<<= Back Next =>>
You Are On Question Answer Bank SET 4008

200401. ഏറ്റവും നീളം കുറഞ്ഞ റൂട്ടാണ്‌ [Ettavum neelam kuranja roottaanu]

Answer: മഹാരാഷ്ട്രയിലെ നാഗ്പൂര്‍അജ്നി (3 കി.മീ.) [Mahaaraashdrayile naagpoor‍ajni (3 ki. Mee.)]

200402. ഏറ്റവും കൂടുതല്‍ സ്റ്റോപ്പുകളുള്ളത്‌ (115). [Ettavum kooduthal‍ sttoppukalullathu (115).]

Answer: ഹൌറ അമൃത്സര്‍ എക്സ്പ്രസിനാണ്‌ [Houra amruthsar‍ eksprasinaanu]

200403. ഇന്ത്യയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവും മനോഹരമായത്‌ എന്ന്‌ [Inthyayile pradhaana reyil‍ve stteshanukalil‍ ettavum manoharamaayathu ennu]

Answer: കണക്കാക്കുപ്പെടുന്നത്‌ [Kanakkaakkuppedunnathu]

200404. മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ്‌ [Mumbyyile chhathrapathi shivaji der‍minasu]

Answer: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍പ്പാലമാണ്‌ [Inthyayile ettavum neelam koodiya reyil‍ppaalamaanu]

200405. വേമ്പനാട്‌ റെയില്‍പ്പാലം (4.62 കി.മി. ). [Vempanaadu reyil‍ppaalam (4. 62 ki. Mi. ).]

Answer: ഇന്ത്യയിലെ ഏറ്റവും സമയനിഷ്ഠ കുറഞ്ഞ ട്രെയിനായി വിലയിരുത്തപ്പെടുന്നത്‌ [Inthyayile ettavum samayanishdta kuranja dreyinaayi vilayirutthappedunnathu]

200406. ഗുവഹത്തിതിരുവനന്തപുരം എക്സ്പ്രസ്‌. 65 മണിക്കൂര്‍ 5 മിനിട്ടാണ്‌ നിര്‍ദിഷ്ട [Guvahatthithiruvananthapuram eksprasu. 65 manikkoor‍ 5 minittaanu nir‍dishda]

Answer: സമയപരിധി എങ്കിലും ശരാശരി 1012 മണിക്കൂര്‍ വൈകിയാണ്‌ ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത്‌ എത്തുന്നത്‌. [Samayaparidhi enkilum sharaashari 1012 manikkoor‍ vykiyaanu dreyin‍ lakshyasthaanatthu etthunnathu.]

200407. ഏറ്റവും വടക്കേയറ്റത്തെ റെയില്‍വേ സ്റ്റേഷന്‍ [Ettavum vadakkeyattatthe reyil‍ve stteshan‍]

Answer: ജമ്മു കശ്മീരിലെ ബാരാമുള്ളയും തെക്കേയറ്റത്തേത്‌ തമിഴ്നാട്ടിലെ കന്യാകുമാരിയുമാണ്‌. [Jammu kashmeerile baaraamullayum thekkeyattatthethu thamizhnaattile kanyaakumaariyumaanu.]

200408. ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍ [Ettavum padinjaaraayi sthithi cheyyunna reyil‍ve stteshan‍]

Answer: ഗുജറാത്തിലെ ഭൂജിനടുത്തുള്ള നലിയ. [Gujaraatthile bhoojinadutthulla naliya.]

200409. കിഴക്കേയറ്റത്തെ റെയില്‍വേ സ്റ്റേഷന്‍. [Kizhakkeyattatthe reyil‍ve stteshan‍.]

Answer: അസമിലെ ടിന്‍സുകിയ ജില്ലയിലെ ലെഡോ [Asamile din‍sukiya jillayile ledo]

200410. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടം നടന്നത്‌ [Inthyan‍ reyil‍veyude charithratthile ettavum valiya apakadam nadannathu]

Answer: 1981 ജൂണ്‍ ആറിന്‌ ബിഹാറിലാണ്‌, ട്രെയിന്‍ പാളംതെറ്റി നദിയില്‍വീണ്‌ 500നും 800നും ഇടയില്‍ ആളുകള്‍ മരണമടഞ്ഞു. [1981 joon‍ aarinu bihaarilaanu, dreyin‍ paalamthetti nadiyil‍veenu 500num 800num idayil‍ aalukal‍ maranamadanju.]

200411. ഇന്ത്യന്‍ റെയില്‍വേയിലെ ഏറ്റവും വേഗം കൂടിയ പാസഞ്ചര്‍ ട്രെയിന്‍ ഓടുന്നത്‌ [Inthyan‍ reyil‍veyile ettavum vegam koodiya paasanchar‍ dreyin‍ odunnathu]

Answer: നാഗര്‍കോവിലിനും കന്യാകുമാരിക്കും ഇടയിലാണ്‌ (62 കി.മീ./മണിക്കൂര്‍). [Naagar‍kovilinum kanyaakumaarikkum idayilaanu (62 ki. Mee./manikkoor‍).]

200412. ലോകത്തിലെ ഏറ്റവും വലിയ റൂട്ട്‌ ഇന്റര്‍ ലോക്കിങ്‌ സംവിധാനമുള്ള റെയില്‍വേ സ്റ്റേഷന്‍ [Lokatthile ettavum valiya roottu intar‍ lokkingu samvidhaanamulla reyil‍ve stteshan‍]

Answer: ന്യൂഡല്‍ഹി. [Nyoodal‍hi.]

200413. ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ കോംപ്ലക്സാണ്‌ [Inthyayile ettavum valiya reyil‍ve komplaksaanu]

Answer: ഹൌറയിലേത്‌. ഏറ്റവും കുടുതല്‍ പ്ലാറ്റ്ഫോമുകളുള്ള ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനും ഹൌറയാണ്‌. [Hourayilethu. Ettavum kuduthal‍ plaattphomukalulla inthyan‍ reyil‍ve stteshanum hourayaanu.]

200414. രാജധാനി എക്സ്പ്രസ്‌ ആരംഭിച്ച വര്‍ഷം [Raajadhaani eksprasu aarambhiccha var‍sham]

Answer: 1969

200415. ശതാബ്ദി എക്സ്പ്രസ്‌ ആരംഭിച്ച വര്‍ഷം [Shathaabdi eksprasu aarambhiccha var‍sham]

Answer: 1988

200416. ജന്‍ശതാബ്ദി ആരംഭിച്ച വര്‍ഷം [Jan‍shathaabdi aarambhiccha var‍sham]

Answer: 2003

200417. സമ്പര്‍ക്ക ക്രാന്തി ആരംഭിച്ച വര്‍ഷം [Sampar‍kka kraanthi aarambhiccha var‍sham]

Answer: 2004

200418. ഗരീബ്‌ രഥ്‌ ആരംഭിച്ച വര്‍ഷം [Gareebu rathu aarambhiccha var‍sham]

Answer: 2005

200419. തുരന്തോ എക്സ്പ്രസ്‌ ആരംഭിച്ച വര്‍ഷം [Thurantho eksprasu aarambhiccha var‍sham]

Answer: 2009

200420. യുവ എക്സ്പ്രസ്‌ ആരംഭിച്ച വര്‍ഷം [Yuva eksprasu aarambhiccha var‍sham]

Answer: 2009

200421. രാജ്യറാണി എക്സ്പ്രസ്‌ ആരംഭിച്ച വര്‍ഷം [Raajyaraani eksprasu aarambhiccha var‍sham]

Answer: 2011

200422. ഇന്ത്യയില്‍ റെയില്‍വേ ബജറ്റ്‌ അവതരിപ്പിച്ചിട്ടുള്ള ആദ്യ വനിത [Inthyayil‍ reyil‍ve bajattu avatharippicchittulla aadya vanitha]

Answer: മമത ബാനര്‍ജി (2002). [Mamatha baanar‍ji (2002).]

200423. രണ്ടു വ്യത്യസ്ത മുന്നണികളുടെ (യുപിഎ, എന്‍ഡിഎ) മന്ത്രിസഭകളുടെ കാലത്ത്‌ ബജറ്റ്‌ അവതരിപ്പിച്ച ഏക വനിത [Randu vyathyastha munnanikalude (yupie, en‍die) manthrisabhakalude kaalatthu bajattu avatharippiccha eka vanitha]

Answer: മമത ബാനര്‍ജി. [Mamatha baanar‍ji.]

200424. മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നീ രണ്ട്‌ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍ [Madhyapradeshu, raajasthaan‍ ennee randu samsthaanangalilaayi sthithi cheyyunna reyil‍ve stteshan‍]

Answer: ഭവാനിമന്‍ഡി. [Bhavaaniman‍di.]

200425. ഗുജറാത്തിലെ വഡോദരയ്ക്കും രാജസ്ഥാനിലെ കോട്ടയ്ക്കുമിടയിലുള്ള 528 കി.മീ.ദുരം എങ്ങും നിര്‍ത്താതെ പിന്നിടുന്ന ട്രെയിന്‍ [Gujaraatthile vadodaraykkum raajasthaanile kottaykkumidayilulla 528 ki. Mee. Duram engum nir‍tthaathe pinnidunna dreyin‍]

Answer: തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്‌. [Thiruvananthapuram nisaamuddheen‍ raajadhaani eksprasu.]

200426. ഒരേ ട്രാക്കിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകൾ [Ore draakkinte iruvashatthumaayi sthithi cheyyunna stteshanukal]

Answer: മഹാരാഷ്ട്രയിലെ അഹമ്മദ്‌ നഗര്‍ ജില്ലയിലെ ശ്രീരാംപൂരും ബേളാപ്പൂരും. [Mahaaraashdrayile ahammadu nagar‍ jillayile shreeraampoorum belaappoorum.]

200427. ഇന്ത്യന്‍ റെയില്‍വേയില്‍ ഡയമണ്ട്‌ ക്രോസിങ്‌ ഉള്ള ഏക സ്ഥലം [Inthyan‍ reyil‍veyil‍ dayamandu krosingu ulla eka sthalam]

Answer: നാഗ്പൂര്‍. [Naagpoor‍.]

200428. ഇന്ത്യയില്‍ ബ്രോഡ്ഗേജിലുള്ള ഏക മൌണ്ടന്‍ റെയില്‍വേയാണ്‌ [Inthyayil‍ brodgejilulla eka moundan‍ reyil‍veyaanu]

Answer: കശ്മീര്‍ റെയില്‍വേ (2005). ജമ്മുവിനെയും ബാരമുള്ളയെയും ബന്ധിപ്പിക്കുന്ന പാതയുടെ നീളം 345 കി.മീ. ആണ്‌. [Kashmeer‍ reyil‍ve (2005). Jammuvineyum baaramullayeyum bandhippikkunna paathayude neelam 345 ki. Mee. Aanu.]

200429. രാജ്യതലസ്ഥാനത്തെ സംസ്ഥാന തലസ്ഥാനങ്ങളുമായും മറ്റ്‌ പ്രധാന നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ്‌ [Raajyathalasthaanatthe samsthaana thalasthaanangalumaayum mattu pradhaana nagarangalumaayum bandhippikkunna dreyin‍ sar‍veesu]

Answer: രാജധാനി എക്സ്പ്രസ്‌. [Raajadhaani eksprasu.]

200430. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ചികിത്സാ സഹായമെത്തിക്കുന്ന ട്രെയിന്‍ [Inthyayude graamapradeshangalil‍ chikithsaa sahaayametthikkunna dreyin‍]

Answer: ലൈഫ്‌ ലൈന്‍ എക്സ്പ്രസ്‌. [Lyphu lyn‍ eksprasu.]

200431. ഇന്ത്യന്‍ റെയില്‍വേയുടെ സഹകരണത്തോടെ നടത്തുന്ന എയ്ഡ്സ്‌ ബോധവത്കരണ പരിപാടി [Inthyan‍ reyil‍veyude sahakaranatthode nadatthunna eydsu bodhavathkarana paripaadi]

Answer: റെഡ്‌ റിബണ്‍ എക്സ്പ്രസ്‌. [Redu riban‍ eksprasu.]

200432. റെയില്‍വേ ട്രാക്കുകളിലൂടെ ട്രക്കുകളെ ഒരു സ്ഥലത്തു നിന്ന്‌ മറ്റൊരു സ്ഥലത്ത്‌ എത്തിച്ച്‌ ചരക്കുനീക്കം നടത്തുന്ന സംരംഭമാണ്‌ [Reyil‍ve draakkukaliloode drakkukale oru sthalatthu ninnu mattoru sthalatthu etthicchu charakkuneekkam nadatthunna samrambhamaanu]

Answer: റോറോ ട്രെയിന്‍ (റോള്‍ ഇന്‍റോള്‍ ഓഫ്). [Roro dreyin‍ (rol‍ in‍rol‍ ophu).]

200433. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മശതാബ്ദി പ്രമാണിച്ച്‌ ആരംഭിച്ച ട്രെയിന്‍ സര്‍വീസ്‌ [Javaahar‍laal‍ nehruvinte janmashathaabdi pramaanicchu aarambhiccha dreyin‍ sar‍veesu]

Answer: ശതാബ്ദിഎക്സ്പ്രസ്‌. [Shathaabdieksprasu.]

200434. മഹാകവി ടാഗോറിനോടുള്ള ആദരസൂചകമായി പേരിട്ടിരിക്കുന്ന ട്രെയിന്‍ [Mahaakavi daagorinodulla aadarasoochakamaayi perittirikkunna dreyin‍]

Answer: കവിഗുരു എക്സ്പ്രസ്‌. [Kaviguru eksprasu.]

200435. സ്വാമി വിവേകാനന്ദനോടുള്ള ആദര സൂചകമായിപേരിട്ടിരിക്കുന്ന ട്രെയിന്‍ [Svaami vivekaanandanodulla aadara soochakamaayiperittirikkunna dreyin‍]

Answer: വിവേക്‌ എക്സ്പ്രസ്‌. [Viveku eksprasu.]

200436. രബീന്ദ്രനാഥ്‌ ടാഗോറിന്റെ 150ാം ജന്മദിനത്തോട്‌ അനുബന്ധിച്ച്‌ ആരംഭിച്ച ട്രെയിന്‍ സര്‍വീസ്‌ [Rabeendranaathu daagorinte 150aam janmadinatthodu anubandhicchu aarambhiccha dreyin‍ sar‍veesu]

Answer: സംസ്കൃതി എക്സ്പ്രസ്‌. [Samskruthi eksprasu.]

200437. മദര്‍ എക്സ്പ്രസ്‌ ആരംഭിച്ചത്‌ മദര്‍ തെരേസയുടെ ജന്മദിനത്തോട്‌ അനുബന്ധിച്ചാണ്‌. [Madar‍ eksprasu aarambhicchathu madar‍ theresayude janmadinatthodu anubandhicchaanu.]

Answer: 100ാം [100aam]

200438. റോഡ് ശൃംഖലകളില്‍ ലോകത്ത് രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുണ്ട്. റോഡ്ശൃംഖലയുടെ ദൈര്‍ഘ്യം എത്ര? [Rodu shrumkhalakalil‍ lokatthu randaam sthaanam inthyaykkundu. Rodshrumkhalayude dyr‍ghyam ethra?]

Answer: 3.34 കി.മി. [3. 34 ki. Mi.]

200439. ഏറ്റവും നീളം കൂടിയ ഇന്ത്യന്‍ ദേശീയപാത? [Ettavum neelam koodiya inthyan‍ desheeyapaatha?]

Answer: വാരാണസി കന്യാകുമാരി(2.369 കി.മി) [Vaaraanasi kanyaakumaari(2. 369 ki. Mi)]

200440. നീളം ഏറ്റവും കുറഞ്ഞ ദേശീയപാത? [Neelam ettavum kuranja desheeyapaatha?]

Answer: കുണ്ടന്നൂര്‍ വില്ലിങ്ടണ്‍ ദ്വീപ് ദേശീയപാത (6 കി.മി) [Kundannoor‍ villingdan‍ dveepu desheeyapaatha (6 ki. Mi)]

200441. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡ്, പാലം എന്നിവയുടെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനം? [Inthyayude anthaaraashdra athir‍tthi pradeshangalil‍ rodu, paalam ennivayude nir‍maana mel‍nottam vahikkunna sthaapanam?]

Answer: ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) [Bor‍dar‍ rodsu or‍ganyseshan‍ (biaar‍o)]

200442. മറ്റൊരു ദേശീയപാതയുമായും ബന്ധമില്ലാത്ത ദേശീയ പാത? [Mattoru desheeyapaathayumaayum bandhamillaattha desheeya paatha?]

Answer: അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുള്ള എന്‍എച്ച് 223 പാത. [An‍damaan‍ nikkobaar‍ dveepilulla en‍ecchu 223 paatha.]

200443. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തീവണ്ടി ഏത്? [Ettavum adhikam samsthaanangaliloode kadannupokunna theevandi eth?]

Answer: മംഗളൂരു ജമ്മുതാവി നവയുഗ് എക്സ്പ്രസ് (13 സംസ്ഥാനങ്ങളിലൂടെ) [Mamgalooru jammuthaavi navayugu eksprasu (13 samsthaanangaliloode)]

200444. യുനെസ്കോ ലോകപൈതൃക പട്ടികയിലുള്‍പ്പെടുത്തിയ രണ്ട് ഇന്ത്യന്‍ റെയില്‍വേകള്‍ ? [Yunesko lokapythruka pattikayilul‍ppedutthiya randu inthyan‍ reyil‍vekal‍ ?]

Answer: ഛത്രപതി ശിവജി ടെര്‍മിനസ്സ്, മൌണ്ടന്‍ റെയില്‍വേ. [Chhathrapathi shivaji der‍minasu, moundan‍ reyil‍ve.]

200445. കൊങ്കണ്‍ റെയില്‍വേയിലൂടെ ആദ്യ ട്രെയിന്‍ സര്‍വീസ് തുടങ്ങിയ വര്‍ഷം? [Konkan‍ reyil‍veyiloode aadya dreyin‍ sar‍veesu thudangiya var‍sham?]

Answer: 1998 ജനുവരി 26 [1998 januvari 26]

200446. ഏറ്റവും നീളം കൂടിയ ഇന്ത്യന്‍ റെയില്‍വേ തുരങ്കം? [Ettavum neelam koodiya inthyan‍ reyil‍ve thurankam?]

Answer: കര്‍ബുദ്തുരങ്കം (കൊങ്കണ്‍പാത 6.5 കി.മീ ) [Kar‍budthurankam (konkan‍paatha 6. 5 ki. Mee )]

200447. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആവിയന്ത്ര തീവണ്ടി സര്‍വീസ്? [Lokatthile ettavum pazhakkamulla aaviyanthra theevandi sar‍vees?]

Answer: ഫെയറി ക്വീന്‍ (ന്യൂഡല്‍ഹി ആല്‍വാര്‍) [Pheyari kveen‍ (nyoodal‍hi aal‍vaar‍)]

200448. ഇന്ത്യയില്‍ ആദ്യ മെട്രോ ട്രെയിന്‍ ആരംഭിച്ച വര്‍ഷം? [Inthyayil‍ aadya medro dreyin‍ aarambhiccha var‍sham?]

Answer: 1984 ഒക്ടോബര്‍ 24 [1984 okdobar‍ 24]

200449. ഇന്ത്യയിലെ ആദ്യ റെയില്‍വേ വകുപ്പ് മന്ത്രി? [Inthyayile aadya reyil‍ve vakuppu manthri?]

Answer: മലയാളിയായ ഡോ. ജോണ്‍മത്തായി. [Malayaaliyaaya do. Jon‍matthaayi.]

200450. ഇന്ത്യയില്‍ ആദ്യമായി തീവണ്ടി ഓടിതുടങ്ങിയ വര്‍ഷം ? [Inthyayil‍ aadyamaayi theevandi odithudangiya var‍sham ?]

Answer: 1853 ഏപ്രില്‍ 16 (ബോംബെ താന) [1853 epril‍ 16 (bombe thaana)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution