<<= Back Next =>>
You Are On Question Answer Bank SET 4153

207651. കേരളത്തിന്റെ ആദ്യത്തെ ലോകായുക്ത [Keralatthinte aadyatthe lokaayuktha]

Answer: ജസ്റ്റിസ്‌ പി സി ബാലകൃഷ്ണമേനോന്‍ [Jasttisu pi si baalakrushnamenon‍]

207652. സോളിസിറ്റര്‍ ജനറലിന്റെ കാലാവധി [Solisittar‍ janaralinte kaalaavadhi]

Answer: മൂന്ന്‌ വര്‍ഷം [Moonnu var‍sham]

207653. ന്യായപഞ്ചായത്തുകള്‍ സ്ഥാപിക്കുന്നതിന്‌ ശുപാര്‍ശ ചെയ്ത കമ്മിറ്റി [Nyaayapanchaayatthukal‍ sthaapikkunnathinu shupaar‍sha cheytha kammitti]

Answer: എല്‍ എം സിങ് വി കമ്മിറ്റി [El‍ em singu vi kammitti]

207654. പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്റെ അടിസ്ഥാന ഘടകം [Panchaayatthu raaju samvidhaanatthinte adisthaana ghadakam]

Answer: ഗ്രാമസഭ [Graamasabha]

207655. ഫിനാന്‍സ്‌ കമ്മിഷനില്‍ അംഗമായ ആദ്യ മലയാളി [Phinaan‍su kammishanil‍ amgamaaya aadya malayaali]

Answer: വി.പി.മേനോന്‍ [Vi. Pi. Menon‍]

207656. ഫിനാന്‍സ്‌ കമ്മിഷന്‍ ആര്‍ക്കാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌ [Phinaan‍su kammishan‍ aar‍kkaanu rippor‍ttu samar‍ppikkunnathu]

Answer: രാഷ്ട്രപതി [Raashdrapathi]

207657. ബല്‍വന്ത്‌ റായ്‌ മേത്ത കമ്മിറ്റി റിപ്പോര്‍ട്ട്‌ പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷന്‍ [Bal‍vanthu raayu mettha kammitti rippor‍ttu prakaaram jillaa parishatthinte adhyakshan‍]

Answer: ജില്ലാ കലക്ടര്‍ [Jillaa kalakdar‍]

207658. ഭരണഘടനയുടെ 44ാം ഭേദഗതി മുഖേന ഇന്റേണല്‍ ഡിസ്റ്റര്‍ബന്‍സ്‌ എന്ന വാക്കിന്‌ പകരമായി ചേര്‍ത്ത പദം [Bharanaghadanayude 44aam bhedagathi mukhena intenal‍ disttar‍ban‍su enna vaakkinu pakaramaayi cher‍ttha padam]

Answer: ആംഡ്‌ റെബല്യന്‍ [Aamdu rebalyan‍]

207659. ഗ്രാമസഭ വിളിച്ചുചേര്‍ക്കുന്നതാര്‍ [Graamasabha vilicchucher‍kkunnathaar‍]

Answer: വാര്‍ഡ്‌ മെംബര്‍ [Vaar‍du membar‍]

207660. 1926ല്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ ബ്രിട്ടിഷ്‌ ഇന്ത്യയില്‍ നിലവില്‍വന്നത്‌ ഏത്‌ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ്‌ [1926l‍ pabliku sar‍veesu kammishan‍ brittishu inthyayil‍ nilavil‍vannathu ethu kammishante shupaar‍sha prakaaramaanu]

Answer: ലീ കമ്മിഷന്‍ [Lee kammishan‍]

207661. മൂന്ന്‌ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം [Moonnu samsthaanangalumaayi athir‍tthi pankidunna kendra bharana pradesham]

Answer: പുതുച്ചേരി [Puthuccheri]

207662. അശോക്‌ മേത്ത കമ്മിറ്റിയെ തുടര്‍ന്ന്‌ ഗ്രാമവികസനത്തെക്കുറിച്ച്‌ പഠിക്കുന്നതിന്‌ 1985ല്‍ നിയോഗിക്കപ്പെട്ട സമിതി [Ashoku mettha kammittiye thudar‍nnu graamavikasanatthekkuricchu padtikkunnathinu 1985l‍ niyogikkappetta samithi]

Answer: ജി വി കെ റാവു കമ്മിറ്റി [Ji vi ke raavu kammitti]

207663. യുപിഎസ്സി അംഗമായ ആദ്യ മലയാളി [Yupiesi amgamaaya aadya malayaali]

Answer: കെ.ജി.അടിയോടി [Ke. Ji. Adiyodi]

207664. യുപിഎസ്സി ആസ്ഥാനം [Yupiesi aasthaanam]

Answer: ധോല്‍പ്പൂര്‍ ഹൌസ്‌ [Dhol‍ppoor‍ housu]

207665. ആദ്യത്തെ അടിയന്തരാവസ്ഥ പിന്‍വലിച്ച രാഷ്ട്രപതി [Aadyatthe adiyantharaavastha pin‍valiccha raashdrapathi]

Answer: സക്കീര്‍ ഹുസൈന്‍ [Sakkeer‍ husyn‍]

207666. ഇന്ത്യയില്‍ ഫിനാന്‍സ്‌ കമ്മിഷന്‍ നിലവില്‍വന്ന വര്‍ഷ൦ [Inthyayil‍ phinaan‍su kammishan‍ nilavil‍vanna var‍sha൦]

Answer: 1951

207667. ഇന്ത്യയിലെ പഞ്ചായത്ത്‌ രാജ്‌ സംവിധാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ [Inthyayile panchaayatthu raaju samvidhaanatthinte pithaavu ennariyappedunnathu]

Answer: ബല്‍വന്ത്‌ റായ്‌ മേത്ത [Bal‍vanthu raayu mettha]

207668. ഇലക്ഷന്‍ കമ്മിഷന്‍ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം [Ilakshan‍ kammishan‍ ophu inthyayude aasthaanam]

Answer: നിര്‍വാചന്‍ സദന്‍ [Nir‍vaachan‍ sadan‍]

207669. രണ്ടാമത്തെയും മൂന്നാമത്തെയും അടിയന്തരാവസ്ഥകള്‍പിന്‍വലിച്ച ആക്ടിങ്‌ രാഷ്ര്രപതി [Randaamattheyum moonnaamattheyum adiyantharaavasthakal‍pin‍valiccha aakdingu raashrrapathi]

Answer: ബി ഡിജട്ടി (1927) [Bi dijatti (1927)]

207670. ഏറ്റവും കുറച്ചുകാലം ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറായിരുന്നത്‌ [Ettavum kuracchukaalam cheephu ilakshan‍ kammishanaraayirunnathu]

Answer: വിഎസ്‌ രമാദേവി [Viesu ramaadevi]

207671. ഏറ്റവും കൂടുതല്‍ കാലം ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറായിരുന്നത്‌ [Ettavum kooduthal‍ kaalam cheephu ilakshan‍ kammishanaraayirunnathu]

Answer: കെ.വി.കെ.സുന്ദരം [Ke. Vi. Ke. Sundaram]

207672. ഏത്‌ അനുച്ഛേദം പ്രകാരമാണ്‌ യുപിഎസ്സി ചെയര്‍മാനും അംഗങ്ങളും നിയമിക്കപ്പെടുന്നത്‌ [Ethu anuchchhedam prakaaramaanu yupiesi cheyar‍maanum amgangalum niyamikkappedunnathu]

Answer: 316

207673. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ എത്രസമയത്തിനുള്ളില്‍ പാര്‍ലമെന്റ്‌ അംഗീകരിക്കണം [Saampatthika adiyantharaavastha prakhyaapicchaal‍ ethrasamayatthinullil‍ paar‍lamentu amgeekarikkanam]

Answer: രണ്ട്‌ മാസം [Randu maasam]

207674. ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറായ ആദ്യ മലയാളി [Cheephu ilakshan‍ kammishanaraaya aadya malayaali]

Answer: ടിഎന്‍ ശേഷന്‍ [Dien‍ sheshan‍]

207675. നോട്ട (നണ്‍ ഓഫ്‌ ദ എബോവ്‌) നടപ്പിലാക്കിയ എത്രമത്തെ രാജ്യമാണ്‌ ഇന്ത്യ [Notta (nan‍ ophu da ebovu) nadappilaakkiya ethramatthe raajyamaanu inthya]

Answer: 14

207676. നോട്ട നടപ്പിലാക്കിയ ആദ്യ ഏഷ്യന്‍ രാജ്യം [Notta nadappilaakkiya aadya eshyan‍ raajyam]

Answer: ബംഗ്ലാദേശ്‌ [Bamglaadeshu]

207677. ലോകത്താദ്യമായി ബാലറ്റില്‍ നോട്ട ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ്‌ നടത്തിയ അമേരിക്കന്‍ സംസ്ഥാനം [Lokatthaadyamaayi baalattil‍ notta ul‍ppedutthi thiranjeduppu nadatthiya amerikkan‍ samsthaanam]

Answer: നെവാഡ [Nevaada]

207678. നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്സ്‌, നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ്‌ ട്രൈബ്സ്‌ എന്നിങ്ങനെ വിഭജിച്ച ഭരണഘടനാഭേദഗതി [Naashanal‍ kammishan‍ phor‍ shedyool‍du kaasttsu, naashanal‍ kammishan‍ phor‍ shedyool‍du drybsu enningane vibhajiccha bharanaghadanaabhedagathi]

Answer: 89 (2003)

207679. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക്‌ 2020 വരെ ലോക്സഭയിലും നിയമസഭകളിലും സംവരണം നീട്ടിയ ഭരണഘടനാ ഭേദഗതി [Pattikajaathi pattikavar‍ga vibhaagangal‍kku 2020 vare loksabhayilum niyamasabhakalilum samvaranam neettiya bharanaghadanaa bhedagathi]

Answer: 95 (2009)

207680. പബ്ലിക്‌ അക്കൌണ്ട്സ്‌ കമ്മിറ്റിയിലെ അംഗസംഖ്യ. [Pabliku akkoundsu kammittiyile amgasamkhya.]

Answer: 22

207681. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനം വിളിച്ചുചേര്‍ക്കുന്നത്‌ [Paar‍lamentinte irusabhakaludeyum samyukthasammelanam vilicchucher‍kkunnathu]

Answer: രാഷ്ട്രപതി [Raashdrapathi]

207682. പാര്‍ലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയിലെ അംഗങ്ങള്‍ [Paar‍lamentile ettavum valiya kammittiyaaya esttimettsu kammittiyile amgangal‍]

Answer: 30

207683. പാര്‍ലമെന്റുകളുടെ മാതാവ്‌ എന്നറിയപ്പെടുന്നത്‌ [Paar‍lamentukalude maathaavu ennariyappedunnathu]

Answer: ബ്രിട്ടൺ [Brittan]

207684. മന്ത്രിസഭാംഗങ്ങളുടെ എണ്ണം പാര്‍ലമെന്റിന്റെ/നിയമസഭയുടെ അംഗബലത്തിന്റെ 15 ശതമാനമായിനിജപ്പെടുത്തിയ ഭരണഘടനാ ഭേദഗതി [Manthrisabhaamgangalude ennam paar‍lamentinte/niyamasabhayude amgabalatthinte 15 shathamaanamaayinijappedutthiya bharanaghadanaa bhedagathi]

Answer: 91 (2003)

207685. അരുണാചല്‍ പ്രദേശിന്‌ സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി [Arunaachal‍ pradeshinu samsthaana padavi nal‍kiya bharanaghadana bhedagathi]

Answer: 55

207686. മിസൊറമിന്‌ സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി [Misoraminu samsthaana padavi nal‍kiya bharanaghadana bhedagathi]

Answer: 53

207687. ഇന്റര്‍ പാര്‍ലമെന്ററി യൂണിയനില്‍ ഇന്ത്യ അംഗമായ വര്‍ഷം [Intar‍ paar‍lamentari yooniyanil‍ inthya amgamaaya var‍sham]

Answer: 1949

207688. ഛത്തിസ്ഗഡ്‌, ഉത്തരാഖണ്ഡ്‌, ജാര്‍ഖണ്ഡ്‌ എന്നിവയ്ക്ക്‌ സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി [Chhatthisgadu, uttharaakhandu, jaar‍khandu ennivaykku samsthaana padavi nal‍kiya bharanaghadana bhedagathi]

Answer: 84

207689. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി [Jiesdiyumaayi bandhappetta bharanaghadanaa bhedagathi]

Answer: 101(2017)

207690. ഗോവയ്ക്ക്‌ സംസ്ഥാന പദവി നല്‍കിയ ഭരണഘടന ഭേദഗതി [Govaykku samsthaana padavi nal‍kiya bharanaghadana bhedagathi]

Answer: 56

207691. പാര്‍ലമെന്റ്‌ മന്ദിരം രൂപകല്പന ചെയ്തത്‌ [Paar‍lamentu mandiram roopakalpana cheythathu]

Answer: ഹെര്‍ബര്‍ട്‌ ബേക്കര്‍ [Her‍bar‍du bekkar‍]

207692. പാര്‍ലമെന്റ്‌ എന്നാല്‍ ലോക്‌സഭയും രാജ്യസഭയും ഉം ചേര്‍ന്നതാണ്‌ [Paar‍lamentu ennaal‍ loksabhayum raajyasabhayum um cher‍nnathaanu]

Answer: പ്രസിഡന്റ് [Prasidantu]

207693. പാര്‍ലമെന്റ്‌ സമ്മേളിക്കാത്തപ്പോള്‍ പ്രസിഡന്റ്‌ പുറപ്പെടുവിക്കുന്ന ഉത്തരവ്‌ [Paar‍lamentu sammelikkaatthappol‍ prasidantu purappeduvikkunna uttharavu]

Answer: ഓര്‍ഡിനന്‍സ്‌ [Or‍dinan‍su]

207694. പുതിയ അഖിലേന്ത്യാ സര്‍വീസ്‌ രൂപവല്‍ക്കരിക്കാനുളള പ്രമേയം ആദ്യം അവതരിപ്പിക്കപ്പെടേണ്ടത്‌ [Puthiya akhilenthyaa sar‍veesu roopaval‍kkarikkaanulala prameyam aadyam avatharippikkappedendathu]

Answer: രാജ്യസഭയില്‍ [Raajyasabhayil‍]

207695. പതിനാലാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനോട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശം [Pathinaalaamatthe bharanaghadanaa bhedagathiyiloode inthyan‍ yooniyanodu kootticcher‍kkappetta pradesham]

Answer: പുതുച്ചേരി [Puthuccheri]

207696. പദവിയിരിലിക്കെ അന്തരിച്ച ആദ്യത്തെ ലോക്സഭാ സ്‌പീക്കര്‍ [Padaviyirilikke anthariccha aadyatthe loksabhaa speekkar‍]

Answer: ജി.വി.മാവ്ലങ്കർ [Ji. Vi. Maavlankar]

207697. ഫിനാന്‍സ്‌ കമ്മിഷന്‍ ചെയര്‍മാനെ നിയമിക്കുന്നതാര്‍ [Phinaan‍su kammishan‍ cheyar‍maane niyamikkunnathaar‍]

Answer: പ്രസിഡന്റ്‌ [Prasidantu]

207698. ഭരണഘടന പ്രകാരം ഇന്ത്യന്‍ പാര്‍ലമെന്റിലെ പരമാവധി നോമിനേറ്റഡ്‌ അംഗങ്ങള്‍ [Bharanaghadana prakaaram inthyan‍ paar‍lamentile paramaavadhi nominettadu amgangal‍]

Answer: 14

207699. ഭരണഘടന പ്രകാരം ഗവര്‍ണറുടെ അഭാവത്തില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്‌ [Bharanaghadana prakaaram gavar‍narude abhaavatthil‍ chumathalakal‍ nir‍vahikkunnathu]

Answer: ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ [Hykkodathi cheephu jasttisu]

207700. ഭരണഘടന എന്ന ആശയം ഏതുരാജ്യത്താണ്‌ ഉരുത്തിരിഞ്ഞത്‌ [Bharanaghadana enna aashayam ethuraajyatthaanu urutthirinjathu]

Answer: ബ്രിട്ടണ്‍ [Brittan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution