<<= Back
Next =>>
You Are On Question Answer Bank SET 4002
200101. ഫിലമെന്‍റ് ലാമ്പില്‍ നിറയ്ക്കുന്ന വാതകം [Philamenru laampil niraykkunna vaathakam]
Answer: ആര്‍ഗോണ്‍ [Aargon]
200102. ആര്‍ഗോണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം [Aargon enna vaakkinte arththam]
Answer: അലസന്‍ [Alasan]
200103. ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹം [Philamenraayi upayogikkunna loham]
Answer: ടങ്സ്റ്റണ്‍. [Dangsttan.]
200104. വുൾഫ്രം എന്നറിയപ്പെടുന്ന ലോഹം [Vulphram ennariyappedunna loham]
Answer: ടങ്സ്റ്റണ്‍. [Dangsttan.]
200105. ഫിലമെന്‍റ്ലാമ്പിന്റെ ആയുസ്സ് [Philamenrlaampinte aayusu]
Answer: 1000 മണിക്കൂര്‍. [1000 manikkoor.]
200106. ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥ? [Dravyatthinte ezhaamatthe avastha?]
Answer: ക്വാര്‍ക്ക് ഗ്ലൂുവോണ്‍ പ്ലാസ്മ [Kvaarkku gloouvon plaasma]
200107. “ദൈവകണം” എന്നറിയപ്പെടുന്നത്? [“dyvakanam” ennariyappedunnath?]
Answer: ഹിഗ്സ് ബോസോണ്‍ [Higsu boson]
200108. ഊര്‍ജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്? [Oorjja samrakshana niyamatthinte upajnjaathaav?]
Answer: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ [Aalbarttu ainstteen]
200109. ശൂന്യതയില്‍ സഞ്ചരിക്കാന്‍ കഴിയാത്ത ഊര്‍ജ്ജ രൂപം? [Shoonyathayil sancharikkaan kazhiyaattha oorjja roopam?]
Answer: ശബ്ദോര്‍ജ്ജം [Shabdorjjam]
200110. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആവിഷ്കരിച്ച E = MC² എന്ന സമവാക്യത്തില്‍ E ഊര്‍ജ്ജത്തെയും M വസ്തുവിന്റെ പിണ്ഡത്തെയും സുചിപ്പിക്കുന്നുവെങ്കില്‍ C = ? [Aalbarttu ainstteen aavishkariccha e = mc² enna samavaakyatthil e oorjjattheyum m vasthuvinte pindattheyum suchippikkunnuvenkil c = ?]
Answer: പ്രകാശത്തിന്റെ പ്രവേഗം [Prakaashatthinte pravegam]
200111. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം? [Ellaa nirangaleyum prathiphalippikkunna niram?]
Answer: വെള്ള [Vella]
200112. പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്കിയോണുകള്‍ കണ്ടുപിടിച്ചത്? [Prakaashatthekkaal vegathayil sancharikkunna daakkiyonukal kandupidicchath?]
Answer: ഇ സി ജി സുദര്‍ശന്‍ [I si ji sudarshan]
200113. ചുവന്ന പ്രകാശത്തില്‍ പച്ച ഇലയുടെ നിറം എന്തായിരിക്കും? [Chuvanna prakaashatthil paccha ilayude niram enthaayirikkum?]
Answer: കറുപ്പ് [Karuppu]
200114. പ്രാഥമിക വര്‍ണങ്ങളായ നീല, പച്ച എന്നിവ ചേര്‍ന്നാല്‍ ലഭിക്കുന്ന നിറം ഏത്? [Praathamika varnangalaaya neela, paccha enniva chernnaal labhikkunna niram eth?]
Answer: സിയാന്‍ [Siyaan]
200115. വര്‍ണ്ണാന്ധത (ഡാല്‍ട്ടനിസം) ബാധിച്ച ഒരാള്‍ക്ക് തിരിച്ചറിയുവാന്‍ കഴിയാത്ത നിറങ്ങള്‍? [Varnnaandhatha (daalttanisam) baadhiccha oraalkku thiricchariyuvaan kazhiyaattha nirangal?]
Answer: പച്ച, ചുവപ്പ് [Paccha, chuvappu]
200116. നിഴലുകള്‍ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം? [Nizhalukal kramarahithamaayi kaanappedunna prathibhaasam?]
Answer: ഡിഫ്രാക്ഷന്‍ [Diphraakshan]
200117. സോപ്പുകുമിളയിലും, വെള്ളത്തിലുള്ള എണ്ണപാളിയിലുംകാണുന്ന മനോഹര വര്‍ണ്ണങ്ങള്‍ക്ക് കാരണം? [Soppukumilayilum, vellatthilulla ennapaaliyilumkaanunna manohara varnnangalkku kaaranam?]
Answer: ഇന്റര്‍ഫെറന്‍സ് [Intarpheransu]
200118. ദീര്‍ഘദൃഷ്ടി (ഹൈപ്പര്‍ മെട്രോപ്പിയ) പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്? [Deerghadrushdi (hyppar medroppiya) pariharikkaan upayogikkunna lens?]
Answer: കോണ്‍വെക്സ് ലെന്‍സ് [Konveksu lensu]
200119. മൈക്രോസ്‌കോപ്പ്, ടെലസ്‌കോപ്പ്, വാഹനങ്ങളില്‍ റിയര്‍വ്യൂ മിറര്‍ എന്നിവയായി ഉപയോഗിക്കുന്ന ലെന്‍സ്? [Mykroskoppu, delaskoppu, vaahanangalil riyarvyoo mirar ennivayaayi upayogikkunna lens?]
Answer: കോണ്‍വെക്സ് ലെന്‍സ് [Konveksu lensu]
200120. ശബ്ദത്തിന്റെ ഏറ്റവും വേഗത കുറഞ്ഞ മാധ്യമം ? [Shabdatthinte ettavum vegatha kuranja maadhyamam ?]
Answer: വാതകം [Vaathakam]
200121. കേവല പൂജ്യം (Absolute Zero) എന്നത് എത്ര ഡിഗ്രി സെല്‍ഷ്യസ് ആണ്? [Kevala poojyam (absolute zero) ennathu ethra digri selshyasu aan?]
Answer: ( 273.15⁰C)
200122. ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ [Klinikkal thermomeettar kandupidiccha shaasthrajnjan]
Answer: സര്‍ തോമസ് ആല്‍ബര്‍ട്ട് [Sar thomasu aalbarttu]
200123. ബാരോ മീറ്ററിലെ പെട്ടെന്നുള്ള താഴ്ച സൂചിപ്പിക്കുന്നത്? [Baaro meettarile pettennulla thaazhcha soochippikkunnath?]
Answer: കൊടുങ്കാറ്റിനെ [Kodunkaattine]
200124. ഒരു ഫ്ളഷ് ടാങ്കിന്റെ പ്രവര്‍ത്തന തത്വം ഏത് നിയമത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു? [Oru phlashu daankinte pravartthana thathvam ethu niyamatthe adisthaanamaakkiyirikkunnu?]
Answer: പാസ്ക്കല്‍ നിയമം [Paaskkal niyamam]
200125. ആപേക്ഷിക ആര്‍ദ്രത അളക്കുന്ന ഉപകരണം? [Aapekshika aardratha alakkunna upakaranam?]
Answer: ഹൈഗ്രോമീറ്റര്‍ [Hygromeettar]
200126. കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Kanikaa siddhaanthatthinte upajnjaathaav?]
Answer: ഐസക് സ്യൂട്ടണ്‍ [Aisaku syoottan]
200127. “ഏതൊരു പ്രവര്‍ത്തനത്തിനും സമവും വിപരീതവുമായ (equal end opposite) ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടായിരിക്കും”. ഇത് അറിയപ്പെടുന്നത്? [“ethoru pravartthanatthinum samavum vipareethavumaaya (equal end opposite) oru prathipravartthanam undaayirikkum”. Ithu ariyappedunnath?]
Answer: ന്യൂട്ടന്റെ മുന്നാം ചലന നിയമം [Nyoottante munnaam chalana niyamam]
200128. ഒരു കുതിരശക്തി എന്നത് വാട്ട് ആണ് [Oru kuthirashakthi ennathu vaattu aanu]
Answer: 746
200129. വിളക്ക് തിരിയില്‍ എണ്ണ മുകളിലേക്ക് കയറുന്നതിന് കാരണമായ പ്രതിഭാസം [Vilakku thiriyil enna mukalilekku kayarunnathinu kaaranamaaya prathibhaasam]
Answer: കേശികത്വം (capillarity) [Keshikathvam (capillarity)]
200130. തൈര്‍ കടയുമ്പോള്‍ നെയ് ലഭിക്കുന്നതിന് കാരണം? [Thyr kadayumpol neyu labhikkunnathinu kaaranam?]
Answer: അപകേന്ദ്ര ബലം (centrifugal force) [Apakendra balam (centrifugal force)]
200131. വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് ? [Vydyutha pravaahatthinte yoonittu ?]
Answer: ആമ്പിയര്‍ [Aampiyar]
200132. ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് എന്തിന്റെ സ്മരണാര്‍ത്ഥമാണ് ? [Phebruvari 28 desheeya shaasthradinamaayi aacharikkunnathu enthinte smaranaarththamaanu ?]
Answer: രാമന്‍ പ്രഭാവം കണ്ടെത്തിയതിന്റെ [Raaman prabhaavam kandetthiyathinte]
200133. യാന്ത്രികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന ഉപകരണം ? [Yaanthrikorjjam vydyuthorjjamaakki maattunna upakaranam ?]
Answer: ഡൈനാമോ [Dynaamo]
200134. ഇന്‍ഡക്ഷന്‍ കോയില്‍, ഡൈനാമോ, ട്രാന്‍സ്ഫോര്‍മര്‍, മൈക്രോഫോണ്‍ എന്നീ ഉപകരണങ്ങള്‍ അടിസ്ഥാനമാക്കിയിരിക്കുന്ന പ്രവര്‍ത്തനതത്വം ? [Indakshan koyil, dynaamo, draansphormar, mykrophon ennee upakaranangal adisthaanamaakkiyirikkunna pravartthanathathvam ?]
Answer: വൈദ്യുതകാന്തികപ്രേരണ തത്വം (Electro Magentic Induction) [Vydyuthakaanthikaprerana thathvam (electro magentic induction)]
200135. ഒരു ഡ്രൈ സെല്ലിന്റെ വോള്‍ട്ടേജ് ? [Oru dry sellinte voltteju ?]
Answer: 1.5 വോള്‍ട്ട് [1. 5 volttu]
200136. ആരുടെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu dokdezhsu dinamaayi aacharikkunnath?]
Answer: ഡോ.ബി സി റോയ് [Do. Bi si royu]
200137. ചോളത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സസ്യഎണ്ണു? [Cholatthil ninnu verthiricchedukkunna sasyaennu?]
Answer: മാര്‍ഗറിന്‍ [Maargarin]
200138. “നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് യോഗ സ്ഥിതിചെയ്യുന്നത്? [“naashanal insttittyuttu ophu yoga sthithicheyyunnath?]
Answer: ന്യുഡല്‍ഹി [Nyudalhi]
200139. വിറ്റികള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vittikalcchar enthumaayi bandhappettirikkunnu?]
Answer: മുന്തിരി കൃഷി [Munthiri krushi]
200140. കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് [Kendra kizhanguvargga gaveshana kendram sthithi cheyyunnathu]
Answer: ശ്രീകാര്യം (തിരുവനന്തപുരം) [Shreekaaryam (thiruvananthapuram)]
200141. ഇന്ത്യന്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്? [Inthyan paristhithi shaasthratthinte pithaav?]
Answer: പ്രൊഫ. ആര്‍ മിശ്ര [Propha. Aar mishra]
200142. റാബി വിളകളുടെ വിളവെടുപ്പ് കാലം ? [Raabi vilakalude vilaveduppu kaalam ?]
Answer: ഏപ്രില്‍ മെയ് [Epril meyu]
200143. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാര്‍ഷിക വിള ? [Chyneesu pottatto ennariyappedunna kaarshika vila ?]
Answer: കൂര്‍ക്ക [Koorkka]
200144. “രജത വിപ്ലവം” എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [“rajatha viplavam” enthumaayi bandhappettirikkunnu?]
Answer: മുട്ട ഉല്‍പാദനം [Mutta ulpaadanam]
200145. എന്തിനെക്കുറിച്ചുള്ള പഠനമാണ് “അഡിനോളജി”? [Enthinekkuricchulla padtanamaanu “adinolaji”?]
Answer: ഗ്രന്ഥികള്‍ [Granthikal]
200146. രക്തസമ്മര്‍ദ്ദത്തിനുള്ള ഔഷധമായ റിസര്‍പിന്‍ വേര്‍തിരിച്ചെടുക്കുന്നത് ഏത് സസ്യത്തില്‍ നിന്നാണ്? [Rakthasammarddhatthinulla aushadhamaaya risarpin verthiricchedukkunnathu ethu sasyatthil ninnaan?]
Answer: സര്‍പ്പഗന്ധി (serpentina) [Sarppagandhi (serpentina)]
200147. രാത്രികാലത്ത് സസ്യങ്ങള്‍ പുറത്ത് വിടുന്ന വാതകം ? [Raathrikaalatthu sasyangal puratthu vidunna vaathakam ?]
Answer: കാര്‍ബണ്‍ ഡൈഓക്സൈഡ് [Kaarban dyoksydu]
200148. തക്കാളിയുടെ നിറത്തിന് കാരണമായ വര്‍ണ്ണകം ? [Thakkaaliyude niratthinu kaaranamaaya varnnakam ?]
Answer: ലൈക്കോപീന്‍ [Lykkopeen]
200149. നെല്ലിന്റെ ശാസ്ത്രീയ നാമം [Nellinte shaasthreeya naamam]
Answer: ഒറൈസ സററ്റൈവ [Orysa sarattyva]
200150. സ്വര്‍ഗ്ഗീയ ഫലം എന്ന് വിശേഷിപ്പിക്കുന്നത്? [Svarggeeya phalam ennu visheshippikkunnath?]
Answer: കൈതച്ചക്ക [Kythacchakka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution