിയുവാന്‍ കഴിയുന്ന നിറങ്ങളുടെ എണ്ണം [Kanninu thiricchariyuvaan kazhiyunna nirangalude ennam]
Answer: ഒരു കോടിയില്‍ കൂടുതല്‍. [Oru kodiyil kooduthal.]
200098. "ഞാൻ പ്രകാശത്തെ വഹിക്കുന്നു"(I carry light) എന്നര്‍ത്ഥം വരുന്ന മൂലകം ["njaan prakaashatthe vahikkunnu"(i carry light) ennarththam varunna moolakam]
Answer: ഫോസ്‌ഫറസ്. [Phospharasu.]
200099. ഇലക്ട്രിക്ക് ബൾബ് ആദ്യമായി കണ്ടുപിടിച്ച വ്യക്തി [Ilakdrikku balbu aadyamaayi kandupidiccha vyakthi]
Answer: തോമസ് ആൽവാ എഡിസൻ [Thomasu aalvaa edisan]
200100. ഫിലമെന്‍റ്ലാമ്പ് നിര്‍മിച്ചത് [Philamenrlaampu nirmicchathu]
Answer: എഡിസണ്‍ [Edisan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution