1. ഫോർച്യൂൺ മാഗസിൻ തയ്യാറാക്കിയ ലോകത്തിലെ 50 മികച്ച വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാരൻ ? [Phorchyoon maagasin thayyaaraakkiya lokatthile 50 mikaccha vyakthithvangalude pattikayil idamnediya inthyakkaaran ?]
Answer: അരവിന്ദ് കെജ്  രിവാൾ ( ഡൽഹിയിൽ നടപ്പാക്കിയ വായു മലിനീകരണ നിയന്ത്രണ നടപടികളാണ് കെജ്  രിവാളിനെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത് . ആമസോൺ മേധാവി ജെഫ് ബെസോസാണ് ഒന്നാം സ്ഥാനത്ത് ) [Aravindu keju  rivaal ( dalhiyil nadappaakkiya vaayu malineekarana niyanthrana nadapadikalaanu keju  rivaaline pattikayil ulppedutthaan kaaranamaayathu . Aamason medhaavi jephu besosaanu onnaam sthaanatthu )]