<<= Back
Next =>>
You Are On Question Answer Bank SET 862
43101. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് ? [Pampayude daanam ennariyappedunnathu ?]
Answer: കുട്ടനാട് [Kuttanaadu]
43102. ഗ്രീൻവിച്ച് സമയവും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും തമിലുള്ള വ്യത്യാസം ? [Greenvicchu samayavum inthyan sttaanderdu samayavum thamilulla vyathyaasam ?]
Answer: 5+1/2-മണിക്കൂർ [5+1/2-manikkoor]
43103. കേരള ചരിത്ര മ്യുസിയം സ്ഥിതിചെയ്യുന്നത് എവിടെ? [Kerala charithra myusiyam sthithicheyyunnathu evide?]
Answer: ഇടപ്പള്ളി [Idappalli]
43104. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന നഗരം? [Inthyayude kavaadam ennariyappedunna nagaram?]
Answer: മുംബൈ [Mumby]
43105. ഹർഷ സാമ്രാജ്യത്തിന്റെ തലസ്ഥാനം? [Harsha saamraajyatthinte thalasthaanam?]
Answer: കനൗജ് [Kanauju]
43106. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന? [Lokatthile ezhuthappetta ettavum valiya bharanaghadana?]
Answer: ഇന്ത്യൻ ഭരണഘടന [Inthyan bharanaghadana]
43107. മാണ്‍ടോവി നദി ഒഴുകുന്ന സംസ്ഥാനം? [Maandovi nadi ozhukunna samsthaanam?]
Answer: ഗോവ [Gova]
43108. രാജ്യസഭയുടെ അധ്യക്ഷൻ ? [Raajyasabhayude adhyakshan ?]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
43109. ഒരു രാജ്യസഭാഗത്തിന്റെ പരമാവധി കാലാവധി? [Oru raajyasabhaagatthinte paramaavadhi kaalaavadhi?]
Answer: 6-വർഷം [6-varsham]
43110. ഒരു സങ്കീർത്തനം എഴുതിയത് ആര് ? [Oru sankeertthanam ezhuthiyathu aaru ?]
Answer: പെരുമ്പ ടവം ശ്രീധരൻ [Perumpa davam shreedharan]
43111. ശകവർഷ ആരംഭം ? [Shakavarsha aarambham ?]
Answer: A D 78
43112. ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം ? [Aikyaraashdrasamghadanayude aasthaanam ?]
Answer: ന്യൂ യോർക്ക് [Nyoo yorkku]
43113. ഒടുവിലത്തെ അത്താഴം എന്ന ചിത്രത്തിന്റെ രചയിതാവ്? [Oduvilatthe atthaazham enna chithratthinte rachayithaav?]
Answer: ലിയാനാർഡോ ഡാവിഞ്ചി [Liyaanaardo daavinchi]
43114. ഭൂമിയുടെ അന്തരീഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏത്? [Bhoomiyude anthareeshatthil ettavum kooduthal ulla moolakam eth?]
Answer: നൈട്രജൻ [Nydrajan]
43115. പ്രധാനമന്ത്രിയെ നിയമിക്കുന്നതാര് ? [Pradhaanamanthriye niyamikkunnathaaru ?]
Answer: രാഷ്‌ട്രപതി [Raashdrapathi]
43116. ഇലകൾക്ക് പച്ചനിറം കൊടുക്കുന്ന വസ്തു? [Ilakalkku pacchaniram kodukkunna vasthu?]
Answer: ക്ലോറോഫിൽ [Klorophil]
43117. ന്യുട്രോണ്‍ ഇല്ലാത്ത ഒരു മൂലകം? [Nyudron illaattha oru moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
43118. പ്ലേഗ് പരത്തുന്ന ജീവി? [Plegu paratthunna jeevi?]
Answer: എലി [Eli]
43119. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal vydyuthi uthpaadippikkunna samsthaanam ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
43120. ആന്ധ്രയിലെ പ്രധാന നൃത്തരൂപം ? [Aandhrayile pradhaana nruttharoopam ?]
Answer: കുച്ചിപ്പുടി [Kucchippudi]
43121. രണ്ടു തലസ്ഥാനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം? [Randu thalasthaanangal ulla inthyan samsthaanam?]
Answer: ജമ്മുകശ്മീർ [Jammukashmeer]
43122. ഡബോളി എയർപോർട്ട് എവിടെയാണ്? [Daboli eyarporttu evideyaan?]
Answer: ഗോവ [Gova]
43123. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരം ? [Lokatthile ettavum valiya buddhamatha vihaaram ?]
Answer: ലാസ(തിബറ്റ്) [Laasa(thibattu)]
43124. മൗര്യ രാജ്യവംശത്തിന്റെ സ്ഥാപകൻ? [Maurya raajyavamshatthinte sthaapakan?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
43125. ഗുപ്ത സാമ്രാജ്യത്തിന്റെ തലസ്ഥാനം? [Guptha saamraajyatthinte thalasthaanam?]
Answer: പ്രയാഗ് [Prayaagu]
43126. ഷാനമായുടെ രചയ്താവ് ? [Shaanamaayude rachaythaavu ?]
Answer: ഫിർദൗസി [Phirdausi]
43127. തൈമൂർ ഇന്ത്യയെ ആക്രമിച്ചത്? [Thymoor inthyaye aakramicchath?]
Answer: 1398
43128. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ? [Inthyayile aadyatthe britteeshu gavarnar janaral ?]
Answer: വാറൻ ഹേ സ്റ്റിഗ് [Vaaran he sttigu]
43129. സതി നിരത്തലാകിയ വര്ഷം? [Sathi niratthalaakiya varsham?]
Answer: 1829
43130. ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം നല്കിയത് ? [Khilaaphatthu prasthaanatthinu roopam nalkiyathu ?]
Answer: അലിസഹോദരന്മാർ [Alisahodaranmaar]
43131. ഭഗത് സിംഗിനെ തൂക്കിലേറ്റിയത് ? [Bhagathu simgine thookkilettiyathu ?]
Answer: 1931 മാർച്ച് 23 [1931 maarcchu 23]
43132. മൂന്നുവട്ടമേശ സമ്മേളനങ്ങിലും പങ്കെടുത്ത ഇന്ത്യകാരാൻ ? [Moonnuvattamesha sammelanangilum pankeduttha inthyakaaraan ?]
Answer: ഡോ ബി ആർ അംബേദ്‌കർ [Do bi aar ambedkar]
43133. വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചത് ? [Vallabhaayi patteline sardaar ennu visheshippicchathu ?]
Answer: ഗാന്ധിജി [Gaandhiji]
43134. പാകിസ്ഥാന്റെ ദേശിയ വൃക്ഷം ? [Paakisthaante deshiya vruksham ?]
Answer: ദേവദാരു [Devadaaru]
43135. ജപ്പന്റ്റെ ദേശിയ ഗാനം ? [Jappantte deshiya gaanam ?]
Answer: കിവിഗയോ [Kivigayo]
43136. ജനസംഖ്യ കൂടിയ ഇന്ത്യൻ നഗരം? [Janasamkhya koodiya inthyan nagaram?]
Answer: മുംബൈ [Mumby]
43137. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സർവീസ് ആരംഭിച്ചതെവിടെ ? [Keralatthile aadyatthe speedu posttu sarveesu aarambhicchathevide ?]
Answer: എറണാംകുളം [Eranaamkulam]
43138. ഗ്രേറ്റ് സാൻഡി മരുഭൂമി കാണപ്പെടുന്നത്? [Grettu saandi marubhoomi kaanappedunnath?]
Answer: ഓസ്ട്രേലിയ [Osdreliya ]
43139. പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ ആസ്ഥാനം? [Prathirodha gaveshana vikasana sthaapanatthinte aasthaanam?]
Answer: ഹൈദരാബാദ് [Hydaraabaadu]
43140. ജ്ഞാനപീഠം അവാർഡ് ഏർപ്പെടുത്തിയത് ? [Jnjaanapeedtam avaardu erppedutthiyathu ?]
Answer: ശാന്തിപ്രസാദ് ജെയിൻ [Shaanthiprasaadu jeyin]
43141. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യകാരി ? [Vishvasundari pattam nediya aadya inthyakaari ?]
Answer: സുസ്മിത സെൻ [Susmitha sen]
43142. മുഗൾ ഗാർഡൻ എവിടെയാണ് ? [Mugal gaardan evideyaanu ?]
Answer: രാഷ്‌ട്രപതി ഭവനിൽ [Raashdrapathi bhavanil]
43143. ഇസ്രായിലിന്റെ പാർലമെന്റിന്റ്റ്റെ പേര് ? [Israayilinte paarlamentinttte peru ?]
Answer: നെസറ്റ് [Nesattu]
43144. വൃന്ദാവൻ പൂന്തോട്ടം ഏതു നഗരത്തിൽ ആണ്? [Vrundaavan poonthottam ethu nagaratthil aan?]
Answer: മൈസൂർ [Mysoor]
43145. കാസർകോട് ജില്ലയിൽ പ്രചാരത്തിലുള്ള ഒരു കലാരൂപം ? [Kaasarkodu jillayil prachaaratthilulla oru kalaaroopam ?]
Answer: യക്ഷഗാനം [Yakshagaanam]
43146. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനെജ്മെന്റ് സ്ഥിതി ചെയ്യുനതു? [Inthyan insttittyoottu ophu maanejmentu sthithi cheyyunathu?]
Answer: കോഴിക്കോട് [Kozhikkodu]
43147. അടിമവ്യാപാരം നിർത്തലാക്കിയ ഭരണാധികാരി? [Adimavyaapaaram nirtthalaakkiya bharanaadhikaari?]
Answer: എബ്രഹാംലിങ്കൻ [Ebrahaamlinkan]
43148. സുര്യന്റെ ഏറ്റവും അടുത്തുള്ള ഗ്രഹം? [Suryante ettavum adutthulla graham?]
Answer: ബുധൻ [Budhan]
43149. കറൻസി നോട്ടുകൾ അച്ചടിക്കുനത് ? [Karansi nottukal acchadikkunathu ?]
Answer: നാസിക് [Naasiku]
43150. ആവിയന്ത്രം കണ്ടുപ്പിടിച്ചത് ആര്? [Aaviyanthram kanduppidicchathu aar?]
Answer: ജയിംസ് വാട്ട് [Jayimsu vaattu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution