<<= Back Next =>>
You Are On Question Answer Bank SET 4152

207601. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക്‌ സംസ്ഥാന നിയമസഭകളില്‍ സംവരണത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം [Pattikajaathi pattikavar‍gakkaar‍kku samsthaana niyamasabhakalil‍ samvaranatthekkuricchu prathipaadikkunna bharanaghadanaa anucchedam]

Answer: 332

207602. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക്‌ ലോക്സഭയില്‍ സംവരണത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം [Pattikajaathi pattikavar‍gakkaar‍kku loksabhayil‍ samvaranatthekkuricchu prathipaadikkunna bharanaghadanaa anucchedam]

Answer: 330

207603. പട്ടികജാതിക്കാര്‍ക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Pattikajaathikkaar‍kkulla desheeya kammishanekkuricchu prathipaadikkunna bharanaghadanaa anuchchhedam]

Answer: 338

207604. ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ്‌ ആദ്യഭേദഗതി ചേര്‍ത്തത്‌ [Bharanaghadanayude ethraamatthe pattikayilaanu aadyabhedagathi cher‍tthathu]

Answer: ഒമ്പത്‌ [Ompathu]

207605. ഗ്രാമപഞ്ചായത്തിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ലേദം [Graamapanchaayatthinekkuricchu prathipaadikkunna bharanaghadanaa anuchledam]

Answer: 243

207606. അവശിഷ്ടാധികാരങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Avashishdaadhikaarangalekkuricchu prathipaadikkunna bharanaghadanaa anuchchhedam]

Answer: 248

207607. മുഖ്യമന്ത്രിപദത്തിലെത്തിയ ആദ്യ മുസ്ലിം വനിത [Mukhyamanthripadatthiletthiya aadya muslim vanitha]

Answer: സെയ്ദ അന്‍വാര തിമൂര്‍ [Seyda an‍vaara thimoor‍]

207608. ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌ [Aayudhangalillaathe samaadhaanaparamaayi samghadikkunnathinulla avakaashatthekkuricchu evideyaanu prathipaadicchirikkunnathu]

Answer: 19(എ) [19(e)]

207609. ഇന്ത്യന്‍ ഭരണഘടനയുടെ നൂതന സവിശേഷതയായിനിര്‍ദ്ദേശക തത്ത്വങ്ങളെ വിശേഷിപ്പിച്ചതാര്‍ [Inthyan‍ bharanaghadanayude noothana savisheshathayaayinir‍ddheshaka thatthvangale visheshippicchathaar‍]

Answer: ഡോ.അംബേദ്കര്‍ [Do. Ambedkar‍]

207610. ഇന്ത്യയിലെവിടെയും സഞ്ചരിക്കാനുള്ള അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌ [Inthyayilevideyum sancharikkaanulla avakaashatthekkuricchu evideyaanu prathipaadicchirikkunnathu]

Answer: അനുച്ഛേദം 19 (ഡി) [Anuchchhedam 19 (di)]

207611. ഇന്ത്യയുടെ മാഗ്ന കാര്‍ട്ട എന്നറിയപ്പെടുന്നത്‌ [Inthyayude maagna kaar‍tta ennariyappedunnathu]

Answer: മൗലികാവകാശങ്ങള്‍ [Maulikaavakaashangal‍]

207612. ഇഷ്ടമുള്ള തൊഴില്‍ ചെയ്ത്‌ ജീവിക്കുന്നതിനുള്ള ഇന്ത്യന്‍ പൌരന്റെ അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌പ്രതിപാദിച്ചിരിക്കുന്നത്‌ [Ishdamulla thozhil‍ cheythu jeevikkunnathinulla inthyan‍ pourante avakaashatthekkuricchu evideyaanprathipaadicchirikkunnathu]

Answer: അനുച്ഛേദം 19 (എഫ്‌) [Anuchchhedam 19 (ephu)]

207613. രാജ്യത്തെവിടെയും സ്ഥിരതാമസമാക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. [Raajyatthevideyum sthirathaamasamaakkunnathinulla avakaashatthekkuricchu evideyaanu prathipaadicchirikkunnathu.]

Answer: അനുച്ഛേദം 19 (ഇ) [Anuchchhedam 19 (i)]

207614. എന്തധികാരത്തിന്റെ പേരില്‍ എന്നര്‍ഥമുള്ള റിട്ട്‌ [Enthadhikaaratthinte peril‍ ennar‍thamulla rittu]

Answer: ക്വാവറണ്ടോ [Kvaavarando]

207615. ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നത്‌ [Ethu anuchchhedam prakaaramaanu gavar‍nar‍ mukhyamanthriye niyamikkunnathu]

Answer: 164

207616. ഓള്‍ ഇന്ത്യ സര്‍വീസുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്നഭരണഘടനാ അനുച്ഛേദം [Ol‍ inthya sar‍veesukalekkuricchu prathipaadikkunnabharanaghadanaa anuchchhedam]

Answer: 312

207617. സാര്‍വത്രിക വോട്ടവകാശത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Saar‍vathrika vottavakaashatthekkuricchu prathipaadikkunna bharanaghadanaa anuchchhedam]

Answer: 326

207618. സംഘടനകള്‍ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യന്‍ പൌരന്റെ അവകാശത്തെക്കുറിച്ച്‌ എവിടെയാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌ [Samghadanakal‍ sthaapikkunnathinulla inthyan‍ pourante avakaashatthekkuricchu evideyaanu prathipaadicchirikkunnathu]

Answer: അനുച്ഛേദം 19 (സി) [Anuchchhedam 19 (si)]

207619. സംസ്ഥാന നിയമസഭകളില്‍ ആ൦ഗ്ലോ ഇന്ത്യന്‍ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം [Samsthaana niyamasabhakalil‍ aa൦glo inthyan‍ samudaaya praathinidhyatthekkuricchu prathipaadikkunna bharanaghadanaa anucchedam]

Answer: 333

207620. സംസ്ഥാന ആസുത്രണ ബോര്‍ഡിന്റെ അധ്യക്ഷന്‍ [Samsthaana aasuthrana bor‍dinte adhyakshan‍]

Answer: മുഖ്യമന്ത്രി [Mukhyamanthri]

207621. സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മിഷനെക്കുറിച്ച്‌ പ്രതിദിക്കുന്ന ഭരണഘടനാ അനുച്ചേദം [Samsthaana thiranjeduppu kammishanekkuricchu prathidikkunna bharanaghadanaa anucchedam]

Answer: 243 കെ [243 ke]

207622. സ്വത്തവകാശത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം [Svatthavakaashatthekkuricchu prathipaadikkunna bharanaghadanaa anuchchhedam]

Answer: 300 എ [300 e]

207623. ഹിന്ദിയുടെ പ്രചരണം ഇന്ത്യന്‍ യൂണിയന്റെ ഉത്തരവാദിത്വമാക്കുന്ന അനുച്ഛേദം [Hindiyude pracharanam inthyan‍ yooniyante uttharavaadithvamaakkunna anuchchhedam]

Answer: 351

207624. ലോക്സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ലേദം [Loksabhayil‍ aamglo inthyan‍ samudaaya praathinidhyatthekkuricchu prathipaadikkunna bharanaghadanaa anuchledam]

Answer: 331

207625. വോട്ടര്‍ പട്ടികയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുപ്ഛേദം [Vottar‍ pattikayekkuricchu prathipaadikkunna bharanaghadanaa anupchhedam]

Answer: 325

207626. സ്റ്റേറ്റ്‌ (രാഷ്ട്രം) എന്ന പദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന അനുച്ഛേദം [Sttettu (raashdram) enna padatthinte praadhaanyatthekkuricchu prathipaadikkunna anuchchhedam]

Answer: 12

207627. തിരഞ്ഞെടുപ്പില്‍ പരാജിതനായ ആദ്യ മുഖ്യമന്ത്രി [Thiranjeduppil‍ paraajithanaaya aadya mukhyamanthri]

Answer: ഷിബു സോറന്‍ [Shibu soran‍]

207628. പബ്ലിക്‌ അക്കൌണ്ട്സ്‌ കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്‌ [Pabliku akkoundsu kammittiyude kannum kaathum ennariyappedunnathu]

Answer: കംപ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ [Kampdrolar‍ aan‍du odittar‍ janaral‍]

207629. പാര്‍ലമെന്റ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ ആക്ട്‌പാസാക്കിയ വര്‍ഷം [Paar‍lamentu adminisdretteevu drybyoonal‍ aakdpaasaakkiya var‍sham]

Answer: 1985

207630. ഭാരത സര്‍ക്കാരിന്റെ മുഖ്യ നിയമോപദേഷ്ടാവ്‌ എന്നറിയപ്പെടുന്നത്‌ [Bhaaratha sar‍kkaarinte mukhya niyamopadeshdaavu ennariyappedunnathu]

Answer: അറ്റോര്‍ണി ജനറല്‍ [Attor‍ni janaral‍]

207631. മനുഷ്യാവകാശങ്ങളുടെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്‌ [Manushyaavakaashangalude kaaval‍kkaaran‍ ennariyappedunnathu]

Answer: മനുഷ്യാവകാശ കമ്മിഷന്‍ [Manushyaavakaasha kammishan‍]

207632. അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യുണലുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം [Adminisdretteevu drybyunalukalekkuricchu prathipaadikkunna bharanaghadanaa anucchedam]

Answer: 323 എ [323 e]

207633. ആദ്യമായി പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ച വര്‍ഷം [Aadyamaayi paar‍lamentil‍ lokpaal‍ bil‍ avatharippiccha var‍sham]

Answer: 1968

207634. ഇന്ത്യന്‍ ഓഡിറ്റ്‌ ആന്‍ഡ്‌ അക്കൌണ്ട്സ്‌ വകുപ്പിന്റെ തലവന്‍ [Inthyan‍ odittu aan‍du akkoundsu vakuppinte thalavan‍]

Answer: കംപ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ [Kampdrolar‍ aan‍du odittar‍ janaral‍]

207635. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോടതി നിലവില്‍ വന്നതെവിടെ [Inthyayile aadyatthe vanithaa kodathi nilavil‍ vannathevide]

Answer: മാള്‍ഡ (ബംഗാള്‍) [Maal‍da (bamgaal‍)]

207636. ഇന്ത്യയുടെ ആദ്യത്തെ കംപ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ [Inthyayude aadyatthe kampdrolar‍ aan‍du odittar‍ janaral‍]

Answer: വി.നരഹരിറാവു [Vi. Narahariraavu]

207637. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റര്‍ ജനറല്‍ [Inthyayude aadyatthe solisittar‍ janaral‍]

Answer: സി.കെ.ദഫ്തരി (19501963) [Si. Ke. Daphthari (19501963)]

207638. രണ്ടു പ്രാവശ്യം ഇന്ത്യയുടെ അറ്റോര്‍ണി ജനറലായ വ്യക്തി [Randu praavashyam inthyayude attor‍ni janaralaaya vyakthi]

Answer: സോളി സൊറാബ്ജി [Soli soraabji]

207639. ഉപലോകായുക്ത രാജിക്കത്ത്‌ സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌ [Upalokaayuktha raajikkatthu samar‍ppikkendathu aar‍kkaanu]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

207640. ലജിസ്സേറ്റീവ്‌ കാണ്‍സിലിലെ മുന്നിലൊന്ന്‌ അംഗങ്ങള്‍ എത്ര വര്‍ഷം കൂടുമ്പോളാണ്‌ വിരമിക്കുന്നത്‌ [Lajisetteevu kaan‍silile munnilonnu amgangal‍ ethra var‍sham koodumpolaanu viramikkunnathu]

Answer: 2

207641. ഏത്‌ പ്രധാനമന്ത്രിയുടെ കാലത്താണ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ ആക്ട്‌ പാസാക്കിയത്‌ [Ethu pradhaanamanthriyude kaalatthaanu adminisdretteevu drybyoonal‍ aakdu paasaakkiyathu]

Answer: രാജീവ്‌ഗാന്ധി [Raajeevgaandhi]

207642. സംസ്ഥാനങ്ങളെ നിര്‍വചിച്ചിരിക്കുന്നത്‌ ഭരണഘടനയുടെ ഏത്‌ അനുച്ഛേദത്തിലാണ്‌ [Samsthaanangale nir‍vachicchirikkunnathu bharanaghadanayude ethu anuchchhedatthilaanu]

Answer: 152

207643. പൊതുതാല്‍പര്യ ഹര്‍ജിയുടെ വിധാതാവ്‌ എന്നറിയപ്പെടുന്ന ന്യായാധിപന്‍ [Pothuthaal‍parya har‍jiyude vidhaathaavu ennariyappedunna nyaayaadhipan‍]

Answer: പിഎന്‍ ഭഗവതി [Pien‍ bhagavathi]

207644. മെരിറ്റ്‌ സംവിധാനത്തിന്റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്‌ [Merittu samvidhaanatthinte kaaval‍kkaaran‍ ennariyappedunnathu]

Answer: പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ [Pabliku sar‍veesu kammishan‍]

207645. മേഘാലയ,മണിപ്പൂര്‍, ത്രിപുര ഹൈക്കോടതികള്‍ നിലവില്‍ വന്ന വര്‍ഷം [Meghaalaya,manippoor‍, thripura hykkodathikal‍ nilavil‍ vanna var‍sham]

Answer: 2013

207646. ലോകായുക്ത രാജിക്കത്ത്‌ സമര്‍പ്പിക്കേണ്ടത്‌ ആര്‍ക്കാണ്‌ [Lokaayuktha raajikkatthu samar‍ppikkendathu aar‍kkaanu]

Answer: ഗവര്‍ണര്‍ [Gavar‍nar‍]

207647. ലോകായുക്തയെയും ഉപലോകായുക്തയെയും പദവിയില്‍നിന്ന്‌ നീക്കം ചെയ്യാന്‍ ആര്‍ക്കാണ്‌ അധികാരം [Lokaayukthayeyum upalokaayukthayeyum padaviyil‍ninnu neekkam cheyyaan‍ aar‍kkaanu adhikaaram]

Answer: സംസ്ഥാന നിയമസഭ [Samsthaana niyamasabha]

207648. ലോക്പാല്‍ എന്ന പദം ആവിഷ്കരിച്ചതാര്‍ [Lokpaal‍ enna padam aavishkaricchathaar‍]

Answer: എല്‍ എം സിങ് വി [El‍ em singu vi]

207649. ക്രേന്ദ്ര ഭരണപ്രദേശങ്ങളില്‍ ലഫ്റ്റനന്റ്‌ ഗവര്‍ണറെ നിയമിക്കുന്നതാര്‍ [Krendra bharanapradeshangalil‍ laphttanantu gavar‍nare niyamikkunnathaar‍]

Answer: പ്രസിഡന്റ്‌ [Prasidantu]

207650. കേരളത്തിന്റെ ആദ്യത്തെ അഡ്വക്കേറ്റ്‌ ജനറല്‍ [Keralatthinte aadyatthe advakkettu janaral‍]

Answer: കെ.വി.സൂര്യനാരായണ അയ്യര്‍ [Ke. Vi. Sooryanaaraayana ayyar‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution