Related Question Answers
776. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്?
ഡോൾഫിൻ
777. ഉൽപരിവർത്തന സിദ്ധാന്തം (Theory of mutation) ആവിഷ്കരിച്ചത്?
ഹ്യൂഗോ ഡിവ്രിസ്
778. കണ്ണിന്‍റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ഒഫ്താൽമോ സ്കോപ്
779. പകർച്ചവ്യാധികളെ ക്കുറിച്ചുള്ള പഠനം?
എപ്പി ഡെമിയോളജി
780. മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം?
യൂറോക്രോം
781. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം?
അക്രോമെഗലി
782. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി സ്ഥിതി ചെയ്യുന്നത്?
പൂനെ
783. കരിമുണ്ടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കുരുമുളക്
784. എയ്ഡ്സ് പകരുന്നത്?
ലൈംഗിക സമ്പർക്കത്തിലൂടെ
785. മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കരിമ്പ്
786. ഭക്ഷണം കടന്നു ചെല്ലുമ്പോഴുള്ള അന്നനാളത്തിന്‍റെ തരംഗരൂപത്തിലുള്ള ചലനം?
പെരിസ്റ്റാലിസിസ്
787. പന്നിയൂർ 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കുരുമുളക്
788. അമീബയുടെ സഞ്ചാരാവയവം?
കപട പാദം
789. ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട്?
നീലഗിരി താർ
790. കുങ്കുമത്തിൽ കാണുന്ന വർണ്ണകണം?
ബിക്സിൻ
791. മനുഷ്യൻ; ചിമ്പാൻസി എന്നിവ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവി?
ഡോൾഫിൻ
792. ഏറ്റവും കുറവ് കണ്ടുവരുന്ന രക്ത ഗ്രൂപ്പ്?
AB -ve ഗ്രൂപ്പ്
793. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായുവിന്‍റെ അളവ്?
ടൈഡൽ വോള്യം (500 ml)
794. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി?
ആന്റിബോഡി A
795. സസ്യ സെല്ലുലോസിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ബാക്ടീരിയയായ ട്രൈക്കോ നിംഫ എത്ഷഡ്പദത്തിന്‍റെ ഉള്ളിലാണ് ജീവിക്കുന്നത്?
ചിതൽ
796. ആൺകുതിരയും പെൺകഴുതയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?
ഹിന്നി
797. ഒരു സങ്കരയിനം എരുമ?
മുറാ
798. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
അരി
799. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?
ഹെപ്പറ്റൈറ്റിസ് A യും ഹെപ്പറ്റൈറ്റിസ് E യും
800. വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യം?
ഇന്ത്യ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution