<<= Back
Next =>>
You Are On Question Answer Bank SET 4151
207551. ഭരണഘടനാ നിര്‍മാണസഭ എന്നാണ് നിയമനിര്‍മാണസഭ എന്ന രീതിയില്‍ ആദ്യമായി സമ്മേളിച്ചത് [Bharanaghadanaa nirmaanasabha ennaanu niyamanirmaanasabha enna reethiyil aadyamaayi sammelicchathu]
Answer: 1947 നവംബര്‍ 17 [1947 navambar 17]
207552. ഭരണഘടനാ നിര്‍മാണസഭയില്‍ പതാക സംബന്ധിച്ച സമിതിയുടെ തലവന്‍ [Bharanaghadanaa nirmaanasabhayil pathaaka sambandhiccha samithiyude thalavan]
Answer: ഡോ.രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu]
207553. ഭരണഘടനാ നിര്‍മാണസഭയില്‍ മലബാറിനെ പ്രതിനിധാനം ചെയ്ത വനിതകള്‍ [Bharanaghadanaa nirmaanasabhayil malabaarine prathinidhaanam cheytha vanithakal]
Answer: അമ്മു സ്വാമിനാഥനും ദാക്ഷായണി വേലായുധനും [Ammu svaaminaathanum daakshaayani velaayudhanum]
207554. ഭരണഘടനാ നിര്‍മാണസഭയില്‍ മലയാളികളിലെ എത്ര പേര്‍ വനിതകളായിരുന്നു [Bharanaghadanaa nirmaanasabhayil malayaalikalile ethra per vanithakalaayirunnu]
Answer: 3
207555. ഭരണഘടനാ നിര്‍മാണസഭയില്‍ അഡ്വൈസറി കമ്മിറ്റി ഓണ്‍ ഫണ്ടമെന്റല്‍ റൈറ്റ്സ്, മൈനോരിറ്റീസിന്റെ തലവന്‍ [Bharanaghadanaa nirmaanasabhayil advysari kammitti on phandamental ryttsu, mynoritteesinte thalavan]
Answer: സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ [Sardaar vallabhbhaayi pattel]
207556. ഭരണഘടനാ നിര്‍മാണസഭയില്‍ മൌലികാവകാശങ്ങള്‍ സംബന്ധിച്ച ഉപസമിതിയുടെ തലവന്‍ [Bharanaghadanaa nirmaanasabhayil moulikaavakaashangal sambandhiccha upasamithiyude thalavan]
Answer: ജെ.ബി.കൃപലാനി [Je. Bi. Krupalaani]
207557. ഭരണഘടനാ നിര്‍മാണസഭയില്‍ യൂണിയന്‍ പവേഴ്‌സ് കമ്മിറ്റിയുടെ തലവന്‍ [Bharanaghadanaa nirmaanasabhayil yooniyan pavezhsu kammittiyude thalavan]
Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaaharlaal nehru]
207558. ഭരണഘടനാ നിര്‍മാണസഭയില്‍ ആകെ എത്ര മലയാളികള്‍ ഉണ്ടായിരുന്നു [Bharanaghadanaa nirmaanasabhayil aake ethra malayaalikal undaayirunnu]
Answer: 17
207559. ഭരണഘടനാ നിര്‍മാണസഭയില്‍ എത്ര മലയാളികളാണ് മദ്രാസിനെ പ്രതിനിധാനം ചെയ്തത് [Bharanaghadanaa nirmaanasabhayil ethra malayaalikalaanu madraasine prathinidhaanam cheythathu]
Answer: 9
207560. ഭരണഘടനാ നിര്‍മാണസഭയില്‍ എത്ര പേരാണ് കൊച്ചിയെ പ്രതിനിധാനം ചെയ്തത് [Bharanaghadanaa nirmaanasabhayil ethra peraanu kocchiye prathinidhaanam cheythathu]
Answer: 1
207561. ഭരണഘടനാ നിര്‍മാണസഭയില്‍ എത്ര പേരാണ് തിരുവിതാംകുറിനെ പ്രതിനിധാനം ചെയ്തത് [Bharanaghadanaa nirmaanasabhayil ethra peraanu thiruvithaamkurine prathinidhaanam cheythathu]
Answer: 6
207562. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് നാട്ടുരാജ്യങ്ങളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത് [Bharanaghadanaa nirmaanasabhayil vibhajanatthinumumpu naatturaajyangalil ninnu ethra peraanu undaayirunnathu]
Answer: 58
207563. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് എത്ര പേരാണ് ഉണ്ടായിരുന്നത് [Bharanaghadanaa nirmaanasabhayil vibhajanatthinumumpu ethra peraanu undaayirunnathu]
Answer: 389
207564. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് ഗവര്‍ണേഴ്‌സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത് [Bharanaghadanaa nirmaanasabhayil vibhajanatthinumumpu gavarnezhsu pravishyakalil ninnu ethra peraanu undaayirunnathu]
Answer: 292
207565. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുമുമ്പ് ചീഫ് കമ്മിഷണേഴ്‌സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത് [Bharanaghadanaa nirmaanasabhayil vibhajanatthinumumpu cheephu kammishanezhsu pravishyakalil ninnu ethra peraanu undaayirunnathu]
Answer: 4
207566. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം നാട്ടുരാജ്യങ്ങളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത് [Bharanaghadanaa nirmaanasabhayil vibhajanatthinushesham naatturaajyangalil ninnu ethra peraanu undaayirunnathu]
Answer: 70
207567. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം എത്ര പേരാണ് ഉണ്ടായിരുന്നത് [Bharanaghadanaa nirmaanasabhayil vibhajanatthinushesham ethra peraanu undaayirunnathu]
Answer: 299
207568. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം ഗവര്‍ണേഴ്‌സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത് [Bharanaghadanaa nirmaanasabhayil vibhajanatthinushesham gavarnezhsu pravishyakalil ninnu ethra peraanu undaayirunnathu]
Answer: 226
207569. ഭരണഘടനാ നിര്‍മാണസഭയില്‍ വിഭജനത്തിനുശേഷം ചീഫ് കമ്മിഷണേഴ്‌സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത് [Bharanaghadanaa nirmaanasabhayil vibhajanatthinushesham cheephu kammishanezhsu pravishyakalil ninnu ethra peraanu undaayirunnathu]
Answer: 3
207570. ഭരണഘടനാ നിര്‍മാണസഭയില്‍ തിരുവിതാംകുറിനെ പ്രതിനിധാനം ചെയ്ത വനിത [Bharanaghadanaa nirmaanasabhayil thiruvithaamkurine prathinidhaanam cheytha vanitha]
Answer: ആനിമസ്ക്രീന്‍ [Aanimaskreen]
207571. ഭരണഘടനാ നിര്‍മാണസഭയിലെ കമ്മിറ്റികളുടെ എണ്ണം [Bharanaghadanaa nirmaanasabhayile kammittikalude ennam]
Answer: 22
207572. ഭരണഘടനാ നിര്‍മാണസഭയില്‍ യുണൈറ്റഡ് പ്രൊവിന്‍സിനെ പ്രതിനിധാനം ചെയ്ത മലയാളി [Bharanaghadanaa nirmaanasabhayil yunyttadu provinsine prathinidhaanam cheytha malayaali]
Answer: ജോണ്‍ത്തായി [Jontthaayi]
207573. അമേരിക്കന്‍ ഭരണഘടനയില്‍ മൌലികാവകാശങ്ങള്‍ ഏത് പേരില്‍ അറിയപ്പെടുന്നു [Amerikkan bharanaghadanayil moulikaavakaashangal ethu peril ariyappedunnu]
Answer: ബില്‍ ഓഫ് റൈറ്റ്സ് [Bil ophu ryttsu]
207574. ആധുനിക ജനാധിപത്യത്തിന്‍റെ ജന്മഗൃഹം എന്നറിയപ്പെടുന്നത് [Aadhunika janaadhipathyatthinre janmagruham ennariyappedunnathu]
Answer: ബ്രിട്ടണ്‍ [Brittan]
207575. ഇന്ത്യയില്‍ നിയമദിനം ആചരിക്കുന്നത് എന്നാണ് [Inthyayil niyamadinam aacharikkunnathu ennaanu]
Answer: നവംബര്‍ 26 [Navambar 26]
207576. രണ്ടാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷന്‍ [Randaam dhanakaarya kammishante adhyakshan]
Answer: കെ.സന്താനം [Ke. Santhaanam]
207577. ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമല്ല എന്ന് കോടതിവിധിച്ചത് [Ethu kesilaanu aamukham bharanaghadanayude bhaagamalla ennu kodathividhicchathu]
Answer: ബെരുബാറി കേസ് (1960) [Berubaari kesu (1960)]
207578. വധശിക്ഷ വിധിക്കാന്‍ അധികാരപ്പെട്ട ്രയല്‍ കോടതി [Vadhashiksha vidhikkaan adhikaarappetta ്rayal kodathi]
Answer: സെഷന്‍സ് കോടതി [Seshansu kodathi]
207579. ജനാധിപത്യത്തിന്‍റെ തൊട്ടില്‍ എന്നറിയപ്പെടുന്നത് [Janaadhipathyatthinre thottil ennariyappedunnathu]
Answer: ഗ്രീസ് [Greesu]
207580. പരിസ്ഥിതി സംരക്ഷണംവ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ലേദം [Paristhithi samrakshanamvyavastha cheyyunna bharanaghadanaa anuchledam]
Answer: 48 എ [48 e]
207581. പാര്‍ലമെന്റിന്റെ ക്വാറം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ചേദം [Paarlamentinte kvaaram vyavastha cheyyunna bharanaghadanaa anucchedam]
Answer: 100
207582. പാവപ്പെട്ടവര്‍ക്ക് നിയമസഹായംവൃവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുപച്ഛേദം [Paavappettavarkku niyamasahaayamvruvastha cheyyunna bharanaghadanaa anupachchhedam]
Answer: 39 എ [39 e]
207583. പുരാതന സ്മാരകങ്ങളുടെ സംരക്ഷണംവ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം [Puraathana smaarakangalude samrakshanamvyavastha cheyyunna bharanaghadanaa anuchchhedam]
Answer: 49
207584. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസ്സംഘടന പരിശോധിക്കുന്നതിന് ക്രേന്ദ സര്‍ക്കാര്‍ 1948ല്‍ നിയോഗിച്ച കമ്മിറ്റി [Bhaashaadisthaanatthilulla samsthaana punasamghadana parishodhikkunnathinu krenda sarkkaar 1948l niyogiccha kammitti]
Answer: എസ്.കെ.ധര്‍ കമ്മിറ്റി [Esu. Ke. Dhar kammitti]
207585. പ്രസിഡന്റിന്റെ വിലക്കധികാരം (വീറ്റോ പവര്‍) വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുല്ലേദം [Prasidantinte vilakkadhikaaram (veetto pavar) vyavastha cheyyunna bharanaghadanaa anulledam]
Answer: 111
207586. ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുപ്ഛേദം [Graamasabhayekkuricchu prathipaadikkunna bharanaghadanaa anupchhedam]
Answer: 243 എ [243 e]
207587. മാപ്പു നല്‍കുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുപ്ഛേദം [Maappu nalkunnathinulla prasidantinte adhikaaratthekkuricchu prathipaadikkunna bharanaghadanaa anupchhedam]
Answer: 72
207588. അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം [Advakkettu janaralinekkuricchu prathipaadikkunna bharanaghadanaa anucchedam]
Answer: 165
207589. മദ്യനിരോധനം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം [Madyanirodhanam vyavastha cheyyunna bharanaghadanaa anuchchhedam]
Answer: 47
207590. യൂണിയന്‍ ബയഡ്ജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം [Yooniyan bayadjattinekkuricchu prathipaadikkunna bharanaghadanaa anucchedam]
Answer: 112
207591. ഇന്ത്യക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണം എന്ന് വൃവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ചേദം [Inthyakku oru prasidantu undaayirikkanam ennu vruvastha cheyyunna bharanaghadanaa anucchedam]
Answer: 52
207592. ഏത് അനുച്ചേദമാണ് സുപ്രീം കോടതി ഒരു കോര്‍ട്ട് ഓഫ് റെക്കോര്‍ഡ് ആയിരിക്കും എന്ന് പ്രതിപാദിക്കുന്നത് [Ethu anucchedamaanu supreem kodathi oru korttu ophu rekkordu aayirikkum ennu prathipaadikkunnathu]
Answer: 129
207593. ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമാണ് എന്ന് കോടതിവിധിച്ചത് [Ethu kesilaanu aamukham bharanaghadanayude bhaagamaanu ennu kodathividhicchathu]
Answer: കേശവാനന്ദ ഭാരതി കേസ് (1973) [Keshavaananda bhaarathi kesu (1973)]
207594. കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എന്ന പദവിയുടെ ആശയംഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എവിടെനിന്നാണ് [Kampdrolar aandu odittar janaral enna padaviyude aashayaminthya sveekaricchirikkunnathu evideninnaanu]
Answer: ബ്രിട്ടണ്‍ [Brittan]
207595. സ്ത്രീക്കും പുരുഷനും തുല്യവേതനം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം [Sthreekkum purushanum thulyavethanam vyavastha cheyyunna bharanaghadanaa anuchchhedam]
Answer: 39 ഡി [39 di]
207596. സംസ്ഥാന ബയഡ്ജറ്റിനെക്കുറിച്ച് ര്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചഛേദം [Samsthaana bayadjattinekkuricchu rrathipaadikkunna bharanaghadanaa anucchachhedam]
Answer: 202
207597. സംസ്ഥാന ഗവര്‍ണറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Samsthaana gavarnarekkuricchu prathipaadikkunna bharanaghadanaa anuchchhedam]
Answer: 153
207598. ജുഡിഷ്യല്‍ റിവ്യുവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുല്ഛേദം [Judishyal rivyuvumaayi bandhappetta bharanaghadanaa anulchhedam]
Answer: 13
207599. വോട്ട് ഓണ്‍ അക്കൌണ്ടിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Vottu on akkoundinekkuricchu prathipaadikkunna bharanaghadanaa anuchchhedam]
Answer: 116
207600. പട്ടികവര്‍ഗക്കാര്‍ക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം [Pattikavargakkaarkkulla desheeya kammishanekkuricchu prathipaadikkunna bharanaghadanaa anucchedam]
Answer: 338 എ [338 e]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution