<<= Back
Next =>>
You Are On Question Answer Bank SET 4009
200451. ഇന്ത്യന്‍ റെയില്‍വേ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? [Inthyan reyilve myoosiyam sthithicheyyunnathevide?]
Answer: ചാണക്യപുരി (ന്യൂഡല്‍ഹി) [Chaanakyapuri (nyoodalhi)]
200452. ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ എവിടെ? [Ettavum uyaratthil sthithi cheyyunna inthyan reyilve stteshan evide?]
Answer: "ഖും" റെയില്‍വേ സ്റ്റേഷന്‍ (ഡാര്‍ജലിങ്) ["khum" reyilve stteshan (daarjalingu)]
200453. ആദ്യത്തെ വനിതാ എന്‍ജിന്‍ ഡ്രൈവര്‍? [Aadyatthe vanithaa enjin dryvar?]
Answer: സുരേഖാഭോണ്‍സ്ളേ (1990) [Surekhaabhonsle (1990)]
200454. ഇന്ത്യന്‍ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan vyomagathaagathatthinte pithaavu ennariyappedunnath?]
Answer: ജെആര്‍ഡി ടാറ്റ [Jeaardi daatta]
200455. വിമാനമാര്‍ഗം ആദ്യമായി ഇന്ത്യയെ പുറംലോകവുമായി ബന്ധിപ്പിച്ച ആഗോള വിമാന കമ്പനി? [Vimaanamaargam aadyamaayi inthyaye puramlokavumaayi bandhippiccha aagola vimaana kampani?]
Answer: ഇമ്പീരിയല്‍ എയര്‍വേസ് (ബ്രിട്ടണ്‍) [Impeeriyal eyarvesu (brittan)]
200456. ഇന്ത്യന്‍ വ്യോമയാനം ദേശസാല്‍കൃതമായ വര്‍ഷം? [Inthyan vyomayaanam deshasaalkruthamaaya varsham?]
Answer: 1953 ആഗസ്ത് ഒന്ന് [1953 aagasthu onnu]
200457. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റണ്‍വേയുള്ള വിമാനത്താവളം? [Eshyayile ettavum neelam koodiya ranveyulla vimaanatthaavalam?]
Answer: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ന്യൂഡല്‍ഹി.4.43 കി.മി) [Indiraagaandhi anthaaraashdra vimaanatthaavalam (nyoodalhi. 4. 43 ki. Mi)]
200458. പൈലറ്റ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യന്‍ വനിത? [Pylattu lysansu labhiccha aadya inthyan vanitha?]
Answer: ഊര്‍മിള കെ പരീഖ് [Oormila ke pareekhu]
200459. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പലിന്റെ പേര്? [Kocchi kappal nirmaanashaalayil nirmiccha aadyatthe kappalinte per?]
Answer: റാണിപത്മിനി [Raanipathmini]
200460. ഉള്‍നാടന്‍ ജലഗതാഗതത്തിന് മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനം? [Ulnaadan jalagathaagathatthinu melnottam vahikkunna sthaapanam?]
Answer: ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ [Inlaandu vaattarveysu athoritti ophu inthya]
200461. ഇന്ത്യയിലാദ്യമായി ഐഎസ്എസ് 9001 ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കപ്പല്‍ നിര്‍മാണ ശാല? [Inthyayilaadyamaayi aiesesu 9001 gunamenma sarttiphikkattu labhiccha kappal nirmaana shaala?]
Answer: ഹിന്ദുസ്ഥാന്‍ ഷിപ്പ്യാഡ് (വിശാഖ പട്ടം. ആന്ധ്രപ്രദേശ്). [Hindusthaan shippyaadu (vishaakha pattam. Aandhrapradeshu).]
200462. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍ [Poornamaayum inthyayil nirmiccha aadyatthe kappal]
Answer: "ജുല്‍ഉഷ" (1948) ["julusha" (1948)]
200463. ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ഒഡിഷയിലാണ് (1100 ച.കി.മീ.). [Inthyayile ettavum valiya thadaakamaaya odishayilaanu (1100 cha. Ki. Mee.).]
Answer: ചില്‍ക്കാ തടാകം [Chilkkaa thadaakam]
200464. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകം [Inthyayile ettavum valiya uppujalathadaakam]
Answer: ചില്‍ക്കാ തടാകം . ചെമ്മീന്‍ കൃഷിക്ക് പ്രസിദ്ധമായ ഈ തടാകത്തെയാണ് ഇന്ത്യയില്‍നിന്ന് ആദ്യമായി റംസാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് (1981). [Chilkkaa thadaakam . Chemmeen krushikku prasiddhamaaya ee thadaakattheyaanu inthyayilninnu aadyamaayi ramsaar pattikayil ulppedutthiyathu (1981).]
200465. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുജല തടാകം [Inthyayile ettavum valiya randaamatthe uppujala thadaakam]
Answer: ദക്ഷിണേന്ത്യയില്‍ കോറമാണ്ടല്‍ തീരത്തുള്ള പുലിക്കട്ട് തടാകം. ഇതിന്റെ 40% ആന്ധ്രാപ്രദേശിലും 60 % തമിഴ്‌നാട്ടിലുമാണ്. [Dakshinenthyayil koramaandal theeratthulla pulikkattu thadaakam. Ithinte 40% aandhraapradeshilum 60 % thamizhnaattilumaanu.]
200466. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതാടകം [Inthyayile ettavum valiya shuddhajalathaadakam]
Answer: ജമ്മുവിലെ വൂളാര്‍ തടാകം. [Jammuvile voolaar thadaakam.]
200467. ശുദ്ധജല തടാകങ്ങളുടെ കൂട്ടത്തില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് [Shuddhajala thadaakangalude koottatthil valippatthil randaam sthaanatthu nilkkunnathu]
Answer: ആന്ധ്രാപ്രദേശിലെ കൊല്ലേരു തടാകം. [Aandhraapradeshile kolleru thadaakam.]
200468. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം [Dakshinenthyayile ettavum valiya shuddhajala thadaakam]
Answer: കൊല്ലേരു തടാകം. ആന്ധ്രാപ്രദേശില്‍ കൃഷ്ണ, ഗോദാ വരി നദികളുടെ തടപ്രദേശങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന തടാകമാണിത്. [Kolleru thadaakam. Aandhraapradeshil krushna, godaa vari nadikalude thadapradeshangalkkidayil sthithicheyyunna thadaakamaanithu.]
200469. ശ്രീനഗറിന്റെ രത്നം എന്നറിയപ്പെടുന്ന ജമ്മുകള്‍മീരിലാണ്. [Shreenagarinte rathnam ennariyappedunna jammukalmeerilaanu.]
Answer: ദാല്‍തടാകം [Daalthadaakam]
200470. വിനോദസഞ്ചാരത്തിന് പ്രസിദ്ധിയാര്‍ജിച്ച തടാകം [Vinodasanchaaratthinu prasiddhiyaarjiccha thadaakam]
Answer: ജമ്മുകശ്മീരിലെ ദാല്‍ തടാകം [Jammukashmeerile daal thadaakam]
200471. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയതും കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയതുമായ തടാകം [Inthyayile ettavum neelam koodiyathum keralatthile ettavum vistheernam koodiyathumaaya thadaakam]
Answer: വേമ്പനാട്. [Vempanaadu.]
200472. പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് [Prasiddhamaaya nehru drophi vallamkali nadakkunnathu]
Answer: പുന്നമടക്കായലില്‍. [Punnamadakkaayalil.]
200473. കേരളത്തിലെ രണ്ടാമത്തെ വലിയ തടാകം [Keralatthile randaamatthe valiya thadaakam]
Answer: അഷ്ടമുടിക്കായല്‍. [Ashdamudikkaayal.]
200474. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയതടാകം [Vadakkukizhakkan inthyayile ettavum valiyathadaakam]
Answer: ലോക് തക് , മണിപ്പൂരിലാണ്. [Loku thaku , manippoorilaanu.]
200475. ലോകത്തെ പൊങ്ങിക്കിടക്കുന്ന ഏക ദേശീയോദ്യാനമായ ലോക് തക് തടാകത്തിലാണ്. [Lokatthe pongikkidakkunna eka desheeyodyaanamaaya loku thaku thadaakatthilaanu.]
Answer: കെയ്ബുള്‍ ലാംജാവോ നാഷണല്‍പാര്‍ക്ക് [Keybul laamjaavo naashanalpaarkku]
200476. ത്രിപുരയിലുള്ള തടാകം [Thripurayilulla thadaakam]
Answer: ഡുംബൂര്‍ തടാകം. കേരദ്വീപ് (Coconut Island) ഈ തടാകത്തിലാണ്. [Dumboor thadaakam. Keradveepu (coconut island) ee thadaakatthilaanu.]
200477. നൈന, ദിയോപഥ, അയാര്‍പഥ എന്നീ ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന തടാകം [Nyna, diyopatha, ayaarpatha ennee himaalayan malanirakalkkidayil sthithicheyyunna thadaakam]
Answer: നൈനിറ്റാള്‍ തടാകം. [Nynittaal thadaakam.]
200478. ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപം കൊണ്ട മഹാരാഷ്ട്രയിലാണ്. [Ulkkaapathanatthinte phalamaayi roopam konda mahaaraashdrayilaanu.]
Answer: ലോണാര്‍ തടാകം [Lonaar thadaakam]
200479. സലിം അലി തടാകം എവിടെയാണ്? [Salim ali thadaakam evideyaan?]
Answer: മഹാരാഷ്ട്രയില്‍. [Mahaaraashdrayil.]
200480. ഇന്ത്യയിലെ ഉള്‍നാടന്‍ തടാകങ്ങളില്‍ ഏറ്റവുംവലുത് [Inthyayile ulnaadan thadaakangalil ettavumvaluthu]
Answer: രാജസ്ഥാനിലെ സംഭാര്‍ . ഏറ്റവും കൂടുതല്‍ ലവണാംശമുള്ള ഇന്ത്യന്‍ തടാകവും സംഭാര്‍ ആണ്. [Raajasthaanile sambhaar . Ettavum kooduthal lavanaamshamulla inthyan thadaakavum sambhaar aanu.]
200481. അനാസാഗര്‍ തടാകം എവിടെയാണ്? [Anaasaagar thadaakam evideyaan?]
Answer: രാജസ്ഥാനിലെ അജ്മീരില്‍ [Raajasthaanile ajmeeril]
200482. പ്രസിദ്ധമായ ലേക്‌പാലസ് എവിടെയാണ്? [Prasiddhamaaya lekpaalasu evideyaan?]
Answer: രാജസ്ഥാനിലെ കൃത്രിമ തടാകമായ പിച്ചോളയിലെ ഒരു ദ്വീപില്‍ [Raajasthaanile kruthrima thadaakamaaya piccholayile oru dveepil]
200483. ഫത്തേസാഗര്‍ തടാകം എവിടെയാണ്? [Phatthesaagar thadaakam evideyaan?]
Answer: രാജസ്ഥാനില്‍. [Raajasthaanil.]
200484. ഹൈന്ദവ തീര്‍ഥാടന കേന്ദ്രം എന്ന നിലയില്‍ പ്രസിദ്ധമായ പുഷ്കര്‍ തടാകം എവിടെയാണ്? [Hyndava theerthaadana kendram enna nilayil prasiddhamaaya pushkar thadaakam evideyaan?]
Answer: രാജസ്ഥാനില്‍. [Raajasthaanil.]
200485. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകം [Inthyayile ettavum valiya manushyanirmitha thadaakam]
Answer: രാജസ്ഥാനിലെ ദെബര്‍ തടാകം. [Raajasthaanile debar thadaakam.]
200486. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകം [Dakshinenthyayile ettavum valiya manushyanirmitha thadaakam]
Answer: ആന്ധ്രാപ്രദേശിലെ നാഗാര്‍ജുന സാഗര്‍ തടാകം. [Aandhraapradeshile naagaarjuna saagar thadaakam.]
200487. ആരവല്ലി മലനിരകളില്‍ സ്ഥിതിചെയ്യുന്ന തടാകം [Aaravalli malanirakalil sthithicheyyunna thadaakam]
Answer: നക്കി. [Nakki.]
200488. ചെന്നൈ നഗരത്തിലേക്ക് ജലം ലഭ്യമാക്കുന്ന തടാകം [Chenny nagaratthilekku jalam labhyamaakkunna thadaakam]
Answer: ഷോലവാരം. [Sholavaaram.]
200489. ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേര്‍തിരിക്കുന്ന ഹുസൈന്‍ സാഗര്‍ തടാകം എവിടെയാണ്? [Hydaraabaadineyum sekkantharaabaadineyum verthirikkunna husyn saagar thadaakam evideyaan?]
Answer: തെലങ്കാനയില്‍. [Thelankaanayil.]
200490. ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള തടാകം [Inthyayil ettavum uyaratthilulla thadaakam]
Answer: സിക്കിമിലെ ചൊലാമുതടാകം (5486 മീ.). [Sikkimile cholaamuthadaakam (5486 mee.).]
200491. ബുദ്ധ, ജൈന, ഹിന്ദു മതസ്ഥര്‍ പരിപാവനമായി കണക്കാക്കുന്ന മാനസ സരോവര്‍ എവിടെയാണ്? [Buddha, jyna, hindu mathasthar paripaavanamaayi kanakkaakkunna maanasa sarovar evideyaan?]
Answer: ചൈനയില്‍. [Chynayil.]
200492. അസ്ഥികൂട തടാകം എന്നറിയപ്പെടുന്ന രൂപ്‌കുണ്‍ഡ് എവിടെയാണ്? [Asthikooda thadaakam ennariyappedunna roopkundu evideyaan?]
Answer: ഉത്തരാഖണ്ഡില്‍. ചമോലി ജില്ലയിലാണ് ഇത്. "നിഗൂഢതയുടെ തടാകം" എന്നും എന്നും ഇതിനെ വിളിക്കാറുണ്ട്. [Uttharaakhandil. Chamoli jillayilaanu ithu. "nigooddathayude thadaakam" ennum ennum ithine vilikkaarundu.]
200493. മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ [Mannu roopam kollunna prakriya]
Answer: പെഡോജെനിസിസ് [Pedojenisisu]
200494. അന്താരാഷ്ട്ര മണ്ണ് വർഷം [Anthaaraashdra mannu varsham]
Answer: 2015 (അന്താരാഷ്ട്ര പ്രകാശ വർഷം) [2015 (anthaaraashdra prakaasha varsham)]
200495. ലോക മണ്ണുദിനം [Loka mannudinam]
Answer: ഡിസംബർ 5 [Disambar 5]
200496. മണ്ണില്ലാത്ത കൃഷിരീതി [Mannillaattha krushireethi]
Answer: ഹൈഡ്രോപോണിക്സ് [Hydroponiksu]
200497. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് (IISS) [Inthyan insttittyoottu ophu soyil sayansu (iiss)]
Answer: ഭോപ്പാൽ (മധ്യപ്രദേശ് ) 1988 [Bhoppaal (madhyapradeshu ) 1988]
200498. ഇന്ത്യയിലെ ആദ്യ മണ്ണ് മ്യൂസിയം [Inthyayile aadya mannu myoosiyam]
Answer: പാറോട്ടുകോണം (തിരുവനതപുരം)2014 ജനുവരി 1 kerala soil museum [Paarottukonam (thiruvanathapuram)2014 januvari 1 kerala soil museum]
200499. ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ള മണ്ണിനം [Inthyayil ettavum kooduthalulla manninam]
Answer: എക്കല്‍ മണ്ണ്. [Ekkal mannu.]
200500. കോറമാന്‍ഡല്‍ തീരപ്രദേശത്തെ പ്രധാന മണ്ണിനം [Koramaandal theerapradeshatthe pradhaana manninam]
Answer: എക്കല്‍ മണ്ണ്. [Ekkal mannu.]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution