<<= Back Next =>>
You Are On Question Answer Bank SET 861

43051. മരതക നാട് എന്നറിയപ്പെടുന്നത് ? [Marathaka naadu ennariyappedunnathu ?]

Answer: ഗോവ [Gova]

43052. സുവർണ്ണ ഭൂമി എന്നറിയപ്പെട്ടിരുന്ന രാജ്യം? [Suvarnna bhoomi ennariyappettirunna raajyam?]

Answer: മ്യാന്മാർ [Myaanmaar]

43053. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ രൂപം കൊണ്ട വർഷം? [Inthyan naashanal kon‍grasu roopam konda varsham?]

Answer: 1885

43054. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വര്ഷം? [Randaam lokamahaayuddham aarambhiccha varsham?]

Answer: 1939

43055. ഗുരുദേവ് എന്നറിയപ്പെട്ടിരുന്നത് ? [Gurudevu ennariyappettirunnathu ?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

43056. കേരളത്തില ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ജില്ല? [Keralatthila ettavum kooduthal samudratheeramulla jilla?]

Answer: കണ്ണൂർ [Kannoor]

43057. മണ്ണിര ശ്വസിക്കുന്നത്? [Mannira shvasikkunnath?]

Answer: തൊക്കിൽകൂടി [Thokkilkoodi]

43058. ഏറ്റവും വലിയ വജ്രം? [Ettavum valiya vajram?]

Answer: കുള്ളിനാൻ [Kullinaan]

43059. പ്രാചീന കവിത്രയങ്ങൾ ? [Praacheena kavithrayangal ?]

Answer: എഴുത്തച്ചൻ ,ചെറുശ്ശേരി , കുഞ്ചൻ നമ്പ്യാർ [Ezhutthacchan ,cherusheri , kunchan nampyaar]

43060. പ്രേം നസീറിന്റെ യഥാർത്ഥ പേര്? [Prem naseerinte yathaarththa per?]

Answer: അബ്ദുൽ ഖാദർ [Abdul khaadar]

43061. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യകാരാൻ? [Imgleeshu chaanal neenthikkadanna aadya inthyakaaraan?]

Answer: മിഹിർ സെൻ [Mihir sen]

43062. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം? [Ettavum kooduthal thavana lokakappu phudbol kireedam nediya raajyam?]

Answer: ബ്രസീൽ [Braseel]

43063. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ? [Hokki maanthrikan ennariyappedunnathu ?]

Answer: ധ്യാൻചന്ദ് [Dhyaanchandu]

43064. ലോകത്തിലെ ഏറ്റവും വലിയ തടാകം? [Lokatthile ettavum valiya thadaakam?]

Answer: കാസ്പിയൻ കടൽ [Kaaspiyan kadal]

43065. അഞ്ചു കണ്ണുള്ള ജീവി? [Anchu kannulla jeevi?]

Answer: പുൽച്ചാടി [Pulcchaadi]

43066. പിന്നോട്ട് പറക്കാൻ കഴിവുള്ള പക്ഷി ? [Pinnottu parakkaan kazhivulla pakshi ?]

Answer: ഹമ്മിംഗ് ബേർഡ് [Hammimgu berdu]

43067. വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Vydyuthiyude pithaavu ennariyappedunnathu ?]

Answer: മൈക്കൽ ഫാരഡെ [Mykkal phaarade]

43068. പാർലമെന്റ് അംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി ? [Paarlamentu amgamaavaan venda ettavum kuranja praayaparidhi ?]

Answer: 25-വയസ് [25-vayasu]

43069. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന രേഖ ? [Inthyayeyum chynayeyum verthirikkunna rekha ?]

Answer: മക്മോഹൻ രേഖ [Makmohan rekha]

43070. തളിക്കോട്ട യുദ്ധം നടന്നത്? [Thalikkotta yuddham nadannath?]

Answer: A D 1564-1565

43071. ശ്രീലങ്കൻ കറൻസി ? [Shreelankan karansi ?]

Answer: ഉറുപ്പിക [Uruppika]

43072. ഒരു വോളിബോൾ ടീമിലെ അംഗങ്ങൾ ? [Oru volibol deemile amgangal ?]

Answer: ആറ് [Aaru]

43073. വാഹനങ്ങൾ ഓടിയ ദൂരം കാണിക്കുന്നത് ? [Vaahanangal odiya dooram kaanikkunnathu ?]

Answer: ഒഡോമീറ്റർ [Odomeettar]

43074. ഫൗ ണ്ട ൻ പെൻ കണ്ടുപിടിച്ചത് ആര്? [Phau nda n pen kandupidicchathu aar?]

Answer: വാട്ടർമാൻ [Vaattarmaan]

43075. ടെലിഫോണ്‍ കണ്ടുപിടിച്ചത്? [Deliphon‍ kandupidicchath?]

Answer: ഗ്രഹാംബെൽ [Grahaambel]

43076. കേന്ദ്രമന്ത്രിസഭയുടെ തലവനാര് ? [Kendramanthrisabhayude thalavanaaru ?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

43077. നാഷണൽ മ്യുസിയം സ്ഥിതി ചെയ്യുന്നത് ? [Naashanal myusiyam sthithi cheyyunnathu ?]

Answer: കൽക്കത്ത [Kalkkattha]

43078. ഐക്യരാഷ്ട്ര ദിനം? [Aikyaraashdra dinam?]

Answer: ഒക്ടോബർ 24 [Okdobar 24]

43079. പിൻ കോഡിൽ ഉള്ള നമ്പരുകളുടെ എണ്ണം? [Pin kodil ulla namparukalude ennam?]

Answer: ആറ് [Aaru]

43080. ഏറ്റവും സാന്ദ്രത കൂടിയ മൂലകം ? [Ettavum saandratha koodiya moolakam ?]

Answer: ഓസ്മിയം [Osmiyam]

43081. ഒട്ടക്കതിന്റെ ശരാശരി ജീവിത കാലം? [Ottakkathinte sharaashari jeevitha kaalam?]

Answer: 28-വർഷം [28-varsham]

43082. ശബ്ദം അളക്കുന്ന യുണിറ്റ് ? [Shabdam alakkunna yunittu ?]

Answer: ഡെസിബെൽ [Desibel]

43083. ഇന്ത്യൻ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം? [Inthyan samgeetha naadaka akkaadamiyude aasthaanam?]

Answer: ന്യൂ ഡൽഹി [Nyoo dalhi]

43084. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യകാരൻ? [Saampatthika shaasthratthil nobal sammaanam nediya inthyakaaran?]

Answer: അമത്യസെൻ [Amathyasen]

43085. ഏറ്റവും ഉയരത്തിലുള്ള തലസ്ഥാനം? [Ettavum uyaratthilulla thalasthaanam?]

Answer: ലാപ്പാസ് [Laappaasu]

43086. യൂറോപിന്റെ രോഗി എന്നുവിളിക്കുന്നത് ? [Yooropinte rogi ennuvilikkunnathu ?]

Answer: തുർക്കി [Thurkki]

43087. കണ്ടുപിടുത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജൻ ? [Kandupidutthangalude raajaavu ennariyappedunna shaasthranjjan ?]

Answer: തോമസ്‌ ആൽവാ എഡിസണ്‍ [Thomasu aalvaa edisan‍]

43088. ആയുർവേദത്തെ കുറിച്ച് പ്രതിപാദിക്കുന്ന വേദം ? [Aayurvedatthe kuricchu prathipaadikkunna vedam ?]

Answer: അഥർവവേദം [Atharvavedam]

43089. തേനീച്ച കൂട്ടിൽ മുട്ടയിടുന്ന പക്ഷി? [Theneeccha koottil muttayidunna pakshi?]

Answer: പൊന്മാൻ [Ponmaan]

43090. കോഴിക്കോട് സർവ്വകലാശാല സ്ഥിതി ചെയ്യുന്ന ജില്ല? [Kozhikkodu sarvvakalaashaala sthithi cheyyunna jilla?]

Answer: മലപ്പുറം [Malappuram]

43091. റബ്ബർ മരത്തിന്റെ ജന്മനാട് ? [Rabbar maratthinte janmanaadu ?]

Answer: ബ്രസീൽ [Braseel]

43092. ലോകത്തിലാദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം? [Lokatthilaadyamaayi peppar karansi upayogiccha raajyam?]

Answer: ചൈന [Chyna]

43093. ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവ് ? [Inthyan dhavalaviplavatthinte pithaavu ?]

Answer: വർഗ്ഗീസ് കുര്യൻ [Varggeesu kuryan]

43094. ലോകസഭ പ്രതിപക്ഷ നേതാവായ ആദ്യ വനിത? [Lokasabha prathipaksha nethaavaaya aadya vanitha?]

Answer: സോണിയ ഗാന്ധി [Soniya gaandhi]

43095. യന്ത്രം എന്നാ നോവലിന്റെ കർത്താവ്? [Yanthram ennaa novalinte kartthaav?]

Answer: മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan]

43096. ഇന്ത്യയുടെ പൂന്തോട്ടമെന്നു അറിയപ്പെടുന്നത്? [Inthyayude poonthottamennu ariyappedunnath?]

Answer: കശ്മീർ [Kashmeer]

43097. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും ശുദ്ധമായ വെള്ളം? [Prakruthiyil ninnum labhikkunna ettavum shuddhamaaya vellam?]

Answer: മഴവെള്ളം [Mazhavellam]

43098. ഭക്രനംഗൽ അണകെട്ട് സ്ഥിതിചെയ്യുന്ന നദി? [Bhakranamgal anakettu sthithicheyyunna nadi?]

Answer: സത് ലജ് [Sathu laju]

43099. ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ? [Jim korbattu naashanal paarkku sthithicheyyunnathu ?]

Answer: ഉത്തരാ ഞ്ചൽ [Uttharaa nchal]

43100. ഇന്ത്യയിലെ ഒന്നാമത്തെ കപ്പൽ നിർമ്മാണ ശാല ? [Inthyayile onnaamatthe kappal nirmmaana shaala ?]

Answer: വിശാഖപട്ടണം [Vishaakhapattanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution