1. ഇന്ത്യയിൽ ആദ്യമായി ഏതു ബാങ്കാണ് അക്കൗണ്ട് ആരംഭിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത് ? [Inthyayil aadyamaayi ethu baankaanu akkaundu aarambhikkaanaayi mobyl aaplikkeshan puratthirakkiyathu ?]
Answer: ഫെഡറൽ ബാങ്ക് ( ഫെഡറൽ ബാങ്കിന്റെ ഫെഡ്ബുക്ക് സെൽഫി എന്ന ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത് ) [Phedaral baanku ( phedaral baankinte phedbukku selphi enna aaplikkeshanaanu ithinaayi upayogikkunnathu )]