1. ഈ വർഷം മാർച്ചിൽ ലോക സൂഫി സമ്മേളനത്തിനു വേദിയായ ഇന്ത്യൻ നഗരം ? [Ee varsham maarcchil loka soophi sammelanatthinu vediyaaya inthyan nagaram ?]
Answer: ന്യൂഡൽഹി ( ആർട്ട് ഓഫ് ലിവിങ്ങിന്റെ ലോക സാംസ്കാരിക സമ്മേളനത്തിന് വേദിയായ നഗരവും ഡൽഹിയാണ് ) [Nyoodalhi ( aarttu ophu livinginte loka saamskaarika sammelanatthinu vediyaaya nagaravum dalhiyaanu )]