<<= Back
Next =>>
You Are On Question Answer Bank SET 486
24301. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Kerala histtari myoosiyam sthithi cheyyunnath?]
Answer: ഇടപ്പള്ളി [Idappalli]
24302. ഇന്ത്യയിൽ ഏറ്റവും വലിയ പീഠഭൂമി? [Inthyayil ettavum valiya peedtabhoomi?]
Answer: ഡെക്കാൻ [Dekkaan]
24303. മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്? [Madraasu baarile garjikkunna siham ennariyappedunnath?]
Answer: സർ സി പി രാമസാമി അയ്യർ [Sar si pi raamasaami ayyar]
24304. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം? [Lokatthu ettavum kooduthal aayudham irakkumathi cheyyunna raajyam?]
Answer: ഇന്ത്യ [Inthya]
24305. ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സിൽ 200 മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയ വ്യക്തി ? [Inthyayude aadya olimpiksil 200 meettar hardilsil velli nediya vyakthi ?]
Answer: നോർമൻ പ്രിച്ചാഡ് [Norman pricchaadu]
24306. ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സിൽ 200 മീറ്ററിലും 200 മീറ്റർ ഹർഡിൽസിലും ഇന്ത്യക്കുവേണ്ടി വെള്ളി നേടിയ വ്യക്തി ? [Inthyayude aadya olimpiksil 200 meettarilum 200 meettar hardilsilum inthyakkuvendi velli nediya vyakthi ?]
Answer: നോർമൻ പ്രിച്ചാഡ് [Norman pricchaadu]
24307. ആത്മീയ ജീവിതത്തില്‍ ചട്ടമ്പിസ്വാമികള്‍ സ്വീകരിച്ച പേര്? [Aathmeeya jeevithatthil chattampisvaamikal sveekariccha per?]
Answer: ഷണ്‍മുഖദാസന്‍ [Shanmukhadaasan]
24308. ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം? [Inthyayude maanchasttar ennariyappedunna sthalam?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
24309. ആദ്യമായി 4 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം? [aadyamaayi 4 upagrahangale bhramanapathatthiletthitthiccha inthyayude vikshepana vaahanam?]
Answer: പി.എസ്.എൽ.വി.സി - 7 [Pi.esu.el.vi.si - 7]
24310. ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സിൽ നോർമൻ പ്രിച്ചാഡ് വെള്ളി നേടിയ ഇനങ്ങൾ ഏതെല്ലാം ? [Inthyayude aadya olimpiksil norman pricchaadu velli nediya inangal ethellaam ?]
Answer: 200 മീറ്റർ ഓട്ടം, 200 മീറ്റർ ഹർഡിൽസ് [200 meettar ottam, 200 meettar hardilsu]
24311. നായകളുടെ ശ്രവണ പരിധി? [Naayakalude shravana paridhi?]
Answer: 67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ [67 herdsu muthal 45 kilo herdsu vare]
24312. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരളാ മുഖ്യ മന്ത്രി? [Baalattu peppariloode adhikaaratthiletthiya aadya keralaa mukhya manthri?]
Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]
24313. ഗോപദ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Gopada braahmanam ethu vedavumaayi bandhappettirikkunnu?]
Answer: അഥർവ്വവേദം [Atharvvavedam]
24314. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരൻ? [Bahiraakaasha sanchaaram nadatthiya aadya inthyakkaaran?]
Answer: രാകേഷ് ശർമ്മ [Raakeshu sharmma]
24315. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രൂപവത്കരിച്ച വർഷം ? [Inthyan olimpiksu asosiyeshan roopavathkariccha varsham ?]
Answer: 1927
24316. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്‍റെ പേര് എന്താണ്? [Kaar baattariyil adangiyirikkunna aasidanre peru enthaan?]
Answer: സള്‍ഫ്യൂറിക്കാസിഡ് [Salphyoorikkaasidu]
24317. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി? [Ettavum kooduthal oskaar avaardu nediya nadi?]
Answer: കാതറിൻ ഹെപ്ബേൺ - 4 [Kaatharin hepben - 4]
24318. നീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാർ? [Neertthada samrakshanavumaayi bandhappetta anthaaraashdra karaar?]
Answer: റാംസർ കൺവെൻഷൻ [Raamsar kanvenshan]
24319. കേരളത്തിലെ ആകെ ജനസംഖ്യ? [Keralatthile aake janasamkhya?]
Answer: 33387677
24320. ഗ്രീസിന്‍റെ തലസ്ഥാനം? [Greesinre thalasthaanam?]
Answer: ഏഥൻസ് [Ethansu]
24321. ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയ ഒളിമ്പിക്സ് ? [Inthya aadya olimpiksu svarnam nediya olimpiksu ?]
Answer: 1928-ലെ ആംസ്റ്റർഡാം ഒളിമ്പിക്സ് [1928-le aamsttardaam olimpiksu]
24322. ഗാന്ധിജി ഇന്ത്യയിൽ ബഹുജനപ്രക്ഷോ ഭം ആരംഭിച്ച സ്ഥലം? [Gaandhiji inthyayil bahujanapraksho bham aarambhiccha sthalam?]
Answer: ചമ്പാരൻ [Champaaran]
24323. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്? [Imglandinte poonthottam ennariyappedunnath?]
Answer: കെന്റ് [Kentu]
24324. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ സ്ഥാപകൻ? [Inthyayile aadya medikkal kolejinre sthaapakan?]
Answer: വില്യംബെന്റിക്ക് [Vilyambentikku]
24325. പ്രശസ്തമായ രംഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Prashasthamaaya ramganaatha kshethram sthithi cheyyunnath?]
Answer: ശ്രീരംഗപട്ടണം (കർണാടക) [Shreeramgapattanam (karnaadaka)]
24326. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്? [Raktha baankil raktham sookshikkunna ooshmaav?]
Answer: 4 ° C
24327. ക്ഷുദ്രഗ്രഹങ്ങളും; വാൽനക്ഷത്രാവശിഷ്ടങ്ങളും ദിശ വൃതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലമുള്ള അത്യുഗ്രചൂടിൽ കത്തിയില്ലാതാവുന്നതാണ് ? [Kshudragrahangalum; vaalnakshathraavashishdangalum disha vruthiyaanatthil bhoomiyude anthareekshatthilekku kadakkumpol gharshanam moolamulla athyugrachoodil katthiyillaathaavunnathaanu ?]
Answer: ഉൽക്കകൾ (Meteoroids) [Ulkkakal (meteoroids)]
24328. ‘വിനായകാഷ്ടകം’ രചിച്ചത്? [‘vinaayakaashdakam’ rachicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
24329. ബാബറിന്‍റെ ആത്മകഥയായ തുസുക്ക്-ഇ-ബാ ബറി ഏതു ഭാഷയിലാണ് എഴുതിയത്? [Baabarinre aathmakathayaaya thusukku-i-baa bari ethu bhaashayilaanu ezhuthiyath?]
Answer: തുർക്കി [Thurkki]
24330. നൃത്തം ചെയ്ത് ആശയ വിനിമയം നടത്തുന്ന ജീവി? [Nruttham cheythu aashaya vinimayam nadatthunna jeevi?]
Answer: തേനീച്ച [Theneeccha]
24331. ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയ 1928-ലെ ഒളിമ്പിക്സ് നടന്നതെവിടെ വച്ചാണ് ? [Inthya aadya olimpiksu svarnam nediya 1928-le olimpiksu nadannathevide vacchaanu ?]
Answer: ആംസ്റ്റർഡാം [Aamsttardaam]
24332. ബംഗാളിന്റെ ദുഖം എന്ന് അറിയപ്പെടുന്ന നദി? [Bamgaalinte dukham ennu ariyappedunna nadi?]
Answer: ദാമോദാർ റിവർ [Daamodaar rivar]
24333. തമാശ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Thamaasha ethu samsthaanatthe nruttharoopamaan?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
24334. ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വർണം നേടിയ കായികയിനം ? [Inthya aadya olimpiksu svarnam nediya kaayikayinam ?]
Answer: ഹോക്കി [Hokki]
24335. അയൺ ചാൻസിലർ എന്നറിയപ്പെടുന്നത്? [Ayan chaansilar ennariyappedunnath?]
Answer: ഓട്ടോവൻ ബിസ് മാർക്ക് [Ottovan bisu maarkku]
24336. രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം? [Randaam tharayn yuddham nadanna varsham?]
Answer: 1192
24337. ഇന്ത്യ ആദ്യ ഒളിമ്പിക്സ് സ്വർണം ഹോക്കിയിലൂടെ നേടിയ വർഷം ? [Inthya aadya olimpiksu svarnam hokkiyiloode nediya varsham ?]
Answer: 1928
24338. 'പറക്കും സിഖ്’ എന്നറിയപ്പെടുന്ന വ്യക്തി ? ['parakkum sikh’ ennariyappedunna vyakthi ?]
Answer: മിൽഖാസിങ് [Milkhaasingu]
24339. ലേസർ എന്നതിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ? [Lesar ennathinu aa peru nalkiya shaasthrajnjan?]
Answer: ഗോർഡൻ ഗ്ലൗഡ് (1957) [Gordan glaudu (1957)]
24340. 'പറക്കും സിഖ്’ എന്നറിയപ്പെടുന്ന മിൽഖാസിങ് 400 മീറ്ററിൽ നാലാം സ്ഥാനം നേടിയ ഒളിമ്പിക്സ് ? ['parakkum sikh’ ennariyappedunna milkhaasingu 400 meettaril naalaam sthaanam nediya olimpiksu ?]
Answer: 1960 റോം ഒളിമ്പിക്സ്. [1960 rom olimpiksu.]
24341. ഏറ്റവും വില കൂടിയ ലോഹം? [Ettavum vila koodiya loham?]
Answer: റോഡിയം [Rodiyam]
24342. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം? [Yu en chaarttar oppuvaykkappetta varsham?]
Answer: 1945
24343. 1960 റോം ഒളിമ്പിക്സിൽ മിൽഖാസിങ് നാലാം സ്ഥാനം നേടിയ ഇനം ? [1960 rom olimpiksil milkhaasingu naalaam sthaanam nediya inam ?]
Answer: 400 മീറ്റർ ഓട്ടം [400 meettar ottam]
24344. റഷ്യയെ ജർമ്മനി പരാജയപ്പെടുത്തിയ യുദ്ധം? [Rashyaye jarmmani paraajayappedutthiya yuddham?]
Answer: ടാനെൻ ബർഗ് യുദ്ധം [Daanen bargu yuddham]
24345. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പാസാക്കിയ വൈസ്രോയി? [Praadeshika pathra bhaashaa niyamam (vernacular press act) paasaakkiya vysroyi?]
Answer: ലിട്ടൺ പ്രഭു [Littan prabhu]
24346. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി? [Ettavum kooduthal anakkettukal nirmmicchirikkunna nadi?]
Answer: പെരിയാർ [Periyaar]
24347. താജ്മഹലിന്റെ ആദ്യ കാല പേര്? [Thaajmahalinte aadya kaala per?]
Answer: മുംതാസ് മഹൽ [Mumthaasu mahal]
24348. ഗോതമ്പിന്‍റെ ജന്മദേശം? [Gothampinre janmadesham?]
Answer: തുർക്കി [Thurkki]
24349. `1960 റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ മിൽഖാസിംഗിന്റെ സ്ഥാനം? [`1960 rom olimpiksil 400 meettaril milkhaasimginte sthaanam?]
Answer: 4
24350. IAEA - International Atomic Energy Agency (അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ) രൂപീകൃതമായത്? [Iaea - international atomic energy agency (anthaaraashdra aanavorjja ejansi ) roopeekruthamaayath?]
Answer: 1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന; അംഗസംഖ്യ : 168; അവസാന അംഗരാജ്യം: തുർക്ക്മെനിസ്ഥാൻ; പ്രഖ്യാപിത നയം: Atom for Peace; പ്രഥമ അദ്ധ്യക്ഷൻ : W. സ്റ്റെർലിങ്ങ് കോളെ ) [1957 jooly 29 ( aasthaanam: viyanna; amgasamkhya : 168; avasaana amgaraajyam: thurkkmenisthaan; prakhyaapitha nayam: atom for peace; prathama addhyakshan : w. Stterlingu kole )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution